” കൊള്ളാം ഇപ്പൊ നമ്മൾക്കായി കുറ്റം
” ഞാൻ ചുമ്മാ പറഞ്ഞതല്ലെ അളിയാ നിന്റ വായിന്ന് രണ്ട് തെറി കേൾക്കാൻ എത്ര നാളായളിയാ
” നീ സാധനം എടുക്ക് പോയിട്ട് അത്യാവശ്യമുണ്ട്
” എത്രയെണ്ണം വേണം?
” ഒരു പത്തെണ്ണം താ
” പത്തെണ്ണമോ നിനക്കെന്തിനാണ് ഇത്രയും??
” എനിക്കല്ലളിയാ എന്റെയൊരു കൂട്ടുകാരനാണ് കോളേജിലെ നിനക്കറിയില്ല
” ഇതാ സാധനം നീ പ്രശ്നത്തിലൊന്നും പോയി വീഴല്ലെ
” ഇല്ലളിയാ ഇതാ
” കാശ് വേണ്ടെടാ വെച്ചോ
” പിടിക്കെടാ മൈരേ നിൻറെ പ്രാരാബ്ദമൊക്കെ എനിക്കറിയാം ബാക്കി നീ വെച്ചോ
” അന്നത്തെ ബാക്കിയും നിനക്ക് തരാനുണ്ട്
” അതല്ലെ ഞാൻ പറഞ്ഞെ നിൻറെ പ്രാരാബ്ദമൊക്കെ എനിക്കറിയാമെന്ന് നീ പറ്റുമെങ്കിൽ ഞായറാഴ്ച അങ്ങോട്ടിറങ്ങ്
” നോക്കട്ടളിയാ
” നോക്കിയാൽ പോര വരണം ഒരാൺകുട്ടി ആയതിന്റെ പാർട്ടി പെന്റിങ്ങാണ്
” ഞാൻ വരാമളിയാ
” അളിയാ വന്നിട്ട് ഞാനീ സാധനമൊക്കെ ഇവിടുന്ന് വേടിച്ചെന്ന് നീയവന്മാരോട് പറയല്ലേ
” ഇല്ലളിയാ നീ പൊക്കോ
” ശെരിടാ
‘ പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു..ഡ്രെസൊക്കെ മാറി പോക്കറ്റിൽ ടാബ്ലറ്റും എടുത്തിട്ട് ട്യൂഷന് പോയി..പക്ഷെ സൂപ്പറ് പണി കിട്ടി ആ അങ്കിള് മൈരൻ വന്നിട്ടുണ്ടായിരുന്നു
” അങ്കിളെപ്പൊ എത്തി??
” ഉച്ചയായപ്പൊ എത്തി അവളകത്തുണ്ട് ഞാൻ വിളിക്കാം മോനിരുന്നോ….ഡി ഗ്രേസി നിൻറെ സ്റ്റുഡന്റ് വന്നിട്ടുണ്ട്
” ആഹ് ഇപ്പൊ വരാം
‘ അവര് വന്ന് ഇന്നലെ പഠിപ്പിച്ചതെല്ലാം ചോദിച്ചു..അറിയാവുന്നത് ഞാനും പറഞ്ഞു
” കുറച്ചുകൂടി നന്നായി പഠിക്കണം
” മ്മ്
‘ പിന്നെ അടുത്ത ടോപ്പിക്ക് ആയിരുന്നു പഠിപ്പിച്ചത്..ആ മൈരൻ അവിടെത്തന്നെ ഫോണും കുത്തി ഇരുന്നു കൂടെക്കൂടെ ആരെയെങ്കിലും വിളിച്ച് സംസാരിക്കും എന്തോ ബിസിനസ് കാര്യങ്ങളാണ്..അയാള സംസാരം കാരണം അവർക്ക് പഠിപ്പിക്കാനോ,എനിക്ക് ശ്രദ്ധിക്കാനോ കഴിഞ്ഞില്ല
” ഇച്ചായാ എനിക്ക് പഠിപ്പിക്കാൻ പറ്റുന്നില്ല ഒന്ന് മാറി നിന്ന് സംസാരിക്ക്
” അയ്യോ ഞാനാ കാര്യമങ്ങ് മറന്നു
Sarroikkum org feel bro polichu
moham upashichittu kadha nirthiyathu mosamyee poyee bro,,
oru kanni puur cell potichittu nirthiyal mathiyayirunnu,,duttuvinte sapam kittum jaggubhai.
kadha adipoliyayirunnu, athi manoharamaya avatharanavum ayirunu katto
അല്ല അപ്പൊ love ഒന്നും പറഞ്ഞില്ല ഇതു എന്തു climax അന്നോ mone
Well done bro….puthiya aunty marumayi thirichu varoo jaggu bhai
Endu vade oru mariyatha elle
സംഗതി വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം തുടർന്നും എഴുതണം, അടുത്ത കഥയുമായി അധികം വൈകാതെ വീണ്ടും വരുമെന്ന് കരുതുന്നു.
ഛെ നശിപ്പിച്ചു നല്ലൊരു കഥ ആയിരുന്നു കയിഞ്ഞ പാർട്ടിൽ കുറെ സാഹിത്യം വിളമ്പിയത് കൊണ്ട് ഒര് രസം ഇല്ലാതെ പോയി എടോ മനുഷ്യന് മനസ്സിൽ ആവുന്ന ഭാഷൽ എഴുതിയ പോരെ ഇപ്പൊ നിർത്തുകയും ചെയ്തു ഛെ പോ അവിടുന്ന്
nalla theme aayirunnu. but kore manasilavatha sahithyavum, use cheyan iniyum characters undayitum use cheyathathum ee story yude nilavaaram illathakki. sahithyam aavaam but kambi ezhuthumbol manasilavunna lnguge l ezhuthanam. ith readers nu oru feeling illatha ezhuth.
വിജയമ്മയ്ക്ക് ഒരവസരം കൂടി കൊടുക്കണേ ഒരു മുഴുനീള കളിക്കു
കഥക്ക് ഒരു അവസം ഇല്ലതിയയിപോയി
പെട്ടെന്ന് തീർത്തത് പോലെ. കാത്തിരുന്നു വായിച്ചിരുന്ന കഥ ആയിരുന്നു. പുതിയ കഥകൾ ഇനിയും എഴുതണം
Super
Adutha katha udan kanumo
വിജയമ്മയുടെ മകൾക്കും ഒരു ചാൻസ് കൊടുക്കാമായിരുന്നു..