വസന്തകാല ഓർമ്മകൾ 280

അവൾ മങ്ങി എത്തി പക്ഷെ അവളുടെ കുട കാണുന്നില്ല ജ്യോതിയെ ഞാൻ എന്റെ കുടയിൽ കയറ്റി ജ്യോതിയുടെ കുട നീലിമക്കു കൊടുത്തു നീലിമ വേഗം പോയി അവൾക്ക് ലളിതഗാന മത്സരത്തിൽ പങ്കെടുക്കണമായിരുന്നു. ഞാനും ജ്യോതിയും സാവധാനം നടന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത് ജ്യോതിയെ ഒരു ബൈക്ക് തട്ടി അവളും ഞാനും റോഡിലെ വെള്ളത്തിൽ വീണു. ഞങ്ങളുടെ വസ്ത്രങ്ങളൊക്കെ നനഞ്ഞു, അവന് വണ്ടി നിർത്താതെ പോയി
ഞൻ എഴുന്നേറ്റു.

“ജ്യോതി എന്തെങ്കിലും പറ്റിയോ”

” ഉം, ഭയങ്കര വേദന ”
പരിഭ്രമത്തോ ഞാൻ ചോദിച്ചു.
“എവിടെയാ വണ്ടി തട്ടിയത് ”
അവൾ നടുവിൽ തൊട്ടു കാണിച്ചു.

ഞാൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു.

“ആ……………….” അവൾ വിളിച്ചു.

ഞാൻ അവിടുന്നൊരു ഓട്ടോ യിൽ അവളെ അവളുടെ വീട്ടിൽ എത്തിച്ചു. അവിടെ ആരും ഉണ്ടായിരുന്നില്ല ഞാൻ അവളെയും കൂട്ടി അകത്തേക്ക് പോയി. വസ്ത്രങ്ങൾ മുഷിഞ്ഞ എനിക്കവൾ അവളുടെ ചേട്ടന്റെ ഒരു ടീ ഷർട്ടും പാൻറും എടുത്തു തന്നു.ഞാൻ ഫ്രഷായി അതിട്ടു.നനഞ്ഞവ അലക്കി വിരിച്ചു. അവളും ഫ്രഷായി വന്നു. ഒരു പാവാടയും ടീഷർട്ടുമായിരുന്നു അവളുടെ വേഷം..

“വേദന മാറിയോ ”

“ഇല്ല”

The Author

19 Comments

Add a Comment
  1. Thudakam Kollam.page kooti speed kurach ezhuthan shramikuka.Waiting for next part

  2. ഞാൻ പറയുനത് പരിഗണിക്കുമെന്ന് പ്രദീക്ഷിക്കുന്നു

    1 : പേജ് കുറവാണു
    2 : തുടക്കം ഒന്നും കൂടി നീട്ടി എഴുതണം
    3 : പെട്ടെന്ന് പരിപാടി തുടങ്ങരുത്
    4 : വാക്കുകൾ ഒന്ന്‌ കൂടി മെച്ചപ്പെടുത്തണം

    നെക്സ്റ്റ് പാർട്ട് ഉടനെ അയക്കുമെന്ന്
    വിചാരിക്കുന്നു

  3. Valare nannayirikkunnu nandana adutha bagam pettann ezhuthu..

  4. Thudakkam kollam, please continue nandana

    1. ഗൗരി നന്ദന

      ok

  5. Thudakkam bore aanu.thudakkam nannayaalae readers story ilekk akarshikkappedu.ille chumma marichu vidum.Ente abhiprayathil story kk oru flo illa.onnu randidath sink nashtappedunnu.poraimakal 2nd part IL theerkkuka

  6. ഗൗരി നന്ദന

    അടുത്ത ലക്കത്തിൽ പോരായ്മകൾ പരിഹരിക്കാം.

  7. Nalla thudakkam.. but pages kootuka

    1. ഗൗരി നന്ദന

      പോരായ്മ തിരുത്തുന്നതായിരിക്കും നന്ദി

      1. Speed kurachu page kootti ezhuthan sramikkuka

        1. ഗൗരി നന്ദന

          നിർദ്ദേശങ്ങൾക്ക് നന്ദി

  8. Nalla speed ayirunnu oru 100- 140 speed und onnu kurachu ezhuthooo

  9. മാത്തൻ

    Nalla thudakam…..next partil pages kootiyal nallatharunu…..good job

    1. ഗൗരി നന്ദന

      അഭിപ്രായം മാനിക്കുന്നു

  10. Good. Siper thudakkam. Next part ethrayum pettennu pretheeshikkunnu.

    1. ഗൗരി നന്ദന

      താങ്കളുടെ വികാരം മനസ്സിലാക്കുന്നു. എത്രയും പെട്ടന്ന് തന്നെ എഴുതുന്നതായിരിക്കും.

  11. കുടമാറ്റം ഗംഭീരമായിരിക്കുന്നു….!
    തേൻ ഐസ്ക്രീം ഒക്കെയേ അറിയാവൊള്ളാരുന്നു ഇത്…
    മൂവ്…..! അങ്ങനെയും ആവാം അല്ലേ!
    ഒരു ലക്കം വായിച്ചാൽ ഇതിൽ എന്ത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാനുള്ളത്ര ദയവായി എഴുതി ശീലിക്കുക!

    1. ഗൗരി നന്ദന

      അഭിപ്രായം മാനിക്കുന്നു.

    2. Super comment

Leave a Reply

Your email address will not be published. Required fields are marked *