ലീല : നീ ഇനി ഇടക്ക് ഇങ്ങോട്ട് വരണം
ഞാൻ : വരാം..
ലീല കതവ് തുറന്നു, ഞങ്ങൾ പുറത്തോട്ട് പോയി.
ആ റൂമിൽ വച്ചു അവളോട് എന്റെ മനസിലെ ആഗ്രഹം പറഞ്ഞാലോ എന്ന് തോന്നിയിരുന്നു പക്ഷെ ലീലയുടെ സ്വഭാവം എനിക്ക് പേടി ആയിരുന്നു.
അത് കഴിഞ്ഞു പിന്നീട് കണ്ടത് മാമന്റെ കല്യാണത്തിനായിരുന്നു..
ഒരു ബ്രൗൺ സാരിയിൽ എന്റെ മുന്പിലോട്ട് വന്നു.
ലീല : നീ അല്ലെ തറവാട്ടിൽ ഇടക്ക് വരാം എന്ന് പറഞ്ഞെ..
ഞാൻ ചിരിച്ചു
ലീല : മനസ്സിൽ ഒന്നും വെക്കല്ലട മോനെ..
ഞാൻ : ഇല്ല, നല്ലൊരു ദിവസായിട്ട് എന്തിനാ വിഷമിക്കുന്നെ. അതെല്ലാം വിട്ടേക്ക്
ലീല : ശെരി ശെരി,
ലീലയുടെ മുഖം മാറി സന്തോഷമായി..
ഞാൻ ഇടക്ഇടക് ലീലയെ നോക്കും, അവൾ സാരി ശെരിയാകുന്നതും, വിയർപ്പ് തുടക്കുന്നതും, ബ്ലൗസ് ശെരിയാകുന്നതും എല്ലാം ശ്രദ്ധിക്കും..
അങ്ങനെ കല്യാണസദ്യ കഴിച്ചു ഞങ്ങൾ ഇറങ്ങാൻ നേരം അമ്മയെ വിളിക്കാൻ പോയി, അമ്മയെ കാണുന്നില്ല, ഞാൻ കുറെ നോക്കി അപ്പോഴാണ് ഓഡിറ്ററിയത്തിന്റെ മേലെനോക്കിയത്, അവിടെ എല്ലാരും ഇരിപ്പുണ്ട്, ഞാൻ അമ്മയെ വിളിച്ചു, അവ്ടെന്നു എല്ലാരും ഇറങ്ങാൻ നില്കുന്നു.. ഞാനും അവരുടെ കൂടെ ഇറങ്ങാൻ നിൽകുമ്പോൾ പെട്ടനൊരു കയ്യ് എന്നെ പിടിച്ചു. ഞാൻ നോക്കുമ്പോൾ ലീല എന്നെ പിടിച്ചിരിക്കുന്നു..
അവരെല്ലാം താഴോട്ട് പോയി, ഞാനും ലീലയും അവിടെ നിന്നു..
ലീല എന്നെ അവ്ടെന്നു കുറച്ചുമാറി പെണ്ണുങ്ങൾ ഡ്രസ്സ് മാറാൻ പോവുന്ന റൂമിൽ കൊണ്ടുപോയി..
ലീല : നിനക്കും വേണ്ടേ കല്യാണം?
ഞാൻ : അതിനു നിങ്ങടെ ഒരു മകൻ ഉണ്ടല്ലോ, പിന്നെ അത്പോലെ മൂന്നെണ്ണം വേറെ അത് കഴിഞ്ഞാൽ അല്ലെ എനിക്ക് പറ്റു

കുറെ കഥകൾ കാണാനില്ലല്ലോ
മോനെ കുട്ടാ അടിപൊളി ആയിട്ടുണ്ട് 👍🏿👍🏿