വശീകരണ മന്ത്രം 11
Vasheekarana Manthram Part 11 | Author : Chankyan | Previous Part
അനന്തുവും ശിവയും മാലതിയും തേവക്കാട്ട് മനയിൽ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികഞ്ഞു.
ഇനി 3 ആഴ്ചകൾ മാത്രമാണ് ഭൂമിപൂജയ്ക്കായി ശേഷിക്കുന്നത്.
പരമ്പരാഗതമായി കിട്ടിയ ഒരു തകര പെട്ടിയിൽ നിന്നും ലഭിച്ച അപൂർവമായ വശീകരണ മന്ത്രം അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു.
വീടിനടുത്തുള്ള ഒരു സ്ത്രീയെ വായിനോക്കിയിരുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ നിന്നും കഥ മുന്നോട്ട് പോകുന്നതിനനുസരിച്ചു നായകന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.
പുനർജന്മവും മിത്തും ഇതിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്.
അതായത് വശീകരണ മന്ത്രം ലഭിക്കുന്ന ഒരു യുവാവും അതിലൂടെ ഒരുപാട് സ്ത്രീകളെ വശീകരിക്കുന്നതും സാമ്പത്തികമായി ഉന്നതിയിൽ എത്തിച്ചേരുന്നതുമായിരുന്നു എന്റെ മനസിൽ.
ഇതായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്ന വശീകരണ മന്ത്രംത്തിന്റെ ഇതിവൃത്തം.
പക്ഷെ മൂന്ന് പാർട്ട് കഴിഞ്ഞതു മുതൽ ഒരുപാട് മാറ്റങ്ങൾ കഥയിലേക്ക് ഞാൻ കൊണ്ടു വന്നു.
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഭാഗമായ പുനർജന്മവും ഇതിലേക്ക് കൂട്ടി ചേർത്തു.
ഈ കഥക്ക് മൂന്ന് ഭാഗങ്ങളാണ്.
അതായത് അനന്തുവിന്റെ കഥ, ദേവന്റെ കഥ പിന്നെ അഥർവ്വന്റെ കഥ.
ഇതു കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്.
ഈ കഥയുടെ ആദ്യ ഭാഗമായ അനന്തുവിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
അതു കുറച്ചു ഭാഗങ്ങൾ കൂടി വന്നു കഴിയുമ്പോൾ അതിനു തിരശീല വീഴുന്നതാണ്.
പിന്നീട് അനന്തുവിലൂടെ ദേവന്റെ കഥയാവും സംഭവ്യമാകുക.
Nxt part ezhuthy theerar ayo ??
Waiting
@Kora…….

മുത്തേ നാളെ പോസ്റ്റ് ചെയ്യും കേട്ടോ……….
ഈ കാത്തിരിപ്പിന് ഒത്തിരി സന്തോഷം….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ
Bro we are waiting…….
എന്നാണ് അടുത്ത ഭാഗം വരുക? ?
?
@Octopus……..

മുത്തേ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ ആ കാത്തിരിപ്പിന്…..
നാളെ തന്നെ പോസ്റ്റ് ചെയ്യവേ….
ചെറിയ പാർട്ട് ആണ് കേട്ടോ…..
ഒത്തിരി സ്നേഹം….
നന്ദി ബ്രോ
സൂപ്പർ ബ്രോ
??????
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
@അന്ധകാരത്തിന്റെ രാജകുമാരൻ……

ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
അടുത്ത പാർട്ട് നാളെ വരും കേട്ടോ…
ഒത്തിരി സ്നേഹം…
നന്ദി
അടിപൊളി ആണ് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
@Appu…….

ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ….
അടുത്ത ഭാഗം പെട്ടെന്നു ഇടാവേ…..
നന്ദി ബ്രോ
Bro next part eppozha??? Vegam edanee
@Arun……
ബ്രോ അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുവാ…… കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാം കേട്ടോ……
ഇപ്പൊ 2.5k ആയെ ഉള്ളു…….
5 k ആകുമ്പോ ഇടാവേ……
ഒത്തിരി സ്നേഹം കേട്ടോ…..
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ
Bro സുഖല്ലേ ?.



Next part എന്തായി. കട്ട waiting ആണ് മുത്തേ
ലോക്‌ഡോൺ ആയത് കൊണ്ട് മുത്തിന്റെ കഥയിക്കായ് കാത്തിരിക്കുന്നു. പെട്ടന്ന് തരുമെന്ന് പ്രധീക്ഷിക്കുന്നു. എഴുതി കഴിയാറായെന്നു വിശ്വസിക്കുന്നു. ALL THE BEST BRO
@Rahuljithz……..
ബ്രോ സുഖം ആണ് കേട്ടോ…….. ബ്രോയ്ക്കും സുഖല്ലേ……. സേഫ് ആയിട്ട് ഇരിക്കണേ……
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം തരുവാട്ടോ……
ഇപ്പൊ 2.5k വരെ എഴുതിയിട്ടുണ്ട്…….5k ആകുമ്പോ ഉറപ്പായും ഇടാം കേട്ടോ……
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി മുത്തേ
ചാണക്യൻ ബ്രോ…
അടുത്ത part നായി കട്ട waiting.
ഇങ്ങനെ ഉള്ള വെബ്സൈറ്റിൽ ഇതുപോലെ ഒരു സ്റ്റോറി പ്രതീക്ഷിച്ചില്ല. നിങ്ങൾ വേറെ ലെവൽ തന്നെ. പ്രതിലിപിയിൽ ഇതുപോലെ series തപ്പി നടക്കുകയാണ് ഈ lockdownil.
ഒരു സിനിമ കാണുന്ന പോലെ എൻ്റെ വായനയും നിങ്ങളുടെ കഥയിലൂടെ പോകുന്നു.
All the BEST bro…
-Soorya Dharshan
@സൂര്യദർശൻ……..
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്…….
ഈ ലോക്ക്ടൗണിലെ വായന ഒക്കെ നന്നായി പോകട്ടെ ബ്രോ…….
എന്റെ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
ഇതുപോലെ ഈ സൈറ്റിലും നല്ല കഥകൾ ഉണ്ട് ബ്രോ….
ലിപിയിൽ ആർദ്രം, ദക്ഷദെവ്, ആദിശേഷൻ എന്ന് കുറച്ഛ് കഥയുണ്ട്…… ശിവപ്രിയ എന്ന എഴുത്തുകാരിയുടെ……
കിടിലൻ കഥകളാണ്……. ധൈര്യായി വായിച്ചോളൂട്ടോ ?
ആശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടോ…..
ഒത്തിരി സ്നേഹം….
നന്ദി
വായന എട്ടാം ഭാഗത്തു നിൽക്കുന്നു. വായിച്ചത് അത്രയും സൂപ്പർ. വിശദമായി മുഴുവൻ വായനക്ക് ശേശം
@Alby………
ആൽബിച്ചോ……. ഒത്തിരി സന്തോഷം കേട്ടോ എന്റെ കഥ വായിക്കുന്നതിനു……….
8 വരെ എത്തിയല്ലേ……… ആ വലിയ റിവ്യൂ നായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു മുത്തേ……
ഒരുപാട് സന്തോഷമായി…….. മനസ് നിറഞ്ഞു……
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ?
Chanakyan broo oru reksheyum illa

Ippoyane vayikkan pattiyathe ella part pole ithum manoharam adutha part vegam theran nokiyale mathii..
@Musickiller……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടാവേ…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ
വേറെ ലെവൽ???
@അപ്പൂസ്…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
നല്ല വായനക്ക് നന്ദി മുത്തേ
Adipoli part chanakyooo ,next partinaayi wait cheyyunnu ?
@Askar……
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
ആടുത്ത ഭാഗം വേഗം തന്നെ ഇടാവേ….
ഒത്തിരി സ്നേഹം….
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി
ചാണക്യോ എന്താണ് സുഖമല്ലേ,
കൊറച്ചു നാളത്തേക്ക് ഒരു ബ്രേക്ക് വേണ്ടിവന്നു പിന്നെ വ്രതവുമായിരുന്നതുകൊണ്ട് ഞാൻ എന്നെ തന്നെ control ചെയ്യുകയായിരുന്നു തന്റെ കരിനാഗം ഞാൻ വായിച്ചു കേട്ടോ അടിപൊളി ആയിട്ടുണ്ട് തന്റെ എല്ലാ കഥയും പോലെ അതും എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും തുടർന്നെഴുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു
With love
Dexter????
@Dexter………
മുത്തേ സുഗാണ്………. എന്തൊക്കെയുണ്ട് വിശേഷം……
എന്താ ബ്രോ ബ്രേക്ക് എടുത്തത്? എന്തിന്റെ വ്രതമാ?
കരിനാഗം വായിച്ചുവല്ലേ ഒത്തിരി സന്തോഷം കേട്ടോ……
തുടർന്നും വായിക്കണേ….
ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട്…
ഒത്തിരി സ്നേഹം….
നന്ദി
അടിപൊളി ആണ് ഇതിൻറെ അവസാനം PDF ആക്കി ഇടാമോ
@Friend………..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്………. ക്ലൈമാക്സ് ആയി കഴിഞ്ഞ് ഉറപ്പായും pdf ആക്കാം ബ്രോ….
