വർഷങ്ങൾക്ക് ശേഷം 3 [വെറും മനോഹരൻ] 569

ഇന്നേരമത്രയും അവരുടെ കത്തിയും കേട്ടു നടന്ന റോഷൻ ആ പറഞ്ഞതിന് അറിയാതെ ചിരിച്ചു.

ശ്രുതി : “നീ ചിരിക്കണ്ടാ.. നിനക്കറിയില്ലല്ലോ അവളൊക്കെ എന്താ നിന്നെപ്പറ്റി പറയണേന്ന്..!”

“എന്താ പറയണേ..?”,അറിയാമെങ്കിലും അവളുടെ വായിൽ നിന്നും അത് കേൾക്കാനായി റോഷൻ ഒന്ന് കൊഞ്ചി. ഒപ്പം കളിയായി ശ്രുതിയുടെ വയറിൽ ഒന്നു ഇക്കിളി ഇടാനും അവൻ മറന്നില്ല. ഒപ്പം നടക്കുകയായിരുന്ന ശ്രീലക്ഷ്മി ഇത് കണ്ടു നാണത്തോടെ തന്റെ നോട്ടം മാറ്റി.

“കുന്തം.. അങ്ങനെ ഇപ്പോ മോൻ അറിയണ്ടാ..”, റോഷന്റെ പിള്ളകളി അത്ര പിടിക്കാതെ ശ്രുതി പറഞ്ഞു.

റോഷൻ : “ആണോ… പറയില്ലെങ്കിൽ വേണ്ടാ, ഞാൻ ഇവളോട് ചോദിച്ചോളാം. “എന്താ ശ്രീലക്ഷ്മി കാര്യം”, അവൻ ശ്രുതിയെ ശുണ്ഠി പിടിപ്പിക്കാനായിതന്നെ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങിപ്പറഞ്ഞു.

അവന്റെ ഉദ്ദേശശുദ്ധി പിടികിട്ടിയ ശ്രീലക്ഷ്മി അടക്കിപ്പിടിച്ച ചിരിയോടെ റോഷന്റെ തമാശക്ക് നിന്നു കൊടുത്തു. അന്നേരം ശ്രുതിയുടെ മുഖത്ത് ചെറിയൊരു കുശുമ്പ് തെളിഞ്ഞത്, റോഷൻ ഇടംകണ്ണിട്ട് കണ്ടാസ്വദിച്ചു. അപ്പോഴേക്കും അവർ നടന്നു കലുങ്കിന്റെ അടുത്ത് എത്തിച്ചേർന്നിരുന്നു.

“നാളെ പറഞ്ഞാ മതിയോ..?”, ശ്രീലക്ഷ്മി കളിയായി മറുപടി നൽകി.

“മതി.. പക്ഷെ പറയണം.. അല്ലാതെ ചിലരെപ്പോലെ മുഖം വീർപ്പിച്ചു നടക്കരുത്”, റോഷൻ അത് ശ്രുതി കേൾക്കാനായി അല്പം ഉച്ചത്തിലാണ് പറഞ്ഞത്.

“വിമലേ നീ വരുന്നുണ്ടോ..?”, ഇടതുവശത്തെ വഴിയിലേക്ക് കയറിക്കൊണ്ട് ശ്രുതി വിളിച്ചു ചോദിച്ചു. വിമൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്ന ഭാവത്തിൽ സിപ്പപ്പും നുണഞ്ഞു ശ്രുതിയുടെ കൂടെ നടന്നു. നടന്നു നീങ്ങിയ ശ്രുതി ഒരിക്കൽ കൂടി തിരിഞ്ഞു റോഷനെ നോക്കി കൊഞ്ഞനം കുത്തി. അവൻ അതുപോലെ തിരിച്ചും.

“എന്തിനാടാ വെറുതെ അവളെ വട്ടു കളിപ്പിക്കുന്നേ..?”, തന്റെ കൊലുസ്സും കിലുക്കി വരമ്പിലേക്ക് ഇറങ്ങവെ, ശ്രീലക്ഷ്മി പറഞ്ഞു.

റോഷൻ : “ഇതൊക്കെ ഒരു രസമല്ലേ..!”

