വല്യമ്മയുടെ മരുമകൾ റീമ [കാഥികൻ] 635

ടിവിയില്‍ സ്റ്റാര്‍ സിങ്ങറിന്‍റെയും, കണ്ണീര്‍ സീരിയലിന്‍റെയും സമയമായിരുന്നതിനാല്‍ ഞാന്‍ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു. ചേച്ചിയുടെ വീട്ടുവിശേഷങ്ങളും, അപ്പച്ചന്‍റെ അസുഖത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു.

എന്‍റെ കഴിഞ്ഞ രണ്ട്ദിവസങ്ങള്‍ എങ്ങനെയായിരുന്നെന്ന് ചേച്ചി ചോദിച്ചപ്പോള്‍ തരക്കേടില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു.

പിന്നെ അരമണിക്കൂര്‍നേരം ഞങ്ങള്‍ പലകാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. ചേച്ചിയുടെ വിശാലമായ അറിവും, ചിന്താഗതികളും കേട്ടപ്പോള്‍ അവരോടുണ്ടായിരുന്ന എന്‍റെ ബഹുമാനം വര്‍ദ്ധിച്ചു.

എന്‍റെ ജീവിതത്തിലതുവരെ ഞാന്‍ ഒരു സ്ത്രീയോടും അത്രയും നേരം സംസാരിച്ചിട്ടില്ല, കാരണം ഒരിക്കലും ഒരു സ്ത്രീയെ പിടിച്ചിരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സ്ത്രീകളുമായി ഇടപഴുകുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്നും, അവര്‍ക്ക് പരിഗണന നല്‍ക‍ണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.

ഞങ്ങള്‍ ഡിന്നര്‍ കഴിക്കാനിരുന്നപ്പോള്‍ വല്ല്യമ്മയും ഞങ്ങളുടെ ചര്‍ച്ചകളില്‍ പങ്കാളിയായി. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നത് ഞാനറിഞ്ഞു, അതിനാല്‍തന്നെ ഞാന്‍ വളരെ ഫ്രീയായാണ് സംസാരിച്ചിരുന്നത്.

അപ്പോഴാണ് ഞാന്‍ എവിടെ കിടക്കുമെന്ന പ്രശ്നം വന്നത്. മുകളിലെ ഏതെങ്കിലും മുറിയില്‍ കിടന്നോളാമെന്ന്   ഞാന്‍ പറഞ്ഞു. അവിടെ നിറയെ പൊടിയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, യാത്രകഴിഞ്ഞ് താനിപ്പോള്‍ തന്നെ ക്ഷീണിതയാണെന്നും ഇനി വൃത്തിയാക്കുക ബുദ്ധിമുട്ടാണെന്നും റീമ ചേച്ചി പറഞ്ഞു.

The Author

7 Comments

Add a Comment
  1. കമ്പി കഥ വാഴിച്ചു തുടങ്ങുന്ന കാലത്തു ഉണ്ട് ഈ കഥ, ഏകദേശം 10 15 വർഷം മുമ്പ്

  2. കിടു നെക്സ്റ്റ് പാർട്ട്‌ ഉണ്ടോ?. All the very best

  3. ലെസ്ബിയൻ കഥകൾ

  4. നന്ദുസ്

    സൂപ്പർ… കിടു സ്റ്റോറി…

  5. ഈ കഥ മുൻപ് വന്നിട്ടുണ്ടല്ലോ…

  6. Ee kdha evideyo

Leave a Reply

Your email address will not be published. Required fields are marked *