” അകത്തിരിപ്പുണ്ട് ചോറ് കഴിക്കുന്നു മക്കള് വല്ലതും കഴിച്ചായിരുന്നോ??
” ആ ഞാൻ കഴിച്ചിട്ടാണ് വന്നെ
” വിശ്വേട്ടൻ ഇന്നലെ പോയല്ലേ??
” ആ ഇന്നലെ പോയി
” മിനിങ്ങാന്ന് റോഡിൽ വച്ച് കണ്ടപ്പോൾ പറഞ്ഞായിരുന്നു
‘ ബന്ധം പറഞ്ഞ് വരുമ്പോൾ ലതയാന്റി അച്ഛൻറെ പെങ്ങളായിട്ട് വരും
” ഡാ ഇങ്ങോട്ട് കേറിവാടാ അമ്മയുടെ തള്ള് കേൾക്കാത
” ദാ വരുന്നെടാ
” എന്താണ് ഇപ്പൊ കാശിനിത്ര അത്യാവശ്യം??
” നിൻറെ കയ്യിൽ ഒണ്ടാ??
” നീ കാര്യം പറ
” ഒരര എടുക്കാനാ
” ഹ ഹ ഹ ഇന്നലെ എന്തായിരുന്നു!!!കുടി നിർത്തിയെന്നു പറഞ്ഞിട്ട്
” ഹാ നിൻറെ കയ്യിൽ ഉണ്ടെങ്കിൽ പെട്ടെന്ന് തിന്നിട്ട് വാ നമുക്ക് ഒരെണ്ണം എടുക്കാം
” മ്മ് തിന്ന് തീരട്ട്
” ഹയ്യോ ആന്റി ഞാൻ തിന്നിട്ടാണ് വന്നത്
” എടാ ഇതിൽ ചോറില്ല ബീഫും,കിഴങ്ങും മാത്രേ ഉള്ളു കളിക്കാതെ കഴിച്ചേ
” ഈ ആന്റി സമ്മതിക്കില്ല
°° ബീഫെങ്കിൽ ബീഫ്
” ടുട്ടു ഈയിരിക്കുന്ന തീറ്റപണ്ടാരത്തെ കണ്ട ഇവനെ ഇതിനെ കൊള്ളാവു.രാവിലെ ഷോപ്പിലോട്ട് പോകുന്നത് പത്ത് മണിക്ക്.പോയിട്ടാണെങ്കിൽ അവന് തോന്നുമ്പോൾ ഇറങ്ങിപ്പോകും ഒരു ഉത്തരവാദിത്തവും ഇല്ല
” അതൊക്കെ ഇനി ശെരിയാകും ആന്റി
” ഇവനോട് നിങ്ങള് പ്ലസ്ടു കഴിഞ്ഞപ്പോൾ പറഞ്ഞതാ നിൻറെകൂടെ കോളേജിൽ ചേരാൻ.അപ്പൊ പറയേണ് അവനിനി പഠിക്കാൻ വയ്യ ഇവിടുത്തെ ബിസിനസൊക്കെ നോക്കി നടത്താമെന്ന് എന്നിട്ടിപ്പൊ എന്തായി?
” ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ ആന്റി ഇവനെ ഞാൻ നന്നാക്കി എടുക്കാം ആന്റി പേടിക്കണ്ട
” എൻ്റെ പൊന്നമ്മെ എന്നെ നന്നാക്കാൻ ഇവനോട് മാത്രം പറയല്ലേ ഞാൻ നശിച്ചുപോകത്തെയുള്ളു
” ഒന്നു പോടാ എൻ്റെ കൊച്ച് മാത്രേ ഇവിടുങ്ങളിൽ ഒത്തിരിയെങ്കിലും നല്ലതായിട്ടുള്ളു.നീയിപ്പോഴും കുടിച്ചിട്ടല്ലേ വന്ന് കേറിയേക്കുന്നെ ടുട്ടുവിനെ കണ്ട് പഠിക്കെടാ
” ഉവ്വേ
‘ മോനു അപ്പോഴേക്കും കയ്യും കഴുകി വന്നു
” ഇവൻ കുടിച്ചിട്ടാ ആന്റി വന്നെ??
” അതേടാ മോനെ എല്ലാ ഞായറാഴ്ചയും ഇവന് കുടിക്കണം
Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu
Poli…..
kollam , adipoliyakunnundu bro,
keep it up and continue jagu bro
“ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”
അടിപൊളി മച്ചാനെ
Part 6 വളരെ രസകരമായി ബ്രോ.
അടിപൊളി ബ്രോ. തുടരുക
ഇഷ്ടായി
വെറുതെ സമയം കളഞ്ഞു.
വളരെ നല്ല കഥ…????
അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story