ശ്രീലക്ഷ്മി ചിരിച്ചു. ഇരുവരും യാത്ര പറഞ്ഞു പിരിഞ്ഞു. സൈക്കിളും ഉന്തി നടന്നു നീങ്ങുമ്പോൾ റോഷന്റെ ശ്രദ്ധ മുഴുവൻ അകന്നകന്നു പോകുന്ന ശ്രീലക്ഷ്മിയുടെ കൊലുസ്സിന്റെ കിലുക്കത്തിൽ മാത്രമായിരുന്നു. കുറച്ചു ദൂരം ഒറ്റക്ക് സൈക്കിൾ ഉന്തി നീങ്ങിയ റോഷൻ, പെട്ടന്ന് കൊലുസ്സിന്റെ ശബ്ദം നിലച്ചതറിഞ്ഞ് ഒന്ന് നിന്നു. തിരിഞ്ഞു നോക്കി കൂടെ വന്നവരൊക്കെ പോയി എന്ന് ഉറപ്പിച്ച അവൻ ശേഷം ഒട്ടും തന്നെ അമാന്തിക്കാതെ തന്റെ സൈക്കിൾ ചേച്ചിയുടെ വീട്ടിലേക്കു തിരികെ തിരിച്ചു. *** *** *** *** ***

The Author

35 Comments

Add a Comment
  1. പൊന്നു.?

    വൗ….. നല്ല സൂപ്പർ ത്രില്ലിംഗ് കമ്പി സ്റ്റോറി…..
    വെറും മനോഹരൻ അല്ല…. അതിമനോഹരൻ….

    ????

    1. വെറും മനോഹരൻ

      ❤️

    1. വെറും മനോഹരൻ

      ❤️

  2. ഡിയർ മനോഹരൻ,

    ഇപ്പൊൾ ആണ് കഥയുടെ 3 ഭാഗവും വായിച്ചത്…ഒരു രക്ഷയും ഇല്ല…അതിമനോഹരം…എഴുത്ത് കണ്ടിട്ട് താങ്കൾ ആദ്യം ആയിട്ട് എഴുതുന്നത് ആയി തോന്നുന്നില്ല…തഴക്കവും വഴക്കവും കൈ വന്ന ഒരു തൂലിക ആയിട്ട് ആണ് ഫീൽ ചെയ്യുന്നത്…സെക്സ് വരേണ്ട സമയത്ത് മാത്രം ആണ് വന്നിട്ടുള്ളു…അവിടെ ആണ് ഒരു നല്ല എഴുത്തുകാരൻ്റെ വിജയം…വെറുതെ കുറെ കമ്പി കുത്തി തിരുകാതെ കഥക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള താങ്കളുടെ ശൈലി ഒരുപാട് ഇഷ്ട്ടപെട്ടു…അത്തരം കഥകളുടെ ഒരു ആരാധകൻ ആണ് ഞാൻ…ഇവിടെ ഉള്ള പുലികളുടെ ലിസ്റ്റിലേക്ക് ഒരു പുതിയ പുലി…

    4 ദിവസത്തെ ഇടവേളയിൽ ഭാഗങ്ങൾ തരുന്നത് കണ്ടിട്ട് ചോദിക്കുകയാണ് ഇന്ന് വരുമോ അതോ നാളത്തേക്ക് ആണോ???അക്ഷമയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    സ്നേഹപൂർവ്വം
    ഹോംസ്

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ… ❤️

      അടുത്ത ഭാഗം അയച്ചിട്ടുണ്ട്… വൈകാതെ നിങ്ങളിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു… വായിച്ചു അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥന…

  3. നന്ദുസ്

    ഫ്ലാഷ്ബാക്ക് സൂപ്പർ.. നല്ല ത്രില്ലിംഗ് ആണ് വായിക്കാൻ… റോഷന്റെ ഓർമ്മകൾക്കനുസരിച്ചു മതി അവരുടെ ഫ്ലാഷ് ബാക്ക് കളികൾ….
    വളരേ നല്ല വൈകാരികപരമായ നിമിഷങ്ങൾ ആണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്… നല്ല വർണ്ണനയാണ്…സൂപ്പർ..
    പെട്ടെന്ന് തന്നേ പേജ് തീർന്നുപോയി ന്നൊരു ചെറിയ വിഷമം.. So thanks for a കിടിലൻ പാർട്ട്‌… ????

