” ഹലോ നീയെവിട??
” ഞാനങ്ങോട്ട് വരുവാടാ
” പെട്ടെന്ന് വാ സാധനം തീരാറായി
” എനിക്കിനി വേണ്ടളിയാ
” എന്തായാലും നീ പെട്ടെന്ന് വാ
” ഇപ്പൊ എത്തും
‘ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു വിട്ടു നാൽക്കവലയെത്തിയപ്പോൾ പുതിയ അയൽക്കാരൻ അങ്കിൾ കാറ് സൈഡിൽ പാർക്ക് ചെയ്ത് നിക്കുന്നു ഞാനയാൾക്കു മുന്നിൽ വണ്ടി ചവിട്ടി തൊട്ടടുത്ത് അയാളുടെ വൈഫും ഉണ്ടായിരുന്നു എന്നെ നോക്കിയൊന്ന് ചിരിച്ചു ഞാനും
” എന്തു പറ്റി അങ്കിൾ??
” എന്നാ പറ്റിയെന്നറിയില്ല ഇവിടെയെത്തിയപ്പോൾ വണ്ടി ഓഫായി മോനറിയാവുന്ന വല്ല റിപ്പയറുമുണ്ടോ?
” ഓഹ് ഞാനിപ്പൊ വിളിക്കാം
” ഹലോ ഡാ ചക്കു
” ഹാ നീ വരുന്നില്ലെ?സാധനം തീരാറായി
” ഞാൻ പറയുന്ന കേൾക്ക് അളിയാ എനിക്ക് വേണ്ടപ്പെട്ട ഒരാള വണ്ടി നമ്മട നാൽക്കവലയിൽ പെട്ടു നീ പണിസാധനവും കൊണ്ടിങ്ങ് വരോ??
” എന്താണ് കംപ്ലയിന്റ്??
” അതാണ് നീ വന്ന് നോക്കാനുള്ളത്
” പോസ്റ്റാവോടെ??
” ഇല്ലെന്ന് ഞാനല്ലേ പറയുന്നേ
” അളിയാ ഞാൻ നല്ല ഫിറ്റാണ്
” അത് സാരമില്ല നീ മോനുവിന്റെയോ,കുട്ടായിയുടെയോ വണ്ടി വേടിച്ചോണ്ടു വാ
” എനിക്ക് ഓടിക്കാൻ പറ്റുമോയെന്ന് തോന്നുന്നില്ല
” ഹരിയവിടെയില്ലേ?
” ഒണ്ട്
” നീ അവനോട് പറ അവനാകുമ്പോൾ നേരെ ഓടിച്ചിങ്ങെത്തും
” നീയവിടെ കാണോ??
” നീ പെട്ടെന്ന് വാടെ സമയം പോണ്
” നീയവിടെ ഇല്ലെങ്കിൽ വണ്ടിയെങ്ങനെ കണ്ടുപിടിക്കും??
” കെ എൽ സീറോ ഫൈവ് *********ഇതാണ് നമ്പർ സംസം ഹോട്ടലിന്റെ തൊട്ടു മുന്നിൽ കിടപ്പുണ്ട് ഒരു ബ്രൗൺ ഡസ്റ്റർ
” ഓക്കെ ഞങ്ങളിപ്പൊ ഒരു പത്ത് മിനിറ്റിനുള്ളിലെത്തും
” ശരി
” അങ്കിളെ അവരിപ്പൊ എത്തും ഞാൻ കറക്റ്റ് പറഞ്ഞുകൊടുത്തിട്ടുണ്ട് ഒരു പത്തു മിനിറ്റ് അത്രേയെടുക്കു
” വളരെ ഉപകാരം മോനെ
” ഏയ് അത് സാരമില്ല അപ്പൊ ഞാൻ പോട്ടെ??
” മോൻ വീട്ടിലേക്കാണോ??
” അതെ
വാർദ്ധക്യപുരാണം 4 [ജഗ്ഗു] 94
വാർദ്ധക്യപുരാണം 3 [ജഗ്ഗു] 174
വാർദ്ധക്യപുരാണം 2 360
വാർദ്ധക്യപുരാണം 555
Kollam bro. Chila idathu lag thoniyengilum kuzhapam illa.
Waiting for next part.
broo kadha kollam pinne kurachu speedup akanam
bcoz first part 2017 il
2nd part 2018
3rd 2019
dha 4th 2020il
soo eni next 2021 vare kathirikan ulla kshema illa athu kondaaa
വാർദ്ധക്യപുരാണം 4 [ജഗ്ഗു] 94
വാർദ്ധക്യപുരാണം 3 [ജഗ്ഗു] 174
വാർദ്ധക്യപുരാണം 2 360
വാർദ്ധക്യപുരാണം 555
waited a long for this part .. waiting for next part
search by വാർദ്ധക്യപുരാണം
previous page open akunnilla bro
ethinte peru copy cheythu search il konde paste cheythal mathi ella part um kittum njn angane annu cheytheee
kollam adipoli,
vijayammayumayee valachadutha
samphavam paranjillallo bro
Dear Brother, കഥ നന്നായിട്ടുണ്ട്. സ്നേഹവും പ്രണയവും കാമവും എല്ലാം കൂടി നന്നായിട്ടുണ്ട്. സ്വപ്നയുമായുള്ള പ്രണയം പൊളിയുമെന്നു തോന്നുന്നു. പിന്നെ ഗ്രേസിയാന്റിക്ക് കൂട്ടുകിടക്കാൻ പോയിട്ടുള്ള കാര്യങ്ങൾ അറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Excellent. When is next part plz?
സുഹൃത്തേ… സ്പെല്ലിങ് മിസ്റ്റേക്സ് കുറച്ചു കൂടി കുറക്കണം, നല്ല കഥ ആണ്, പക്ഷെ വായിക്കാൻ ബുദ്ധിമുട്ടാ
ബ്രോയ് ഇതിന്റ ഫസ്റ്റ് part കിട്ടുന്നില്ലാലോ
Previous part kitan ‘വാർദ്ധക്യപുരാണം’ ennu search cheyy bro…
ethinte peru copy cheythu search il konde paste cheythal mathi ella part um kittum njn angane annu cheytheee