വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 5 [korangan] 21

മാലു :- ഞാൻ വരാം സാറേ.

കുൽകർണി സർ:- അപ്പോ വീട്ടിൽ പറയണ്ടേ ?

മാലു :- അത് ഞാൻ ഫോണിൽ പറഞ്ഞോളാം  സർ . പക്ഷേ എനിക്കു സാറിന്റെ വീട് അറിയില്ല.

കുൽകർണി സർ:- കമല് നഗർ വന്നു എന്നെ കോള് ചെയ്താ മതി

മാലു :- ശരി സാർ

കുൽകർണി സർ:- ഡോ തനിക്ക് വല്ലോം ഉണ്ടാക്കാൻ അറിയാവോ

മാലു :- അറിയാം സാർ

കുൽകർണി സർ:- ശരി എങ്കില് ചെല്ല് .

മാലു :- താങ്ക്യു സർ , താങ്ക്യു സോ മച്ച്

കുൽകർണി സർ:- യാതൊന്നും വേണ്ട , പോയിരുന്നു നന്നായി പടിക്കു. ഈവിനിംഗ് സമയമില്ല എന്നും പറഞ്ഞു മാരക ഒന്നും കുറയരുത് കേട്ടോ .

മാലു :- ഇല്ല സാർ . ബൈ സർ

സന്തോഷത്താൽ മാലു  അവിടെനിന്നും ഇറങ്ങി ഓടി സാഗറിനോടും ചേതനയോടും കാര്യം പറയണം .  ഓടുന്ന വഴി അവൾ ആലോജിച്ചു സാഗർ ഹോസ്പിറ്റലിൽ പോയിട്ടുണ്ടാകും . ചേതനയോട് പറയാം . അവൾ ഓടി ക്ലാസ് റൂമിൽ എത്തി

ചേതന നേരത്തെ പോയി , റാമിന്റെ കൂടെ പോയെന്ന് ഫ്രെൻഡ്സ് പറഞ്ഞു . എങ്കി പിന്നെ അവളെ വിളിച്ചാൽ കോള് എടുക്കില്ല . പിറുപിറുത്തുകൊണ്ടു  സാഗറിനെ കോള് ചെയ്തു. ഹോസ്പിറ്റലിൽ തിരക്കിലാണെന്ന് പറഞ്ഞു കട്ട് ചെയ്തു. പിന്നെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. അമ്മയ്ക്കും വലിയ സന്തോഷമായി .

അങ്ങനെ അന്ന് ഈവനിങ്

 

സീൻ 1  വീട് 1 . അവിടെ റാമും ചേതനയും ബയിക്കിൽ എത്തുന്നു. വീട്ടുമുറ്റത്ത് ബയിക്ക് വെച്ചിട്ടു  കതകുത്തുറന്നു അകത്തേക്ക് കേറുന്നു . അവിടെ വേറെയും ബയിക്ക് ഉണ്ടാരുന്നു .

ചേതന :- അരുടെയാ ആ ബയിക്ക് .?

രാം :- അകത്തേക്ക് ചെല്ല് കാണാമല്ലോ.

ചേതന :- രാം . കുറച്ചു ഓവർ ആകുന്നുണ്ട് , എനിക്കു ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരുധി ഉണ്ട്

The Author

Leave a Reply

Your email address will not be published. Required fields are marked *