എന്നും പറയാം..4 വർഷത്തെ കൊതി…
അല്ലെങ്കിലും കുടിക്കുന്നതിനോട് ഒന്നും വല്യ താല്പര്യം ഉള്ള ആള് അല്ല ജോസ്..അവൻ ഗൾഫിൽ ആയിരുന്നപ്പോളും കൂടെ ജോലി ചെയ്യുന്നവർ കുടിക്കാൻ വിളിച്ചാലും പോകില്ലായിരുന്നു..അവൻ അവന്റെ ഭാര്യക്കും മക്കൾക്കും വേണ്ടിയാണു ജീവിക്കുന്നത് തന്നെ, കുടിക്കാനൊക്കെ പോയാൽ അവർക്കു കൊടുക്കാൻ പിന്നെ ഒന്നും കാണില്ലെന്ന് അവനു അറിയാമായിരുന്നു…അവന്റെ ഭാര്യ സുലോചനക്കും അത് നന്നായി അറിയാം പിന്നെ നാട്ടിൽ വരുമ്പോൾ ഇടയ്ക്കു സന്തോഷത്തിന് രണ്ടെണ്ണം അടിച്ചെന്ന് പറഞ്ഞ് അവൾ പ്രെശ്നം ഒന്നും ഉണ്ടാക്കത്തുമില്ല.. ഗൾഫിൽ കിടന്നു അവൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി അവൻ ഒത്തിരി കഷ്ടപ്പെടുന്നു ഉണ്ടെന്നു അവൾക്കും നല്ലോണം അറിയാം..
പക്ഷെ ഇന്ന് വന്നതേയുള്ളു അവൻ കുറച്ചു ദിവസം കഴിഞ്ഞു വേണേൽ പൊയ്ക്കോട്ടേ അതായിരുന്നു അവൾക്കു വേണ്ടത്..നേരം വൈകുനേരം 5 ആകാറായി തുടങ്ങി.ഉച്ചക്ക് ഫുഡ് കഴിച്ചു അവൻ പിന്നേം കിടന്നു മയങ്ങി പോയി..അപ്പോൾ ആണ് അവന്റെ കൂട്ടുകാരുടെ വരവ് ജോസ് എന്തെ എന്നും ചോദിച്ചു…കിടക്കുന്ന അവനെ അവർ വിളിച്ചു എണീപ്പിച്ചു പിന്നെ അവിടെ ഭയങ്കര ചിരിയും ബഹളവുമൊക്കെ ആയിരുന്നു അതെല്ലാം കഴിഞ്ഞു അവർ ഇറങ്ങി…അപ്പോൾ തന്നെ എണീറ്റ് അവനും കുളിച്ചു ഫ്രഷ് ആയി അതു കണ്ട് അവൾ തിരക്കി എവിടെ പോകുവാന്നു..?
അപ്പോൾ അവൻ..ഒന്ന് അവരുടെ അവിടെ വരെ പോയിട്ട് വരാം പെരുന്നാളും കൂടിയല്ലേ ഇന്ന്..ഇല്ലേൽ അവരൊക്കെ എന്തോർക്കുമെന്നു പറഞ്ഞു അവൻ ഇറങ്ങാൻ ഒരുങ്ങി…ഇന്നു പോയിട്ട് കുടിക്കാൻ ആണേൽ പിന്നെ ഇങ്ങോട്ടു വരണ്ടെന്നു അവളും പറഞ്ഞു.ഇല്ല കുടിക്കില്ല മോളെ എന്നൊക്കെ പറഞ്ഞു അവൻ ഇറങ്ങി..ഇനി പള്ളിയിലും പോകുമോ എന്ന് അവൾ ചോദിച്ചപ്പോൾ..ഇല്ല നിങ്ങൾ പള്ളിയിൽ പോകുവാണേൽ എന്നെ വിളിക്കണമെന്ന് പറഞ്ഞു അവൻ കൂട്ടുകാരുടെ അടുക്കലേക്ക് പോയി ….
നേരം 7 ആയിട്ടും അവനെ കണ്ടില്ല..കുറച്ചു മുൻപ് വിളിച്ചപ്പോൾ ഇങ്ങോട്ടു വരുവാന്ന് പറഞ്ഞ ആള് ആണ്.ഇപ്പോൾ വിളിച്ചിട്ടു എടുക്കുന്നുമില്ല..അവൾക്കു ആകെ ഒരു ടെൻഷൻ ആയി തുടങ്ങി അപ്പോളേക്കും ജോസേട്ടൻ ഇനി കുടിച്ചു കാണുമോ??എന്ന് ആയി അവളുടെ ചിന്ത….അവൾക് അത് മനസ്സിൽ ഓർത്തപ്പോൾ തന്നെ ദേഷ്യം വന്നു..അപ്പോൾ ആണ് ജോസിന്റെ അനിയന്റെ ഭാര്യയും മക്കളും അങ്ങോട്ട് വന്നത്..ഷീല എന്ന് ആണ് അവളുടെ പേര് അവർ ജോസേട്ടന്റെ കുടുംബത്താണ് താമസം..
Bro onnu adutha part edumo
kollam super adipoli
സൂപ്പർ ????.. അടുത്ത പാർട്ട് ഇപ്പോൾ
Kidilan ..but kunjammaye jithu kalikkumbol vere oru feel koodi aakum ..onnu sramik bro.jos gulfil poyi kunjammaye jithu kalikunath..super aayirikkum..(only my opinion)
പോര ബ്രോ വായിക്കാൻ ഒരു സുഖം ഇല്ല.ഒളിഞ്ഞു നോട്ടം ഒഴിവാക്കി നേരിട്ടുള്ള അവതരണം ആയിരിക്കും നല്ലത്.ഡയലോഗ് ഒന്നും തീരെ ഇല്ലാത്ത കളി വായിക്കാൻ മടുപ്പാണ്.
Kollam bro
കുഞ്ഞമ്മയുടെ പെണ്ണ്, കുഞ്ഞമ്മയുടെ പെൺ തുള, കുഞ്ഞമ്മയുടെ പൂറിന് നൽകിയ പേരുകൾ ഇഷ്ടമായി.
കഥയും കൊള്ളാം, ശരിക്കും എനിക്ക് നനഞ്ഞു ഒലിച്ചു