വാര്യർ പെണ്ണ് 1 [മാജിക് മാലു] 383

വാര്യർ പെണ്ണ് 

Varyar Pennu | Author : Magic Malu \Republishing.
മാജിക് മാലു – ഷെയ്ഖ് ജാസിം


കാലത്ത് തന്നെ രഘുവിന്റെ ഫോൺ റിങ് ചെയ്തു, രഘു ഉറക്കച്ചടവിൽ കണ്ണുതുറന്നു കൈ നീട്ടി ഫോൺ എടുത്തു പാതി തുറന്ന കണ്ണുമായി ഫോണിന്റെ സ്‌ക്രീനിൽ നോക്കി ഒരു അപരിചിതമായ നമ്പർ. ഇന്ത്യൻ നമ്പർ അല്ല എന്തായാലും രഘു അൽപനേരം ആലോചിച്ചു പിന്നെ ഫോൺ കട്ട്‌ ചെയ്തു കിടന്നു, അല്പം കഴിഞ്ഞു വീണ്ടും ഫോൺ അടിച്ചു, രഘു ശല്യം എന്ന് വിചാരിച്ചു വീണ്ടും കട്ട്‌ ചെയ്തു കിടന്നു, പുതപ്പെടുത്ത് തല മൂടി കിടന്നു.
അല്പം കഴിഞ്ഞു വീണ്ടും ഫോൺ റിങ് ചെയ്യുന്നു രഘു ചെവി പൊത്തി കിടന്നു അപ്പോഴാണ് സ്മിത അവളുടെ തടിച്ച മാറിടവും നിദംബവും കുലുക്കി കൊണ്ട് ബെഡ്റൂമിലേക്ക് രഘുവിന് ചായയുമായി വന്നത്. ഫോൺ റിങ് ചെയ്യുന്നത് കേട്ടു സ്മിത ചോദിച്ചു “കുറെ നേരം ആയല്ലോ രഘുവേട്ട ഫോൺ അടിയുന്ന ? ഒന്നെടുത്തുകൂടെ ?” അതു പരിജയം ഇല്ലാത്ത നമ്പർ ആണെടി വേണമെങ്കിൽ നീ എടുത്തോ,അതും പറഞ്ഞു രഘു വീണ്ടും കിടന്നു. “ഇങ്ങേരുടെ ഒരു കാര്യം ” എന്നും പറഞ്ഞു സ്മിത ഫോൺ അറ്റൻഡ് ചെയ്തു.
സ്മിത:- ഹലോ, ആരായിരുന്നു?
കാളർ:- ഹലോ, ഇതു രഘുവിന്റെ നമ്പർ അല്ലേ?
സ്മിത:- അതെ, രഘുവേട്ടൻ ഉറങ്ങുകയാണല്ലോ. ഇതാരായിരുന്നു?
കാളെർ:- ഓഹ് സോറി ഞാൻ ഹാഷിം, സ്മിത അല്ലേ ഇതു?
സ്മിത:- അയ്യോ, ഹാഷിമിക്ക ആയിരുന്നോ?!! സോറി എനിക്ക് ശരിക്കും മനസിലായില്ല കേട്ടോ, എത്ര കാലമായി ഈ ശബ്ദം കേട്ടിട്ട്!!
ഹാഷിം:- അതെ അതെ എന്തായാലും സ്മിതക്ക് എന്നെ മനസിലായല്ലോ അതുമതി.. എവിടെ പോയി നിന്റെ കോന്തൻ കെട്ടിയോൻ.?

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

13 Comments

Add a Comment
  1. ഇതിന്റെ Second Part എഴുതാമോ

  2. Ithile modelsnte name ariyaamo..

  3. ഇതിന്റെ സെക്കന്റ് പാർട്ട് ഉണ്ടാകുമോ?

  4. ITHINTE 2ND PART UNDAAKUMO ??
    PLS REPLY

  5. ഗഗനചാരി

    ഉമ്മയും മോളും ബാക്കി എവിടെ?

  6. ഇത് ഒരു തവണ വന്നതല്ലേ?

  7. ഒക്ടേവിയൻ

    കട്ടടുത്ത കഥ കള്ളൻ നി വലിയ കള്ളൻ തന്നെ

    1. മാജിക്‌ മാലു

      ഓഹ് ഭയങ്കരം ബുദ്ധി തന്നെ….

  8. Super machaane.policha katha

  9. Please part 2

  10. അടുത്ത ഭാഗത്തിനായി വെയ്റ്റിങ്ങ് ….

  11. ബട്ട്‌ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ നു വേണ്ടി കൊറേ കാത്തിരുന്നതാ അത് വേഗം വേണം സൂപ്പർ ക്ലൈമാക്സ്‌ ആണ്. അതാണ് ഇ സ്റ്റോറിയുടെ ഹൈലൈറ് 2 part അയക്കണം പ്ലീസ്

  12. ഇത് മുന്നേ വായിച്ചെണ്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *