എന്നിട്ട് അവളെ പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു “ഹാപ്പി ആണിവേഴ്സറി”.അവൾ അവൻ പറയുന്നത് കേട്ട് സന്തോഷം കൊണ്ട് അവനെ തിരിച്ചു പുണർന്നു.”ഞാൻ വിചാരിച്ചു മറന്നു പോയെന്ന്”.അവൾ സന്തോഷത്തോടെ പറഞ്ഞു.”അങ്ങനെ നമ്മുടെ ആനിവേഴ്സറി മറക്കാൻ പറ്റുമോ”.അവൻ അവളെ നേരെ നിർത്തി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
അവൾ അവൻ്റെ കവിളിൽ ഒരു മുത്തം കൊടുത്തു.” ഈ ഒരു മുത്തം മാത്രമേ ഉള്ളൂ”. അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.”മമ് പിന്നെ എന്ത് വേണം”.അവളും ഒരു കള്ള ചിരിയോടെ ചോദിച്ചു .”നിൻ്റെ എല്ലാം”അവൻ പറയുന്നത് കേട്ട് അവൾ നാണിച്ചു”അവൾടെ ഒരു നാണം ആദ്യ രാത്രി ഒച്ചവെച്ച് നാട്ടുകാരെ കേൾപ്പിച്ചവള”.അവൻ ഒരു കളിയാക്കളോടെ പറഞ്ഞു.അത് കേട്ട് അവൾക്ക് ചമ്മൽ വന്നെങ്കിലും അത് മറച്ചു ഒരു പരിഭവത്തോടെ തിരിച്ച് കട ക്ലോസ് ചെയ്യാൻ നടന്നു.
അവൻ ഒരു ചിരിയോടെ അവളുടെ പുറകെയും.കട അടച്ചു അവർ തിരിച്ചു വീട്ടിലേക്ക് പോയി .കടയിൽ നിന്നും 10 മിനിറ്റ് ദൂരമേ ഉള്ളൂ വീട്ടിലേക്ക് .വീട്ടിൽ എത്തിയപ്പോൾ അമ്മായി കുളിച്ച് വിളക്ക് വെക്കുന്നതാണ് കണ്ടത് .അതുകൊണ്ട് വർഷ പിന്നാമ്പുറത്തെ അഴലിൽ നിന്നും ഒരു തോർത്ത് എടുത്ത് വിനോദിന് കൊടുത്തു അവനെ പുറത്തെ കുളിമുറിയിൽ അയച്ചു .”നീയും വാ നമുക്ക് ഒരുമിച്ച് കുളിക്കാം “.
അവൾടെ കയ്യും പിടിച്ചു അവൻ പറഞ്ഞു.”വിനോദേട്ട കളിക്കല്ലേ ഇപ്പൊ തന്നെ ഇരുട്ടി രാത്രിയേക്കുള്ള ഭക്ഷണം ഉണ്ടാകാനുള്ളതാ”. അവൾ അവനെ നോക്കി പറഞ്ഞു.വിനോദ് ഒരു പരിഭവത്തോടെ തിരിഞ്ഞു കുളി മുറിയിൽ കയറി.വർഷ ഒരു ചിരിയോടെ മറ്റൊരു മുണ്ട് എടുത്തു വീടിൻ്റെ അകത്തുള്ള കുളിമുറിയിൽ കയറി.
