വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ] 592

നിക്സൻ : “ഇനിയും അങ്ങനെ ഒരു ഷോ നീ ഇറക്കിയാ… നിന്റെ വീട്ടിൽ കേറുമെന്ന് ഞാൻ പറയുന്നില്ല… പക്ഷെ-”

നിക്സൻ നിർത്തി, റോഷന്റെ മുഖഭാവം ഒന്ന് ശ്രദ്ധിച്ചു… തന്റെ കയ്യിലെ ചീട്ടുകൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ നിക്സൻ അവനിൽ കണ്ടു… അവന്റെ കണ്ണുകളിലേക്ക് നോക്കി, നിഗൂഢമായ ചിരിയോടെ അയാൾ തുടർന്നു.

“പക്ഷെ നിനക്ക് പ്രിയപ്പെട്ടവരുടെ വീട്ടിലൊക്കെ ഞാൻ കേറും.. കേറുന്നത് ഞാൻ ഒറ്റക്കായിരിക്കില്ല.. കൂടെ ദേ അവരും ഉണ്ടാകും..”, ഒരു ഭീഷണി പോലെ പറഞ്ഞുകൊണ്ട്, നിക്സൻ ബെൻസിന് പുറകിൽ കിടക്കുന്ന ജീപ്പിലേക്ക് കൈ ചൂണ്ടി.

റോഷൻ നോക്കി… ഒരു ജീപ്പിൽ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഒരു 4 പേർ നിക്സന്റെ ആജ്ഞക്കായി കാതോർത്ത് ഇരിക്കുന്നു… അത്രേം പേരെ ഒറ്റക്ക് നേരിടാനുള്ള കരുത്തൊന്നും തനിക്കില്ലെന്ന തികഞ്ഞ ബോധ്യം ഉണ്ടെങ്കിലും, നിക്സന് മുന്നിൽ ഇത്രയും നേരം പിടിച്ചു നിന്ന ആറ്റിട്യൂഡ് വിട്ടുകൊടുക്കാൻ റോഷൻ ഒരുക്കമായിരുന്നില്ല…

“ഭീഷണിയാണോ…?”, ലവലേശഭയം മുഖത്ത് കാണിക്കാതെ, നിക്സന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി, അവൻ ആരാഞ്ഞു…

“ഭീഷണിയോ, ഉപദേശമോ… എന്തായിട്ട് വേണമെങ്കിലും എടുക്കാം… പക്ഷെ പറഞ്ഞത് ഞാൻ ചെയ്യും. എനിക്ക് അത്തരം വാക്ക് പാലിക്കുന്ന ഒരു മോശം സ്വഭാവം ഉണ്ടേ…!”, പറയുന്നതിനൊപ്പം നിക്സന്റെ മുഖത്ത് വീണ്ടും പഴയ വില്ലൻച്ചിരി കടന്നുവന്നു.

റോഷൻ : “എന്നാൽ അങ്ങനെ ആവട്ടെ…”

നിക്സൻ : “ഒരിക്കൽ കൂടി ഞാൻ പറയുന്നു റോഷാ… ഈ കളി ഇവിടെ നിർത്തിക്കോ….”

“കളി ഞാൻ നിർത്താം… എന്റെ കൂട്ടുകാരുടെ അടുത്ത് നിന്നും വാങ്ങിയത് നീയും തിരിച്ചു കൊടുത്തേക്ക്..”, പറയുമ്പോൾ, പ്രശ്നം ഇവിടെ കൊണ്ട് അവസാനിക്കുകയാണെങ്കിൽ അവസാനിക്കട്ടെ’, എന്നൊരു ചിന്ത റോഷന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു.

എന്നാൽ കേട്ടതും, പ്രതീക്ഷക്ക് വിരുദ്ധമായി, നിക്സൻ വീണ്ടും ഉറക്കെ ചിരിക്കാൻ തുടങ്ങി. അതേ സമയം തന്നെ സ്റ്റേജിൽ, സുഗ്രീവനെ അടിച്ചോടിച്ച ശേഷം കത്തി വേഷധാരിയും ഉറക്കെ ഒച്ചയിട്ടു… ഇവർക്ക് മധ്യത്തിൽ കളി കണ്ട് നിന്ന ഒരു കൊച്ചുക്കുട്ടി, ഒരു നിമിഷം ഇതിലേതാണ് ബാലി എന്ന ഭാവത്തിൽ സ്റ്റേജിലേക്കും നിക്സനേയും മാറി മാറി നോക്കി.

The Author

45 Comments

Add a Comment
  1. അജിത് കൃഷ്ണ

    മറ്റവളും സുഹൃത്തും ചേർന്നു ചതിച്ചതിന്റെ പേരിൽ രേഷ്മ ചേച്ചിയുടെയും ശരണ്യയുടെയും ശ്രീലേഖയുടെയും കൂടെയുള്ള അവന്റെ ബന്ധം അവൻ അത്രയും നാൾ നിർത്തിയത് വലിയ വിഡ്ഢിത്തം ആയിപ്പോയി
    ഇപ്പൊ അതിലേക്ക് സന്ധ്യയും വന്നു
    സന്ധ്യ-രേഷ്മ ചേച്ചി-ശരണ്യ
    ഇവർ മൂന്നുപേരുടെ കൂടെയുമുള്ള ബന്ധം എന്നുമുണ്ടാകുമെന്ന് കരുതുന്നു
    ശ്രീലേഖയുടെ കൂടെ കളി നടന്നിട്ടില്ല അതാണ് ശ്രീലേഖയെ അതിൽ പറയാഞ്ഞത് അന്ന് സൈക്കിളിൽ വെച്ചുള്ള ഉമ്മവെക്കൽ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി…. ❤️

      By the by ആരാ ഈ ശ്രീലേഖ…?

  2. പൊന്നു ?

    വൗ….. കിടു അവതരണം.

    ????

    1. വെറും മനോഹരൻ

      ❤️

  3. അടുത്ത ഭാഗം എപ്പഴാ?

    1. വെറും മനോഹരൻ

      കുറച്ചു സമയമെടുക്കും…. ദയവ് ചെയ്ത് കാത്തിരിക്കുക…

    1. വെറും മനോഹരൻ

      ❤️❤️

  4. ഈ ഭാഗവും പൊളിച്ചു. എങ്ങനെയാ ഇങ്ങനെ വായനക്കാരെ പിടിച്ചു നിർത്താൻ കഴിയുന്നത്. Suspense & thriller aayi പോകുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം വരിക. All the very best…

    1. വെറും മനോഹരൻ

      നന്ദി ഷാനു… ❤️❤️❤️

  5. Aliya,
    Onnum parayamilla.
    Action thriler with hot ?
    Kure naalaayi ithupole ottayirippinu vaychittu.
    Thank you

    Roshan is in trouble

    I like Sharanya’s Aattitude. She is too good for a friend or partner.

    1. വെറും മനോഹരൻ

      Thanks Aliyaa…. ❤️❤️❤️

  6. Aisha poker

    അടിപൊളി.. കുറേ കാലത്തിനു ശേഷം വീണ്ടും ഒരു നല്ല സൃഷ്ടി സമ്മാനിക്കുകയും അതിന്റെ അന്തസ്സത്ത ചോരാതെ വായനക്കാരിൽ എത്തിക്കാനുള്ള താങ്കളുടെ ശ്രമവും എല്ലാം അഭിനന്ദനാർഹമാണ്.. സ്നേഹം മാത്രം ??

