എന്റെ നാണം മറക്കാനല്ലേ അവൻ അവന്റെ മുണ്ടൂരി എനിക്ക് തന്നത്. ശാലിനിക്ക് തന്റെ മകനിൽ അഭിമാനം തോന്നി…. ” അമ്മക് എഴുന്നേൽക്കാൻ പറ്റോ….? ആശുപത്രിയിൽ പോണോ…? ” വേണ്ട…. ” ഗോപു അമ്മയെ താങ്ങി കുളിമുറിയിൽ കൊണ്ടാക്കി…. അമ്മ കുളിച്ചു കഴിയും വരെ പുറത്ത് നിന്നു..
ശാലനി കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ ഗോപു ഓടിവന്നു അമ്മയെ പിടിച്ചു… മാറാൻ വസ്ത്രം ഒന്നും എടുക്കാതെ പോയത് കൊണ്ട് ഗോപുവിന്റെ മുണ്ട് മുലകച്ച കെട്ടിയാണ് ശാലിനി പുറത്തേക്ക് വന്നത്… ഗോപു അതൊന്നും ശ്രെദ്ധിച്ചില്ല അവൻ മനസ്സിൽ പല മുഖങ്ങൾ തിരയുകയായിരുന്നു…….
കഞ്ഞി കുടിച്ചു കഴിഞ്ഞു ഉമ്മറ കോലായിൽ ഗോപുവിന്റെ തോളിൽ തലവെച്ചു കിടക്കുകയായിരുന്നു ശാലിനി…… ” അമ്മ അവരെന്തെങ്കിലും പറഞ്ഞആയിരുന്നോ “……? “എന്ത് ” ” അല്ല ആരുടേയും പേരോ, അല്ലെങ്കിൽ ഭീഷണിയോ അങ്ങനെ എന്തെങ്കിലും…..?? ” അത്…. പിന്നെ…. പറഞ്ഞു.. പക്ഷേ നിന്നോട് ഞാൻ എങ്ങനാടാ…. “? ” അമ്മ പറ അമ്മാ. എന്നോട് അമ്മക്ക് എന്തും പറയാല്ലോ…
അമ്മ ഇപ്പോഴും പറയാറില്ലേ അമ്മക്ക്മിണ്ടാനും പറയാനും ഞാനേ ഉള്ളുന്ന്… ” ” അവര് അച്ഛനെ അന്വേഷിച്ചു വന്നതാ.. ഇത്രേം നല്ല……….. ഉണ്ടായിട്ടാണോ ആ നാറി എന്റെ ഭാര്യയെ കേറിപ്പിടിച്ചത് എന്നുംപറഞ്ഞാ അവര് എന്നെ…….. ” അമ്മയുടെ കണ്ണുകൾ നിറഞ്ഞു വിതുമ്പി.. പിന്നീടത് പൊട്ടിക്കരച്ചിലായ്…….
ഞാൻ തടഞ്ഞില്ല…. കരയട്ടെ….. കുറച്ച് കരഞ്ഞു കഴിയുമ്പോൾ മനസ്സിന്റെ ഭാരം കുറയും…. അപ്പോ പണി വന്നത് തന്ത വഴിക്കാണ്. അയാൾ ഏതോ ഒരുത്തന്റെ ഭാര്യയെ പിടിച്ചു പരിപാടി നടത്തിയതിന്റെ പ്രതികാരം ആണ് പാവം എന്റെ അമ്മയുടെ മേത്തു തീർത്തത്…. അച്ഛൻ തെറ്റ് ചെയ്താൽ ശിക്ഷിക്കേണ്ടത് അച്ഛനെയാസ് അല്ലാതെ അമ്മയെ അല്ല… തന്ത കാലൻ ഇങ്ങ് വരട്ടെ ഇന്നയാളുടെ അവസാനമാണ്….. “

വേഗം വായോ… Powli 😍waiting
❤️
Adipoli ☺️☺️
Thanks ❤️
കഥ നന്നായിട്ടുണ്ട് തുടർന്നും എഴുതുക കുറച്ച് കൂട്ടി എഴുതുക ഒക്കെ 👍
Thanks 👍❤️
സൂപ്പർ.. അടിപൊളി സ്റ്റോറി… സ്വീറ്റ് Revenge…. തുടരൂ…
ഗോപു എന്ന വഷളൻ്റെ വഷളത്തരം കാണാനും അവരുടേ പ്രണയകാമനകൾ ആസ്വദിക്കാനും….
നിങ്ങളുടെ സ്നേഹത്തിനും അഭിപ്രായത്തിനും നന്ദി, പ്രിയ നന്ദുസ് ❤️
Super like 👍 🥰 😍 ☺️ 👌 ♥️
❤️👍
❤️
Next part kettan va
❤️👍
ഈ ഭാഗവും കിടിലൻ 👌👌👌
Thanks ❤️