വസന്തേച്ചിയുടെ മണം 3 [shan] 203

എന്നിട്ട് വസന്തേച്ചി പറഞ്ഞു നീയും ചേട്ടനും കൂടെ പോയിക്കോ പിള്ളേരെ ഇവിടെ നിർത്തിക്കോ സമയം ഇത്രയായില്ലേ.?സനുവും ഉണ്ണിമോനും ഇവിടെ വീട്ടിൽ നിന്നോട്ടെ, ഈ രാത്രി ഇനി മക്കളേം കൂടി കൊണ്ട് പോവണ്ട,മാത്രവുമല്ല ആശുപത്രിയിൽ കിടക്കാനൊന്നും സൗകര്യം ഉണ്ടാവില്ല. അപ്പോ അച്ഛൻ പറഞ്ഞുഅങ്ങനെ ചെയ്യാം ഉഷേ (അമ്മയുടെ പേര്‌) നമ്മുക്ക് വേഗം പോവാം, എന്നിട്ട് അവർ പോവുവാനായി ഒരുങ്ങി അമ്മവേഗം മാക്സി മാറ്റി ഒരു സാരി വാരിച്ചുറ്റി അച്ഛൻ ഷർട്ടും മുണ്ടും മാറി വേഗം മുറ്റതേക്കിറങ്ങി,

എന്നിട്ട് അച്ഛൻ എന്നോട് പറഞ്ഞു പ്രദീപേട്ടന്റെ വണ്ടി വിളിച്ചോണ്ട് വരാൻ’ പ്രദീപേട്ടൻ ഓട്ടോ ഡ്രൈവർ ആണ് ഞങ്ങളുടെ വീടിന് ആറേഴ് വീട് അപ്പുറത്താണ് പ്രദീപേട്ടന്റെ വീട്.ഞാൻ വേഗം പ്രദീപേട്ടന്റെ വീട്ടിലേക്ക് പോയി പ്രദീപേട്ടനെ കൂട്ടികൊണ്ടുവന്നു. അമ്മയും അച്ഛനും ഓട്ടോയിൽ കയറി അച്ഛൻ നാളെ വരാം എന്ന് പറഞ്ഞു,ഓട്ടോ വിട്ടുപ്പോയി. ഞാനും അനിയനും വസന്തേച്ചിയും വസന്തേച്ചിയുടെ വീട്ടിലേക്കും കയറി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ വസന്തേച്ചി ഞങ്ങൾക്ക് ചോറ് വിളമ്പിതന്നു. വസന്തേച്ചി അച്ഛാച്ചനും അച്ചമ്മയ്ക്കും ഭക്ഷണം കൊടുക്കാൻ അവരുടെ റൂമിൽ പോയി. കുറച്ച് നേരം കഴിഞ്ഞ് തിരിച്ചു വന്നു. അപ്പോഴെക്കും ഞങ്ങൾ കഴിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ പ്ലേറ്റുമായി വസന്തേച്ചി അടുക്കളയിൽ പോയി എന്നിട്ട് തിരിച്ചു വന്നു, അപ്പോൾ ഞാൻ ”ചേച്ചി കഴിക്കുന്നില്ലേ എന്ന്” ചോദിച്ചു, അപ്പോൾ ചേച്ചി പറഞ്ഞു കുളിച്ചിട്ട് കഴിക്കാം.

“ഇപ്പോ അച്ഛാച്ചന്റെ തുണിമാറ്റികൊടുത്തു അച്ഛാച്ചൻ ഒന്നും രണ്ടും ഒക്കെ കിടന്ന കിടപ്പിൽ ആണ്. അതിന്റെ മണം ഉണ്ട് ദേഹത്താകെ കുളിക്കാതെ കിടക്കാൻ പറ്റില്ല” ചേച്ചി പറഞ്ഞു നിറുത്തി. ശരിയാണ് എനിക്കും കിട്ടി ഒരു വൃത്തികെട്ടമണം. നീ ആ അടുക്കള വാതിൽക്കൽ വന്നിരിക്കണം, ടോർച്ച് എടുതോ ദാ.. അവിടെ ചാർജിന് കുത്തി വെച്ചിട്ടുണ്ട് ഹാളിലെ പ്ലഗ് ബോക്സ് നോക്കി ചേച്ചി എന്നോട് പറഞ്ഞു.

കുളിമുറി പുറത്താണ് ചേച്ചിക്ക് ഒറ്റയ്ക്ക് പോവാൻ പേടിയുണ്ട് അതിനാണ് എന്നെ കൂട്ടു വിളിച്ചത്. അപ്പോഴാണ് ചേച്ചി എന്റെ അനിയൻ ഇരുന്ന് ഉറക്കം തൂങ്ങുന്നത് കണ്ടത് ചേച്ചി അവരുടെ റൂമിൽ പോയി ഒരു ബെഡും രണ്ട് തലയിണയും കൊണ്ടുവന്ന് ഹാളിൽ ഒരു സൈഡിൽ നിവർത്തിയിട്ടു എന്നിട്ടൊരു പുതപ്പും എടുത്തുതന്നു.

The Author

15 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ

  2. Kollam…bro…..sanuvinte Amma ushayude kalikk scope undo

  3. നന്ദുസ്

    സൂപ്പർ. നല്ല കഥ.. നല്ല അവതരണം.. തുടരൂ…. കിടിലം…

    1. താങ്ക്സ് ബ്രോ ??

  4. Bro
    ഇഭാഗം വായിച്ചിട്ട് ഇല്ല വായിക്കം. കഴിഞ്ഞ രണ്ട് ഭാഗങ്ങളും വായിച്ചിരുന്നു നന്നായിട്ട് ഉണ്ടായിരുന്നു പറയാൻ സമയം കിട്ടിയില്ല ഈ ഭാഗവും നന്നാകും എന്ന് പ്രതീക്ഷിക്കുന്നു ഇനി ഉള്ള ഭാഗങ്ങളിൽ തീർച്ച അയും കാണാം ?

    1. Thanks for your support ???

  5. Foot job venam…

    Vasanthi chechikke minchh vangi kodukkatte Avan

    Kaaline kurach varnikku next partil

    1. Footjob kittiyitte undo

  6. Bro ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങിയത്‌, ആദ്യത്തേ പേജ് വായിച്ചപ്പോഴെ മനസ്സിലായി അടിപൊളി കഥയാണെന്നും താങ്കൾ നല്ലൊരു എഴുത്തുകാരനാണെന്നും. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു jonor ആണ് ഈ നാട്ടിന്‍പുറത്തെ കളികളുള്ള കഥകൾ. സനലിന്റെ ആദ്യത്തേ കളി ഗംഭീരമായിരുന്നു, വസന്തയില്‍ നിന്നും മറ്റുള്ള സുന്ദരികളിലേക്ക് സനലിന്റെ പ്രയാണം ആരംഭിക്കട്ടെ??. Continue the terrific WORK.Eagerly
    waiting for the upcoming parts❤️❤️.

    1. സ്പോർട്ടിന് വളരെ നന്ദി ബ്രോ???
      തുടക്കക്കാരനെന്ന നിലയ്ക്കു എനിക്ക് വളരെ ഊർജം പകരുന്ന വാക്കുകൾ ആണ് അങ്ങയുടെത്❤️?? കഥ ഇനിയും നന്നാക്കാൻ ശ്രമിക്കാം???

      1. Adipoli continue waiting for next part

  7. ???????❤️❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️super

    1. Continue waiting for next part

Leave a Reply

Your email address will not be published. Required fields are marked *