” അമ്മ പറഞ്ഞപോലെ തന്നെ ഡോക്ടറുടെ കുറിപ്പടി കണ്ടില്ല
‘ ഞാൻ പോയി കുളിച്ച് ഡ്രെസ്സൊക്കെ മാറി ബുക്കും എടുത്തുകൊണ്ട് പോയി
” നീ ബുക്കും കൊണ്ട് എവിടെ പോകുന്നു??
” ഗ്രേസി ആന്റിയുടെ വീട്ടിൽ
” അവര് പഠിപ്പിക്കുന്നത് നിനക്ക് മനസിലാകുന്നില്ലെന്ന് പറഞ്ഞിട്ട്!!
” അതുഞാൻ ചുമ്മാ പറഞ്ഞതാ അവിടെ പഠിക്കാൻ പോകാൻ മടി ആയതുകൊണ്ട് സത്യത്തിൽ അവര് നന്നായി പഠിപ്പിക്കും
” എടാ കള്ളാ എനിക്ക് തോന്നിയായിരുന്നു നീ നുണ പറഞ്ഞതായിരിക്കുമെന്ന് മ്മ് പോയിട്ടുവാ
‘ ഞാൻ അവരുടെ വീട്ടിലേക്ക് നടന്നു
” ഇതെന്നാ ബുക്കൊക്കെ ആയിട്ട്!!
” വിലാസിനിയമ്മ എവിടെ??
” അവര് ഉറങ്ങുന്നു പേടിക്കണ്ട കേൾക്കത്തില്ല
” അമ്മയെ പറ്റിക്കാൻ വേറെ വഴിയില്ല…അല്ല എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്
” മ്മ് പറയാം അവിടുന്ന് രണ്ട് ചെയർ എടുത്തോ നമുക്ക് പുറകിൽ ഇരിക്കാം
” അവിടെ മുഴുവൻ കാടല്ലേ??
” അവിടെയൊക്കെ കുറച്ച് വൃത്തിയാക്കി നീ ചെയറ് എടുത്തോണ്ട് വാ
‘ ഞാൻ രണ്ട് കസേരയും കൊണ്ട് പുറകിലേക്ക് പോയി കസേര അവിടെയിട്ട് ഞാൻ ഇരുന്നു എൻ്റെ എതിർ വശത്തായി അവരും
” ഇവിടെയൊക്കെ ആരാ വൃത്തിയാക്കിയെ??
” ആരാണെന്ന് എനിക്കും അറിയില്ല വിലാസിനി ഏർപ്പാടാക്കിയ ഒരാളാ
” എന്തായാലും നന്നായി…എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്
” പറയുന്നതിന് മുൻപ് നീയീ കാടിന്റെ ഭംഗിയൊന്ന് ആസ്വദിക്ക് നീ കേൾക്കുന്നില്ലേ കിളികളുടെ കളകള നാദം കാടിന്റെ പൊലിമ ശാശ്വത വായു
” അതുശരി പ്രകൃതിഭംഗി ആസ്വദിക്കാനാ എന്നെ വിളിച്ചെ??
” അല്ലെടാ പൊട്ടാ
” പിന്നെ കാര്യം എന്താണെന്ന് പറ
” നിന്ന തെറി പറയനൊന്നുമല്ല പേടിക്കാതെ ഇവിടിരി
” അല്ല എന്താണെന്ന് അറിയാനുള്ള ആഗ്രഹം
” നിൻറെ സ്വഭാവം മാറ്റാൻ നോക്കിയിട്ട് ഇപ്പൊ ഞാനാണല്ലോ മാറിയത്??
” മ്മ് എന്താണ്??
Waiting for next part ???
അടിപൊളി ഒന്നും പറയാൻ ഇല്ല
Bro Nxt Part eppozha varika.
നല്ല എഴുത്ത് സാഹിത്യം ഒക്കെ എങ്ങനെ എഴുതി പിടിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി waiting
superb bro , edivettu avatharanam,
entha vedipurakku thee pidichathu polayundu bro
keep it up and continue
kollam sooper but ee part il sex matre undayullu bakki kurachu frnds um ayi.ulla company um ellam vennam ayirunnu
next part inu ayi waiting
അടിപൊളി. ഇത്രയും കട്ടിയായി പാവം ആന്റിയെ ക്ഷീണിപ്പിച്ചോ. ഒപ്പം വയസ്സാൻ കാലത്തു ആന്റിക്കൊരു കൊച്ചിനെ കൊടുക്കുമോ. എന്തായാലും കളികളും ഡയലോഗ്സും നന്നായിട്ടുണ്ട്. Waiting for the next part.
bro kali ezhuthumbol saahithyam ozhivakki naadan talks or kambi ,romantic talks aayikkode. ithu oru feel varunnilla. kambi ezhuthumbol vaayikunnavark vaanam adikan thonnunnillenkilum , kambi enkilum aavande
അതെ സാഹിത്യം വേണ്ട കമ്പി നല്ല ഒന്നാന്തരം TMT കമ്പി അത് മാത്രം മതി.
അതെ…