വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax] 296

” മ്മ് പൊട്ട് പോട്ട്  നീ വാടാ

” അപ്പൊ നീ ഉച്ചക്ക് പറയുമല്ലോ??

” സത്യം നീ സത്യം പോരെ??ഞാൻ ഉച്ചക്ക് പറയും

” ഇല്ലെങ്കിൽ ഞാൻ അവന്മാരോട് നടന്നതെല്ലാം പറയും

” ഇല്ലെന്ന് ഞാനുച്ചക്ക് പറഞ്ഞോളാം

” ആ എന്തായി പോയിട്ട്??

” ഞാൻ പറഞ്ഞളിയാ അവള് ആലോചിച്ചിട്ട് നാളെ പറയാമെന്ന്

” നിന്നെ ഞങ്ങൾക്ക് വിശ്വാസമില്ല ഡാ ഫൈസലെ ഇവൻ പറഞ്ഞോടാ?

” പറഞ്ഞളിയാ പറഞ്ഞു എൻ്റെ മുമ്പിൽ വെച്ച പറഞ്ഞെ

” നീ പതുക്കെ പറയെടെ അവളിങ്ങോട്ട് ശ്രദ്ധിച്ചാ ഇരിക്കുന്നെ ഇതറിഞ്ഞാൽ അതുമതി

” ദോ പ്രിയ മിസ്സ്‌ വരുന്നു

‘ വീണ്ടും അധ്യാപകർ മാറിമാറി വന്നു ഉച്ചക്ക് എങ്ങനെ അവളോട്‌ പറയുമെന്നായിരുന്നു എൻ്റെ ചിന്ത….സമയം പെട്ടെന്ന് പോയ പോലെ പെട്ടെന്നുച്ചയായി

” ഡാ ചെല്ല് ചെന്നുപറ

” ആദ്യം ഞാൻ വല്ലതും കഴിക്കട്ടെ എന്നിട്ട് പറയാം

‘ കഴിച്ചിട്ട് ഇറങ്ങുന്നുമില്ല അവള് ചിലപ്പോൾ ദേഷ്യത്തിൽ എന്തേലും പറഞ്ഞാൽ ഉള്ള വില പോകും

” ഞാൻ പോയി പറഞ്ഞിട്ടുവരാം

” നീ ഒറ്റക്ക് പോണ്ട ഞാനും കൂടി വരാം

” ഏയ്‌ വേണ്ട ഞാനൊറ്റക്ക് പൊക്കോളാം

” നിന്നെ എനിക്ക് വിശ്വാസമില്ല ഞാനുംകൂടി വരും

” ശെരി വാ

‘ ഞാനും,ഫൈസലുംകൂടി അവളുടെ ക്ലാസിലേക്ക് പോയി

” അവള് കഴിച്ച്‌ കഴിഞ്ഞില്ല അത് കഴിഞ്ഞിട്ട് പറയാം

” മ്മ്

‘ അവള് കഴിച്ചു തീരുന്നതു വരെ വെയിറ്റ് ചെയ്തു

” ഡാ ചെല്ല് ദോ വരുന്ന

” മ്മ് നീയിവിടെ നിന്നോ ഞാനിപ്പൊ വരാം

” ബെസ്റ്റ് ഓഫ് ലക്ക്

” താങ്ക്സ് അളിയാ ദിപ്പൊ വരാം

” ഹേയ് ജാസ്മിൻ ഒന്ന് നിക്കണേ

” എന്താണ് ചേട്ടാ??

” കുട്ടി എനിക്ക്

‘ പക്ഷെ അടുത്ത വാക്കുകൾ പറയുമ്പോൾ നാക്കുടക്കുന്നു

” ചേട്ടൻ ആളെ കളിയാക്കാൻ വിളിച്ചതാണോ??കാര്യം എന്താണെന്ന് അറിയാം എങ്കിലും പറഞ്ഞോ

” അറിയാമോ??എങ്കിൽ എന്താണ്??

The Author

14 Comments

Add a Comment
  1. Sarroikkum org feel bro polichu

  2. moham upashichittu kadha nirthiyathu mosamyee poyee bro,,
    oru kanni puur cell potichittu nirthiyal mathiyayirunnu,,duttuvinte sapam kittum jaggubhai.
    kadha adipoliyayirunnu, athi manoharamaya avatharanavum ayirunu katto

  3. അല്ല അപ്പൊ love ഒന്നും പറഞ്ഞില്ല ഇതു എന്തു climax അന്നോ mone

  4. Well done bro….puthiya aunty marumayi thirichu varoo jaggu bhai

  5. Endu vade oru mariyatha elle

  6. സംഗതി വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം തുടർന്നും എഴുതണം, അടുത്ത കഥയുമായി അധികം വൈകാതെ വീണ്ടും വരുമെന്ന് കരുതുന്നു.

  7. ഛെ നശിപ്പിച്ചു നല്ലൊരു കഥ ആയിരുന്നു കയിഞ്ഞ പാർട്ടിൽ കുറെ സാഹിത്യം വിളമ്പിയത് കൊണ്ട് ഒര് രസം ഇല്ലാതെ പോയി എടോ മനുഷ്യന് മനസ്സിൽ ആവുന്ന ഭാഷൽ എഴുതിയ പോരെ ഇപ്പൊ നിർത്തുകയും ചെയ്തു ഛെ പോ അവിടുന്ന്

  8. nalla theme aayirunnu. but kore manasilavatha sahithyavum, use cheyan iniyum characters undayitum use cheyathathum ee story yude nilavaaram illathakki. sahithyam aavaam but kambi ezhuthumbol manasilavunna lnguge l ezhuthanam. ith readers nu oru feeling illatha ezhuth.

  9. വിജയമ്മയ്ക്ക് ഒരവസരം കൂടി കൊടുക്കണേ ഒരു മുഴുനീള കളിക്കു

  10. കഥക്ക് ഒരു അവസം ഇല്ലതിയയിപോയി

  11. പെട്ടെന്ന് തീർത്തത് പോലെ. കാത്തിരുന്നു വായിച്ചിരുന്ന കഥ ആയിരുന്നു. പുതിയ കഥകൾ ഇനിയും എഴുതണം

  12. ശ്യാം രംഗൻ

    Super

  13. Adutha katha udan kanumo

  14. വിജയമ്മയുടെ മകൾക്കും ഒരു ചാൻസ് കൊടുക്കാമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *