അവൾക്കായി [Warrior of Evil] 752

അവൾക്കായി

Valkkayi | Author : Warriro Of Evil


ആദ്യമായി തുടങ്ങുന്ന കഥയാ. എത്രത്തോളം നിങ്ങളെ പ്രീതിപ്പെടുത്തും എന്നറിയില്ല. Horror ഉം പ്രണയവും കുറച്ച് കമ്പിയുമൊക്കെയാണ് ഞാനുദ്ദേശിക്കുന്നത്. ആദ്യ ഒന്ന് രണ്ട് പാർട്ടുകളിൽ ചിലപ്പോ നിങ്ങൾക്ക് നിരാശ വരാം. കാരണം ഇതൊരു തുടക്കം മാത്രമാണ്., കമ്പി കുറവായിരിക്കും. ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു……..!!

✨️ ……………………… ✨️

 

 

“”””””””””””സാർ, എത്രയും വേഗമെന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ആറ് ലക്ഷം രൂപ വേണോന്നാ ഡോക്ടർമാര് പറേണെ. സാറ് തന്ന വാക്കിന്റെ പുറത്താ ഇത്രേം നാള് ഞാൻ ജീവിച്ചത് പോലും. എനിക്കാകെ കൂടെയുള്ളത് എന്റമ്മയാ. സഹായിക്കണം, ഞാൻ കാല് പിടിക്കാം…..!!””””””””””

 

 

കണ്ണുനീരടക്കാനായില്ല. നെഞ്ച് തകർന്നാ കാലുകളിൽ വീഴുമ്പോ അതിന് കൂടി ദയ കാണിക്കാതെ പിൻവലിക്കുകയായിരുന്നു സാറപ്പോ…….!!

 

 

“”””””””””ചെ ചെ ചെ, എന്താ ദേവാ നീയീ കാണിക്കണേ……?? അന്ന് മദ്യലഹരിയിൽ ഞാനെന്തോ പറഞ്ഞു. അത് വിശ്വസിച്ചത് നിന്റെ തെറ്റ്. ഇപ്പൊ തന്നെ കൊറേ കൈപ്പറ്റിയില്ലേ എന്റെ കൈയിന്ന്, അത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്…..??”””””””””

 

 

“”””””””””””ഞാനൊന്നും മറന്നിട്ടില്ല സാർ. എല്ലാം വീട്ടിക്കോളാം. കരുണ കാണിക്കണം, കൈ വിടരുത്…….!!”””””””””

 

 

“”””””””””””ഇപ്പോയെന്താ ചെയ്യാ…..?? ഒന്നോ രണ്ടോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു, ഇതിപ്പോ ആറ് ലക്ഷോന്നൊക്കെ പറഞ്ഞ ചില്ലറ കാര്യമാണോ…….??”””””””””””

 

 

“””””””””””സാറ് വിചാരിച്ചാൽ എന്തേലും ചെയ്യാൻ പറ്റില്ലേ……?? ഓപ്പറേഷൻ കഴിഞ്ഞ് എന്റമ്മ പഴേ രീതിയിലെത്തിയാ അപ്പൊ ഞാനീ കടമെല്ലാം തീർത്തോളാം…..!!”””””””””

 

 

അവസാന പ്രതിക്ഷ എന്നോണം ഞാൻ ചോദിച്ചു.

 

 

“””””””””പഴയ ദേവനായി എന്നോടൊപ്പം കൂടാൻ പറ്റോ നിനക്ക്……??”””””””””

 

 

“”””””””””ഇല്ല സാർ. അതിനെനിക്ക് ആവില്ല. വേറെന്ത് ജോലി ചെയ്ത് വേണോ ഞാൻ സാറിന് തരാനുള്ള കാശ് മുഴുവൻ തരും. എന്നാലും ആ പഴയാ വേഷം., വേണ്ട സാർ, എന്നെ കൊണ്ട് പറ്റില്ല നിർബന്ധിക്കരുത്. വേറെ എന്ത് ജോലി വേണോ സാറ് പറഞ്ഞോ ഞാൻ ചെയ്യാം., പക്ഷെ ഇത്……!!”””””””””

47 Comments

Add a Comment
  1. ഇത് യക്ഷിയും ഞാനും സിനിമ അല്ലെ

    1. warriror of evil

      അല്ല അങ്ങനെ തോന്നിയോ…..?? ?

  2. വിച്ചു

    നന്നായിട്ടുണ്ട്… ചുമപ്പിച്ച് ഹൃദയം

  3. പുറത്ത് പഠിക്കാൻ പോയിട്ട് വീട്ടിൽ വന്ന മകൻ അമ്മയെ പിണക്കാതിരിക്കാൻ മുൻപ് വീട്ടിൽ നടന്ന പോലെ (തുണി ഇല്ലാതെ ) നടക്കേണ്ടി വരുന്നു.
    ഈ കഥയുടെ പേര് ആർക്കേലും അറിയാവോ?

  4. ചുവന്ന സന്ധ്യ

    തുടക്കം കലക്കീടോ…. വല്ലാത്തൊരു ആകാംഷ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്.. ഇതേ ശൈലിയിൽ മുൻപോട്ടു പോയാൽ നിങ്ങൾക്ക് അവിടെ നല്ലൊരു സ്പേസ് ഉണ്ടാക്കി എടുക്കാൻ കഴിയും. അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു..
    പിന്നെ അനാവശ്യമായ കുത്തുകളും കോമഡികളും സ്പേസും എല്ലാം ഒഴിവാക്കുന്നതായിരിക്കും വായനയ്ക്ക് സുഖം…

    ഇടയ്ക്ക് ഇട്ടിട്ടു പോകില്ല എന്ന് വിശ്വസിക്കുന്നു.. അതേപോലെതന്നെ 2പാർട്ട് കൃത്യസമയത്ത് തന്നെ തന്നു കഴിഞ്ഞിട്ട് പിന്നീടുള്ള പാർട്ട് ചോദിച്ചാൽ എനിക്ക് ജോലി തിരക്കാണ് പഠിക്കാനുണ്ട് സൗകര്യം ഉള്ളപ്പോൾ തരും എന്നുള്ള പതിവ് പല്ലവിയും ഉണ്ടാകില്ല എന്ന് കരുതട്ടെ..

    അപ്പോൾ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു… ❤❤

  5. കർണ്ണൻ

    Nalla thudakkam

    1. സ്വാമി തണുപ്പത്ത് കിടുകിടാനന്ത തിരുവടികൾ

      അണ്ടി കട്ട അമ്മായി

    2. ആഞ്ജനേയദാസ് ✅

      ✨️

  6. ഇതിനുമുന്നേ ഒരുപാട് പ്രേത കഥകൾ വന്നിട്ടുണ്ട് അതിൽ നല്ലതും എന്നാൽ കൊല്ലാത്തതും ഉണ്ട്. ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ അച്ചുരാജിന്റെ കുരുതിമല കാവ് ഓർമവന്നു അതുപോലെ ഒരു സൂപ്പർഹിറ്റ് സ്റ്റോറി ആയി മാറട്ടെ എന്നു ആഗ്രഹിക്കുന്നു

    1. warriror of evil

      അച്ചു രാജിന്റെ കുരുതി മലക്കാവ് പോലെ, അത്ര expetestion കൊടുക്കണ്ട. അത്രത്തോളമൊന്നും വരില്ല. ഇതൊരു full horror ആയി അല്ല എഴുതുന്നത്. പ്രണയത്തിൽ ചാലിച്ച ചെറു നോവുള്ള ഒരു യക്ഷിക്കഥ……!!❣️

  7. നല്ല ഒരു horror കഥയ്ക്ക് പറ്റിയ തുടക്കം..
    ഇതിൽ കഴിയുന്നതും കമ്പി അനാവശ്യമായി കേറ്റി
    തമാശക്കഥ ആക്കരുത്.. പ്രേതവുമായുള്ള പ്രേമം
    ആണെങ്കിൽ കുഴപ്പമില്ല.