    1. വെറും മനോഹരൻ

      ❤️

  4. പൊളിച്ചു മച്ചാനെ. കളിക്കി കടു വറുത്ത്. അത് ശ്രീലക്ഷ്മി ആകാൻ ആണ് ചാൻസ്. എന്തായാലും അടിപൊളി ആയിരുന്നു. അടുത്ത ഭാഗം പേജ് കൂട്ടി വേഗം തരാൻ അപേക്ഷ…… കത്തിരിന്നുന്ന്. All the very best…

    1. വെറും മനോഹരൻ

      ❤️

  5. ആദ്യ സംരഭം കണ്ടില്ല അതിന്റെ ഒരു പ്രതീക്ഷ ഉണ്ടാരുന്നു

    1. വെറും മനോഹരൻ

      രതിയിലേക്ക് നയിക്കുന്ന കഥാസന്ദർഭങ്ങൾ എഴുതുക എന്നതിനേക്കാൾ കഥയെ മുന്നോട്ട് നയിക്കുന്ന രതിസന്ദർഭങ്ങൾ എഴുതുക എന്നതിനാണ് ഞാൻ മുൻ‌തൂക്കം കൊടുക്കുന്നത്. അതിനാൽ തന്നെ വായനക്കാർ പ്രതീക്ഷിക്കുന്ന പലതും ചിലപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഉൾപ്പെടുത്താൻ സാധിക്കണമെന്നില്ല.. അത് തുടർന്നും അങ്ങനെ തന്നെയായിരിക്കും… പ്രിയപ്പെട്ട വായനക്കാർ അത് അറിഞ്ഞ് കൂടെ നിൽക്കുമെന്ന് കരുതുന്നു.

    1. വെറും മനോഹരൻ

      ❤️

    1. വെറും മനോഹരൻ

      ❤️

  6. വെറും മനോഹരൻ

    ❤️

  7. കൊള്ളാം കിടിലൻ item തന്നതിന് നന്ദി, ഇത്ര വേഗം വരുമെന്ന് പ്രേതീക്ഷിച്ചില്ല.. വേഗം അടുത്ത ഭാഗവും ആയി വരിക,
    രേഷ്മ ചേച്ചിടെ വീട്ടിൽ വന്നത് അയല്പക്കത്തെ കൂട്ടുകാരി ആവാനാണ് സാധ്യത, അല്ലേൽ ശരണ്യ, ശ്രീലക്ഷ്മി.

    സന്ധ്യ & അഞ്ചു ശരിക്കും തകർക്കും… കൊളുസും,അരഞ്ഞാണവും ഒക്കെ വന്നാൽ തകർക്കും,
    ഓരോ സുന്ദരിക്കും ഓരോ പ്രേത്യേകതകൾ…
    വേഗം page കൂട്ടി വാ. 22 page തീർന്നത് അറിഞ്ഞില്ല..

    1. വെറും മനോഹരൻ

      ❤️

  8. @ഡോക്ടർ,

    പ്രീവിയസ്പാർട്ട്‌ ഓപ്ഷനിൽ നോക്കുമ്പോൾ മറ്റേതോ സ്റ്റോറിയാണ് കാണിയ്ക്കുന്നത്… അതൊന്ന് അപ്ഡേറ്റ് ചെയ്യണേ.!

  9. വെറും മനോഹരൻ

    കഥയിയുടെ അവസാനം ചേർക്കണമെന്ന് ചിന്തിച്ച് വിട്ടുപോയ ഒരു കാര്യം ഇവിടെ comment ആയി എഴുതുന്നു…

    അവസാന ഭാഗത്ത്, റോഷൻ കാണുന്ന ആൾ ആരാണെന്ന വായനക്കാരുടെ ഭാവനകൾ അറിയാൻ താല്പര്യമുണ്ട്…

    വായനക്കാർ അവരവരുടെ ഭാവനയിൽ കണ്ടത് ആരെയാണെന്ന് comment ആയി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അത് മറന്നുവെച്ച calculator എടുക്കാൻ വന്ന ശ്രുതി ആണ്.

      1. വെറും മനോഹരൻ

        ❤️

  10. …എഴുതി പതംവന്ന വിരലുകൾ… ഒഴുക്കുംതാളവുമുള്ള ആഖ്യാനശൈലി… അതിനൊപ്പം കഥകൂടി ഗംഭീരമായാൽ പിന്നെ നീയെങ്ങനെ വെറും മനോഹരനാകും… ശെരിയ്ക്കുമൊരു അതിമനോഹരനല്ലേ ആവേണ്ടത്..??!!

    …ഇത്രയും ഗംഭീരമായി വാക്കുകളെ കെട്ടുപിണർത്തി എഴുതാൻ കഴിയുന്നുണ്ടെങ്കിൽ അതിനുമുന്നിൽ നമസ്കരിയ്ക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.!

    …നമ്മുടെ വിമൽസെർ അടിച്ചുകിളിയായ്ട്ട് ആവശ്യപ്പെട്ടതാണെങ്കിലും ആക്കാര്യത്തിൽ ഞാനും യോജിയ്ക്കുന്നു.!

    …റോഷനും രേഷ്മച്ചേച്ചിയും തമ്മിലുള്ളകളിയും അഞ്ജുവുമൊത്തുള്ള നിമിഷങ്ങളും ഒരൊഴുക്കോടെ കടന്നുപോയപ്പോൾ പേജ്തീർന്നത് ശെരിയ്ക്കും വിഷമമായി… ആ നിഴലിന്റെ മൊയ്ലാളി ആരാവും..?? ഇവിടെനിന്ന് കഥയുടെ ഗതിമാറുമോ..??

    …പിന്നെ താങ്കൾ എഴുതുന്നനേരം മനസ്സിൽ പ്രതീക്ഷിയ്ക്കുന്നത്, അത് പോസ്റ്റുചെയ്തശേഷം കിട്ടാതെവന്നാൽ ഒരിയ്ക്കലും നിരാശനാകരുത്… കാരണം, ഇവിടെനിന്ന് കിട്ടാവുന്നതിനെക്കാൾ എത്രയോമടങ്ങ് കഴിവും ക്‌ളാസ്സും താങ്കളെന്ന എഴുത്തുകാരനിലുണ്ട്…

    …വരും ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…

    _Arjundev

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ….

      എന്റെ എഴുത്തിനെ വർണ്ണിക്കാൻ അതിലും മനോഹരമായ വാക്കുകൾ ഉപയോഗിച്ചതിന്…
      അതിന് കയ്യൊപ്പ് ചാർത്താൻ തൂലികക്ക് പകരം നിങ്ങളുടെ ഹൃദയം തിരഞ്ഞെടുത്തതിന്…

  11. കൊള്ളാം സൂപ്പർ ഈ ഭാഗം ❤️❤️❤️???

    1. വെറും മനോഹരൻ

      ❤️

  12. Nice writing skill bro

    Itra pettanu 3rd part expect cheythila

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ… This comment made my Day…

  13. സംഭവം ഉഷറയിട്ടുണ്ട് നല്ല എഴുത്ത് നന്നായിട്ടുണ്ട്….but രേഷ്മയെ അവളെ കല്യാണ ശേഷം കളികുന്ന അല്ലേ ഇത് second partil ഇവരെ relation exam cut ചെയ്ത പിടിച്ചതും kissing scene ayinu കളിയിലേക്ക് പോയ ഒന്ന് പറഞ്ഞില്ലല്ലോ പിന്നെ ഒറ്റ അടിക് ഇ ലെവലിൽ എങ്ങിനെ എത്തി പറഞ്ഞില്ല..past present ഒന്നിച്ചു പോകുമ്പോൾ മനസ്സിലാവുന്നില്ല..അവൻ്റെ കാമുകി ആയിരിക്കും കണ്ടത് scene

    1. വെറും മനോഹരൻ

      എല്ലാ രതിനിമിഷങ്ങളും, ഓർമ്മകളും റോഷന്റെ മനസ്സിലേക്ക് കടന്ന് വരണമെന്നില്ല … അവന്റെ ഓർമ്മകളെ തട്ടുണർത്തുന്ന, നിലവിലെ കഥയെ മുന്നോട്ട് നയിക്കുന്ന നിമിഷങ്ങൾ മാത്രമാണ് ഫ്ലാഷ് ബാക്കുകളായി പറയുന്നത്.. അതിന് ഇടയിൽ വരുന്ന ടൈം സ്കിപ്പുകൾ സ്പൂൺ ഫീഡ് ചെയ്യാതെ വായനക്കാരന് അത് വരിക്കൾക്കിടയിലെ വായനയിലൂടെ മനസ്സിലാക്കാൻ കഴിയും വിധം ഹിന്റുകൾ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്…

      തുടർന്നും ഈ ശൈലിയിൽ തന്നെയായിരിക്കും ഈ കഥയുടെ പോക്ക്… അഭിപ്രായത്തിന് നന്ദി… തുടർന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. വെറും മനോഹരൻ

      ❤️

  14. Very nice ❤️
    Anjuvine set saree udupichu thanne oeu kali venam

    1. വെറും മനോഹരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *