വരമ്പുകൾ ഇല്ലാതെ 2 [Adam] 134

 

പിന്നെ, ഇരുവരും പതിയെ കിടക്കയിലേക്ക് ചാഞ്ഞു.

 

മായയുടെ ശരീരത്തിൽ ചൂടുള്ള ചുംബനമഴ പെയ്തിറങ്ങി. മുഖം, കഴുത്ത്, നെഞ്ച്…അവളുടെ നിശബ്ദമായ വിലാപങ്ങൾ ഒരു തടസ്സവുമില്ലാതെ അവന്റെ ചെവിയിലേക്ക് ഒഴുകി.  വിറയലടങ്ങാത്ത വിരലുകള്‍ ഏട്ടന്റെ ഇടതൂര്‍ന്ന മുടിയില്‍  അഭയം തേടി. ചുണ്ടുകളും നാവും ചേർത്തെഴുതിയ പ്രേമകവിതയുടെ വരികൾ അവളെ ഉന്മാദത്തിന്റെ ഉച്ചസ്ഥായിലേക്ക് ഉയർത്തി.

 

അതേസമയം, കിടക്കയിൽ പതിഞ്ഞ അവന്റെ മറുകൈ അതിരുകളില്ലാത്ത ഒരു പര്യവേഷണത്തിനാണൊരുങ്ങുന്നത്. വസ്ത്രത്തിന്റെ അവസാനഭാഗങ്ങളിൽ മൃദുവായി തഴുകി, പതിയെ താഴേക്കിറങ്ങി,  മായയുടെ വിറയാർന്ന ശരീരത്തെ ആ കൈവിരലുകൾ പൂർണ്ണമായും കീഴ്പ്പെടുത്തി.  തണുത്തുവിറച്ച ചര്‍മ്മത്തില്‍ ആ വിരലുകളുടെ ചൂട് അവളെ ഉള്ളിൽനിന്ന് കത്തിച്ചു.

 

“ഏട്ടാ…” കണ്ണടച്ച്, നേരിയൊരു മൂളലോടെ മായ പിടഞ്ഞു. അത് യാചനയായിരുന്നില്ല. വീണ്ടും വീണ്ടും നുകരാൻ കൊതിക്കുന്ന, ആസ്വദിക്കാൻ കെഞ്ചുന്ന ഒരു ക്ഷണം. അവൾ ഇപ്പോൾ ഈ ലോകത്തിലല്ല – സ്വന്തം ശരീരത്താൽ തന്നെ സൃഷ്ടിച്ച, തിരിച്ചുവരവില്ലാത്ത ഒരു സ്വപ്നലോകത്തിന്റെ ഓര്‍മ്മകളിലായിരുന്നു അവൾ.

 

ഇടയ്ക്കൊക്കെ അവന്റെ ചെവിയിൽ എത്തുന്ന ഒറ്റവാക്കുകൾ…

 

“ഏട്ടാ…മോർ…”

 

“ഏട്ടാ…മോർ…”

 

ഈ നിമിഷങ്ങളിൽ  ഇനിയും എത്ര ദൂരം മുന്നോട്ടു പോകണമെന്ന ചോദ്യം റോഹിത്തിന്റെ മനസ്സിൽ അങ്കുരിച്ചു. പക്ഷേ, ആ ആലോചനകൾക്കിടയിലും, വിരലുകൾ അവയുടെ ലക്ഷ്യസ്ഥാനത്തേക്ക് ചലിക്കുന്നതിൽ നിന്ന് പിന്മാറിയില്ല. മായയുടെ പിടച്ചിലുകളുടെ തീവ്രത ഏറുന്നത് അറിയാമായിരുന്നു, ശരീരം ഒരു ചൂടുകുടുക്കയായി മാറുന്നതും.

 

പതിയെ, അവളുടെ പാന്റിയുടെ അടിഭാഗത്തെ അയഞ്ഞ ഭാഗത്ത്  വിരലുകൾ ഒരു നനവ് തൊട്ടറിഞ്ഞു. എന്നിട്ടും, മായയുടെ ‘മോർ’ എന്ന യാചനകൾ തുടർന്നു.

 

അറിയാത്ത വഴികളിലൂടെ, പര്യവേഷണത്തിന്റെ ധൈര്യത്തിൽ, റോഹിത്തിന്റെ വിരലുകൾ അവസാനം ഇരുണ്ടുവിരിഞ്ഞ ആ പൂവിതളുകളെ സ്പർശിച്ചു. നനവ്, മൃദുത്വം, ചെറിയൊരു വിറയൽ…അത് മായയുടെ പിടച്ചിൽ ആക്കം കൂട്ടി. ശ്വാസമടക്കിപ്പിടിച്ച് ചെറുതായൊരു നിലവിളിയോടെ അവൾ ശരീരം വളച്ചു.

 

“വേണ്ട ഏട്ടാ…” –  ആ വാക്കുകളിൽ,  വിലക്കലിന്റെ തുളിയുമില്ലായിരുന്നു. പകരം, നിർവൃതിയുടെ നിറവിൽ സ്വയം മറന്നുകൊണ്ടുള്ള അപേക്ഷ.

 

ആ അനുവാദം റോഹിത്തിനെ കൂടുതൽ ധീരനാക്കി. അവൻ മുഖം അവളുടെ ഉദരത്തിലേക്ക് അമർത്തി, ആ കോമള പൂവിനെ ദർശിക്കാൻ. അതിൽ പടർന്നിരുന്ന സുഗന്ധം അവനെ ലഹരി പിടിപ്പിച്ചു. എന്നിട്ടു, ശ്രദ്ധാപൂർവം, ചുണ്ടുകൾ താഴ്ത്തി അവൻ ആ പൂവിനു ചുറ്റും മൃദുചുംബനങ്ങള്‍ അർപ്പിച്ചു.

The Author

2 Comments

Add a Comment
  1. കുറച്ചു കൂടി വിശദമായി കളികൾ എഴുതിയാൽ likes കൂടും- ഇവിടെ ബുജി കഥകൾ കാര്യമില്ല Bro.

  2. സൂപ്പർ. തുടരുക. കളിയുടെ വിശദാംശങ്ങൾ കൂടി എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *