വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 5 [korangan] 254

കുൽകർണി സർ:- ഞാൻ മാലതിക്ക്  ഒരു പാർ  ടൈം ജോബ് തരട്ടെ. പൈസ  ഒന്നും തരില്ല. എല്ലാ മസത്തെയും ഫീസ് ഞാൻ അടച്ചോളാം. ഞാൻ ആർക്കും ചുമ്മാ പൈസ കൊടുക്കാറില്ല . അതാ

മാലു :- സാർ , സാറിനെ ദൈവം അയച്ചതാ. ഞാൻ ഇപ്പോ ഒരു പാർട്ട് ടൈം ജോലിയെ പറ്റിതന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. സാർ സാഗറിനും എന്തോ ജോലി കൊടുത്തു അവന്റെയും ഫീസ് അടച്ചെന്നു പറഞ്ഞായിരുന്നു.

കുൽകർണി സർ:- എന്തു ജോലി ആണെന്ന് പറഞ്ഞോ ?

മാലു :- ഇല്ല സാർ

കുൽകർണി സർ:- ഓക്കെ , ഇങ്ങനെ ആണേൽ ഞാൻ അവനെ ജോലിയിൽ നിന്നും പറഞ്ഞു വീടും. നോക്കൂ മാലതി, ഞാൻ ഇവിടെ കുറെ പേർക്ക് പാർട്ട് ടൈം ജോലി കൊടുക്കുന്നുണ്ട്. എന്റ്റെ കയ്യില് ഇത്രോം കാഷ് ഉണ്ടായിട്ടൊന്നും  അല്ല കേട്ടോ. രാവിലെ സാഗർ വന്നപോലെ ചില കുട്ടികൾ വരുമ്പോൾ അവരുടെ പ്രശ്നം സത്യമാണെന്നും അവർക്ക് ആവശ്യമുണ്ടെന്നും തോന്നിയാൽ ഞാൻ മനങ്ങേമെന്റിനെ കൊണ്ട് അവർക്ക് സ്പോൺസർ  ചെയ്യിക്കും.

ഇപ്പോ മാലതി വിജരിക്കുന്നുണ്ടായിരിക്കും ഇതിൽ മാനേജ്മെന്റിന് എന്താ ലാഭമെന്ന് അല്ലേ. നിങ്ങൾ പടിച്ച് കഴിയുമ്പോൾ ആദ്യത്തെ രണ്ടുവർഷം മാനേജ്മെന്റിന്റെ ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യണം . ഈ രണ്ടു വര്ഷം നിങ്ങൾക്ക് പകുതി ശമ്പളം തരും . പിന്നെ വേണമെങ്കിൽ കൺടിന്യു ചെയ്യാം അല്ലേൽ വിട്ടിട്ട് വേറെ ജോലിക്ക് പോകാം . എക്സ്പീരിയൻസ് സർട്ടിഫികേറ്റും കിട്ടും .  ഇപ്പോ മാലത്തിക്ക് അടുത്ത സംശയം തോന്നും അപ്പോ പാർട്ട് ടൈം വർക്ക് എന്നു എന്താ പറഞ്ഞതെന്ന് .

മാലു:- അതേ സർ

കുൽകർണി സർ:-  മാനേജ്മെന്റ് നിങ്ങളെകൊണ്ടു ജോലിചെയ്യിച്ച് നിങ്ങളുടെ ഫീസ് തിരിച്ചു പിടിക്കും. അതിൽ എനിക്കു എന്താ ലാഭം . അതാണ് ഞാൻ പറഞ്ഞ പാർട്ട് ടൈം ജോലി.

The Author

2 Comments

Add a Comment
  1. next part indakumo

    1. കൊരങ്ങച്ചൻ

      Undakum

Leave a Reply

Your email address will not be published. Required fields are marked *