വല്യേട്ടൻ [അൻസിയ] 1048

“ഞാൻ കരുതി അത് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാന്ന് … ഇപ്പൊ മനസ്സിലായി ശല്യം വീട്ടിൽ നിന്ന് പോയിട്ട് കൊണ്ടുവരാൻ ആയിരുന്നു അല്ലെ….??

“ഹെന്റമ്മോ നീ വെച്ച് പോടി… നിന്നെ ഞാൻ അനിതയുടെ അടുത്തേക്ക് കൊണ്ടുപോകാം എന്നല്ലേ പറഞ്ഞത് അത് ഞാൻ ചെയ്തിരിക്കും പോരെ…??

“എപ്പോ…??

“മൂന്ന് മണിക്ക്…”

“ഹാ ശരി…”

അച്ഛന്റെ മരണത്തെ തുടർന്ന് മൂന്ന് പെണ്കുട്ടികൾ ഉള്ള കുടുംബം തലയിൽ ആകുമോ എന്ന് ഭയന്ന് കുടുംബക്കാർ എല്ലാം ഞങ്ങളെ വിട്ട് അകന്നിരുന്നു … എന്നാൽ കാണാൻ അതി സുന്ദരികൾ ആയ എന്റെ അനിയത്തിമാരുടെ കാര്യത്തിൽ എനിക്ക് നല്ല ധൈര്യം ആയിരുന്നു.. അത്പോലെ തന്നെ രണ്ടു പേരുടെ കാര്യത്തിൽ എല്ലാം നടന്നു ഇപ്പോൾ ശാലുന് വന്നിരിക്കുന്ന കാര്യവും അവളെ കണ്ട് ഇഷ്ടമായിട്ടാണ് ഇതും നല്ലത് പോലെ നടക്കുമെന്ന് എൻ്റെ മനസ്സ് പറഞ്ഞു….. ചെക്കൻ അടുത്ത മാസം വരും വന്നിട്ട് അവർ നേരിട്ട് കണ്ട് ഇഷ്ട്ടയാൽ നടത്താം എന്ന് ഉറപ്പ് ബ്രോകർക്ക് നൽകി ഞാൻ കടയിലേക്ക് ചെന്നു….

ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോയാൽ പിന്നെ ശാലു വിടില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. രണ്ടര ആകുമ്പോ ഇറങ്ങണം അല്ലങ്കിൽ അവളിന്ന് ഉറക്കില്ല എന്നാലോചിച്ച് ഇരിക്കുമ്പിഴാണ് അനിത വിളിച്ചത്…

“ഹാലോ…”

“ചേട്ടൻ എവിടെയാ….??

“താ മോളെ കടയിൽ ഉണ്ട്…”

“എനിക്കൊന്നു കാണണം…”

“എന്തേ പ്രത്യേകിച്ച്….??

“കുറെ ആയില്ലേ ഈ വഴി വന്നിട്ട് ..”

“ഞങ്ങൾ ഇന്ന് വരുന്നുണ്ട്…”

“ആരൊക്കെ …??

“ഞാനും ശാലുവും…”

“ഹ്മ്മ…. കുറെ കാലമായി വരാൻ തുടങ്ങിയിട്ട്…”

“അല്ല ഇന്ന് എന്തായാലും വരും…”

“ശരി… “

“ഉം…”

അനിത പറയുന്നതിലും കാര്യം ഉണ്ട് അളിയൻ പോകുന്ന അന്ന് പോയതാ അങ്ങോട്ട് ഇപ്പൊ അഞ്ചു മാസം ആയിക്കാണും… മകൻ ആദിത്യൻ സ്കൂളിൽ പോകാനും പിന്നെ ഒറ്റക്ക് വീട് വെച്ച് മാറിയതും കൊണ്ടാണ് അല്ലങ്കിൽ അവൾ ഇടക്ക് വന്നിരുന്നു വീട്ടിൽ….എന്തായാലും അനിയത്തിമാരെ കുറിച്ച് ഓർക്കുമ്പോ മനസ്സിൽ വല്ലാത്ത സന്തോഷം ആണ്…..

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

75 Comments

Add a Comment
  1. excellent story. Very exciting one.
    Thanks
    Raj

  2. beautify story

  3. HItler madhavan kutty movie etra thavana kandu?

  4. ജിന്ന് ??

    പറയാൻ ഒറ്റ വക്കെ ഉളളൂ…
    അടിപൊളി..
    താൻ പൊളിച്ചു

  5. കൊള്ളാം

  6. Kadha polichu…… anithayumayulla kali undakumo nxt partil..

  7. Lakshmi ammaye Anithayude son adithoone kondu pannikkamo kadhayil

  8. ഒരുപാട് നന്ദി… നിങ്ങളെപോലെയുള്ള വലിയ എഴുത്തുകാരുടെ നല്ല വാക്ക് ഒരു പ്രചോദനം ആണ്

  9. Kudilol kidilam ഒറ്റ അപേക്ഷ ഒള്ളു ദയവു ചെയ്തു പകുതിക്ക് nirthallu pls അടുത്ത ഭാഗം ഉടന്‍ pratheeshikunu

    1. വരും

  10. സൂപ്പർ

  11. പതിവ് ശൈലിയിൽ നിന്നും മാറി സ്ലപ്പറായിട്ടുണ്ട്

    1. Thanks

  12. വെരി good സ്റ്റോറി ansia അടുത്ത രണ്ടു സഹോദരിമാരെ കൂടെ അതിനേക്കാൾ നന്നായി വല്യേട്ടൻ കളിക്കട്ടെ എന്നിട്ട് അമ്മയെ വിട്ടേക്ക് thank you ansia. നന്നായി അവതരിപ്പിച്ചു.

  13. വെരി good സ്റ്റോറി ansia അടുത്ത രണ്ടു സഹോദരിമാരെ കൂടെ അതിനേക്കാൾ നന്നായി വല്യേട്ടൻ കളിക്കട്ടെ എന്നിട്ട് അമ്മയെ വിട്ടേക്ക് thank you ansia.

    1. ശ്രമിക്കാം

  14. ഇത് കലക്കി

  15. മാച്ചോ

    നിങ്ങ വീണ്ടും കഥ മാറി നോവലിലേക്ക് വന്നു അല്ലേ… കൊള്ളാം….

    ബാക്കി പെട്ടെന്ന് ഇറക്കി വിടാമോ ?

    ഇനി മുങ്ങില്ല എന്ന് കരുതുന്നു..

    1. മുങ്ങിയിട്ടില്ല…. ഇവിടെ വരുന്ന എല്ല കഥകളും വായിക്കുന്നുണ്ട്

  16. kalakki…superb…nannayi enjoy cheythu…eagerly waiting for next parts….

  17. നിങ്ങൾ തകർത്തു നല്ല സ്റ്റോറി

  18. അന്‍സിയ,
    അസൂയ, കുശുമ്പ് ഒക്കെ തോന്നുന്നു, ഇങ്ങനെ എഴുതാന്‍ കഴിയാത്തതില്‍. സിംഗിള്‍ സ്ട്ട്രെച്ചില്‍ ആണ് വായിച്ചത്. രസം കൊണ്ട്.
    ആശംസകള്‍.

    1. Thankyou

  19. കാമരൂപൻ

    നന്നായിട്ടുണ്ട്.
    മറ്റു പെങ്ങന്മാരെയും അമ്മയെയും കളിക്കണം

  20. അൻസിയ തകർത്തു. നിന്റ കഥ വായിച്ചാൽ വിരലിട്ട് മരിക്കും

  21. And iyalude kadha vayikkan kathirikkunnu.kathirip veruthe ayilla

  22. സൂപ്പർ ?

  23. Polichu…….. Nannayi sugichu…..

  24. സൂപ്പർ അടിപൊളി ആയിട്ടുണ്ട്….സെയിം എഴുത്തു കാരൻറെ ഒരുപയ്യന്റെ കഥ വായിച്ചുട്ടുണ്ട് സൂപ്പർ ആണു….. റീ പബ്ലിഷ് ചെയ്യാമോ ആ കഥ

    1. മനസ്സിലായില്ല

  25. Anisya , Valyettan katha sherikkum adipoli ayyi thudakkam. Kure kathapaathrangal ullathu kondu adutha lakhangal kooduthal spicy aavum ennu urappaanu. Waiting

  26. sreekutten

    Adipoli story ohhhhh???????

Leave a Reply

Your email address will not be published. Required fields are marked *