അങ്ങനെയിരികെ ഒരിക്കൽ ചേച്ചിയുടെ കല്യാണത്തിന് ശേഷം കുടുംബത്തിലുള്ള ഒരു പ്രശ്നത്തിൽ ഞാനും ലീലയുടെ ഭർത്താവായ എന്റെ വല്യച്ഛനായും ഉടക്കി വീട്ടിൽ നിന്നും ഇറങ്ങി, പുറത്തുള്ള ജോലിക്കായി ഇറങ്ങി.. അപ്പോഴാണ് മെക്കാനിക് പണിക്ക് കയറിയത്..
ഒരുപാടു കഷ്ടപെട്ടെങ്കിലും ഞാൻ നീണ്ട ഏഴു വർഷത്തിന് ശേഷം ഞാൻ വീട്ടിൽ എത്തിയത്..
ഞാൻ വീടിനടുത്തുള്ള ഒരു സ്ഥലം വാങ്ങി, അവിടെ സ്വന്തമായി വർക്ഷോപ് തുടങ്ങി.. അധികം വൈകാതെ തന്നെ ബിസിനസ് വളർന്നു..അത്യാവശ്യം പണിയും കാശും കിട്ടി തുടങ്ങി..
വർക്ഷോപ്പിനടുത്തു തന്നെ ഒരു ഷോപ്പ് വാടകയ്ക്ക് എടുത്ത് കാറിന്റെ ഓയിൽ ബാറ്ററി എന്നിവ വച്ചു വേറെ ഒരു ബിസിനസ്സും തുടങ്ങി..
വീടിന്റെ അടുത്ത് മുത്തശ്ശൻ നൽകിയ സ്ഥലത്തു വീടും വച്ചു,
ഞാനും അച്ഛനും അമ്മയും അങ്ങോട്ട് മാറി,ഇനിയാണ് കഥയുടെ ട്വിസ്റ്റ്..
ഇതെല്ലാം കണ്ട വല്യമ്മമാരും വല്യച്ഛന്മാരും ഒന്ന് ഞെട്ടി, അസൂയ കൂടി എന്നോട് ബഹുമാനമൊക്കെ വന്നു തുടങ്ങി…
ഒരിക്കൽ എന്റെ കാമറാണിയായ ലീല വർഷോപ്പിൽ വല്യച്ഛനോടൊപ്പം വന്നു..
വല്യച്ഛൻ : നീ എന്താടാ തറവാട്ടിൽ ഒന്നും വരാത്തെ?
ഞാൻ : പണി തീരുമ്പോൾ സമയം ആവും, പിന്നെ സമയം ഉണ്ടാവില്ല
വല്യച്ഛൻ : നീ ഒഴിവ് കാരണങ്ങൾ ഒന്നും പറയല്ലേ, ഞാൻ അന്ന് പറഞ്ഞതിൽ വിഷമമുണ്ട് എന്നറിയാം എങ്കിലും നീ അതെല്ലാം മറന്നേക്ക്..
ഞാൻ : അങ്ങനെയൊന്നുമില്ല, ഞാൻ വന്നോളാം..
ലീല : നീ നാളെ രാത്രി വാ, എല്ലാരും വീട്ടിൽ ഉണ്ടാവും, ഭക്ഷണം കഴിച്ചിട്ട് പോവാം

കുറെ കഥകൾ കാണാനില്ലല്ലോ
മോനെ കുട്ടാ അടിപൊളി ആയിട്ടുണ്ട് 👍🏿👍🏿