വസന്തേച്ചിയുടെ മണം [shan] 167

 വസന്തേച്ചിയുടെ മണം

Vasanthechiyude Manam | Author : Shan


എന്റെ പേര് സനൽ.ഞാൻ ആദ്യമായിട്ടാണ് ഇവിടെ എഴുതുന്നത്. ഇത് എന്റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ കൂട്ടിചേർത്ത് ഒരു കഥ പോലെ എഴുതുന്നു. അപ്പോൾ തുടങ്ങാം..

90കളുടെ അവസാനകാലം മധ്യകേരളത്തിലെ മൂന്ന് ജില്ലകളും കൂടിചേരുന്ന ഒരു അതിർത്ഥി ഗ്രാമത്തിലാണ് ഞാനും എന്റെ കുടുംബവും താമസിച്ചിരുന്നത്. കുടുംബം എന്നാൽ അച്ഛൻ,അമ്മ,ഞാൻ,അനിയൻ. അച്ഛന് കൂലിപ്പണിയാണ് അമ്മ പണിക്കെന്നും പോവുന്നില്ല. ഞാൻ അന്ന് ഏഴിൽ പഠിക്കുന്നു. അനിയൻ രണ്ടാംക്ലാസിലും.

സാമ്പത്തികമായി വളരെ പിനോക്കഅവസ്ഥയായിരുന്നു ഞങ്ങൾ. ഒരു വീടുപോലും സ്ഥന്തമായിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഹൗസ്ഓണറുടെ വീട് ഞങ്ങൾ താമസിക്കുന്നതിന്റെ എതിർവശത്തു തന്നെ ആയിരുന്നു. അയ്യാൾ ഗൾഫിൽ എവിടെയോ ആണ്.

രണ്ട് വർഷം കൂടുബോൾ വന്ന് രണ്ട് മാസം നിന്നിട്ട് പോവും. അയ്യാളുടെ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും അയ്യാളുടെ ഭാര്യ വസന്തേച്ചിയും രണ്ട് ആൺമക്കളും ആണ് താമസിച്ചിരുന്നത്. ഞങ്ങൾ വാടകകാരാണെങ്കിലും ഞങ്ങളുമായി നല്ല സൗഹൃദത്തിലാണ് ജീവിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ ടീവി ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ വസന്തേച്ചിയുടെ വീട്ടിലായിരുന്നു ടീവി കാണാൻ പോവാറ്. എന്റെ അമ്മയും വസന്തേച്ചിയും നല്ല കൂട്ടുകാരികൾ ആണ്.

വസന്തേച്ചിയുടെ രണ്ട് മക്കളും എന്നേക്കാൾ മൂത്തവർ ആയതുകൊണ്ട് അവരെ എനിക്ക് പേടിയും ബഹുമാനവും ആയിരുന്നു. സ്ക്കൂൾ ഇല്ലാത്ത ദിവസം അവർ രണ്ടു പേരും കളിക്കാനായ് പാടത്തും പറമ്പിലും ഒകെ കറങ്ങിനടക്കും. എന്നെ ആണെങ്കിൽ എന്റെ അമ്മ അവരുടെ കൂടെ കളിക്കാൻ വിടുമായിരുന്നില്ല. അപ്പോ ഞാനും അനിയനും കൂടെ മുറ്റത്ത് ഗോലി കളിക്കും. പിന്നെ വസന്തേച്ചിയുടെ ഭർത്താവിന്റെ പ്രായമായ അച്ഛനും അമ്മയും.

അച്ഛാച്ചൻ കിടപ്പിലായിട്ട് വർഷങ്ങളായി അച്ചമ്മയ്ക്ക് ആണെങ്കിൽ പ്രായാത്ഥിക്യം കാരണം കണ്ണും കാണില്ല. അതുകൊണ്ട് അച്ചമ്മ അധികം പുറത്തേകൊന്നും ഇറങ്ങില്ല അച്ഛാച്ചന്റെ മുറിയിൽ തന്നെയാണ്. വസന്തേച്ചി സമയാസമയങ്ങളിൽ ചെന്ന് ഭക്ഷണവും മരുന്നും കൊടുക്കും തുണിമാറ്റികൊടുക്കും കുളിപ്പിക്കും ചേച്ചി അവരുടെ എല്ലാകാര്യങ്ങളും അറിഞ്ഞ് ചെയ്തുകൊടുത്തിരുന്നു.

The Author

12 Comments

Add a Comment
  1. രണ്ടാംഭാഗം എഴുതി അയച്ചിട്ടുണ്ട് നാളെ വരും

  2. തുടർന്ന് എഴുതുക പകുതിയിൽ നിർത്തരുത്

    1. തീർച്ചയായും. നിങ്ങളുടെ സപോർട്ട് വേണം.

  3. നന്ദുസ്

    തുടരൂ.. എന്തിരാണ് സംഭവം… ന്നറിയാല്ലോ..

    1. Ethagilum oru katha eyuthu thirthudee

      Ellathum kuracheyuthi pine kannunilalo

  4. ബ്രോ ????

    1. Entha bro.? Ishttayille.?

  5. തുടരൂ വരും bhagangal എങ്ങിനെ എന്ന് അറിയാലോ

  6. നല്ല കഥ അനുഭവം

  7. ഇതിലെന്താണുള്ളത്?

Leave a Reply

Your email address will not be published. Required fields are marked *