വള്ളികെട്ട് 1 [S. M. R] 232

 

“കുറെ നാളായിട്ടു കാണുന്നതല്ലേ അതിന്റെയായിരിക്കും “

 

രാഹുൽ തിരിച്ചടിച്ചു .

എന്നാൽ ഇതൊക്കെ കേട്ട് ലിച്ചി വായ പൊളിച്ചു പോയി ഇ മലർ ഇതെന്തൊക്കെയാ ഈ പറയുന്നേ അവൾ അവനെയും അവരെയും മാറി മാറി നോക്കി ഉമ്മിനിറക്കി.

 

“മോൻ വരുന്ന കാര്യം ഇവളു പറഞ്ഞില്ല കേട്ടോ”

 

“ഒരു സസ്പ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു’”

 

“ ആഹാ കൊള്ളാവല്ലോ “

സാറ അവനെ നോക്കി ചിരിച്ചു.

.

“എന്തായാലും വന്നതല്ലേ ഒരാഴ്ച ഇവിടെ നിന്നിട്ടു പോകാം അതല്ലേ അതിന്റെ ശെരി അല്ലെ സാറെ”

 

ജോളി ചോദിച്ചു.

 

“പിന്നെ അല്ലാണ്ട് ഞാൻ റെഡി”

 

രാഹുൽ സന്തോഷത്തോടെ ലിച്ചിയെ നോക്കി പറഞ്ഞു.

 

“എന്താ മോന്റെ പേര് “

“രാഹുൽ “

 

“എന്താടി പെണ്ണെ ഇങ്ങനെ അന്താളിച്ചു നില്കുന്നത്”

 

“ഹേയ് ഒന്നുവില്ല”

 

“പെണ്ണിന് എന്തൊരു നാണവാ അല്ലേ”

സാറ പറഞ്ഞു..

 

“രാഹുലെ ലിച്ചി ഇട്ട ഡ്രസ്സ്‌ കൊള്ളാവോ “

 

“പിന്നെ സൂപ്പർ സെലക്ഷൻ അല്ലെ ആരാ മേടിച്ചേ “

അവൻ കൊതിയോടെ അവളെ നോക്കി….

 

“ഞങ്ങളാ നല്ലതല്ലേ കുറച്ച് ഡ്രസ്സ്‌ വേറെയും ഇന്നു പോയി മേടിക്കണം ലിച്ചിയുടെ നാണം ഒകെയ് ഒന്ന് മാറ്റിയെടുത്ത് ഒരു ഗോവൻ സുന്ദരിയാക്കണം “

 

“നേരാ ആന്റി ഇവൾക്ക് നാണം വല്ലാതെ കൂടുതലാ സാധാരണ കുറെ നാള് കഴിഞ്ഞുകാണുമ്പോൾ ഒരു ഹഗ് ഒകെയ് വേണ്ടേ ഇവൾക്ക് അതിനും നാണവാ “

 

“എന്റെ കർത്താവെ ഇവിടൊക്കെ കാണുമ്പോൾ തന്നെ കെട്ടി പിടിച്ചു ചുണ്ടിൽ ഉമ്മ കൊടുക്കും ഇതെന്നാ ഇ പെണ്ണ് ഇങ്ങനെ മോനെ നീയും ഇങ്ങനെയാണോ “

The Author

24 Comments

Add a Comment
  1. Ningalkk kittunnundo

  2. ആർക്കറിയാം 🤔🤔🤔

  3. Avide ippo kittunnilla

    1. suuuupper

  4. കൊള്ളാം തുടരുക..

  5. ചെകുത്താൻ

    സ്റ്റോറി എല്ലാം ഒന്നിന്ഒന്ന് പൊളി ആണ് പക്ഷേ ഈ കാത്തിരിപ്പ് കുറയ്ക്കാൻ ശ്രെമിക്കണം

    1. പെട്ടന്ന് തരണമെന്നുണ്ട് നടക്കണ്ടേ മച്ചാ ❤️❤️

      1. ചെകുത്താൻ

        ❤️❤️❤️❤️❤️

  6. ചെകുത്താൻ

    സ്റ്റോറി എല്ലാം ഒന്നിന്ഒന്ന് പൊളി ആണ് പക്ഷേ ഈ കാത്തിരിപ്പ് കുറയ്ക്കാൻ ശ്രെമിക്കണം

  7. സൂപ്പർ

    1. താങ്ക്സ്

  8. Bro njan paranja kadha vayichayirumno
    ….flokkiyude…..

    1. വായിക്കണം ബ്രോ

  9. Nice story man keep going

    1. ഒക്കെ ബ്രോ താങ്ക്സ്

  10. എവിടെ അധികം കാണാതെ ഒരു തീം സ്റ്റോറി.
    ആനി മാത്രേ ഇങ്ങനത്തെ കഥകൾ മുന്നേ എഴുതി കണ്ടിട്ടുള്ളു.
    നല്ല തുടക്കം… തുടരുക

    1. തീർച്ചയായും തുടരും ☺️☺️

  11. 7 മത്തെ പേജ് വരുമ്പോൾ ഉള്ള pic 🤭ഇതൊക്കെ എവിടെ കിട്ടുന്നുവോ എന്തോ അതിന്റെ കൂടെ ആ എഴുതും കൂടി ആകുമ്പോൾ 😼അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എന്ന് സ്നേഹപൂർവ്വം യാമിക 🫴🏻💘💃🏻

    1. അതിലും സ്നേഹത്തോടെ smr ❤️❤️❤️❤️

  12. മനുഷ്യ 🤭 സമയം പോലെ പെട്ടെന്ന് താ കേട്ടോ അടിപൊളി ആണ് 😁💃🏻💃🏻

    1. കുക്കു എല്ലാരേം പറ്റിച്ചു പോയെ പിന്നെ നിന്നെ കണ്ടിട്ടില്ല

    2. താങ്ക്സ് യാമി പെട്ടന്ന് തരാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *