വർഷ [ആദിതൃൻ] 400

” ഞാൻ : എയ് …….ഞങൾ വെറുതെ……..”

” ജീവൻ : മ്മ്‌…. മ്മ്‌….നടക്കട്ടെ….”
ജീവനോന്നു ആക്കി പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.
ഞാൻ ഒന്ന് അന്തംവിട്ടു ഇയാളിപ്പോ എന്ത് ഈ പറയുന്നത്.വർഷ താഴ്ത്തേക് നോക്കി പുഞ്ചിരിക്കുന്നു.

ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു.ആദൃമാസ ശമ്പളം കിട്ടിയപ്പോൾ അമ്മുവിന് പുതിയ ഫോൺ വാങ്ങി കൊടുത്തു.

ഇപ്പൊൾ ആറു മാസം ആയി ഇവിടെ ജോലിക്ക് കേറിയിട്ട്‌. ഇടയ്ക്ക് ഞങൾ എല്ലാവരും കറങ്ങാൻ പോകും. പ്രവീണന്റേയും പീറ്ററിന്റെയും കൂടെ ബറിലും പോകാൻ തുടങ്ങി ഓൺലി ഒരു ബിയർ.
ജീവനും കൂടേവരും പക്ഷേ മൂപ്പർ എപ്പൊഴെങ്കിലും കുടിക്കുകയൊളളു.ഞാൻ emi യിൽ ഒരു പൾസർ 200rs വാങ്ങി.വീട്ടിലേക്കുള്ള പോക്ക് ഓരോ മാസം കൂടുമ്പോളാക്കി.

തിങ്കളാഴ്ച ഞാൻ ഇറങ്ങുമ്പോൾ വർഷ പർകിങ്ങിൽ അവളുടെ സ്‌കൂടറിനെ ചവിട്ടുന്നത് കണ്ട് ഞാൻ വണ്ടി അവിടെ നിറുത്തി.
” ഞാൻ : ഇതെന്താ പരിവാടി സ്‌കൂടറുമായ് അടികൂടുകയാണോ….? ”

” വർഷ : വണ്ടി പണി തന്നു……” അവള് വിഷമിച്ചുകൊണ്ട് പറഞ്ഞു.

” ഞാൻ : അതിനെന്താ ഞാൻ കൊണ്ട് വിടാം……നാളെ വർക്ക്ഷോപ്പിൽ കൊടുക്കാം….”
പറയണ്ട താമസം ചാടിക്കേറി നല്ല സന്തോഷത്തോടെ.

” വർഷ : പോകാം…..”
ഞാൻ വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു.അവളെ വീടിൻറെ മുന്നിലിറക്കി.

” വർഷ : വാ….കേറി ചയകുടിച്ചിട്ട് പോകാം.”
ഞാൻ വണ്ടി പർക്ചെയ്ത് ഞങൾ ഉള്ളിലേക്ക് പോയി.

അവള് എന്നെ സെറ്റിയിലുരുത്തി ഡ്രസ്സ് മാറാൻ ഉള്ളിലേക്ക് പോയി ഡ്രസ്സ് മറിവന്നു.

” വർഷ : ഞാൻ പോയി ചായ ഇട്ടുവരം നീ ഇവിടെ ഇരുന്ന് ടീവി കാണ്. ”
” ഞാൻ : നിന്റെ മുത്തശ്ശനും മുത്തശ്ശിയും എവിടെ പോയി…….? ”

” വർഷ : ആ…..അവർ ഇന്ന് രാവില്ലെ പഴനിക്ക്‌ പോയി ഇനി നാളെ വരൂ………”
അവള് അതും പറഞ്ഞുകൊണ്ട് കിച്ചെനിലേക്ക് പോയി.ഞാൻ അവിടെ ഒന്ന് ചുറ്റും നോക്കി അവളുടെ റൂം കണ്ടപ്പോൾ കേറിനോക്കൻ തോന്നി.
കേറി നോക്കാൻ തന്നെ തീരുമാനിച്ചു. റൂമിലേക്ക് കയറിയപ്പോൾ  കണ്ടകാഴ്ച കണ്ട് വണ്ടെറടിചുനിന്ന്……………………………….

തുടരും

The Author

25 Comments

Add a Comment
  1. മൃത്യു

    ഇതെന്താ ഇങ്ങിനെ എല്ലാരും പകുതിക്ക് വെച്ച് ഇട്ടോണ്ട് പോകുന്നു
    വൈകുമെങ്കിൽ പറയുക അല്ല നിർത്താണെങ്കിൽ അതെങ്കിലും പറയുക കാത്തിരിപ്പിനു ഒരു പരുത്തിയുണ്ടെ
    എപ്പോഴെങ്കിലും എഴുത്തുകാരൻ കാണാണെങ്കിൽ റിപ്ലേ പ്രേതീക്ഷിക്കുന്നു

  2. Bro ithu drop cheytho nalloru thudakkam ayirunu njan ithu vayichittu kure nal ayi ithinte nxt part varundo ennu eppozhum nokku but nirasha mathram

  3. Bro eppola next part waiting

  4. എപ്പളാ അടുത്ത പാർട്ട് ?

  5. ആദിത്യാ വണ്ടറടിപ്പിക്കാതെ കാര്യം പറ

  6. രാജാകണ്ണ്

    ആദിത്യൻ bro

    നല്ല തുടക്കം ??

    ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ ശ്രമിക്കുക..

    Speed ഒരല്പം കൂടുതൽ ആണ് അടുത്ത ഭാഗതിൽ അത് മാറ്റി എടുക്കണം..
    പേജ് ന്റെ എണ്ണം കൂട്ടാൻ ശ്രമിക്കുക

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    രാജാകണ്ണ്
    ❤️❤️

    1. ആദിത്യൻ

      ❤️❤️

  7. അടിപൊളി ബ്രോ ?

    നല്ല തുടക്കം ?

  8. Malakhaye Premicha Jinn❤

    Kollam bro good starting ithu pole thudaraan shramikkuka. Pinne speed alpam koodiya pole feel cheyyunnu.

    With Love❤❤

  9. അപ്പൂട്ടൻ

    നല്ലൊരു തുടക്കം.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  10. Super ? ????♥️
    ❣️
    ❣️
    ❣️
    ❣️
    ❤️??????❤️

  11. Good page kudu

  12. Kollam, continue

  13. bro adipoli next part pettennu thanne venam plsss waiting

  14. പൊളി….?
    അടുത്തത് വേഗം പോരട്ടെ..
    പിന്നെ സ്പീഡ് അൽപം കുറച്ചാൽ നന്നായിരുന്നു …

  15. കൊള്ളാം bro നന്നായിട്ടുണ്ട്…. next part പെട്ടന്ന് തരണേ… വെയ്റ്റിങ് ??

  16. Machane polich nalla story?❤️
    Endhayalm thudaranam?
    Pnne varsha aa perum poli characterm poli ishtapettu?
    Waiting for nxt part bro
    Snehathoode….?

    1. Bro adipoli next part pettennu thanne venam waiting

  17. എന്താണ് ബ്രോ ഇത്രയും നല്ല കഥ തുടരണോ എന്നു ചോദിക്കേണ്ട ആവശ്യം ഉണ്ടോ ??
    തീർച്ചയായും തുടരണം….അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണം…വർഷ യെ അങ്ങട് ശെരിക്കും ബോധിച്ചുട്ടോ….????

  18. കൊള്ളാം ബ്രോ. ധൈര്യമായി തുടരുക

  19. Kollam bro speed alpam kudiyo ennu orusamshayam .Ente mathram samshayamane .Enthayalum sambavam kidukki

    1. കരായിക്കല്ലേട പന്നി ???

Leave a Reply

Your email address will not be published. Required fields are marked *