“റോഷാ, ഞാൻ.. ശ്രീലക്ഷ്മിയാണ്…”, മറുതലക്കൽ നിന്നുമുള്ള സ്ത്രീ ശബ്ദം സ്വയം അറിയിച്ചു.
“ആഹ്.. ശ്രീലക്ഷ്മി, പറയൂ…”, അവളിൽ നിന്നും ഉടനെ ഒരു വിളി പ്രതീക്ഷിക്കാത്തതിന്റെ, നേരിയ അതിശയത്തിൽ റോഷൻ ചോദിച്ചു.
“അമ്മക്ക്.. നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞു… ഇന്ന് ഫ്രീയാണെങ്കിൽ.. ഒന്നിവിടെം വരെ വരാൻ പറ്റുമോ…?”, അത് പറയവേ, അവളുടെ ശബ്ദം അകാരണമായി ഇടറിയത് അവൻ അറിഞ്ഞു.
അതിന്റെ കാരണം തപ്പി, ആ നിമിഷാർദ്ധ ഇടവേളയിൽ അലവലാതി കുറേ ദൂരം സഞ്ചരിച്ചു.
“അതിനെന്താ… ഞാൻ വരാം…”, റോഷൻ ആലോചനയോടെ മറുപടി നൽകി.
എന്തിനായിരിക്കും നിക്സന്റെ അമ്മ എന്നെ കാണണമെന്ന് പറഞ്ഞത്…!, ഫോൺ കോൾ അവസാനിച്ചതും അലവലാതി വീണ്ടും ചിന്തിച്ച് തുടങ്ങി… കാര്യമറിയാത്തത്തിന്റെ ജിജ്ഞാസ റോഷന്റെ ഉള്ളിൽ നങ്കൂരമിട്ടു… അവൻ വേഗം തന്നെ മറ്റ് പ്രഭാത കൃത്യങ്ങളിലേക്ക് തിരിഞ്ഞു.
തലേ രാത്രിയിലെ സംഭവങ്ങൾ മനസ്സിലിട്ടുകൊണ്ടു, ശ്രീലക്ഷ്മിയുടെ അടുത്തേക്ക് തിരിക്കാനെന്നോണം റെഡിയായി, റോഷൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
വിമലിന്റെ വീട്ടിലെത്തവെ, അവൻ ആദ്യം തന്നെ മുറ്റത്തേക്ക് കണ്ണെത്തിച്ചു അഞ്ജുവിന്റെ സ്കൂട്ടർ അവിടെയില്ലെന്ന് ഉറപ്പിച്ചു. നന്നായി… അമ്മയുടെ മുൻപിൽ വച്ച് കണ്ടുമുട്ടുന്ന ചളിപ്പ് ഒഴിവാക്കാമല്ലോ…!, അലവലാതി ആശ്വസിച്ചു.
വീട്ടിൽ കയറിയതും, കുശലാന്വേഷണത്തിന്റെ രൂപത്തിൽ, ഒരിക്കൽ കൂടി അവൻ അഞ്ജു ഇല്ലെന്ന് ഭാർഗ്ഗവിയോട് ചോദിച്ചുറപ്പിച്ചു. ശേഷം അമ്മ തന്ന ചായയും കുടിച്ച്, അടുക്കളയിൽ ഇരുന്ന് അവൻ സാധാരണകൂട്ട് കുറച്ച് നേരം വർത്തമാനം പറഞ്ഞു.
ഭാർഗ്ഗവി: “രോഹിണി ഫ്രീയാകുന്ന സമയം നോക്കി, നീയൊന്ന് ഫോണിൽ വിളിച്ച് താട്ടാ…”
റോഷൻ : “മ്മ്…”
ഭാർഗ്ഗവി: “ഞാൻ എടുത്ത് നടന്ന കൊച്ചാ, ഇപ്പോ അവൾക്കൊരു കൊച്ചായി…”
അത് കേട്ട് റോഷൻ ചിരിച്ചു…
“എനിക്കെന്നാണാവോ ഇതുപോലെ വിമലിന്റെ ഒരു കൊച്ചിനെ കാണാൻ പറ്റുക…!”, ഭാർഗ്ഗവി ആരോടെന്നില്ലാതെ പറഞ്ഞു…
അതിന് മറുപടി കിട്ടാതെ റോഷൻ മൗനം പൂണ്ടു.
പെട്ടന്നാണ് അത് സംഭവിച്ചത്… പിന്നിൽ നിന്നും അപ്രതീക്ഷിതമായി അഞ്ജുവിന്റെ ശബ്ദം റോഷന്റെ കാതുകളിലേക്ക് പതിച്ചു.
അഞ്ജു: “റോഷാ….”
“ങേ…!”, കേട്ടതും അവനറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കി…
അവന്റെ കണ്ണുകൾ ശബ്ദം കേട്ട ഭാഗത്ത് ആകമാനം ചുറ്റിക്കറങ്ങി… ഇല്ല… അഞ്ജു ഇല്ല…. കേട്ടത് തന്റെ വെറും തോന്നലാണെന്ന് അവൻ തിരിച്ചറിഞ്ഞു.
മറ്റവളും സുഹൃത്തും ചേർന്നു ചതിച്ചതിന്റെ പേരിൽ രേഷ്മ ചേച്ചിയുടെയും ശരണ്യയുടെയും ശ്രീലേഖയുടെയും കൂടെയുള്ള അവന്റെ ബന്ധം അവൻ അത്രയും നാൾ നിർത്തിയത് വലിയ വിഡ്ഢിത്തം ആയിപ്പോയി
ഇപ്പൊ അതിലേക്ക് സന്ധ്യയും വന്നു
സന്ധ്യ-രേഷ്മ ചേച്ചി-ശരണ്യ
ഇവർ മൂന്നുപേരുടെ കൂടെയുമുള്ള ബന്ധം എന്നുമുണ്ടാകുമെന്ന് കരുതുന്നു
ശ്രീലേഖയുടെ കൂടെ കളി നടന്നിട്ടില്ല അതാണ് ശ്രീലേഖയെ അതിൽ പറയാഞ്ഞത് അന്ന് സൈക്കിളിൽ വെച്ചുള്ള ഉമ്മവെക്കൽ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ
അഭിപ്രായത്തിന് നന്ദി…. ❤️
By the by ആരാ ഈ ശ്രീലേഖ…?
വൗ….. കിടു അവതരണം.
????
❤️
അടുത്ത ഭാഗം എപ്പഴാ?
കുറച്ചു സമയമെടുക്കും…. ദയവ് ചെയ്ത് കാത്തിരിക്കുക…
Super
❤️❤️
ഈ ഭാഗവും പൊളിച്ചു. എങ്ങനെയാ ഇങ്ങനെ വായനക്കാരെ പിടിച്ചു നിർത്താൻ കഴിയുന്നത്. Suspense & thriller aayi പോകുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം വരിക. All the very best…
നന്ദി ഷാനു… ❤️❤️❤️
Aliya,
Onnum parayamilla.
Action thriler with hot ?
Kure naalaayi ithupole ottayirippinu vaychittu.
Thank you
Roshan is in trouble
I like Sharanya’s Aattitude. She is too good for a friend or partner.
Thanks Aliyaa…. ❤️❤️❤️
അടിപൊളി.. കുറേ കാലത്തിനു ശേഷം വീണ്ടും ഒരു നല്ല സൃഷ്ടി സമ്മാനിക്കുകയും അതിന്റെ അന്തസ്സത്ത ചോരാതെ വായനക്കാരിൽ എത്തിക്കാനുള്ള താങ്കളുടെ ശ്രമവും എല്ലാം അഭിനന്ദനാർഹമാണ്.. സ്നേഹം മാത്രം ??
നന്ദി ഐഷാ…❤️
അടിപൊളി. Super?, വേറെ എന്താ പറയാ… Thank you.
ഒരു ആക്ഷൻ ഫിലിം കാണുന്ന, കമ്പിയും കൂടി ചേർത്തു, കാണുന്ന ഫീല്, ഒന്നൊന്നര ഫീല്.
പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് അടുത്ത പാർട്ടുമായി വേഗത്തിൽ വരണം, താങ്ക്യൂ
നന്ദി റോസി… ❤️
എല്ലാ elements-ഉം ചേർന്ന നല്ലൊരു കഥ. ഇത് വരെയുള്ള എല്ലാ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. കമ്പി മാത്രമല്ലാതെ കാമ്പ് നിറഞ്ഞതുമായ കഥകൾ വിരളമായിരിക്കെ ഈ കഥയും മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു. സ്നേഹം ?
നന്ദി സുഹൃത്തേ…
എന്റെ കഥക്ക് താങ്കളുടെ മനസ്സിൽ ഒരിടം സമ്മാനിച്ചതിന്…. ❤️❤️❤️
കൊള്ളാം. നന്നായിട്ടുണ്ട് ഈ part. കാത്തിരിക്കുവരുന്നു. 50 page തകർത്തു. വേഗം അടുത്ത part തരും എന്ന് പ്രേതീക്ഷിക്കുന്നു.
നന്ദി സുഹൃത്തേ… ❤️
Power packed item
നന്ദി LJ… ❤️
സഹോ… നന്ദി.. നമോവാകം…
പിന്നെ വല്ലാത്തൊരു ഫീൽ ആരുന്നു കേട്ടോ….
കരയാനും ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് താങ്കളുടെ എഴുത്തിൽ… ഓരോ സന്ദർഫങ്ങളും ഓരോ പ്ലോട്ടിന്റെ അവസ്ഥക്ക് അനുസരിച്ചു തന്നേ ഉള്ള സംസാരങ്ങളും, എഴുത്തും.. സൂപ്പർ.. ഇതാണ് താങ്കലെ എല്ലാരിലും നിന്നും വ്യെത്യസ്തനാക്കുന്നത്… സൂപ്പർ..
പിന്നെ സഹോ.. ഒരു request ശ്രീലക്ഷ്മിയേ നിക്സന്റെ ഗുണ്ടകൾക്ക് വിട്ടുകൊടുക്കരുത്….
ശരണ്യ സൂപ്പർ.. പിന്നെ അഞ്ചു.. റോഷനും അഞ്ചുവും പ്രണയിക്കണം കാരണം വിമലിന് ചെറിയൊരു പണി അത് വേണം…
ല്ലാം കൊണ്ട് വല്ലാത്തൊരു കിടിലോസ്കി ആണ് കേട്ടോ… സൂപ്പർ തുടരൂ… ????
നന്ദി സുഹൃത്തേ… ❤️
ആൾറെഡി ക്ലൈമാക്സ് ചിന്തിച്ചുറപ്പിച്ചിട്ടാണ് കഥ എഴുതി തുടങ്ങിയത് തന്നെ… അതിനാൽ request കൾ പരിഗണിക്കുന്ന കാര്യത്തിൽ യാതൊരു വിധ ഉറപ്പും നൽകാൻ എന്നെക്കൊണ്ട് ആവില്ല… പ്രേക്ഷകൻ എന്ന നിലയിൽ, തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെട്ടാലും, ഇല്ലെങ്കിലും കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു…
ഒരിക്കൽ കൂടി അഭിപ്രായത്തിന് നന്ദി…❤️❤️❤️
നല്ല എഴുത്ത്, അവതരണം അതിനേക്കാളും കിടു..
തുടരുക
നന്ദി സുഹൃത്തേ…. ?
കഥ സൂപ്പർ ആണ് അതു പോലെ അഞ്ചു ഒരു വേദനയും അവരെ ഒന്നിപ്പിച്ചു കൂടെ
അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️
കഥ അവസാനിച്ചിട്ടില്ലല്ലോ… എന്തും സംഭവിക്കാം…
കൊള്ളാം
ഇഷ്ട്ടമായി….
നന്ദി സുഹൃത്തേ…❤️
ശരണ്യയുടെയും അവന്റെയും ബന്ധം ഇതോടുകൂടെ നിൽക്കാതിരുന്നാൽ മതിയെന്
വായിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന സീനുകളാണ് അവർ ഒരുമിച്ചുള്ള സീനുകൾ
രേഷ്മ ചേച്ചിയെ പോലെ ശരണ്യയും അവന്റെ കൂടെ ഉണ്ടാകണേ ബ്രോ
ജീവിതത്തിൽ ആരുടെ കാര്യത്തിനാണ് നമുക്ക് ഗ്യാരന്റി പറയാൻ കഴിയുക, ജാക്കി…
അഭിപ്രായത്തിന് നന്ദി… ❤️
നന്ദി സുഹൃത്തേ… ❤️
ഇങ്ങനെ തന്നെ പോയാൽ മതി മച്ചാനെ.. കിടു feel ആണ്, വേറെ level?… പിന്നെ “മനോഹരനും മലമ്പുഴ യക്ഷിയും” അത് പറയാതിരിക്കാൻ വയ്യ?????…
അധികം വൈകാതെ… ???? ???? ചാമ്പിക്കൊ..
താങ്ക്സ് മച്ചാനേ… ❤️
അടുത്ത ഭാഗത്തിന് അൽപം സമയമെടുക്കും. ഈ ഭാഗം തന്നെ ജോലിയുടെ ഇടവേളകളിൽ സമയം കണ്ടെത്തി, പൂർത്തികരിച്ചതാണ്…
അതുപോലെ സാഹചര്യങ്ങൾ ഒത്തുവന്നാൽ, എത്രയും വേഗം അടുത്ത ഭാഗവുമായി വരാം… ?
കൊള്ളാം ബാക്കി പെട്ടെന്നാവട്ടെ
?❤️
ബ്രോ കഥ സൂപ്പർ? ശ്രുതിയുടെ ഭാഗം ക്ലിയർ ചെയ്യാമോ ബ്രോ ശ്രുതി ഇനി വരില്ലേ
ഇങ്ങനെയുള്ള സംശയങ്ങൾ, കഥ പൂർണ്ണമായും അവസാനിച്ചതിന് ശേഷവും ബാക്കി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ക്ലിയർ ചെയ്യാൻ ശ്രമിക്കാം, സുഹൃത്തേ…. അതായിരിക്കും പൂർണ്ണമായ ആസ്വാദനത്തിനു നല്ലതെന്ന് കരുതുന്നു…
അഭിപ്രായം അറിയിച്ചതിന് നന്ദി ❤️
കൊള്ളാം കലക്കി, ബാക്കി കൂടെ അങ്ങു വേഗം ഇറക്കു ♥️♥️♥️♥️♥️♥️
കഴിവതും നേരത്തെ തന്നെ ഇറക്കാൻ കിണഞ്ഞ് നോക്കുന്നുണ്ട്, സുഹൃത്തേ… സമയക്കുറവാണ് നിലവിലെ വില്ലൻ.. ❤️
ഇനി ഇതിന്റെ ബാക്കി varunnathum നോക്കി ഇരിക്കണമല്ലോ ????
❤️?❤️
Wow… ഈ പാർട്ടും കിടിലൻ ?
ഇനിയിപ്പോൾ അടുത്ത പാർട്ടിന് wait ചെയ്യണമല്ലോ.. ?
ഒരേ സമയം താങ്കളെന്നെ സന്തോഷത്തിലും പ്രതിസന്ധിയിലും ആക്കിക്കളഞ്ഞല്ലോ സുഹൃത്തേ… ?❤️