നന്ദി
അഞ്ജലിയെ വല്ലാണ്ട് ഇഷ്ടപ്പെട്ടു…അനന്തു അവളെ റൂമിൽ തിരിച്ച് കൊണ്ട് പോയിട്ടുള്ള രംഗങ്ങൾ പ്രതീക്ഷിച്ചു പക്ഷേ അനന്തു പെട്ടന്ന് തന്നെ അവിടന്ന് പോയത് വിഷമിപ്പിച്ചു….ഇവർ തമ്മിലുള്ള രംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു…
@നീലകണ്ഠൻ……..
കഥ വായിച്ചതിന് ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ……
തുടർന്നും വായിക്കണേ…..
അഞ്ജലിയെ ഒത്തിരി ഇഷ്ടപ്പെട്ടല്ലേ ? അവൾ അല്ലേലും പാവമാ…… എല്ലാർക്കും അവളെയാണ് ഇഷ്ട്ടകൂടുതൽ….
അനന്തുവും അഞ്‌ജലിയും തമ്മിലുള്ള സീൻസ് ഇനിയും ഉണ്ടാകും കേട്ടോ ഉറപ്പ്…..
അടുത്ത ഭാഗം പ്രട്ടെന്ന് ഇടാവേ….
ഒത്തിരി സ്നേഹം….
നന്ദി ബ്രോ
Bro Hi,
ബ്രോ പനി ഒക്കെ മാറി എന്ന് കരുതുന്നു, ഇപ്പോൾ ഓക്കേ അല്ലെ?….
ബ്രോ ഇപ്പോഴാണ് വായിച്ചത്, ഈ ഭാഗവും വളരെ നന്നായിരുന്നു. കുറച്ചു ലേറ്റ് ആയിട്ടാണ് ഈ ഭാഗം വന്നത് പക്ഷെ നല്ല ഫ്ലോയിൽ തന്നെ വായിക്കാൻ പറ്റി ?.
എനിക്ക് നമ്മുടെ അഞ്ജലിയും അനന്ദുവും ഉള്ള ഓരോ ഭാഗവും വല്ലാതെ ഇഷ്ടപ്പെട്ടു,
അവൾ നല്ല ക്യൂട്ട് ആണ് അല്ലെ ? കൊള്ളാം അവർ തമ്മിലെ സംസാരവാറും, കുള കടവിൽ പോയതും അവിടെ വച്ചുള്ള അവളുടെ ഇമോഷണൽ ബ്ലാക്‌മെയ്ലിംഗ് ഒക്കെ നല്ല രസത്തിൽ വായിക്കാൻ പറ്റി.
അവളുടെ വാശിക്കാരണം മന്ത്രം രമ്യയിൽ ഉപയോഗിച്ച അവസാനം അവൾക് തന്നെ നാണം തോന്നി പോയി ???.
പിന്നെ ബ്രോ ആ വന്ന സ്ത്രീ രമ്യ തന്നെ ആവും അല്ലെ? അല്ലാതെ ഇപ്പോ വേറെ ആരാ ?, അല്ല എന്നിട്ട് അവൾക് എന്തേലും പറ്റിയ, പാവം……..
പിന്നെ അരുണിമയും ദക്ഷിണയും ഒക്കെ ഈ ഭാഗത്തു കാണാൻ പറ്റി.എന്നാലും അവൾ അടിച്ചത് ശെരിയായോ? ആ ചിലപ്പോൾ അവൻ ഇങ്ങനെ അവളുടെ പുറകെ നടക്കുന്നത് കൊണ്ടാവാം ഒരു വില ഇല്ലാതെ, എന്തായാലും ഇനി കൊറച്ചു ഗ്യാപ് എടുത്തോ, ഇപ്പോഴാണേൽ ആ ലക്ഷ്മി ഓരോ പണിയുമായി വന്നിരിക്കുകയാലേ, മാത്രവുമല്ല നമ്മുടെ ഗോദ ഒക്കെ സെറ്റ് ആവട്ടെ ഇനി അതിൽ അവൻ ശ്രദ്ധിക്കട്ടെ.
ഈ ഭാഗത്തിലൂടെ ചോദ്യങ്ങളുടെ എണ്ണം കൂടിയോ എന്ന് തോന്നി, കൊറേ രഹസ്യങ്ങൾ ഉണ്ട് ഇനിയും എന്ന് തോനുന്നു….. അല്ല ഉണ്ട്.
പിന്നെ ഈ കഥയിക് ബ്രോ ആദ്യം മനസ്സിൽ കണ്ട തീം മോശം അല്ല പക്ഷെ ഇത് ഇപ്പോൾ വേറെ ലെവൽ സാദനം അല്ലെ ?…..
അപ്പോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല,
ഈ ഭാഗവും എപ്പോഴത്തെയും പോലെ മനോഹരമായിരുന്നു….
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു……
Waiting 4 next Part
With Love ?
@Octopus…….
മുത്തേ പനിയൊക്കെ മാറി ഇപ്പൊ സെറ്റ് ആയി കേട്ടോ ?
സുഖവിവരങ്ങൾ അന്വേഷിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ……
ബ്രോയ്ക്ക് സുഖമല്ലേ…….
കഥ വായിച്ചുവല്ലേ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ…..
അഞ്ജലി അല്ലേലും ക്യൂട്ട് അല്ലെ മുത്തേ…… എല്ലാർക്കും അവളെയാണ് ഇഷ്ട്ട കൂടുതൽ…….. ?
പാവം അവൾക്ക് കൂട്ടിന് നമ്മുടെ ചെക്കൻ മാത്രല്ലേ ഉള്ളു……
പെണ്ണിന് വശീകരണ മന്ത്രം എന്താണെന്ന് അറിയാൻ നല്ല താല്പര്യം ഉണ്ടായിരുന്നു…… ഇനി അതുണ്ടാവില്ല……. രമ്യ നല്ല സീനല്ലേ അവൾക്ക് കാണിച്ചു കൊടുത്തത് ?
പാവം പെണ്ണ്……
അനന്തുവിനെ പ്രാപിച്ച പെണ്ണ് രമ്യ തന്നാ…… വശീകരണത്തിന്റെ എഫക്ട് ആയിരുന്നു അത്…….
ദക്ഷിണയെയും അരുണിമയെയും ഈ പാർട്ടിൽ ഒരുമിച്ചു കൊണ്ടു വരാൻ പറ്റി അല്ലേൽ ഓരോ പാർട്ടിൽ ആയിരുന്നു അവരെ കൊണ്ടു വന്നിരുന്നത്……
പിന്നെ ബ്രോ ചോദിച്ചില്ലേ അരുണിമ തല്ലിയത് ശരിയായോ എന്ന്?
അതിനുള്ള പ്രധാന കാരണം കുറെ കഴിയുമ്പോൾ കഥയിൽ പറയാട്ടോ ബ്രോ……
പിന്നെ പ്രധാന കാരണം അവളുടെ കലിപ്പ് തന്നെ…… സ്വയം കണ്ട്രോൾ ഇല്ലാത്ത ഒരു പെണ്ണാ അവള്….. അപ്പൊ അറിയാതെ തല്ലി പോയതാട്ടോ…..
ലക്ഷ്മി അടുത്ത എടാകൂടം കൊണ്ട് വന്നിരിക്കുവല്ലേ…… നോക്കട്ടെ അത് ഉർവശി ശാപം ഉപകാരം പോലെ ആകുമോ എന്ന് ?
ഗോദയുടെ പണി പതുക്കെ സെറ്റ് ആകുന്ന്നുണ്ട്…..നമുക്ക് മാറ്റവനിട്ട് പണി കൊടുക്കാം കേട്ടോ……
കുറെ ചോദ്യങ്ങളും സംശയങ്ങളും നിഗൂഢതകളും നിറഞ്ഞു നിക്കുന്നുണ്ട് ബ്രോ…… എല്ലാം പതിയെ ചുരുൾ അഴിയും……
എത്ര വലിയ കഥയാണെന്നോ എപ്പോ തീരുമെന്ന് അറിഞ്ഞൂടാ…..
ആദ്യം കണ്ട തീം അതായിരുന്നു ബ്രോ……. പിന്നെ എനിക്ക് ആ തീം ബോറടി ആയപ്പോൾ കഥ ആകെ പൊളിച്ചു പണിതു ?
അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ…..
ഒത്തിരി സ്നേഹം…..
എന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ബ്രോ…..
നന്ദി മുത്തേ
Thanks 4 the reply Bro….?
Waiting 4 next part
Vaikate undavum ennu karuthunnu….
?
ഉടനെ ഇടാം ബ്രോ…….
?
ആ കാത്തിരിപ്പിന് ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി
ഒരു രക്ഷയും ഇല്ല കിടിലോസ്‌കി കഥ. ഞാൻ ഇപ്പോഴാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഒന്നുമുതൽ പതിനൊന്നു വരെയുള്ള പാർട്ടുകളും വളരെ ആവേശത്തോടെ ആണ് വായിച്ചു തീർത്തത്.സത്യം പറഞ്ഞാൽ ഞാൻ ഒഴിവാക്കിയ കഥ ആയിരുന്നു ഇത്. ഈ കഥയുടെ തലക്കെട്ട് തന്നാണ് കാരണം അതൊന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഈ കഥ പണ്ടേക്കുപണ്ടേ മേഘാഹിറ്റ് ആയേനെ ഒരു മികച്ച കഥക്ക് വേണ്ടത് എല്ലാം ഈ കഥയിലുണ്ട്.
പിന്നെ ഒരു കാര്യം കൂടി നമ്മുടെ നായകനെ ചെണ്ട ആക്കിയത് അതെനിക്കിഷ്ടപ്പെട്ടില്ല. തല്ല് കൊണ്ട് ശീലമില്ല കൊടുത്തേയുള്ളു അതുകൊണ്ട് ചെക്കന് പവർ വരട്ടെ.
അടുത്ത പാർട്ടിനായി കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ
സ്വന്തം
ANU
@അനു………..
ഒന്നു മുതൽ 11 വരെയുള്ള ഭാഗങ്ങൾ തുടർച്ചയായി ഒറ്റയിരുപ്പിന് വായിച്ചു തീർത്തതിന് ഒത്തിരി സന്തോഷം കേട്ടോ…… മനസ് നിറഞ്ഞു…….
കഥ ആദ്യം ഇതായിരുന്നില്ല മനസിൽ…… അതാണ് വശീകരണ മന്ത്രം എന്നൊരു പേരിട്ടത്…….. പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു…….
പിന്നെ നമ്മുടെ നായകനെ ചെണ്ട ആക്കിയതിന് ഒരു കാരണമുണ്ട് കേട്ടോ……. നല്ല തല്ല് കിട്ടിയാലേ ചെക്കൻ ദേവനായി മാറുവൊള്ളൂ…… അതാ ?
കുറച്ചു അടി കിട്ടുമ്പോ പവർ വരും ?
പിന്നെ എന്റെ നായകൻ പഞ്ച പാവമാ അതാ വേറൊരു സത്യം……
ലവൻ ദേവനായി കഴിഞ്ഞാൽ പിന്നെ നല്ല മാറ്റം വരും…….. പിന്നെ ഫുൾ സംഹാരം മാത്രം……
അടുത്ത പാർട്ട് വേഗം ഇടാം…..
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി
ഒരു രക്ഷയും ഇല്ല കിടിലോസ്‌കി കഥ. ഞാൻ എപ്പോഴാണ് ഈ കഥ മുഴുവനായും വായിക്കുന്നത്. ഒന്നുമുതൽ പതിനൊന്നു വരെയുള്ള പാർട്ടുകളും വളരെ ആവേശത്തോടെ ആണ് വായിച്ചു തീർത്തത്.സത്യം പറഞ്ഞാൽ ഞാൻ ഒഴിവാക്കിയ കഥ ആയിരുന്നു ഇത്. ഈ കഥയുടെ തലക്കെട്ട് തന്നാണ് കാരണം അതൊന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഈ കഥ പണ്ടേക്കുപണ്ടേ മേഘ ഹിറ്റ് ആയേനെ ഒരു മികച്ച കഥക്ക് വേണ്ടത് എല്ലാം ഈ കഥയിലുണ്ട്.
പിന്നെ ഒരു കാര്യം കൂടി നമ്മുടെ നായകനെ ചെണ്ട ആക്കിയത് അതെനിക്കിഷ്ടപ്പെട്ടില്ല. തല്ല് കൊണ്ട് ശീലമില്ല കൊടുത്തേയുള്ളു അതുകൊണ്ട് ചെക്കന് പവർ വരട്ടെ.
അടുത്ത പാർട്ടിനായി കാത്തിരുപ്പ് തുടരുന്നു
സ്നേഹത്തോടെ
സ്വന്തം
ANU
@അനു………..
ഒന്നു മുതൽ 11 വരെയുള്ള ഭാഗങ്ങൾ തുടർച്ചയായി ഒറ്റയിരുപ്പിന് വായിച്ചു തീർത്തതിന് ഒത്തിരി സന്തോഷം കേട്ടോ…… മനസ് നിറഞ്ഞു…….
കഥ ആദ്യം ഇതായിരുന്നില്ല മനസിൽ…… അതാണ് വശീകരണ മന്ത്രം എന്നൊരു പേരിട്ടത്…….. പിന്നെ കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നു…….
പിന്നെ നമ്മുടെ നായകനെ ചെണ്ട ആക്കിയതിന് ഒരു കാരണമുണ്ട് കേട്ടോ……. നല്ല തല്ല് കിട്ടിയാലേ ചെക്കൻ ദേവനായി മാറുവൊള്ളൂ…… അതാ ?
കുറച്ചു അടി കിട്ടുമ്പോ പവർ വരും ?
പിന്നെ എന്റെ നായകൻ പഞ്ച പാവമാ അതാ വേറൊരു സത്യം……
ലവൻ ദേവനായി കഴിഞ്ഞാൽ പിന്നെ നല്ല മാറ്റം വരും…….. പിന്നെ ഫുൾ സംഹാരം മാത്രം……
അടുത്ത പാർട്ട് വേഗം ഇടാം…..
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി
@Gokul……….. സ്നേഹം
പൊളിച്ചു…. അടിപൊളി
@അപ്പൂട്ടൻ………
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്…….
ഒത്തിരി സ്നേഹം…..
തുടർന്നും വായിക്കണേ….
നന്ദി
മുത്തേ പൊളി ഒരു രക്ഷയും ഇല്ല. Supper.



കാത്തിരുന്നത് വെറുതെ ആയില്ല.
ദേക്ഷിണയുടെ ഹൊറർ സീൻ പൊളിച്ചു. അരുണിമയും ആയുള്ള സീൻ ഒരു രക്ഷയും ഇല്ല പൊളി.
പിന്നെ അഞ്ജലി എന്ത് cute ആ അല്ലെ. ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ മുത്തച്ഛൻ ഈ പാർട്ടിൽ സീൻ കുറവായിരുന്നു അല്ലെ. സാരമില്ല next പാർട്ടിൽ കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു.
പിന്നെ ആ മാറ്റവന്നിട്ടു ഒരെണ്ണം പൊട്ടിക്കാൻ ഈ പാർട്ടിലും പറ്റിയല്ലലോ എന്ന വിഷമം മാത്രേ ഉള്ളു. ഗോദ യുടെ പണി പെട്ടന്ന് തീർക് ബ്രോ.
പനി കുറവുണ്ടോ. സേഫ് ആണല്ലോ അല്ലെ.
Next part വൈകില്ല എന്ന് വിശ്വസിക്കുന്നു.
ALL THE BEST BRO
@Rahuljithz…….
ബ്രോ കഥ വായിച്ചതിന് ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ……….
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം………
ആ കാത്തിരിപ്പ് വിഫലമായില്ല അല്ലെ ?
ദക്ഷിണയുടെ സീനൊക്കെ ഇഷ്ടപ്പെട്ടല്ലേ…….. പിന്നെ അരുണിമയുടേത്തും…… ഒത്തിരി സന്തോഷം മുത്തേ……
അഞ്ജലി അല്ലേലും ക്യൂട്ട് അല്ലെ……. എല്ലാർക്കും അവളെയാ ഇഷ്ട്ട കൂടുതൽ…….
ബ്രോയുടെ ഇഷ്ട്ടപ്പെട്ട ആള് ഈ പാർട്ടിൽ കുറവായിരുന്നു…… മുത്തശ്ശൻ ?
അടുത്ത പാർട്ടിൽ സെറ്റ് ആക്കാം കേട്ടോ……
മറ്റവനിട്ടു നമുക്ക് പണി കൊടുക്കാന്നെ….. ഉടനെ ഗോദയുടെ പണി സെറ്റ് ആവും….. ഉറപ്പ്…….
ഞാൻ സേഫ് ആണ് ബ്രോ……. ബ്രോയും സേഫ് ആയിട്ട് ഇരിക്കട്ടോ…..
ഒത്തിരി സ്നേഹം…
ആശംസകൾക്ക് നന്ദി മുത്തേ
സീത അനന്തുവിന്റെ കാര്യം പറയുമ്പോൾ അരുണിമ അവൻ ആരാ എന്നു ചോദിക്കും എന്നു വിചാരിച്ചു… പിന്നെ അടുത്ത പാർട് വൈകികല്ലേ. പ്ളീസ്
@അസുരൻ…….
മിക്കവാറും അവൾ ചോദിച്ചേനെ ബ്രോ ?
പെണ്ണ് ഭയങ്കര കലിപ്പത്തിയാണ്….
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ……
ഒത്തിരി സ്നേഹം…..
നന്ദി
ചാണക്യാ,
ഈ ഭാഗവും പൊളിച്ചടുക്കി. കുറെയേറെ ഉത്തരങ്ങൾ കിട്ടാനുണ്ട്. അതുപോലെ കുറെയേറെ ചോദ്യങ്ങളും മനസിലുണ്ട്.
എല്ലാത്തിനുമുള്ള ഉത്തരം നിങ്ങടെ കയ്യിൽ ഉണ്ടെന്ന് അറിയാം. എന്റെ മനസിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു.,
@kuttappan…….
മുത്തേ എല്ലാ സംശയങ്ങളും ചോദ്യങ്ങളും വരുന്ന പാർടട്ടുകളിലൂടെ ചുരുൾ അഴിയുന്നതാണ് കേട്ടോ……
എല്ലാ നിഗൂഢതകളും പുറത്തു വരും….
കഥ വായിച്ചത്തിന് ഒത്തിരി സന്തോഷം കേട്ടോ…..
ഈ സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…..
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ….
നന്ദി
മച്ചാനെ…. ഒന്നും പറയാനില്ലാട്ടോ….പൊളിച്ചടുക്കി…..എല്ലാം കൊണ്ടും ഉഷാറായിരുന്നു….പെരുത്തിഷ്ടായി…. ദേവനും അനന്തൂം അല്ല ഞമ്മളെ പ്രശ്നം…. കല്യാണിയും മുത്തുമണിയും പിന്നെ അരുണിമയും ദക്ഷിണയും ആണ് ഞമ്മക്ക് മനസ്സിലാവാത്ത സമസ്യ…. ഒരു പിടിയും കിട്ടുന്നില്ല….എന്തായാലും എല്ലാ രഹസ്യങ്ങളും അറിയാനായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ്…
@ചാക്കോച്ചി…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു……..
മുത്തുമണിയും ദക്ഷിണയും അരുണിമയും കല്യാണിയും……..
ഈയൊരു സമസ്യ കഥയുടെ വരും ഭാഗങ്ങളിലൂടെ ദുരീകരിക്കപ്പെടുന്നതാണ്…..
ഇനിയും ഒരുപാട് രഹസ്യങ്ങൾ അഴിയാനുണ്ട് ബ്രോ…….
തുടർന്നും വായിക്കണേ…..
ഒത്തിരി സ്നേഹം….
നന്ദി
കാത്തിരിക്കുന്നു ബ്രോ…കട്ട വെയ്റ്റിങ്..
ആയ്ക്കോട്ടെ ബ്രോ ?
കഥ vital പോയിന്റിൽ എത്തിയല്ലോ. അനന്തു ദേവനിലേക്ക് അവസാനം അധർവ്വൻ ഉള്ള പരകായ പ്രേവേഷം എങ്കനെ എന്നു അറിയാൻ ഉള്ള ആകാംഷ കൂടുന്നു. അനന്തു ചുറ്റും കുറുകൾ മുറുകുന്നു ലക്ഷ്മി രൂപത്തിൽ ദുർമന്ത്രവാധിനിയുടെ രൂപത്തിലും. പിന്നെ എതിർ ചേരിയുടെ കുടില തന്ത്രകളും. എങ്കനെ അനന്തു ഇതിനെ അതിജീവിക്കും. കാത്തിരിക്കുന്നു ആ പാർട്ട് ആയി.
@JOSEPH…….
അതേ ബ്രോ മൂന്നു പേരുടെ കഥയാണിത്…… അനന്തു, ദേവൻ പിന്നെ അഥർവ്വൻ……
എന്നാലും ഇതിൽ പ്രധാനം അഥർവ്വൻ തന്നെ…….
അവനാണ് ഈ കഥയുടെ തുടക്കവും ഒടുക്കവും……
അനന്തുവിന് ചുറ്റും കുരുക്കുകൾ വീണ്ടും മുറുകുന്നു…..
ഒരുപാട് നിഗൂഢതകൾ വെളിച്ചത്തു വരാനുണ്ട്…….
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
ഒത്തിരി സ്നേഹം….
നന്ദി
chanusee…adipoli aayittundee,oru rakshayum illa..wait cheythathu veruthe aayilla…dakshinayude horror scene ellam ore poli.adutha part udane kaanumennu karuthunnu…allagil edi tharum…
@Porus……..
ചെക്കാ ?
ജോലി തിരക്കൊക്കെ എങ്ങനുണ്ട്……
എന്റെ കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ…..
ഇത്തവണ കുറച്ചു വൈകിപ്പോയി മുത്തേ……
ദക്ഷിണയുടെ സീനൊക്കെ ഇഷ്ടപ്പെട്ടല്ലേ ഒത്തിരി സന്തോഷമുണ്ട്…..
അടുത്ത ഭാഗം വേഗം തന്നെ ഇടാട്ടോ….
നിന്റെ ഇടി കിട്ടി ഞാനൊരു പരുവമായെടാ ?
ഒത്തിരി സ്നേഹം….
നന്ദി
machanee njan ipol naatil und..sugmaayittu erikkunnu..avideyo..
ആണോ ബ്രോ….. നാട്ടിൽ എത്തിയല്ലേ…… സേഫ് ആയിട്ട് ഇരിക്ക്…… എനിക്ക് സുഖം ആന്നെ ?
നന്നായിട്ടുണ്ട് ബ്രോ…
എല്ലാ തവണത്തേയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്. ഇവിടെ ഫാന്‍റസി ടാഗില്‍ വരുന്ന കഥകളില്‍ എന്റെ ഫേവറിറ്റ് കഥയാണിത്. അതുകൊണ്ട് തന്നെ കുറച്ച് ഗ്യാപ്പ് ഒക്കെ വന്നാലും അങ്ങോട്ട് സഹിക്കും. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
@Notorius……
ബ്രോ ഒത്തിരി സന്തോഷം കേട്ടോ… കഥ വായിച്ചതിന്……
സ്ഥിരമായി വായിക്കാറുണ്ട് എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു….
പിന്നെ ഫാന്റസി ടാഗിൽ വരുന്ന കഥകളിൽ എന്റെ കഥയാണ് ഏറ്റവും ഇഷ്ട്ടം എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം തോന്നി…..
എന്റെ കഥക്ക്അ കിട്ടുന്ന വലിയ അംഗീകാരം തന്നെയാണ്…..
ഇനിയും വായിക്കണേ…..
ഒത്തിരി സ്നേഹം…..
നന്ദി
എല്ലാം വായിക്കാറുണ്ട് ബ്രോ.. ഇവിടെ മാത്രമല്ല കഥകളിലും. പക്ഷേ കമന്റ് അങ്ങനെ ചെയ്യാറില്ല എന്നേ ഒള്ളു..
ആകെ മൊത്തം ചടപ്പാണ്. എങ്കിലും കഴിയാവുന്നതിലൊക്കെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്
നല്ലതന്നെ ബ്രോ….. ഞാനും പറ്റുന്ന പോലെ എല്ലാ കഥകളും വായിക്കാറുണ്ട്…… ചെകുത്താൻ വനം വായിച്ചിനോ?
ചാണക്യ???
വായിച്ചു തൃപ്തി അടഞ്ഞു….അഞ്ജലിയും അനന്ദുവും ആയിട്ടുള്ള കൂട്ട് ഇഷ്ടമായി….അവർ ഒരുമിച്ചുള്ള combination സീനുകളും സൂപ്പർ… കുളകടവിൽ വെച്ച് അഞ്ജലി അനന്തുവിനെ കൊണ്ട് മന്ത്രം ചൊല്ലി ആ പെണ്ണിനെ വളച്ചത് കിടുക്കി…. എന്നരം അഞ്ജലിയുടെ പ്രതികരണവും എല്ലാം…..പിന്നെ ദേവൻ്റെയും കല്യണിയുടെയും സീനുകൾ പക്ഷേ അതിലും എനിക്ക് ഇഷ്ടമായത് അനന്ദുവിൻ്റെയും അരുണിമയുടെയും സീനാണ്….. അവൾ അനന്ദുവിന് ഇട്ട് പൊട്ടിച്ചത്….യാ മോനേ….പിന്നെ ദക്ഷിനയുടെ ഹൊറർ സീൻ കൊള്ളാം… മുത്തു മണിക്ക് നല്ല പ്രതികാര ദാഹം ഉണ്ടല്ലേ…സീതയുടെ സീനിൽ അവൽ dhekshinaye കണ്ടപ്പോൾ ഉണ്ടായ മാറ്റം….അത് എന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ…പിന്നെ ലക്ഷ്മി….അത് വഴിയേ പോയ ഏണി എടുത്ത് തോളിൽ വേക്കുവാണെന്ന് മനസിലായി….അടുത്ത ഭാഗം വേഗം തെരുമെന്ന് വിശ്വസിക്കുന്നു….കാത്തിരിക്കുന്നു….
With Love
The Mech
?????
@The mech…….
മുത്തേ വായിച്ചു തൃപ്തി അടഞ്ഞു എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു…….
അവർ തമ്മിലുള്ള കോമ്പിനേഷൻ സീൻ അറിയാതെ എഴുതി പോകുന്നതാടാ…. അവരെ കുറിച്ച് എഴുതുമ്പോ എനിക്കും വല്ലാത്തൊരു സന്തോഷമാ ?
പിന്നെ അരുണിമ ആകെ നല്ല കലിപ്പത്തി ആയാണ്ട് ഉറപ്പായിട്ടും തല്ലു കൊടുക്കും…….. അതാ അവനിട്ടു ഒരെണ്ണം കിട്ടിയത്……. അങ്ങനേലും ചെക്കൻ നന്നാവട്ടെ ?
ദക്ഷിണയുടെ horror സീൻ എഴുതാണ് കുറച്ചു കഷ്ട്ടപ്പെട്ടു…….
മുത്തുമണിക്ക് നല്ല പ്രതികാര ദാഹമുണ്ട്……. അതല്ലേ വീണ്ടും പുനർജനിച്ചത്…….
ലക്ഷ്മിക്ക് ഇപ്പോഴും അനന്തുവിനെ കണ്ണെടുത്താൽ കണ്ടു കൂടാ അതിന്റെ കലിപ്പ് ആണ്…….
എവിടം വരെ പോകുവെന്നു നോക്കാം…
ഒത്തിരി സ്നേഹം മുത്തേ മുത്തേ….
നന്ദി
Lakshmi pani vangi vekkuvallo
@Joker…….
മിക്കവാറും വാങ്ങും ബ്രോ ??
അടിപൊളി ആയിട്ടുണ്ട് ???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
@അർജുനൻ പിള്ള……
ചേട്ടായി ഒത്തിരി സന്തോഷം കഥ വായിച്ചതിന്……
ഒത്തിരി സ്നേഹം കേട്ടോ….
അടുത്ത ഭാഗം വേഗം തന്നെ ഇടാം….
നന്ദി
Oru Kali pratheekshichu
@Ananthu……… ?