രുദ്രൻ തിരുമേനി പറയുന്നത് കേട്ട് അൽപ നേരം ജയശങ്കർ നിശബ്ദത പാലിച്ചു.
പൊടുന്നനെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.
“കല്യാണി”
അതു കേട്ടതും രുദ്രൻ തിരുമേനി തലയാട്ടി.
പിന്നീട് ഒന്നും ചോദിക്കാൻ അയാൾക്ക് തോന്നിയില്ല.
ആ മാനസികാവസ്ഥ അതിനനുവദിച്ചില്ല എന്ന് വേണം പറയാൻ.
“പിന്നൊരു കാര്യം കൂടി ഞാൻ കണ്ടു പിടിച്ചു ജയാ…………………………… ദേവന്റെ പുനർജ്ജന്മം അഥർവ്വന്റെ വംശ പരമ്പരയിലാണ് സംഭവിച്ചിരിക്കുന്നത്………………………….അതിനാൽ അവനുമൊരു വൈരജാതൻ തന്നെ”
“അതിനർത്ഥം? ”
ഒന്നും മനസിലാവാതെ ജയൻ തന്റെ അമ്മാവനെ തുറിച്ചു നോക്കി.
“അതിനർത്ഥം ദേവന്റെ പുനർജന്മവും അഥർവ്വന്റെ പുനർജന്മവും ഒരാൾ തന്നെയാണോയെന്ന്?”
രുദ്രൻ തിരുമേനി തന്റെ സംശയം പങ്കു വച്ചു.
“അതിനിപ്പോ നമ്മളെന്താ ചെയ്യണ്ടേ?അമ്മാവാ അമ്മാവൻ എന്തു പറഞ്ഞാലും അക്ഷരം പ്രതി ഞാനനുസരിക്കും”
ജയശങ്കർ ബഹുമാനപൂർവ്വം പറഞ്ഞു തീർത്തു.
അനന്തരവന്റെ ഈ അനുസരണശേഷിയിൽ രുദ്രൻ തിരുമേനി നന്നേ അഭിമാനം കൊണ്ടു.
“കാലം കാത്തുവച്ച കാവ്യനീതിയെന്ന് പറയുന്ന പോലെ അഥർവ്വൻ പുനർജനിച്ചാൽ നമ്മളെ അത് ബാധിക്കുകയില്ല ജയാ……………………………………അതായത് ചരിത്രഗ്രന്ഥങ്ങൾ സത്യമാണേൽ അഥർവ്വൻ സത്യമാണേൽ അഥർവ്വന്റെ കാലനും ഇതുപോലെ പുനർജനിച്ചിട്ടുണ്ടാകും………………………….പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ.”
അതും പറഞ്ഞുകൊണ്ട് രുദ്രൻ തിരുമേനി പൊട്ടി ചിരിച്ചു.
“ആ പുനർജ്ജന്മം ആരുടേതാണ് അമ്മാവാ?”
അമ്പരപ്പോടെ ജയൻ അദ്ദേഹത്തെ ഉറ്റു നോക്കി.
“ദുർമന്ത്രവാദിനി അമാലികയുടെ………………………… അവൾക്ക് അറിയാത്ത ഒരു ക്ഷുദ്ര ക്രിയകളുമില്ല……………………………. ദുർമന്ത്രവാദത്തിന്റെ ഏടായ അഥർവ്വ സംഹിത വരെ അരച്ചു കലക്കി കുടിച്ചവൾ……………………… സാക്ഷാൽ കാമദേവനെ വരെ പ്രീതിപ്പെടുത്തി ലൈംഗിക സംതൃപ്തിക്കായി രതിവീഴ്ചകളിൽ ആറാടുന്നവൾ”
“ശോ പെണ്ണുമ്പിള്ളയുടെ ഒരു ഭാഗ്യം”
ജയശങ്കർക്ക് ആ കഥ നന്നേ ഇഷ്ട്ടപ്പെട്ടു.
അവന്റെ മറുപടി കേട്ട് രുദ്രൻ തിരുമേനി പോലും പൊട്ടിച്ചിരിച്ചു പോയി.
ബ്രോ….ബാക്കി സ്റ്റക്ക് ആയി കിടക്കുവാണല്ലോ…കുറെ ആയി…ഞങ്ങൾ ഇപ്പോഴും expect ചെയ്തിരിക്ക ബാക്കി കഥക്ക് ..
Super
Bro Anandhu ne kollan padillanju …… Ath matram padillanju?
Appo marichu le nammade anandu
chaanakyan broo sugamalle…enikku covid positive aayi..athaanu njan epol broyude aduth storyude updatinekurichu chodhikkan varaathath…maamanod..onnum thonnalee…. Next partinu waiting…safe aayittu erikku…
@NTR……….
മുത്തേ ?
നേരത്തെ എന്താ പറയാതിരുന്നേ…..
സേഫ് ആയിട്ട് ഇരിക്ക് കേട്ടോ….. കൊറോണ ഒക്കെ വേഗം മാറട്ടെ ….
എന്റെ എല്ലാ സ്നേഹവും കെയറിങ്ങും ബ്രോയുടെ കൂടെ തന്നെ ഉണ്ട് കേട്ടോ. ?
വീട്ടിൽ എല്ലാർക്കും സുഖമാണെന്ന് കരുതുന്നു….
എനിക്കും സുഖം തന്നെ കേട്ടോ…
ഭക്ഷണമൊക്കെ നന്നായി കഴിക്കട്ടോ….
പുതിയ പാർട്ട് വന്നിട്ടുണ്ട്……. സമയം പോലെ വായിച്ചോളൂട്ടോ….
ഒത്തിരി സ്നേഹം….
ഹെൽത്ത് ഒക്കെ നന്നായി നോക്കണേ ബ്രോ….
നന്ദി ❤️
കണ്ണിലെണ്ണ ഒയിച്ച് തിരിയും വെച്ച്…കത്തിച്ച് കത്തിച്ച് എണ്ണതീർന്നൂൂൂ…കട്ട വെയ്റ്റിങ്ങ്…മുത്തേ…പൊന്നേ…കഥയിടൂൂൂ…♥♥♥♥
@Abid sulthan kv…….
ഒത്തിരി സന്തോഷം ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും….?
കഥ സബ്‌മിറ് ചെയ്തിട്ടുണ്ട്….
നാളെ വരും കേട്ടോ…
നന്ദി ❤️
K
Chanakya ningal puliyan keto…..verum puiyalla oru singam……
Katha super aan bro.anjaliyod entho oru aduppam..
@Shu…..
ഒത്തിരി സന്തോഷം ബ്രോ……. ഒത്തിരി സ്നേഹം…..
തുടർന്നും വായിക്കുക കേട്ടോ….
നന്ദി ❤️
Chettayi adutha part eppozha vanne
Poli
@Tores7………..
മുത്തേ അടുത്ത പാർട്ട് നാളെ സബ്‌മിറ് ചെയ്യാം കേട്ടോ ?
എഡിറ്റിംഗ് നടക്കുന്നെ ഉള്ളു……
ചെറിയ പാർട്ട് ആണ്….
5k വേർഡ്‌സ്…..
വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ ?
നന്ദി മുത്തേ ❤️
Amm chettayi neet examine padikkua njn appo samayam kitttumbo vayichitte parayam♥️
കഥ ഇന്ന് സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ……. നാളെ വരും കേട്ടോ….
ആദ്യം പഠിത്തം ഒക്കെ നടക്കട്ടെ ബ്രോ എന്നിട്ട് മതി വായനയൊക്കെ….. ?
സമയം കിട്ടുമ്പോ വായിച്ചോളൂട്ടോ…
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ❤️
Vayichitte parayam chettayi♥️
Chanakya….anjali-anadu romantic ezhuthan marakkalle..chanakya ningal super aantto
@Shu……..
ബ്രോ അനന്തുവും അഞ്‌ജലിയും തമ്മിൽ റൊമാൻസ് ഇല്ലാട്ടോ…..
അവർ best ഫ്രണ്ട്‌സ് മാത്രമാണ്…. ?
നന്ദി ബ്രോ ❤️
Chanakya….anjali-anadu romantic ezhuthan marakkalle
@Shu………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
തുടർന്നും വായിക്കണേ…
നന്ദി ❤️