വശീകരണ മന്ത്രം 12
Vasheekarana Manthram Part 12 | Author : Chankyan | Previous Part
(കഥ ഇതുവരെ)
“Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ……..
പേര് അനന്തു………നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്…………കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ…………കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്”
ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട് ചെയ്തു.
അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.
അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.
ഒപ്പം കൊലച്ചിരിയും.
(തുടരുന്നു)
അരുണിമയുടെ വീട്ടിൽ നിന്നും അവർ തിരിച്ചു പോരുകയാണ്.
സീതയും ബാലരാമനും.
കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ബലരാമൻ തന്റെ പ്രിയതമയെ ഒന്നു പാളി നോക്കി.
ആള് ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ചടഞ്ഞിരിപ്പുണ്ട്.
അരുണിമയെ കണ്ട ഷോക്ക് ഇപ്പോഴും മാറിയിട്ടില്ലെന്ന് അയാൾക്ക് തോന്നി.
തല്ക്കാലം കൂടുതലൊന്നും ചിന്തിക്കാതെ അവർ നേരെ പട്ടണത്തിലേക്ക് പോയി.
അവിടെ തന്റെ ഉറ്റ സുഹൃത്തിന്റെ കുടുംബവുമായി സംബന്ധിച്ചശേഷം വൈകിട്ടോടെ അവർ മടങ്ങി.
തന്റെ ഭാര്യയെ പൊതിഞ്ഞിരിക്കുന്ന മൂകത്തിന്റെ പൊരുൾ അഴിച്ചു നോക്കാൻ ബലരാമൻ തീരുമാനിച്ചു.
“എന്താണ് ഭാര്യേ കാര്യമായ ചിന്തയിലാണല്ലോ?”
ബലരാമൻ ഗിയറിൽ നിന്നും കയ്യെടുത്ത് സീതയുടെ ഉള്ളംകയ്യിൽ പതിയെ പിടിച്ചു.
“മനസാകെ അസ്വസ്ഥമാണ് ബാലരാമേട്ടാ…………………. രാവിലെ ആ കുട്ടിയെ കണ്ട ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല………………….. ഇപ്പോഴും ആ മുഖം എന്റെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കുവാ”
നന്നായിട്ടുണ്ട്❤️❤️❤️❤️❤️
With❤️
@sidharth……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി മുത്തേ ❤️
ചാണക്യൻ ബ്രോ…
നിങ്ങൾ വേറെ ലെവലാണ്… വെറുമൊരു കമ്പിക്കഥ ആകേണ്ട ഒന്നിനെ ഇത്രക്കും ഉയരങ്ങളിലെത്തിച്ചതിനു എടുക്കുന്ന എഫർട് ഊഹിക്കാവുന്നതേ ഉള്ളൂ… ഇതിലെ കഥയെ കുറിച്ചോ ട്വിസ്റ്റിനെ കുറിച്ചോ ഒന്നും കമന്റ് ചെയ്യാൻ ഞാൻ ആളല്ല, താങ്കൾ എഴുതുന്നതെന്തും വായിക്കാനുള്ള മനസിലാണ് കാത്തിരിപ്പ്…
സ്നേഹത്തോടെ
Fire blade
@Fireblade……
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഈ സപ്പോർട്ടും സ്നേഹവുമാണ് എനിക്ക് കിട്ടുന്ന അംഗീകാരം…..
സാധാരണ കമ്പികഥ ഇങ്ങനെ മാറ്റിയപ്പോ ഒരു പേടി ഉണ്ടായിരുന്നു….. പക്ഷെ ഇപ്പൊ അതില്ലാട്ടോ…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
Very gud
@Kichu…..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
നല്ല വായനക്ക് നന്ദി ❤️
ഒന്ന് വായിച്ചു വരുമ്പോൾ മറ്റോന്ന് കിളി പോയി
@Pk……..
ബ്രോ എല്ലാം ശരിയാവും കേട്ടോ…… ?
ക്ലൈമാക്സ് ആവട്ടെ….
ഒത്തിരി സന്തോഷം കഥ വായിച്ചതിന്……… ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️
Superb
Nice execution
Oru rakshYum illatha eYuthu
Last engane avum ennu kanichathano
Atho
Eni athravante storY start akkann vendi ano ingane veche ?
