” നോക്കിയാൽ പോര മൈരെ ഇടിച്ചെല്ലാത്തിന്റെയും മൂക്കാമ്മണ്ട പൊളിക്കണം
” നീ വാടാ അളിയാ നിൻറെ സ്വന്തം അളിയനല്ലെ കൂടെ വരുന്നെ അവന്മാരെ ഇടിക്കാതെ വീട്ടിൽ കേറുന്ന പ്രശ്നമില്ല
” നിന്നെയെനിക്ക് പേടിയാണ് ഒരു മയത്തിലൊക്കെ ഇടിക്കണം
” അതിനേക്കാൾ പേടി എനിക്ക് നിന്നെയാണ്
” അതാണ് മോനു ഞാൻ ഇവനോടും പറഞ്ഞെ
” ഡാ കുട്ടായി ഇല്ലെ??
” അവനെ വിളിച്ചില്ല അവൻ വന്നാൽ ശെരിയാകില്ല നീ വിളിച്ചു പറഞ്ഞിട്ടുണ്ടാ?
” ഇല്ല അവൻ വന്നാൽ ശെരിയാകില്ലെന്ന് എനിക്കും തോന്നി
” ഇനി അവൻ മണത്തറിഞ്ഞങ്ങാനും വരോ??
” ഇല്ലെടാ അവന് കട്ടപ്പുഴയിലാണ് പണി വരുമ്പോൾ ലേറ്റാകും
” ഭാഗ്യം
‘ ഞങ്ങളെ കണ്ടപ്പോഴേക്കും അവൻമാരൊന്ന് ഭയന്നു..എന്നെ ഇടിച്ചവൻമാരെ കൂടാതെ വേറെ മൂന്നാലെണ്ണവും കൂടി ഉണ്ടായിരുന്നു
” അളിയാ ആ നിക്കുന്നവൻമാരാണാ??
‘ എനിക്ക് മുന്നേ വണ്ടി പായിച്ച് ഞാൻ പറയുന്നത് കേൾക്കാൻ നിക്കാതെ മോനുവും,ജിജോയും കൂടി കലാപരുപാടി തുടങ്ങി പുറകീന്ന് അവന്മാരും..മറ്റവൻമാരാരും ഓടിയില്ല..എനിക്ക് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു ഇടിയുടെ പൊടി പൂരം..അവസാനം സഹി മുട്ടിയപ്പോൾ അവന്മാർ ഓടി..ഞാനും നോക്കി നിന്നില്ല ഓടിയവൻമാരെയെല്ലാം ഓടിച്ചിട്ടിടിച്ചു ഒന്നിനെയും വെറുതെ വിട്ടില്ല എല്ലാത്തിനും കൊടുത്തു..എന്നെ അടിച്ചവനെ അരിശം തീരുന്നതു വരെ തറയിൽ കിടത്തി ചവിട്ടി..അവസാനം കണ്ണൻ ഓടിവന്ന് പിടിച്ചപ്പോഴാണ് ചവിട്ട് നിർത്തിയത്
” ടുട്ടുചേട്ടാ മതി അവൻ ചത്തുപോകും വാ പോകാം ആളെല്ലാം കൂടി മിക്കവാറും പോലീസ് വരും
‘ എനിക്ക് കലി അടങ്ങിയില്ല
” നിക്കെടാ…ഡാ മൈരൻമാരെ ഇപ്പൊ മനസിലായല്ലൊ ഞാനാരാണെന്ന്!!ഞാൻ നാളെയും വരും ഒറ്റക്ക് നിനക്കൊക്കെ ചുണയുണ്ടെങ്കിൽ നാളെ തല്ലാം..””
‘ ഒരു സിനിമാ ഡയലോഗും അടിച്ച് കറങ്ങി നോക്കി ആൾക്കൂട്ടത്തിനിടയിൽ അവളെ കണ്ടില്ല..എന്തായാലും കാണാത്തത് നന്നായി
” വാ ചേട്ടാ പോകാം
” മ്മ് വാ
‘ ആളുകൾ കൂടുതൽ കൂടുന്നതിന് മുമ്പ് ഞങ്ങള് തിരിച്ചു..ഓരോരുത്തൻമാര് മറ്റവൻമാരെ ഇടിച്ച കഥയും പറഞ്ഞാണ് പോക്ക്..ഹൊ ഒരു രസം തന്നെയായിരുന്നു..ഞങ്ങൾ മുക്കിൽ എത്തിയപ്പോഴേക്കും കുട്ടായിയും വന്നിരുന്നു..അവന്മാർ കാര്യമെല്ലാം അവനോട് പറഞ്ഞു
” ശ്ശെ നിനക്കൊക്കെ എന്നെയൊന്നു വിളിച്ചു പറഞ്ഞുകൂടായിരുന്നൊ??
” നീ പേടിക്കണ്ട നല്ല ഭേഷാ കൊടുത്തിട്ടുണ്ട്
” നമുക്ക് ഒന്നുകൂടി പോയാലോ!!
” പോടാ അവിടെ മുഴുവൻ ആള് കൂടിയപ്പോഴാണ് ഞങ്ങള് വന്നത്
Sarroikkum org feel bro polichu
moham upashichittu kadha nirthiyathu mosamyee poyee bro,,
oru kanni puur cell potichittu nirthiyal mathiyayirunnu,,duttuvinte sapam kittum jaggubhai.
kadha adipoliyayirunnu, athi manoharamaya avatharanavum ayirunu katto
അല്ല അപ്പൊ love ഒന്നും പറഞ്ഞില്ല ഇതു എന്തു climax അന്നോ mone
Well done bro….puthiya aunty marumayi thirichu varoo jaggu bhai
Endu vade oru mariyatha elle
സംഗതി വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം തുടർന്നും എഴുതണം, അടുത്ത കഥയുമായി അധികം വൈകാതെ വീണ്ടും വരുമെന്ന് കരുതുന്നു.
ഛെ നശിപ്പിച്ചു നല്ലൊരു കഥ ആയിരുന്നു കയിഞ്ഞ പാർട്ടിൽ കുറെ സാഹിത്യം വിളമ്പിയത് കൊണ്ട് ഒര് രസം ഇല്ലാതെ പോയി എടോ മനുഷ്യന് മനസ്സിൽ ആവുന്ന ഭാഷൽ എഴുതിയ പോരെ ഇപ്പൊ നിർത്തുകയും ചെയ്തു ഛെ പോ അവിടുന്ന്
nalla theme aayirunnu. but kore manasilavatha sahithyavum, use cheyan iniyum characters undayitum use cheyathathum ee story yude nilavaaram illathakki. sahithyam aavaam but kambi ezhuthumbol manasilavunna lnguge l ezhuthanam. ith readers nu oru feeling illatha ezhuth.
വിജയമ്മയ്ക്ക് ഒരവസരം കൂടി കൊടുക്കണേ ഒരു മുഴുനീള കളിക്കു
കഥക്ക് ഒരു അവസം ഇല്ലതിയയിപോയി
പെട്ടെന്ന് തീർത്തത് പോലെ. കാത്തിരുന്നു വായിച്ചിരുന്ന കഥ ആയിരുന്നു. പുതിയ കഥകൾ ഇനിയും എഴുതണം
Super
Adutha katha udan kanumo
വിജയമ്മയുടെ മകൾക്കും ഒരു ചാൻസ് കൊടുക്കാമായിരുന്നു..