വർഷങ്ങൾക്ക് ശേഷം 4 [വെറും മനോഹരൻ] 619

നല്ല ഓർമ്മകൾ അയവിറക്കുന്നത്തിനിടയിൽ രാവിലെ അമ്മ പറഞ്ഞ ആ കറുത്ത അധ്യായത്തിന്റെ രംഗവും അവന്റെ മുന്നിൽ തെളിഞ്ഞു.. _______________________________________________

ഒരു ഞായറാഴ്ച്ച വൈകുന്നേരം…

ചേച്ചി രോഹിണിയുടെ ഒപ്പം ഒരു ഫംഗ്ഷന് പോവേണ്ടിയിരുന്നത് കൊണ്ട് റോഷൻ അല്പം വൈകിയാണ് ഗ്രൗണ്ടിൽ എത്തിയത്. എത്തിയപ്പോൾ കൂട്ടുകാരെ ആരേം കണ്ടില്ല. തിരഞ്ഞപ്പോൾ തൊട്ടപ്പുറത്തുള്ള തെങ്ങുംത്തോപ്പിൽ കുത്തിയിരിക്കുന്ന വിമലിനെയും അച്ചുവിനെയും അവൻ കണ്ടെത്തി.

“എന്താടാ പറ്റിയേ..?”, അച്ചുവിന്റെ ചുണ്ടിൽ നിന്നും ചോര ഒലിക്കുന്നത് കണ്ട് അവൻ രോഷത്തിൽ ചോദിച്ചു.

ഇരുവരും പറയാൻ മടിക്കുന്നത് പോലെ…

റോഷൻ : “കാര്യം എന്താണെന്ന് പറ മൈരോളെ…”

“ആ കിഴക്കേലെ നിക്സൺ… പന്തിൽ തുപ്പരുതെന്ന് ഞങ്ങൾ രണ്ടു മൂന്ന് വട്ടം പറഞ്ഞതാ.. പിന്നേം അത് തന്നെ ചെയ്തപ്പോൾ അച്ചു പന്ത് പിടിച്ചു വാങ്ങി. അതിനാ അവൻ ഇങ്ങനെ ചെയ്തത്.”, റോഷന്റെ ഭാവം കണ്ട് വിമൽ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

“നിക്സൺ.. അവന്റെ മുഖം റോഷന്റെ മനസ്സിലേക്ക് തെളിഞ്ഞ് വന്നു. കളിക്കളത്തിൽ എന്നും സ്ഥിരം ശല്യമാണവൻ… കള്ളക്കളിയുടെ ഉസ്താദ്… അവന്റെ ചേട്ടൻ ലാക്സൺ ഒരു പാവമാണ്. അവനെ ഓർത്ത്‌ മാത്രമാണ് പലരും നിക്സന്റെ മേൽ, കൈ വക്കാതെ വിടുന്നത് തന്നെ…

റോഷൻ അച്ചുവിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി. മുറിഞ്ഞ ചുണ്ടിൽ ഡെറ്റോൾ വച്ച നീറ്റലിൽ അവനപ്പോൾ ഒന്ന് മുരണ്ടു. അത് കൂടി കണ്ടത്തോടെ റോഷന്റെ മനസ്സിൽ നിക്സനോടുള്ള ദേഷ്യം അണപൊട്ടി ഒഴുകി. കൂട്ടുകാരുടെ വിളിക്ക് കാതോർക്കാൻ നിൽക്കാതെ, അവൻ തന്റെ സൈക്കിൽ നിക്സന്റെ വീട്ടിലേക്ക് തിരിച്ചു.

*** *** *** *** ***

നിക്സന്റെ വലിയ വീട്ടിന്റെ ഗേറ്റിന് മുന്നിൽ തന്റെ സൈക്കിൾ നിർത്തി, റോഷൻ അകത്തേക്കൊന്ന് കണ്ണോടിച്ചു. അവന്റെ അച്ഛന്റെ ബെൻസ് കാർ പോർച്ചിൽ കിടക്കുന്നുണ്ട്… വേറെ അനക്കം ഒന്നുമില്ല…

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന റോഷന്റെ പുറകിൽ നിന്നും ഒരു വിളി… “റോഷാ… എന്താടാ ഇവിടെ..?”

റോഷൻ തിരിഞ്ഞ് നോക്കിയപ്പോൾ ലാക്സൺ ആണ്. അനിയനോടുള്ള ദേഷ്യം മറച്ചു പിടിച്ചു, ചേട്ടനെ നോക്കി അവനൊന്നു ചിരിച്ചു. അപ്പോഴാണ് അവന്റെ പിന്നിൽ മറഞ്ഞു നിൽക്കുന്ന നിക്സൻ റോഷന്റെ കണ്ണിൽപ്പെട്ടത്. റോഷനെ കണ്ടതും കാര്യം പിടികിട്ടിയ നിക്സൺ ഒന്നൂടെ ചേട്ടന്റെ പുറകിലേക്ക് പതുങ്ങി. അത് കണ്ടത്തോടെ റോഷന്റെ നിയന്ത്രണം ആകെ തെറ്റി. അവന്റെ മനസ്സിലേക്ക് ചോരയൊലിപ്പിച്ച ചുണ്ടുമായി, തോപ്പിലിരിക്കുന്ന അച്ചുവിന്റെ മുഖം കടന്നു വന്നു. ചേട്ടനെ തള്ളി മാറ്റി സകല ദേഷ്യവും തീർക്കുമാറ്, റോഷൻ നിക്സന്റെ മുഖത്ത്‌ മുഷ്ട്ടി ചുരുട്ടി ആഞ്ഞു ഇടിച്ചു… ?️??…

The Author

46 Comments

Add a Comment
  1. ആശാനേ next part എന്ന് വരും??

    1. വെറും മനോഹരൻ

      probably before 20th

  2. പൊന്നു.?

    എന്താ പറയാ….. സൂപ്പർ സാധനം…..
    എന്നാലും എനിക്കിഷ്ടം, ആ അലവലാതി മനസ്സിനെയാണ്……

    ????

    1. വെറും മനോഹരൻ

      ❤️

  3. സത്യം പറഞ്ഞാൽ പൊളിച്ചു

    ആ രഹസ്യം ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചില്ല പക്ഷെ ഇത് സസ്പെൻസ് തന്നെ

    1. വെറും മനോഹരൻ

      ❤️

    1. വെറും മനോഹരൻ

      ❤️

  4. ❣️kidukki

    1. വെറും മനോഹരൻ

      ❤️

  5. Awesome bro..reminds me of some actions in past..your story took me thru memories, thx..great story.. waiting!!

    1. വെറും മനോഹരൻ

      ❤️❤️❤️

  6. റോഷൻ കള്ളകഴുവേറിയ….??സുഹൃത്തുക്കളെ തേക്കുന്ന കഴുവേറി.. അവനൊരു പണി കൊടുക്കണം.. Please… ??

    1. വെറും മനോഹരൻ

      കേവലം വരികളിൽ കോറിയിടപ്പെടുന്ന കഥാപാത്രങ്ങൾക്ക്, സത്യത്തിൽ ജീവൻ വക്കുന്നത് വായനക്കാരന്റെ മനസ്സുകളിലാണ്… വായിക്കുന്നവർ അവർക്ക് ഇഷ്ട്ടപെട്ട മുഖങ്ങൾ നൽകുന്നു, ചേഷ്ഠകൾ കൽപ്പിക്കുന്നു, ചില കഥാപാത്രങ്ങളിൽ ചിലപ്പോൾ നമ്മൾ സ്വയം തന്നെ കാണാൻ ശ്രമിക്കുന്നു… ഓരോരുത്തർക്കും ഓരോ കഥാപാത്രങ്ങളെ ആയിരിക്കും ഇഷ്ടം… തങ്ങൾക്ക് ഇഷ്ട്ടപെട്ടവർക്ക് അരുത്താത്തത് സംഭവിക്കുമ്പോൾ നമുക്കും അതിൽ വേദന അനുഭവപ്പെടും , അമർഷം തോന്നും… അതെല്ലാം ഓരോ വായനക്കാരന്റെയും വ്യക്തിസ്വാതന്ത്രമാണ്… അതിൽ കൈ കടത്താൻ ആർക്കും അവകാശമില്ല…

      ഒരു വായനക്കാരന് പ്രിയപ്പെട്ട കഥാപാത്രം മറ്റൊരു വായനക്കാരന് പ്രിയപ്പെട്ടത് ആവണമെന്നില്ല… അതു പോലെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഒരു കഥാപാത്രത്തോടും പ്രത്യേകം മമതയില്ല… എന്റെ കഥാപാത്രങ്ങൾ നല്ലവരോ, മോശമെന്നോ യാതൊരു അവകാശവാദങ്ങളും ഞാൻ ഉന്നയിക്കുന്നുമില്ല… ഒരു കഥ പറയാൻ ശ്രമിക്കുക മാത്രമാണ് എന്റെ ഉദ്ദേശം… ഇടം ഇതായതിനാൽ, അതിൽ കമ്പി’ കഴിവതും ഉൾകൊള്ളിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.