@benzY……..
ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന്……
ലാസ്റ്റ് കഥ എങ്ങനാവുമെന്ന് കാണിച്ചു തന്നതാണ്…..
ബ്രോ പറഞ്ഞത് ശരിയാ…..
ഒത്തിരി സ്നേഹം….
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️
chanuse…muthe ee part pettannu thannallo….nee edi kollaate rakshapettu…sathyam paranjal avasaanam anadhu marichannu kettapol kili poyi…avane kottalle…anadhuvum shivajithum aayittulla fight udane kaanumo… ipol valare intresting aavunnund egane thanne munnottu pokatte….adutha partinu waiting…safe aayittu erikku..
@Porus…….
ചെക്കാ……… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
എടാ നിന്റെ ഇടി കിട്ടി ഞാൻ നന്നായെടാ ?
അനന്തുവിനെ കൊല്ലേണ്ടി വന്നു മോനെ…… സാഹചര്യം അങ്ങാനായി പോയി അതല്ലേ…..
നമുക്ക് ശരിയാക്കാട്ടോ…..
അടുത്ത പാർട്ട് പെട്ടെന്ന് ഇടാം കേട്ടോ…..
ഒത്തിരി സ്നേഹം മുത്തേ….
നന്ദി ❤️
ചാണക്യ???
ഈ ഭാഗവും പൊളിച്ചു….എന്തോ കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല…കഥയിലെ അവസാന വരികൾ തടയുന്നു…വല്ലാത്ത ചെയ്‌തായി പോയി…കഥ വായിച്ചൊണ്ടിരുന്നപ്പോൾ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു….പക്ഷേ അതെല്ലാം പോയി…ഒന്നും പറയാനില്ല…ഈ ചതി ഇപ്പൊൾ വേണ്ടായിരുന്നു …അടുത്ത ഭാഗം വേഗം തരുമെന്ന് വിശ്വസിക്കുന്നു…
With Love
the_meCh
?????
@The mech………
മെക്കൂ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
അവസാനം അങ്ങനെ ചെയ്യേണ്ടി വന്നെടാ…… അത് ആദ്യമേ ഞാൻ വിചാരിച്ചിരുന്നതാ……
സംശയങ്ങളും ചോദ്യങ്ങളും എല്ലാം പാർട്ടുകൾ വരുന്നത്തോടെ അഴിഞ്ഞു വീഴും കേട്ടോ….
ഒത്തിരി സ്നേഹം മുത്തേ….
നന്ദി ❤️
ഒന്ന് വെച്ച് നോക്കിയാൽ ലാസ്റ്റ് അറിഞ്ഞു നിന്നെ ഭരണി വിളിക്കുനതിലും നല്ലത് ഇപ്പോഴേ അറിഞ്ഞിരിക്കുന്നത…സംശയങ്ങൾ എല്ലാം ഉത്തരം എൻ്റെ കയ്യിൽ ഭദ്രം….ഒരുപാട് സന്തോഷം സ്നേഹം…
???
❤️❤️❤️
@Octopus…….. സ്നേഹം ബ്രോ ??
വന്നു ലെ ?
വായിച്ചിട്ടു പറയാം…
അഭിപ്രായം അറിയിക്കാനുള്ള വഴി എന്തിനാണ് അടച്ചത്
മറ്റേ പരിപാടി കാണിക്കരുത്
@കൊമ്പൻ……….
തലൈവരെ………… എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല…….. ഇത് സത്യം തന്നാണോ…..
ബ്രോയുടെ വലിയ ആരാധകനാണ് ഞാൻ…..
ഒത്തിരി സന്തോഷം കേട്ടോ….. മനസ് നിറഞ്ഞു…..
ആ വലിയ റിവ്യൂ നായി ഞാൻ കാത്തിരിക്കുന്നു കേട്ടോ ?❤️
നന്നായിട്ടുണ്ട് bro❤️❤️
@Vishnu…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ❤️
ഇത് ഭ്രാന്തായി. ഭൂമീ പൂജ എന്ന് തുടങ്ങും.
അത് കഴിഞ്ഞിട്ട് വേണം നിക്കണോ പോണോ ന്നറിയാൻ
@നർദാൻ……..
ഭൂമി പൂജ ഇനിയും വൈകും ബ്രോ..
വലിയ കഥയാണ്…….. എപ്പോ തീരുമെന്ന് അറിഞ്ഞൂടാ…..
ഒത്തിരി സ്നേഹം….
നന്ദി ❤️
Nalla oru part arnu
Story nallonam enjoy cheytha vayiche
Story interesting ayi varunnund
Keep up the good work
Next part athikam vaikandu tharumennu pretheshikunnu
With love
Kora
@Kora……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
അടുത്ത ഭാഗം വർഗം തന്നെ ഇടാട്ടോ…….
ആശംസകൾക്ക് ഒരുപാട് സ്നേഹം…..
ഒത്തിരി സ്നേഹം….
നന്ദി ❤️
Chanakyan broo
Polii oru reksheyum illa aanandhu marichunne mathram vendaayirunnu avan nammade manasile kerii irikka anandhune koladirunoode..
@Musickiller……..
മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ……. കഥ വായിച്ചതിന്……
അനന്തുവിനെ കൊല്ലേണ്ടി വന്നു ബ്രോ ?
ശരിയാക്കാം കേട്ടോ…..
അടുത്ത ഭാഗം വേഗം ഇടാവേ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
???????
@Shyju……….സ്നേഹം ബ്രോ ❤️
എന്താണ് ഇവിടെ നടക്കുന്നത് കഥ എത്ര പേരിലുടെ ആണ് പോകുന്നത് ?
ന്നാലും വല്ലാത്ത ട്വിസ്റ്റ് ആയിപോയി ?
ഈ പാർട്ടും അടിപൊളി ആയിരുന്നു
Next എപ്പോഴാ ഇനി?!
@Remarker…….
മൂന്ന് പേരിലൂടെയാണ് കഥ പോകുന്നത് ബ്രോ………. അഥർവ്വൻ, അനന്തു പിന്നേ സാരംഗി ?
അടുത്ത ഭാഗം വേഗം തന്നേ ഇടാം കേട്ടോ……
ഇനി ട്വിസ്റ്റിന്റെ അയ്യര് കളി ആയിരിക്കും…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
അനന്തുനെ കൊല്ലണ്ടയിരിന്ന്… എന്തായാലും ഇനി വരുന്ന കുറെ ഭാഗങ്ങൾ തകർപ്പൻ ആയിരിക്കും വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി…????????????????????????????
@മനു ………..
ബ്രോ സാഹചര്യവശാൽ അനന്തുവിനെ കൊല്ലേണ്ടി വന്നു………. ?
ഇനി കൂടുതൽ നന്നാക്കാൻ ശ്രമിക്കാട്ടോ…….
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
അടുത്ത ഭാഗം വേഗം ഇടാം…
ഒത്തിരി സ്നേഹം…
നന്ദി ❤️
???
പിന്നെ കറങ്ങി തിരിഞ്ഞു വരാം…
@The Mech………
ആയ്ക്കോട്ടെ മുത്തേ ??
ഈ ഭാഗവും നന്നായിട്ടുണ്ട്
…
ആകെ കിളി പോയി….. ,,, അഥർവ്വൻ , അനന്തു , സാരംഗി…. എന്തൊക്കെയാണ് നടക്കുന്നത്…..,,, ലക്ഷ്മി നന്നയല്ലോ…. പലർക്കും പണി കിട്ടാൻ ഉണ്ട്…..ചോദ്യങ്ങൾ ഒരുപാട്….. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഭാഗവും സൂപ്പർ പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു
♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️♥️
Super
@Falcon………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
നല്ല വായനക്ക് നന്ദി….
ഒത്തിരി സ്നേഹം ❤️
എന്റെ കണ്ണൊകെ നെറഞ്ഞൂ…ട്ടോ..
എന്റെ കണ്ണൊകെ നെറഞ്ഞൂ…ട്ടോ
@Abid sulthan kv……
ഒരിക്കലും കണ്ണു നിറയരുത് ബ്രോ…… സന്തോഷത്തോടെ ഇരിക്കൂ……
അസുഖമൊക്കെ വേഗം ഭേദമാകട്ടെ…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ??❤️?
Love ….എല്ലാം ഇതിലുണ്ട്..
@Abid sulthan kv…….
അറിയാം ബ്രോ…….. അതാണ് പെട്ടെന്നു കഥ എഡിറ്റ് ചെയ്തു ഇട്ടത് ബ്രോയ്ക്ക് വേണ്ടി…….
കുറച്ചു നേരത്തെ ബ്രോയുടെ മടുപ്പൊക്കെ എന്റെ കഥ മാറ്റിയെന്ന് വിശ്വസിക്കുന്നു…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
വെയ്റ്റിംഗ് ആണ് മുത്തേ
@Kamukan……….
ഒത്തിരി സന്തോഷം ബ്രോ കഥ
വായിച്ചതിന്……
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി…..
ഇതെന്താ പെട്ടന്ന് തീർക്കാൻ വേണ്ടിയാണോ അനന്തുവിന്റെ മരണം വരെ കൊണ്ടെത്തിച്ചത്…
തുടർഭാഗങ്ങൾ വരട്ടെ അപ്പോൾ കൂടുതൽ കഥ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു….
@Maharudran…….
എന്റെ പൊന്നു ബ്രോ………. ഈ കഥ ഇപ്പോഴേയൊന്നും തീരുല…….
ഇനിയും 2 കൊല്ലം എടുക്കും കഴിയാൻ……..
3 സീസൺ ആണ്…….
തുടർ ഭാഗങ്ങൾ വരട്ടെ…..
എല്ലാ സംശയവും മാറും കേട്ടോ….
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
ഇതു കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്.
ഈ കഥയുടെ ആദ്യ ഭാഗമായ അനന്തുവിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
അതു കുറച്ചു ഭാഗങ്ങൾ കൂടി വന്നു കഴിയുമ്പോൾ അതിനു തിരശീല വീഴുന്നതാണ്.
പിന്നീട് അനന്തുവിലൂടെ ദേവന്റെ കഥയാവും സംഭവ്യമാകുക.
കഴിഞ്ഞ ഭാഗത്തില്‍ author പറഞ്ഞത് ആണ്
@Dd………
ബ്രോ കറക്റ്റ് ആണ് കേട്ടോ ??❤️
കണ്ടു വിൽ കമന്റ് ഷോർട്ലി ബ്രോ.
@JOSEPH………
ആയ്ക്കോട്ടെ ബ്രോ വായിച്ചിട്ട് പറഞ്ഞോളൂട്ടോ…… കാത്തിരിക്കുന്നു ?
ഇതെന്താടോ വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയല്ലോ അനന്തു മരിച്ചോ എപ്പോ എങ്ങനെ??
@Maharudran………..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
അനന്തു മരിച്ചു ബ്രോ……
അതെങ്ങനാണെന്ന് അവസാനം പറയാട്ടോ…..
നന്ദി ❤️
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…. സസ്നേഹം ❤️
@Vortex……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…….
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം കേട്ടോ…..
എന്നും ഇത് പ്രതീക്ഷിക്കുന്നു…..
ഒത്തിരി സ്നേഹത്തോടെ….
നന്ദി മുത്തേ ❤️
Polichu….. Avasaanam vallatha reetikku aayallooo anndhu marichoo appo… Atu kure kaalathinu shesham ulla katha aalle.. Motham full Misty aanu adutha part nu aayitt waiting aanu orupaadu lag aavo
@ZiO……….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……..
അനന്തു അങ്ങനെ മരിച്ചു ബ്രോ………… കഥയുടെ ഭാവിയാണ് സാരംഗിയിലൂടെ സംഭവിക്കുന്നത്……
ഇനി ഫുൾ നിഗൂഢത ആണ് മുത്തേ…
ഒത്തിരി സ്നേഹം കേട്ടോ…..
അടുത്ത ഭാഗം വേഗം ഇടാവേ….
നന്ദി ❤️
വൗ.….വായിച്ചു വരാം…..☺️
@JK……….
ആയ്ക്കോട്ടെ ബ്രോ….. വെയ്റ്റിംഗ് ?
❤️❤️❤️❤️❤️❤️❤️
കണ്ടു വിൽ കമന്റ് ഷോർട്ലി ബ്രോ.
@JOSEPH………
ആയ്ക്കോട്ടെ ബ്രോ വായിച്ചിട്ട് പറഞ്ഞോളൂട്ടോ…… കാത്തിരിക്കുന്നു ?
@Gokul………. ബ്രോ സ്നേഹം ❤️