    1. വെറും മനോഹരൻ

      നന്ദി ഐഷാ…❤️

  7. അടിപൊളി. Super?, വേറെ എന്താ പറയാ… Thank you.
    ഒരു ആക്ഷൻ ഫിലിം കാണുന്ന, കമ്പിയും കൂടി ചേർത്തു, കാണുന്ന ഫീല്, ഒന്നൊന്നര ഫീല്.
    പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് അടുത്ത പാർട്ടുമായി വേഗത്തിൽ വരണം, താങ്ക്യൂ

    1. വെറും മനോഹരൻ

      നന്ദി റോസി… ❤️

  8. എല്ലാ elements-ഉം ചേർന്ന നല്ലൊരു കഥ. ഇത് വരെയുള്ള എല്ലാ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. കമ്പി മാത്രമല്ലാതെ കാമ്പ് നിറഞ്ഞതുമായ കഥകൾ വിരളമായിരിക്കെ ഈ കഥയും മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു. സ്നേഹം ?

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ…

      എന്റെ കഥക്ക് താങ്കളുടെ മനസ്സിൽ ഒരിടം സമ്മാനിച്ചതിന്…. ❤️❤️❤️

      1. കൊള്ളാം. നന്നായിട്ടുണ്ട് ഈ part. കാത്തിരിക്കുവരുന്നു. 50 page തകർത്തു. വേഗം അടുത്ത part തരും എന്ന് പ്രേതീക്ഷിക്കുന്നു.

        1. വെറും മനോഹരൻ

          നന്ദി സുഹൃത്തേ… ❤️

  9. Power packed item

    1. വെറും മനോഹരൻ

      നന്ദി LJ… ❤️

  10. നന്ദുസ്

    സഹോ… നന്ദി.. നമോവാകം…
    പിന്നെ വല്ലാത്തൊരു ഫീൽ ആരുന്നു കേട്ടോ….
    കരയാനും ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് താങ്കളുടെ എഴുത്തിൽ… ഓരോ സന്ദർഫങ്ങളും ഓരോ പ്ലോട്ടിന്റെ അവസ്ഥക്ക് അനുസരിച്ചു തന്നേ ഉള്ള സംസാരങ്ങളും, എഴുത്തും.. സൂപ്പർ.. ഇതാണ് താങ്കലെ എല്ലാരിലും നിന്നും വ്യെത്യസ്തനാക്കുന്നത്… സൂപ്പർ..
    പിന്നെ സഹോ.. ഒരു request ശ്രീലക്ഷ്മിയേ നിക്സന്റെ ഗുണ്ടകൾക്ക് വിട്ടുകൊടുക്കരുത്….
    ശരണ്യ സൂപ്പർ.. പിന്നെ അഞ്ചു.. റോഷനും അഞ്ചുവും പ്രണയിക്കണം കാരണം വിമലിന് ചെറിയൊരു പണി അത് വേണം…
    ല്ലാം കൊണ്ട് വല്ലാത്തൊരു കിടിലോസ്കി ആണ് കേട്ടോ… സൂപ്പർ തുടരൂ… ????

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ… ❤️
      ആൾറെഡി ക്ലൈമാക്സ്‌ ചിന്തിച്ചുറപ്പിച്ചിട്ടാണ് കഥ എഴുതി തുടങ്ങിയത് തന്നെ… അതിനാൽ request കൾ പരിഗണിക്കുന്ന കാര്യത്തിൽ യാതൊരു വിധ ഉറപ്പും നൽകാൻ എന്നെക്കൊണ്ട് ആവില്ല… പ്രേക്ഷകൻ എന്ന നിലയിൽ, തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെട്ടാലും, ഇല്ലെങ്കിലും കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു…

      ഒരിക്കൽ കൂടി അഭിപ്രായത്തിന് നന്ദി…❤️❤️❤️

  11. നല്ല എഴുത്ത്, അവതരണം അതിനേക്കാളും കിടു..
    തുടരുക

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ…. ?

  12. സേതുപതി

    കഥ സൂപ്പർ ആണ് അതു പോലെ അഞ്ചു ഒരു വേദനയും അവരെ ഒന്നിപ്പിച്ചു കൂടെ

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️

      കഥ അവസാനിച്ചിട്ടില്ലല്ലോ… എന്തും സംഭവിക്കാം…

  13. കൊള്ളാം
    ഇഷ്ട്ടമായി….