      അഭിപ്രായത്തിന് നന്ദി ❤️

      1. മുകളിൽ പറഞ്ഞത് നോക്കേണ്ട ബ്രോ
        അടിപൊളി കഥയാണ്

        1. വെറും മനോഹരൻ

          അങ്ങനെയൊന്നുമില്ല സുഹൃത്തേ… എല്ലാവർക്കും അവരുടേതായ അഭിപ്രായ സ്വാതന്ത്രമുണ്ടല്ലോ… കഥ വായിച്ച്, ഞാൻ തന്നെ എഴുതിയ ഒരു കഥാപാത്രത്തിനോടുള്ള ഇഷ്ടകൂടുതൽ തന്നെയാണ് അദ്ദേഹം പ്രകടിപ്പിച്ചതും…

          എഴുതി പോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ, കഥ എന്റെ മാത്രമല്ല… അതു വായിക്കുന്നവന്റേത് കൂടിയാണ്. എന്റെ ഉദ്ദേശശുദ്ധി ഞാൻ അറിയിക്കാൻ ശ്രമിച്ചു എന്ന് മാത്രം.

          അഭിപ്രായത്തിന് നന്ദി❤️❤️❤️

    2. വെറും മനോഹരൻ

      ഒരു ഭാഗം എഴുതിയതിന് ശേഷം അടുത്ത ഭാഗത്തിന്റെ കഥ രൂപപ്പെടുത്തുന്ന ഒരു രീതിയല്ല ഞാൻ പിന്തുടരുന്നത്. ഈ കഥയുടെ ക്ലൈമാക്സ്‌ അടക്കം എന്റെ മനസ്സിലുണ്ട്. ഓരോ എപ്പിസോഡും എവിടെ അവസാനിക്കണമെന്നും അതിൽ എന്തൊക്കെ നടക്കണമെന്നും ഞാൻ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. അതിലേക്ക് ചേർന്നു പോകുന്ന, അതിനെ കുറച്ചുകൂടി മനഹോരമാക്കി തീർക്കാൻ സാധ്യതയുള്ള പ്രേക്ഷക അഭിപ്രായങ്ങൾ ഉൾകൊള്ളിക്കാറുമുണ്ട്. പറഞ്ഞു വന്നത് ഇതുവരെയും ഇനി അങ്ങോട്ടുമുള്ള കഥാഗതിയും കഥാപാത്രങ്ങളുടെ അവസ്ഥകളും നിങ്ങളുടെ വ്യക്തിരാഷ്ട്രീയത്തിനോട് ചേർന്നു പോകുന്നതായാലും അല്ലെങ്കിലും എന്നോട് ക്ഷമിക്കുക… മുൻ കമന്റിൽ പറഞ്ഞത് പോലെ ഒരു കഥ പറയാൻ ശ്രമിക്കുക മാത്രമാണ് എന്റെ ഉദ്ദേശം… എന്റെ കഥാപാത്രങ്ങൾ നല്ലവരോ, മോശമെന്നോ യാതൊരു അവകാശവാദങ്ങളും ഞാൻ ഉന്നയിക്കുന്നുമില്ല…

      ❤️❤️❤️

  7. …ഇപ്പോൾ സൈറ്റിൽ കേറുന്നതുതന്നെ ഈ കഥ നോക്കിയാണ്… എപ്പോഴും വന്നുനോക്കാനായി സമയം അനുവധിയ്ക്കാത്തതുകൊണ്ട് ഈ കഥവന്നാൽ പറയാനായി ആളെനിർത്തിയേക്കുന്ന അവസ്ഥയാണ്… ശെരിയ്ക്കും പറഞ്ഞാൽ അത്രയ്ക്കിഷ്ടമാണ് താങ്കളുടെ എഴുത്ത്.!

    …പൊതുവേ എനിയ്ക്കീ സൂപ്പർമാസ്, നന്മനിറഞ്ഞവൻ ശ്രീനിവാസൻ മോഡൽ നായകന്മാരോടൊന്നും താല്പര്യമില്ലാത്തതാണ്…

    …ഇവിടെ റോഷന്റെ പാസ്റ്റ്പോർഷൻ പോട്രേ ചെയ്തുവന്നപ്പോൾ ഞാനെന്നെത്തന്നെയൊന്നു പേടിച്ചെങ്കിലും, എന്റെയലവലാതി അപ്പോഴേയ്ക്കും താങ്കളുടെ അക്ഷരങ്ങൾടെ കാന്തികതയിൽ മതിമറന്നുപോയിരുന്നു…

    …പിന്നെ ഇതുവരെ പറഞ്ഞുപോയ മൂന്നു ലീഡ്റോൾ സ്ത്രീകഥാപാത്രങ്ങൾക്കും കൊടുത്തിരിയ്ക്കുന്ന ക്യാരക്ടറൈസേഷൻ നൈസാണ്…

    …എന്നാലതിൽ സന്ധ്യയുമായുള്ള റിലേഷൻമേക്കിങ് സീൻസിന് വല്ലാത്തൊരു ആകർഷണമുണ്ട്… അവരുതമ്മിൽ ഇതിനുംവേണ്ടി വർത്താനംപറയുകയോ പരസ്പരമറിയുകയോ ചെയ്തിട്ടില്ലേലെന്താ ഫാഷൻഫ്രൂട്ട് പിഴിയുകയുംചെയ്തു, ജ്യൂസുംകുടിച്ചു… എന്താ പോരേ..??!!

    …പക്ഷെ എനിയ്ക്കിപ്പോഴും മനസ്സിലാകാത്തകാര്യം, സ്ക്രീൻപ്ളേ എഴുതുമ്പോലെ പാസ്റ്റും പ്രെസെന്റും ഇങ്ങനെ റാൻഡമായി പറഞ്ഞുപോകുന്നത് എന്തിനാണെന്നാണ്..?? പലയിടത്തും അതൊരു കൺഫ്യൂഷനും അതൊരു കണ്ടിന്യൂഏഷൻ മിസ്സിങ്ങിനും കാരണമാക്കുന്നുണ്ട്…

    …ഞാനൊരിയ്ക്കലും താങ്കളുടെസ്റ്റൈലിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ടതല്ല… എന്നാലൊരു സീൻ വായിച്ചു മുഴുകിവരുമ്പോൾ പെട്ടെന്നവിടെ ബ്രേക്ക്‌ചെയ്ത് മറ്റൊരു ഭാഗത്തേയ്ക്കു തെറിയ്ക്കുമ്പോൾ, അതിനൊപ്പമെത്തി ആ ഭാഗം വിഷ്വലൈസ് ചെയ്യാനെനിയ്ക്കു പറ്റുന്നില്ല…

    …പിന്നെ മറ്റാർക്കും ഇങ്ങനെയൊരു പ്രശ്നമില്ലാത്ത സ്ഥിതിയ്ക്ക് താങ്കൾക്കു കംഫർട്ടായ രീതിയിൽത്തന്നെ തുടർന്നോളൂ… എനിയ്ക്കെന്നെത്തന്നെ അപ്ഗ്രേഡ്ചെയ്യാൻ സാധിയ്ക്കും.!

    …അപ്പോളിനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ്… അധികംവൈകാതെ ഓരോ പാർട്ടുകളും പോസ്റ്റുചെയ്യുന്നതിന് പ്രത്യേക നന്ദിയുണ്ട്.!

    _Arjundev

    1. വെറും മനോഹരൻ

      കഴിഞ്ഞ തവണത്തെപ്പോലെ തന്നെ, ഇത്തവണയും തങ്ങളുടെ അഭിപ്രായം നേരത്തെ തന്നെ അറിയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് സുഹൃത്തേ… ❤️

      ഈ കഥ മനസ്സിലേക്ക് വന്നത് തന്നെ, ഒരു റിയലിസ്റ്റിക്ക് മീറ്ററിൽ നിന്നും അല്പം ഉയർന്ന് നിൽക്കുന്ന ഒരു സിനിമാറ്റിക് മസാല സിനിമയുടെ രൂപത്തിലാണ്. അതിനാലാകാം രണ്ടാമത്തൊന്നു ചിന്തിക്കാതെ, ഇത്തരം ഒരു സ്ക്രീൻപ്ലേ ചട്ടക്കൂട്ടിൽ ഇതിനെ അവതരിപ്പിക്കാൻ തീരുമാനം എടുത്തതും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പുതിയൊരു രൂപത്തിൽ ഒരു കമ്പിക്കഥ’ എഴുതാം എന്നത് മാത്രമായിരുന്നു എന്റെ ഏക കിക്കും…

      നമ്മൾ ഒരു വീക്ഷണകോണിൽ വായിച്ചു വിട്ട കഥാപാത്രങ്ങൾ, അവരുടെ സംഭാഷണങ്ങൾ, അവരുടെ ഉദ്ദേശശുദ്ധി എന്നിവയിൽ എല്ലാം പുതുതായി കടന്നു വരുന്ന പാസ്റ്റ് സീൻ മുഖാന്തരം മറ്റൊരു വീക്ഷണകോൺ നൽകാൻ സാധിക്കും. അതു വഴി രണ്ടാമത് ഈ കഥ തുടക്കം മുതൽ വായിക്കാൻ ഏതെങ്കിലും ഒരു വായനക്കാരൻ തയ്യാറാവുകയാണെങ്കിൽ, അവന് മറ്റൊരു വീക്ഷണകോണിലൂടെ ഒരു പുതിയ കഥ വായിക്കും പോലെ മുഴുവൻ വായിക്കാനും സാധിക്കും…

      ഇതൊക്കെ ചിന്തിച്ചാണ് എഴുതി തുടങ്ങിയത്. ഇപ്പോ എന്താ അവസ്ഥ എന്ന് യാതൊരു ഐഡിയയും ഇല്ല… ?

  8. അധികം role ഇല്ലെങ്കിലും ഞാൻ വിമൽ fan ആണ്…അവന്റെ life തേച്ചോട്ടിക്കല്ലേ.. ?? anjuവിനെ വെറുതെ വിടു…. ???????

    1. വെറും മനോഹരൻ

      കേവലം വരികളിൽ കോറിയിടപ്പെടുന്ന കഥാപാത്രങ്ങൾക്ക്, സത്യത്തിൽ ജീവൻ വക്കുന്നത് വായനക്കാരന്റെ മനസ്സുകളിലാണ്… വായിക്കുന്നവർ അവർക്ക് ഇഷ്ട്ടപെട്ട മുഖങ്ങൾ നൽകുന്നു, ചേഷ്ഠകൾ കൽപ്പിക്കുന്നു, ചില കഥാപാത്രങ്ങളിൽ ചിലപ്പോൾ നമ്മൾ സ്വയം തന്നെ കാണാൻ ശ്രമിക്കുന്നു… ഓരോരുത്തർക്കും ഓരോ കഥാപാത്രങ്ങളെ ആയിരിക്കും ഇഷ്ടം… തങ്ങൾക്ക് ഇഷ്ട്ടപെട്ടവർക്ക് അരുത്താത്തത് സംഭവിക്കുമ്പോൾ നമുക്കും അതിൽ വേദന അനുഭവപ്പെടും , അമർഷം തോന്നും… അതെല്ലാം ഓരോ വായനക്കാരന്റെയും വ്യക്തിസ്വാതന്ത്രമാണ്… അതിൽ കൈ കടത്താൻ ആർക്കും അവകാശമില്ല…

      ഒരു വായനക്കാരന് പ്രിയപ്പെട്ട കഥാപാത്രം മറ്റൊരു വായനക്കാരന് പ്രിയപ്പെട്ടത് ആവണമെന്നില്ല… അതു പോലെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഒരു കഥാപാത്രത്തോടും പ്രത്യേകം മമതയില്ല… എന്റെ കഥാപാത്രങ്ങൾ നല്ലവരോ, മോശമെന്നോ യാതൊരു അവകാശവാദങ്ങളും ഞാൻ ഉന്നയിക്കുന്നുമില്ല… ഒരു കഥ പറയാൻ ശ്രമിക്കുക മാത്രമാണ് എന്റെ ഉദ്ദേശം… ഇടം ഇതായതിനാൽ, അതിൽ കമ്പി’ കഴിവതും ഉൾകൊള്ളിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.

      അഭിപ്രായത്തിന് നന്ദി ❤️

  9. By the by അലവലാതി മനസാണോ…സംഭവ ബഹുലമായ അടുത്ത് partinu waiting

    1. വെറും മനോഹരൻ

      അതെ… ❤️

  10. കൊള്ളാം… കാത്തിരിക്കുന്നു വേഗം കിട്ടിയ സന്തോഷം.. കളികൾ ടൈം എടുത്ത് വിവരിക്കണം….

    1. വെറും മനോഹരൻ

      ❤️

  11. കൊള്ളാം സൂപ്പർ… തുടരൂ

    1. വെറും മനോഹരൻ

      ❤️

  12. U r a classic writer mahn……

    1. വെറും മനോഹരൻ

      ❤️❤️❤️

  13. Awesome story ❤️‍?

    1. വെറും മനോഹരൻ

      ❤️

  14. നന്ദുസ്

    റോഷൻ പൊടിക്ക് ഒരു ഹീറോ ആണ് അല്ലെ.. ഒരു പൊടിക്ക് അല്ല അവൻ ഹീറോ തന്നെ ആണ്.. ??
    അവന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും, രേഷ്മചേച്ചിയുടെയും, സന്ധ്യയുടെയും അഞ്ജുവിന്റയും എല്ലാവരുടെ ഹീറോ.. അത് റോഷനാണ്…
    വളരേ നല്ല രീതിയിലാണ് കഥ പോകുന്നത്… ചിന്തിക്കാനും, ചിരിക്കാനും, കരയാനും, കളിക്കാനും എല്ലാം ഉണ്ട്‌ താങ്കളുടെ വരികളിൽ.. അത്രയ്ക്ക് വൈകാരികപരമായ നിമിഷങ്ങളിലൂടെയാണ് ഈ കഥ പോകുന്നത്… അപ്പോൾ ഇനി ആട്ടം തുടങ്ങിയ സ്ഥിതിക്ക് ആടിത്തിമിർത്തലല്ലേ പറ്റു.. അപ്പോൾ നിക്‌സന്റെ കാര്യം കട്ടപ്പൊക… സൂപ്പർ.. ???
    അപ്പോൾ ഇനി വളരേ ത്രില്ലിങ്ങാണ്… വരാൻ പോകുന്ന ഓരോ പാർട്ടും… കാത്തിരിക്കുന്നു ആക്ഷനും, കളികളും കാണാൻ.. ????

    1. നന്ദുസ്

      രേഷ്മചേച്ചിക്കൊരു ജീവിതം റോഷൻ കൊടുക്കുമെന്ന് വിശ്വസിക്കുന്നു… ???

      1. വെറും മനോഹരൻ

        കാത്തിരിക്കാൻ നിങ്ങളെപ്പോലുള്ള പ്രേക്ഷകർ ഉണ്ടെന്ന് അറിയുന്നത്, നൽകുന്ന ഊർജ്ജം ചെറുതല്ല സുഹൃത്തേ….

        ഞാനും കാത്തിരിക്കുന്നു, കഥാഗതിയുടെ മുന്നോട്ടുള്ള ഒഴുക്കറിഞ്ഞുള്ള നിങ്ങളുടെ തുടർ പ്രതികരങ്ങൾക്കായി…. ❤️

        1. നന്ദുസ്

          ???

  15. ഇരുമ്പ് മനുഷ്യൻ

    എന്താ പറയാ ബ്രോ
    അടിപൊളി സംഭവം സാദനം ?
    സന്ധ്യയുടെയും രേഷ്മയുടെയും കൂടെയുള്ള കളികളും അഞ്ചുവിന്റെ കൂടെയുള്ള സീനുകളും ഒക്കെ അടിപൊളി ആയിരുന്നു
    കുഞ്ഞില്ലാത്ത രേഷ്മ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ റോഷന് ആകില്ലേ
    അതിന് ആദ്യം അവരുടെ ഭർത്താവിനെ ഒന്ന് ഇരിക്കാൻ കഴിയുന്ന അവസ്ഥയിൽ എങ്കിലും ആക്കണം
    അങ്ങനെ ആകുമ്പോ ആരും സംശയിക്കില്ല

    1. വെറും മനോഹരൻ

      ❤️

  16. വെറും മനോഹരൻ

    ❤️

  17. ഇതിപ്പോ കമ്പിയും ത്രില്ലെർ ഒരുമിച്ചാണോ ❤️❤️❤️❤️

    1. വെറും മനോഹരൻ

      ❤️

  18. അടിപൊളി, ഒന്നും പറയാനില്ല

    1. വെറും മനോഹരൻ

      ❤️

  19. അടിപൊളി, ഒന്നും പറയാനില്ല

    1. വെറും മനോഹരൻ

      ❤️

      1. വെറും മനോഹരൻ

        ❤️

Leave a Reply

Your email address will not be published. Required fields are marked *