  8. ◥ H?ART??SS ◤

    Ithiri speed aanonnu oru doubt
    Pettennu adutha part poratteiiii

  9. warriror of evil

    ഒരിക്കലും പാതിക്ക് ഇട്ടിട്ട് പോവില്ല. ഞാൻ വരും. ഒരൊന്നൊന്നര വരവ്……..!!

    ❣️

  10. Poli bhai… Bt oru kaaryam paathikk ittittu pokananenkil ippale nirthiyekkanam..

  11. warriror of evil

    ALL OF YOU GUYS THANKU SO MUCH FOR THE SUPPORT

    WITH LOVE WARRIOR ❣️

  12. Bro അടിപൊളി തുടക്കം വായിക്കാൻ ഒരു വെറൈറ്റി ഉണ്ട് . അടുത്ത ഭാഗം വരാൻ waiting
    ബാകി അപ്പോ പറയാം…..

  13. കുറച്ചു നാളുകൾക്കു ശേഷമാ നല്ല ഒരു കഥ വായിക്കുന്നത്. കഥ വളരെ ഇഷ്ടപ്പെട്ടു. ❣️. ഈ ഒരു flow maintain ചെയ്താൽ മതി bro. ?

  14. nannayitund bro thudaruka
    name vere aanakil onnude reach aayene
    all’the best bro

  15. Warrior of evil…❤️❤️❤️

    ഒട്ടും പ്രതീക്ഷിക്കാതെയാണ് കഥ കണ്ടത്…

    വായിച്ചു തീർന്നു പോയതിൽ സങ്കടവും തോന്നി,..

    പ്ലോട്ട് കൊണ്ടു engage ചെയ്യാൻ നല്ലോണം പറ്റിയിട്ടുണ്ട്,..
    വഴിയിൽ കണ്ട ആളിൽ നിന്നും ദിവകാരേട്ടനും ഉണ്ടാക്കിയ ആഹ് ഒരു ബിൾഡ് അപ് കിടിലം ആയിരുന്നു…

    കുറച്ചൂടെ പേജുകൾ ആവാം എന്നു മാത്രം തോന്നി,..
    പറയുംപോലെ എളുപ്പം അല്ല ഹൊറർ എഴുതാൻ എന്നു ഇപ്പൊ മനസ്സിലാവുന്നു…
    എഴുതിക്കൊണ്ടിരിക്കുന്ന ഒരു ഹൊറർ ഇൽ ഞാനും ചക്രശ്വാസം വലിക്കുന്നുണ്ട്…???

    എന്തായാലും യക്ഷിക്കാവിലെ യക്ഷിക്കായി കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

  16. ponnu machaane nannaayittund thudakkam…

    reach kittanamenkil kadhayude hridhayam purathu varanam…athuvare niraashanaakaathe thudaruka

  17. ഇന്ദുചൂഡൻ

    നല്ല തുടക്കം ?

  18. രൂദ്ര ശിവ

    ❤❤❤

  19. ❤️❤️

  20. നല്ല ഫീലുണ്ട് പിടിച്ചിരുത്തുന്നു

  21. ജിഷ്ണു A B

    കൊള്ളാം

    1. അടിപൊളി ബ്രോ ഒരു രക്ഷയുമില്ല ❤️❤️❤️

  22. മാവേലി

    Nice anne
    നല്ല തുടക്കം ?
    pakuthikke itte povalle bro
    waiting for next part

  23. Ith yakshiyum njanumalle

  24. തുടക്കം കൊള്ളാം ????

  25. Bro nice starting

  26. ഇത് സൂപ്പർഹിറ്റ് ആകും ഉറപ്പ്. ബാക്കി ലേറ്റ് ആകരുത് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *