വല്യമ്മയുടെ മരുമകൾ റീമ [കാഥികൻ] 635

അതുകൊണ്ട് എനിയ്ക്ക് ചേച്ചിയുടെ ബെഡ് ഉപയോഗിക്കാമെന്നും ചേച്ചി താഴെ തൊട്ടിലിനരികില്‍ പായ വിരിച്ച് കിടന്നോളാമെന്നും പറഞ്ഞു. ഞാന്‍ താഴെകിടന്നോളാമെന്ന് പറഞ്ഞുനോക്കിയെങ്കിലും, നീ ഞങ്ങളുടെ ഗസ്റ്റ് ആണെന്നും അതിനാല്‍ തന്നെ താഴെ കിടക്കാന്‍ പാടില്ലെന്നുമായിരുന്നു മറുപടി.

വല്ല്യമ്മയും റീമയുടെ പക്ഷം ചേര്‍ന്നു. അത്താഴം കഴിഞ്ഞ് തനിയ്ക്ക് കുറച്ച് പണിയുണ്ടെന്നും, എന്നോട് പോയി കിടന്നോളാനും ചേച്ചി പറഞ്ഞു. ഞാന്‍ പോയി കിടന്നെങ്കിലും പലവിധവിചാരങ്ങളാല്‍ ഉറക്കം വന്നില്ല. ആദ്യമായാണ് ഒരു സ്ത്രീയുള്ളപ്പോള്‍ അവരുടെ മുറിയില്‍ കിടക്കുന്നത്.

മനസ്സിനുള്ളില്‍ മുളയെടുക്കുന്ന ദുശ്ചിന്തകളെ നിയന്ത്രിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. പെട്ടെന്ന് കതക് തുറന്ന് ആരോ അകത്തേയ്ക്ക് വന്നു. “ജോസ് ഉറങ്ങിയോ?” റീമ ചേച്ചിയുടെ ശബ്ദം. ഞാന്‍ ഉറക്കം നടിച്ചു. ചേച്ചി ബാത്ത്ടവ്വലുമെടുത്ത്

കുളിക്കാനായി അറ്റാച്ച്ഡ് ബാത്ത്റൂമില്‍ കയറുന്നത് ഞാനറിഞ്ഞു. ഷവറില്‍നിന്നും വീഴുന്ന വെള്ളത്തിന്‍റെ ശബ്ദം എന്നെ മത്തുപിടിപ്പിച്ചു. ചേച്ചിയുടെ നഗ്നശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന ജലകണങ്ങളെ ഞാന്‍ ഭാവനയില്‍ കണ്ടു. ഒരുനിമിഷത്തേയ്ക്ക് ആ വെള്ളത്തുള്ളിയായിമാറാന്‍ കഴിഞ്ഞെങ്കിലെന്ന് ഞാനാശിച്ചു.

പക്ഷേ, തെറ്റായി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചേച്ചി ബാത്ത്റൂമില്‍ നിന്ന് പുറത്ത് വന്നു. ഈറനുടുത്തിറങ്ങിവരുന്ന ആ സുന്ദരമേനി കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്‍റെ കണ്ണുകള്‍ അശക്തങ്ങളായിരുന്നു. അവിടമാകെ പിയേര്‍സ് സോപ്പിന്‍റെ പരിമളം നിറഞ്ഞു.

The Author

7 Comments

Add a Comment
  1. കമ്പി കഥ വാഴിച്ചു തുടങ്ങുന്ന കാലത്തു ഉണ്ട് ഈ കഥ, ഏകദേശം 10 15 വർഷം മുമ്പ്

  2. കിടു നെക്സ്റ്റ് പാർട്ട്‌ ഉണ്ടോ?. All the very best

  3. ലെസ്ബിയൻ കഥകൾ

  4. നന്ദുസ്

    സൂപ്പർ… കിടു സ്റ്റോറി…

  5. ഈ കഥ മുൻപ് വന്നിട്ടുണ്ടല്ലോ…

  6. Ee kdha evideyo

Leave a Reply

Your email address will not be published. Required fields are marked *