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ…❤️

  14. ജാക്കി

    ശരണ്യയുടെയും അവന്റെയും ബന്ധം ഇതോടുകൂടെ നിൽക്കാതിരുന്നാൽ മതിയെന്
    വായിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന സീനുകളാണ് അവർ ഒരുമിച്ചുള്ള സീനുകൾ
    രേഷ്മ ചേച്ചിയെ പോലെ ശരണ്യയും അവന്റെ കൂടെ ഉണ്ടാകണേ ബ്രോ

    1. വെറും മനോഹരൻ

      ജീവിതത്തിൽ ആരുടെ കാര്യത്തിനാണ് നമുക്ക് ഗ്യാരന്റി പറയാൻ കഴിയുക, ജാക്കി…

      അഭിപ്രായത്തിന് നന്ദി… ❤️

  15. വെറും മനോഹരൻ

    നന്ദി സുഹൃത്തേ… ❤️

  16. ഇങ്ങനെ തന്നെ പോയാൽ മതി മച്ചാനെ.. കിടു feel ആണ്, വേറെ level?… പിന്നെ “മനോഹരനും മലമ്പുഴ യക്ഷിയും” അത് പറയാതിരിക്കാൻ വയ്യ?????…

    അധികം വൈകാതെ… ???? ???? ചാമ്പിക്കൊ..

    1. വെറും മനോഹരൻ

      താങ്ക്സ് മച്ചാനേ… ❤️
      അടുത്ത ഭാഗത്തിന് അൽപം സമയമെടുക്കും. ഈ ഭാഗം തന്നെ ജോലിയുടെ ഇടവേളകളിൽ സമയം കണ്ടെത്തി, പൂർത്തികരിച്ചതാണ്…
      അതുപോലെ സാഹചര്യങ്ങൾ ഒത്തുവന്നാൽ, എത്രയും വേഗം അടുത്ത ഭാഗവുമായി വരാം… ?

  17. കൊള്ളാം ബാക്കി പെട്ടെന്നാവട്ടെ

    1. വെറും മനോഹരൻ

      ?❤️

  18. ബ്രോ കഥ സൂപ്പർ? ശ്രുതിയുടെ ഭാഗം ക്ലിയർ ചെയ്യാമോ ബ്രോ ശ്രുതി ഇനി വരില്ലേ

    1. വെറും മനോഹരൻ

      ഇങ്ങനെയുള്ള സംശയങ്ങൾ, കഥ പൂർണ്ണമായും അവസാനിച്ചതിന് ശേഷവും ബാക്കി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ക്ലിയർ ചെയ്യാൻ ശ്രമിക്കാം, സുഹൃത്തേ…. അതായിരിക്കും പൂർണ്ണമായ ആസ്വാദനത്തിനു നല്ലതെന്ന് കരുതുന്നു…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

    2. കൊള്ളാം കലക്കി, ബാക്കി കൂടെ അങ്ങു വേഗം ഇറക്കു ♥️♥️♥️♥️♥️♥️

      1. വെറും മനോഹരൻ

        കഴിവതും നേരത്തെ തന്നെ ഇറക്കാൻ കിണഞ്ഞ് നോക്കുന്നുണ്ട്, സുഹൃത്തേ… സമയക്കുറവാണ് നിലവിലെ വില്ലൻ.. ❤️

  19. ഇനി ഇതിന്റെ ബാക്കി varunnathum നോക്കി ഇരിക്കണമല്ലോ ????

    1. വെറും മനോഹരൻ

      ❤️?❤️

  20. Wow… ഈ പാർട്ടും കിടിലൻ ?

    ഇനിയിപ്പോൾ അടുത്ത പാർട്ടിന് wait ചെയ്യണമല്ലോ.. ?

    1. വെറും മനോഹരൻ

      ഒരേ സമയം താങ്കളെന്നെ സന്തോഷത്തിലും പ്രതിസന്ധിയിലും ആക്കിക്കളഞ്ഞല്ലോ സുഹൃത്തേ… ?❤️

Leave a Reply

Your email address will not be published. Required fields are marked *