മാലു :- ഇല്ല സാർ . ആരോടും പറയില്ല
കുൽകർണി സർ:- കണ്ടിഷൻ 4 എന്റ്റെ വീട്ടിൽ പാർട്ട് ടൈം ജോലിച്ചെയുന്ന കാര്യവും ആരും അറിയാൻ പാടില്ല.
മാലു :- വീട്ടിൽ പറഞ്ഞോട്ടെ സാറേ. അല്ലേൽ ലേറ്റ് ആയി വരുന്നതെന്തിനാണെന്ന് വീട്ടിൽ ചോതിക്കും
കുൽകർണി സർ:- വീട്ടിൽ ടൂഷൻ ഉണ്ടെന്ന് പറഞ്ഞ മതി . അല്ലേൽ പടിക്കുന്ന പിള്ളാരെകൊണ്ട് ജോലിചെയ്യിക്കുന്നു എന്നു പറഞ്ഞാൽ എന്നിക്കാന് നാണക്കേട്. ആരെങ്കിലും അറിഞ്ഞാൽ എന്റ്റെ ജോലി പോകും.
മാലു :- ഇല്ല സാർ. ഞങ്ങളെ സഹായിക്കുന്ന സാറിന് ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.
കുൽകർണി സർ:- കണ്ടിഷൻ 5 – മാനേജ്മെന്റ് പേപ്പറിൽ അഗ്രിമെന്റ് സൈൻ ചെയ്യണം. ഇതാണ് പേപ്പർ . ഇതിൽ പറയുന്ന നബന്ധനകൾ പ്രകാരം ചെയ്തോളാം എന്നും ഇല്ലാത്ത പക്ഷം 5 ലക്ഷം രൂപ മാനേജ്മെന്റിന് നഷ്ടപരിഹാരം കൊടുക്കാം എന്നും
മാലു :- അതെന്തിനാ സാർ 5 ലക്ഷം രൂപ
കുൽകർണി സർ:- അത് ഒരു സേഫ്റ്റിക്കു വേണ്ടി ആണ്. ഇല്ലെങ്കില് പടിത്തം കഴിഞ്ഞു ജോലിചെയ്യാതെ പോയാല് നഷ്ടം ആർകാ . അതിൽ ഉഴപ്പാതെ നന്നായി പടിക്കണമെന്നും എഴുതിയിട്ടുണ്ട്. ഇതിൽ അച്ഛന്റെ സിഗനുമ വേണം .
എല്ലാം ഓക്കെ ആണോ ?
മാലു:- അതേ സർ
കുൽകർണി സർ:- അപ്പോ ഇന്നുമുതൽ പാർട്ട്ടൈം ജോലി തുടങ്ങാമല്ലോ
മാലു :- നാളെതൊട്ടു പോരേ സാറേ. വീട്ടിലൊക്കെ പറഞ്ഞിട്ട് വരാം
കുൽകർണി സർ:- വന്നോൻഡിരുന്ന കുട്ടിക്ക് നല്ല സുഖമില്ല അതാ ചോതിച്ചത് . അല്ലേൽ കുഴപ്പമില്ല. ഞാൻ ഹോട്ടലിന്നു കഴിച്ചോളാം . ഹോട്ടൽ ഭക്ഷണം വയറിന് പിടിക്കില്ല അതാ കുഴപ്പം
