വള്ളികെട്ട് 1 [S. M. R] 350

ലിച്ചി പതുക്കെ നാണിച്ച് പുറത്തിറങ്ങി.

 

നാണിച്ചു പയ്യെ നടന്നു വരുന്ന ലിച്ചിയെ കണ്ടതും സാറയും ജോളിയും ചിരിച്ചു.

 

“എന്തൊരു നാണവാ പെണ്ണെ ഇത് നിന്റെ പ്രായത്തിൽ ഞാൻ ആയിരുന്നേൽ ഒന്നും ഇടാണ്ട് അ ബീച്ചിൽ കിടന്നേനെ അറിയുവോ നിനക്ക്”

.

“അല്ലേലും നേരാ ഇപ്പളാ പെണ്ണിന് ഒരു ചന്തം ഒക്കെ വന്നേ കണ്ടില്ലേ “

സാറ പിന്താങ്ങി.

 

“ആന്റി ഇതൊക്കെ എനിക്ക് ശീലമില്ല എങ്ങനെയാ ഞാൻ ഇതും ഇട്ടോണ്ട് പുറത്തു പോകുവാ”

 

“അയ്യേ ഈ പെണ്ണ് എന്താ ഈ പറയുന്നേ നീ ആ വഴിയിലേക്ക് നോക്കിയേ നിന്നെക്കാളും സെക്സിയായിട്ടാ പിള്ളേരൊക്കെ നടക്കുന്നെ അപ്പളാ നിന്റെയൊരു നാണം”

 

“ഗുമും”

 

“ഇനി മോളു പോയ്യി വേഗം വാങ്ങി വാ നാണിക്കാതെ കേട്ടോ ഞങ്ങൾക്ക് എന്തേലും മിണ്ടാനും പറയാനും മോളെ ഉള്ളു അത് മറക്കണ്ട ”

 

“മ്മ് “

 

അവരോടു കൂടുതൽ കെഞ്ചിയാലും അവർ അനുസരിക്കാൻ പോകുന്നില്ലന്നു മനസ്സിലാക്കിയ ലിച്ചി നാണത്തോടെ ചുണ്ടുകൾ കടിച്ചു പിടിച്ച് പുറത്തേക്ക് ഇറങ്ങി. ഇനി താൻ എതിർത്തിട്ട് തള്ളമാർക്ക് എന്തേലും സംഭവിച്ചാൽ തന്റെ തലയിൽ ഇരിക്കും കാര്യങ്ങൾ തത്കാലം ഒന്നും പറയണ്ട അതാ തനിക്ക് നല്ലത് അവൾ സ്വയം ഓർത്തു…

പിന്നെ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങി പതിയെ ബീച്ചിന്റെ സൈഡിൽ കൂടെ നടന്നു. എന്തോ അവളെ തന്നെ എല്ലാവരും ശ്രെദ്ധിക്കുന്നത് പോലെ അവൾക്ക് തോന്നി ഇതു വരെ ഇടാത്ത ഒരു ഡ്രസ്സ്‌ ഇട്ട ലിച്ചിക്ക് പെട്ടന്നുണ്ടായ അപകർഷാബോധം അവളെ ലജ്ജിപ്പിച്ചു…

The Author

30 Comments

Add a Comment
  1. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵👍

  2. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    സൂപ്പറായിട്ടുണ്ട് ബ്രോ തുടരുക🖤👍

  3. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ♥️

  4. Ningalkk kittunnundo

  5. ആർക്കറിയാം 🤔🤔🤔

  6. Avide ippo kittunnilla

    1. suuuupper

      1. Avide povarundu
        Enik kittunnilla

  7. കൊള്ളാം തുടരുക..

  8. ചെകുത്താൻ

    സ്റ്റോറി എല്ലാം ഒന്നിന്ഒന്ന് പൊളി ആണ് പക്ഷേ ഈ കാത്തിരിപ്പ് കുറയ്ക്കാൻ ശ്രെമിക്കണം

    1. പെട്ടന്ന് തരണമെന്നുണ്ട് നടക്കണ്ടേ മച്ചാ ❤️❤️

      1. ചെകുത്താൻ

        ❤️❤️❤️❤️❤️

        1. ചെകുത്താൻ

          കത്തിരിപ്പ് കുറച്ചു ആയി

  9. ചെകുത്താൻ

    സ്റ്റോറി എല്ലാം ഒന്നിന്ഒന്ന് പൊളി ആണ് പക്ഷേ ഈ കാത്തിരിപ്പ് കുറയ്ക്കാൻ ശ്രെമിക്കണം

  10. സൂപ്പർ

    1. താങ്ക്സ്

  11. Bro njan paranja kadha vayichayirumno
    ….flokkiyude…..

    1. വായിക്കണം ബ്രോ

    2. Bakki ilae

  12. Nice story man keep going

    1. ഒക്കെ ബ്രോ താങ്ക്സ്

  13. എവിടെ അധികം കാണാതെ ഒരു തീം സ്റ്റോറി.
    ആനി മാത്രേ ഇങ്ങനത്തെ കഥകൾ മുന്നേ എഴുതി കണ്ടിട്ടുള്ളു.
    നല്ല തുടക്കം… തുടരുക

    1. തീർച്ചയായും തുടരും ☺️☺️

  14. 7 മത്തെ പേജ് വരുമ്പോൾ ഉള്ള pic 🤭ഇതൊക്കെ എവിടെ കിട്ടുന്നുവോ എന്തോ അതിന്റെ കൂടെ ആ എഴുതും കൂടി ആകുമ്പോൾ 😼അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എന്ന് സ്നേഹപൂർവ്വം യാമിക 🫴🏻💘💃🏻

    1. അതിലും സ്നേഹത്തോടെ smr ❤️❤️❤️❤️

  15. മനുഷ്യ 🤭 സമയം പോലെ പെട്ടെന്ന് താ കേട്ടോ അടിപൊളി ആണ് 😁💃🏻💃🏻

    1. കുക്കു എല്ലാരേം പറ്റിച്ചു പോയെ പിന്നെ നിന്നെ കണ്ടിട്ടില്ല

    2. താങ്ക്സ് യാമി പെട്ടന്ന് തരാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *