വാർദ്ധക്യപുരാണം 3 [ജഗ്ഗു] 236

” ഓക്കേടാ ഞങ്ങൾ എത്തിയേക്കാം പക്ഷെ നീ സാധനം ഒപ്പിച്ചുവച്ചേക്കണം

” അതൊക്കെ റെഡിയാക്കാം അപ്പൊ ശരി

‘ ഞാനും വൈശാഖും ഒരു വഴിയേയും അവന്മാർ വേറെ വഴിയേയും പോയി വല്യച്ഛന്റെ വീട്ടിൽ പോകുന്ന വഴിയിലാണ് അവന്റെയും വീട്

” അപ്പൊ ഞാനും പോണളിയാ

” അവനും വീട്ടിലേക്ക് കയറി

‘ അവസാനം ഞാനും വല്യച്ഛന്റെ വീടെത്തി പലതരം കാറുകളുടെയും ബൈക്ക് സ്കൂട്ടർകളുടെയും ബഹളം വീടിനു മുന്നിലും ഗേറ്റിനു മുന്നിലും എല്ലാപേരും എത്തിയിട്ടുണ്ടെന്ന് തോന്നുന്നു..ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു രണ്ട് നിലയുള്ള ഒരു പടുകൂറ്റൻ വീടാണ് മുറ്റത്തെ സ്വീകരണപന്തലിൽ കസേരകൾ പറക്കിയടുക്കുന്ന വല്യമ്മയാണ് എന്നെ ആദ്യം കണ്ടത്..നമ്മുടെ കുടുംബക്കാരെയൊന്നു പരിജയപ്പെടാം വല്യച്ഛനും,അച്ഛനും ഉൾപ്പെടെ അവർ അഞ്ചു മക്കളാണ് അതിൽ മൂത്തതു വല്യച്ഛൻ രണ്ടാമത്തെതു അപ്പച്ചി മൂന്നാമത്തെയാണ് അച്ഛൻ പിന്നെ രണ്ടും അപ്പച്ചിമാരാണ് അതായത് രണ്ടാണ് മൂന്ന് പെണ്ണ് ഇവർക്കെല്ലാംകൂടി പതിനൊന്നു മക്കൾ മൂത്ത വല്യച്ഛന് മൂന്ന് പെണ്മക്കൾ,മൂത്ത അപ്പച്ചിക്കും മൂന്ന് പെണ്മക്കൾ ഇളയ രണ്ട് അപ്പച്ചിമാർക്കുംകൂടി രണ്ടുവീതം പെണ്മക്കൾ പിന്നെ ഞാനും അതായത് ആണായിട്ട് മക്കൾമാരിൽ ഞാൻ മാത്രമേയുള്ളൂ അതുകൊണ്ട് ഇവർക്കെല്ലാം എന്നോട് വലിയ സ്നേഹമായിരുന്നു..ഇളയ അപ്പച്ചിമാർ രണ്ടും കുടുംബമായി വിദേശത്താണ് പഠിച്ചു തീരുമ്പോൾ അവർ ജോലിയവിടെ വേടിച്ചു തരുമെന്നും അവരുടെ കൂടെ നിക്കണമെന്നുമാണ് പറയാറു..പക്ഷെ എനിക്കിവിടെ വിട്ട് പോകാൻ ഇഷ്ടമല്ല..

ബാക്കിയുള്ളവർ ഇവിടെയും ഇവരുടെയൊക്കെ ജോലിയും മുറപ്പെണ്ണുങ്ങളുടെ ജോലിയും പഠിപ്പുമൊക്കെ പറയാനാണെങ്കിൽ ഒരുപാടുണ്ട് അതുകൊണ്ട് പറയുന്നില്ല..ആകെ പൈസക്ക് കുറച്ച് താഴേ നിക്കുന്നത് നമ്മൾ മാത്രമാണ് ബാക്കിയെല്ലാപേരും റിച്ച് ടീംസാ

” അയ്യോ മഴയും നനഞ്ഞുകൊണ്ടാണോ നീ വന്നത്

‘ വല്യമ്മ ഓടിവന്നു സാരിതുമ്പ് കൊണ്ട് തല തുവർത്തി

” നിനക്ക് വിളിച്ച് പറഞ്ഞിരുന്നെങ്കിൽ വല്യച്ഛൻ കാറുമായി വരുമായിരുന്നല്ലോ

” അത് സാരമില്ല വല്യമ്മെ വല്ലപ്പോഴും മഴ നനയുന്നത് നല്ലതാ

” മ്മ് ഡ്രസ്സ്‌ മാറ്റിയിട്ട് അകത്തുപോയി വല്ലതും കഴിക്ക്

” എന്റെ പഴയ റൂമിൽ ആരുമില്ലല്ലോ??

” ഏയ്‌ നിനക്ക് ആ റൂം ഇന്നലെ ഞാൻ വൃത്തിയാക്കിയിട്ടു

‘ അവിടെ പോയി നിക്കുന്ന ദിവസങ്ങളിൽ എനിക്ക് പ്രത്യേക റൂം ഉണ്ടായിരുന്നു ഞാൻ നേരെ പോയി ഡ്രെസ്സും മാറി അടുക്കളയിലേക്ക് പോയി അവിടെ അപ്പച്ചിമാരും,വല്യമ്മയുടെ സ്വന്തക്കാരും,അമ്മയും,ചേച്ചിമാരും പിന്നെ മറ്റു പണിക്കാരും ഓരോന്ന് ഉണ്ടാക്കാൻ പാടുപെടുന്നു എന്നെ കണ്ടതും അപ്പച്ചിമാർ രണ്ടും ഓടിവന്ന് കെട്ടിപിടിച്ചു

” എന്റെ മക്കളങ്ങ് ഉണങ്ങിപ്പോയല്ലോ

The Author

3 Comments

Add a Comment
  1. nice story .eagerly waiting for this one .. expecting next part too

  2. സൂപ്പർ കമ്പി ഫീൽ ബ്രോ.

  3. ജഗ്ഗുഭായി,

    കഴിഞ്ഞ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ടി വന്നു. എല്ലാ ഭാഗങ്ങളും ഒന്നാന്തരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇത്രയും വൈകിക്കരുത്‌ പ്ലീസ്‌.

    ഋഷി

Leave a Reply

Your email address will not be published. Required fields are marked *