വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax] 294

” അതെ സത്യം….ഇത് തന്റെ വാട്സ്അപ്പ്‌ നമ്പർ ആണൊ??

” ആ എങ്കിൽ അവള് വിളിച്ച നമ്പർ എനിക്ക് സെൻറ് ചെയ്

” ഇപ്പൊ ചെയ്യാം

” നിക്ക് വെക്കല്ലേ

” എന്താ??

” എൻ്റെ നമ്പർ എവിടുന്ന് കിട്ടി??

” ചേട്ടൻറെ നമ്പർ ഇല്ലാത്ത ആരെങ്കിലും നമ്മുടെ കോളേജിൽ ഉണ്ടോ??

” അപ്പൊ ഞാൻ കോഴിയാണെന്നാണോ ഉദേശിച്ചെ??

” ഏയ്‌ അതല്ല ഞാൻ ആൺകുട്ടികളുടെ കയ്യിൽ നമ്പറുള്ള കാര്യമാ ഉദ്ദേശിച്ചെ അവരുടെയൊക്കെ റോൾമോഡൽ അല്ലെ ആ അടിക്ക് ശേഷം പറയണ്ട വീരശൂരപരാക്രമിയായില്ലെ

” അന്നാ അടി കാണാൻ താനുണ്ടായിരുന്നൊ??

” മ്മ് ചേട്ടനെന്നെ കറങ്ങി നോക്കുന്നത് ഞാൻ കണ്ടായിരുന്നു ഞാൻ മറഞ്ഞു നിൽക്കേയിരുന്നു

” ഒരു കാര്യം കൂടി ചോദിക്കട്ടെ??

” ചോദിക്ക്

” തനിക്കെന്നെ ഇഷ്ടമാണല്ലെ!!

” മ്മ്

” കേട്ടില്ല വാ തുറന്നു പറയൂ

” അതെ ഇഷ്ടമാണ് ഞാൻ വെക്കുന്നു പപ്പയും,മമ്മിയും താഴെയുണ്ട്

” അവളുടെ നമ്പർ അയക്കാൻ മറക്കല്ലെ

” ഇപ്പൊ അയക്കാം

” ശെരി

‘ വലിയ സന്തോഷമൊന്നും തോന്നിയില്ല അവൾക്കെന്നെ ഇഷ്ടമാണെന്ന് മുമ്പെ അറിയാമായിരുന്നു..അപ്പോഴേക്കും സ്വപ്നയുടെ നമ്പർ വന്നിരുന്നു

°° ഇത് പുതിയ നമ്പരാണല്ലോ എന്തായാലും വിളിച്ചു നോക്കാം

” ഹലോ സ്വപ്നയല്ലെ??

” ഹാ പറയെടാ

” എന്ത് പറയാൻ!!നീയാ ജാസ്മിനെ വിളിച്ച് എന്താ പറഞ്ഞെ ഞാനും നീയും തമ്മിൽ ഇപ്പോഴും ഇഷ്ടത്തിലാണെന്നോ

” ആ പറഞ്ഞു അതിനിപ്പൊ എന്താ??

” അതിന് എനിക്ക് നിന്നോട് അങ്ങനെയൊന്നും ഇല്ലെന്ന് ഞാനന്നേ പറഞ്ഞതല്ലേ നീ എന്തിനാണ് വീണ്ടും എൻ്റെ സന്തോഷങ്ങളെ ഇല്ലാതാക്കാൻ വരുന്നെ!!

” അപ്പൊ എൻ്റെ സന്തോഷങ്ങളെ നിനക്കില്ലാതാക്കാം

” നീ എന്തൊക്കെയാ ഈ പറയുന്നെ നിന്നോട് ഞാൻ ഒരായിരം തവണ ചോദിച്ചതല്ലെ നീയല്ലേ എല്ലാം നശിപ്പിച്ചത് പ്ലീസ് ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത്

” എടാ ചിലപ്പോൾ നീ നന്നായി വരുകയാണെങ്കിൽ പപ്പയും,മമ്മിയും സമ്മതിക്കും

” എനിക്കിനി ഒന്നും അറിയണ്ട നീ വെച്ചിട്ട് പോയെ

” ഡാ എനിക്ക് നിന്നെ മറക്കാൻ പറ്റണ്ടേ??

The Author

14 Comments

Add a Comment
  1. Sarroikkum org feel bro polichu

  2. moham upashichittu kadha nirthiyathu mosamyee poyee bro,,
    oru kanni puur cell potichittu nirthiyal mathiyayirunnu,,duttuvinte sapam kittum jaggubhai.
    kadha adipoliyayirunnu, athi manoharamaya avatharanavum ayirunu katto

  3. അല്ല അപ്പൊ love ഒന്നും പറഞ്ഞില്ല ഇതു എന്തു climax അന്നോ mone

  4. Well done bro….puthiya aunty marumayi thirichu varoo jaggu bhai

  5. Endu vade oru mariyatha elle

  6. സംഗതി വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം തുടർന്നും എഴുതണം, അടുത്ത കഥയുമായി അധികം വൈകാതെ വീണ്ടും വരുമെന്ന് കരുതുന്നു.

  7. ഛെ നശിപ്പിച്ചു നല്ലൊരു കഥ ആയിരുന്നു കയിഞ്ഞ പാർട്ടിൽ കുറെ സാഹിത്യം വിളമ്പിയത് കൊണ്ട് ഒര് രസം ഇല്ലാതെ പോയി എടോ മനുഷ്യന് മനസ്സിൽ ആവുന്ന ഭാഷൽ എഴുതിയ പോരെ ഇപ്പൊ നിർത്തുകയും ചെയ്തു ഛെ പോ അവിടുന്ന്

  8. nalla theme aayirunnu. but kore manasilavatha sahithyavum, use cheyan iniyum characters undayitum use cheyathathum ee story yude nilavaaram illathakki. sahithyam aavaam but kambi ezhuthumbol manasilavunna lnguge l ezhuthanam. ith readers nu oru feeling illatha ezhuth.

  9. വിജയമ്മയ്ക്ക് ഒരവസരം കൂടി കൊടുക്കണേ ഒരു മുഴുനീള കളിക്കു

  10. കഥക്ക് ഒരു അവസം ഇല്ലതിയയിപോയി

  11. പെട്ടെന്ന് തീർത്തത് പോലെ. കാത്തിരുന്നു വായിച്ചിരുന്ന കഥ ആയിരുന്നു. പുതിയ കഥകൾ ഇനിയും എഴുതണം

  12. ശ്യാം രംഗൻ

    Super

  13. Adutha katha udan kanumo

  14. വിജയമ്മയുടെ മകൾക്കും ഒരു ചാൻസ് കൊടുക്കാമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *