വശീകരണ മന്ത്രം 12
Vasheekarana Manthram Part 12 | Author : Chankyan | Previous Part
(കഥ ഇതുവരെ)
“Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ……..
പേര് അനന്തു………നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്…………കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ…………കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്”
ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട് ചെയ്തു.
അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.
അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.
ഒപ്പം കൊലച്ചിരിയും.
(തുടരുന്നു)
അരുണിമയുടെ വീട്ടിൽ നിന്നും അവർ തിരിച്ചു പോരുകയാണ്.
സീതയും ബാലരാമനും.
കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ബലരാമൻ തന്റെ പ്രിയതമയെ ഒന്നു പാളി നോക്കി.
ആള് ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ചടഞ്ഞിരിപ്പുണ്ട്.
അരുണിമയെ കണ്ട ഷോക്ക് ഇപ്പോഴും മാറിയിട്ടില്ലെന്ന് അയാൾക്ക് തോന്നി.
തല്ക്കാലം കൂടുതലൊന്നും ചിന്തിക്കാതെ അവർ നേരെ പട്ടണത്തിലേക്ക് പോയി.
അവിടെ തന്റെ ഉറ്റ സുഹൃത്തിന്റെ കുടുംബവുമായി സംബന്ധിച്ചശേഷം വൈകിട്ടോടെ അവർ മടങ്ങി.
തന്റെ ഭാര്യയെ പൊതിഞ്ഞിരിക്കുന്ന മൂകത്തിന്റെ പൊരുൾ അഴിച്ചു നോക്കാൻ ബലരാമൻ തീരുമാനിച്ചു.
“എന്താണ് ഭാര്യേ കാര്യമായ ചിന്തയിലാണല്ലോ?”
ബലരാമൻ ഗിയറിൽ നിന്നും കയ്യെടുത്ത് സീതയുടെ ഉള്ളംകയ്യിൽ പതിയെ പിടിച്ചു.
“മനസാകെ അസ്വസ്ഥമാണ് ബാലരാമേട്ടാ…………………. രാവിലെ ആ കുട്ടിയെ കണ്ട ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല………………….. ഇപ്പോഴും ആ മുഖം എന്റെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കുവാ”
We are anjali fans???
@Shu……..
ഒത്തിരി സന്തോഷം ബ്രോ ?
Anandu-anjali love story ezhuthan marakkalle
അടിപൊളി ബ്രോ, രണ്ട് ദിവസം കൊണ്ട് മുഴുവൻ വായിച്ചു, ഒരു രക്ഷേമില്ല. വായിക്കുമ്പോൾ ധനുഷിൻ്റെ അനേഗൻ ഓർമ വന്നു. Anyway Congrats, Waiting for next Part
@സ്ലീവാചൻ………
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്…..
തുടർന്നും വായിക്കണേ….
ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….
അനേഗൻ സിനിമ ഞാൻ കണ്ടിട്ടില്ല ബ്രോ…… ഒന്ന് കണ്ടു നോക്കട്ടെ കേട്ടോ ?
ആശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടോ….
അടുത്ത ഭാഗം നാളെ ഇടാവേ….
ഒത്തിരി സ്നേഹം…
നന്ദി
@അപ്പൂട്ടാൻ………
തിരിച്ചും ഒത്തിരി സ്നേഹം ബ്രോ ?
നന്ദി
അടുത്ത പാർട്ട് എന്ന് വരും കുഞ്ഞാവേ ….?
@Abid sulthan kv…….
??
അടുത്ത പാർട്ട് മൂന്ന് ദിവസത്തിനുള്ളിൽ വരും ബ്രോ ?
5k വേർഡ്‌സ്…..
എഡിറ്റിംഗ് കഴിഞ്ഞപാടെ ഇടാവേ…..
വായിക്കാൻ മറക്കല്ലേ കേട്ടോ….
ഒത്തിരി സ്നേഹം….
സേഫ് ആയിട്ട് ഇരിക്കട്ടോ…..
നന്ദി മുത്തേ
വായികാൻ മറക്കുകയോ…പുസ്ത്തകപുഴുവായ ഞ്ഞാനോ ബാല….?
ഇത് അവസാനംവരേ വായിചിട്ടേ..ഞാൻ നിന്നെവിടൂ….അപരാജിതൻ അതും വായികുന്നുണ്ട്…അവിടെ ഹർഷാപിയേ കട്ട വെയ്റ്റിങ്ങാ…
അപരാജിതൻ ലേറ്റ് ആവും ബ്രോ….. പുള്ളിക്ക് എന്തൊക്കെയോ ആരോഗ്യ പ്രശംനങ്ങൾ ഉണ്ട്…… ഇപ്പൊ ഫാമിലിയുടേ കൂടെയ…..
വൈകാതെ ഇടുമെന്നു പ്രതീക്ഷിക്കാം ?
പൂർണ്ണ ആരോഗ്യത്തോടെ തിരിചുവരട്ടെ
മച്ചാനെ ഒറ്റ ഇരുപ്പിന് part 1 മുതൽ part 12 വരെ വായിച്ചു
സൂപ്പർ ?? ഒരു രക്ഷയും ഇല്ല
അനന്ദു മരിക്കേണ്ടായിരുന്നു
Waiting for next part…….
(താമസിപ്പിക്കരുത് പ്ലീസ് )
@ലങ്കധിപതി രാവണൻ…….
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്……
എല്ലാ പാർട്ടും ഒരുമിച്ചു വായിച്ചതിന്…..
അപ്പൊ ആ ഒരു ഫ്ലോ കിട്ടികാണുമെന്ന് കരുതുന്നു….
അനന്തുവിനെ പ്രത്യേക സാഹചര്യം കൊണ്ട് കൊല്ലേണ്ടി വന്നു ?
നമുക്ക് ശരിയാകട്ടോ…..
തുടർന്നും വായിക്കണേ….
ഒത്തിരി സ്നേഹം….
നന്ദി
എന്നത്തേയും പോലെ ഇതും നന്നായിട്ടുണ്ട്..
അനന്തുവിനെ കൊല്ലേണ്ടിയിരുന്നീല്ല.
തുടക്കം മുതലേ നായകന്റെ സ്ഥാനത്ത് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു,അതങ്ങോട്ട് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല (ദേവനും അഥര്‍വ്വനുമൊക്കെ പിന്നീട് വന്ന കഥാപാത്രങ്ങളല്ലേ)…
ബാക്കി ഇനിയും വരാനുണ്ടല്ലോ അപ്പൊ അറിയാം ഇനിയെന്തൊക്കെ സംഭവിക്കുമെന്ന്.
അടുത്ത പാര്‍ട്ട് അധികം വൈകാതെ നോക്കണേ…
അപ്പൊ കഥ ഈ അടുത്ത കാലത്തൊന്നും തീർക്കാനുള്ള ഉദ്ദേശം ഇല്ലാ അല്ലേ ???
ഈ ഭാഗം അനന്ദുവിന്റെ ഭാഗം അല്ലെ അതുകൊണ്ട് മറ്റേ രണ്ടു ഭഗങ്ങളും 2 സീസൺ ആയി ഇറക്കിയാൽ ഒന്ന് കൂടി നന്നാകുമായിരുന്നു. കഥ നല്ല intrest ആയി തന്നെ ആണ് പോകുന്നത് but ഇടയ്ക്കു പാർട്ടുകൾ വരാൻ ലേറ്റ് ആകുന്നത് കഥയുടെ flow നഷ്ട്ടമാകും അതുകൊണ്ടു മാക്സിമം സ്പീഡ് ആക്കി പാർട്ടുകൾ എഴുതിയാൽ വളരെ ഉപകാരം ആകും. കഥ ഈ സ്ലോയിൽ തന്നെ എഴുതണം കാരണം storie വ്യക്തമായി മനസ്സിലാകുന്നുണ്ട് ????
@jk……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
കഥ അടുത്ത കാലത്തൊന്നും തീരുല ?
വലിയ കഥയാണ് അപ്പൊ തീരാനും കുറെ ടൈം വേണം…..
പിന്നെ ബ്രോ പറഞ്ഞ പോലെ രണ്ട് സീസൺ ആയിരുന്നു ഉദ്ദേശിച്ചത്….
പിന്നത് മൂന്നു സീസൺ ആക്കി….
അഥർവ്വന്റെ കഥയാകും മൂന്നാം സീസൺ….
കഥ ഇതേ സ്ലോയിൽ തന്നെ എഴുതാം കേട്ടോ..
കഥ മനസ്സിലാകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ബ്രോ
@Notorius…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
തുടക്കം മുതലേ അനന്തുവിന്റെ മരണം നിശ്ചയിരുന്നു കേട്ടോ…..
പിന്നെ പറഞ്ഞില്ലെന്നേ ഉള്ളു….
ഭാവിയിൽ കഥ എങ്ങനായിരിക്കുണെന്ന സൂചനയാണ് സാരംഗിയിലൂടെ തന്നത്……
അനന്തു എല്ലാരുടെയും മനസിൽ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം….
ഒത്തിരി സ്നേഹം കേട്ടോ….
നല്ല വായനക്ക് നന്ദി
Veendum konnu alle… ?
@Man….
വീണ്ടും കൊന്നു മാൻ ?
ഒത്തിരി സ്നേഹം…
നന്ദി
നല്ല കഥ ?
എന്നാ അടുത്ത പാർട്ട്?
@kuttus……
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
അടുത്ത ഭാഗം വൈകാതെ ഇടാവേ….
എഴുതി തുടങ്ങുന്നേ ഉള്ളു…
ഒത്തിരി സ്നേഹം..
നന്ദി
ബ്രോ എഴുത്തിന്റെ കട്ടി കുറയ്ക്ക്. വായിച്ചു വരുമ്പോൾ അർത്ഥം മനസിലാവാതെ വായനയുടെ ഫ്ലോ പോകുന്നു.
ശെരിക്കുള്ള മലയാളം കേട്ടാൽ ഇതേത് ഭാഷ എന്ന് ചോദിക്കുന്നവരാണ് എപ്പോഴുതേ മലയാളികൾ. സോ കട്ടി കുറയ്ക്ക്.
സ്നേഹത്തോടെ സ്വന്തം
ANU
കഥ അടിപൊളിയാണ് ട്ടോ
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി സ്നേഹം തിരിച്ചും തരുവാട്ടോ…..
അടുത്ത പാർട്ടിൽ വാക്കുകളുടെ കട്ടി കുറക്കാൻ ശ്രമിക്കാട്ടോ……
അടുത്ത ഭാഗം പ്രട്ടെന്ന് തന്നെ ഇടാട്ടോ….
തുടർന്നും വായിക്കണേ….
ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി
,???
@dhashamukhan…….സ്നേഹം ബ്രോ
@Gokul…….. സ്നേഹം ബ്രോ
മച്ചനെ… ഒന്നും പറയാനില്ലാട്ടൊ…പൊളിച്ചടുക്കി… മൊത്തത്തിൽ ഉഷാറായിരുന്നു.. പെരുത്തിഷ്ടായി…..അവസാനം ഒന്നും കലങ്ങിയില്ലേലും സംഭവം വേറെ ലെവലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായി… അതുകൊണ്ട് തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്….
@ചാക്കോച്ചി…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ക്ലൈമാക്സ് ആകുമ്പോഴേക്കും എല്ലാം സെറ്റ് ആവും ബ്രോ….
എല്ലാ സംശയങ്ങളും മാറും കേട്ടോ….
ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ….
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ
അടിപൊളി ബ്രോ ഒരു രക്ഷയുമില്ല super.. ഒറ്റ ഇരുപ്പിന് കഥ മുഴുവൻ വായിച്ചു ഒരു english cinima കാണുന്ന പ്രേതീതി നിങ്ങൾക് cinimayil തിരക്കഥ കൃത് ആകാനുള്ള scop കാണുന്നുണ്ട് keep it up bro… കഥ വേഗം അടുത്ത ഭാഗം ഇടണേ എല്ലാ ദിവസവും നോക്കണം so plz fast…
എന്ന്
Deadshot
@Deadshot……..
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
തിരക്കഥ എഴുത്തണമെന്ന് എനിക്കും ആഗ്രഹമുണ്ട് ബ്രോ…..
ഒറ്റയിരുപ്പിന് കഥ വായിച്ചതിന് ഒത്തിരി സന്തോഷം…..
തുടർന്നും വായിക്കണേ….
ഒത്തിരി സ്നേഹം….
നന്ദി
കഥ ഇപ്പോൾ past present future റിസൾട്ട് മുൻകൂട്ടി പറഞ്ഞു. ഇനി ആ ഒരു പോയിന്റ് എങ്കനെ എത്തി എന്നു അറിയണം.ഈ കഥയിൽ നായകന്റെ മരണം ഉറപ്പായി. അതു അനന്തു ഡയറിലൂടെ ദേവന്റെ ജീവിതം അനന്തു വായിക്കുന്നത് പോലെ അനന്തു മകൾ ഡയറിലൂടെ അനന്തു മരണം വരെ ഉള്ളു കഥ കൂടി പറഞ്ഞു പോകും. അരുണിമ യും മകൾ എന്തു കൊണ്ട് ആരോടും പറയാതെ നാട് വിട്ടതും ഇനി തിരിച്ചു പോകുമോ എന്നു കൂടി അറിയേണ്ടി ഇരിക്കുന്നു. ഇനിയും ഇവര് രണ്ടു പേർക്കും തിരിച്ചു പോകേണ്ടി വരുമായിരിക്കും. കാത്തിരുന്നു കാണാം.
@Joseph………..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ബ്രോ പറഞ്ഞത് ശരിയാ……… പാസ്ററ് പ്രേസേന്റ് ഫുചർ എന്നിവയുടേ സൂചനകൾ കഥയിൽ വന്നു കഴിഞ്ഞു…..
ഇനി ഇത് മൂന്നിനെയും കണക്ട് ചെയ്യണം……
ശരിക്കും കഥ നടക്കുന്നത് സാരംഗിയിലാണ്….. അതാണ് സത്യം…..
പിന്നെ അരുണിമ എന്തിനാ കുഞ്ഞിനേയും എടുത്ത് അമേരിക്കയിലേക്ക് നാട് വിട്ടതെന്നും അവ്യക്തം…
എല്ലാം സെറ്റ് ആവും ബ്രോ…..
നമുക്ക് കാത്തിരിക്കാം…..
ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി ബ്രോ
പുതിയ ആളുകളെയും കഥാസന്ദഭങ്ങളും വന്ന് കൊണ്ടെ ഇരിക്കുക ആണല്ലോ.
കഥ എഴുതി തുടങ്ങിയപ്പോ പ്ലാൻ ചെയ്യാത്ത കാര്യങ്ങള് ഒരു പരിധിയിൽ കൂടുതൽ add ചെയ്യരുത്.
@നകുലൻ……..
ഈ കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ…….
ബ്രോ ഇതൊരു വലിയ കഥയാ…… അപ്പൊ കൂടുതലായിട്ടൊന്നും ഇതിൽ ചേർക്കുന്നില്ല കേട്ടോ….
ഒത്തിരി സ്നേഹം…
നന്ദി
എന്റെ പൊന്നു മുത്തേ thanks. ഈ part വേഗം തന്നതിനു. പിന്നെ കഥ ഒരു രക്ഷയും ഇല്ല. ഗോദ യുടെ പണി ഇതിലും തീർന്നില്ലല്ലോ. സാരമില്ല. ഇനി സാരംഗി യിൽ കൂടിയാണ് കഥ പോകുന്നത് അല്ലേ.
അനന്ദുവിന്റെ മകൾ. ഓഹ്. വയ്ച്ചപ്പോൾ തന്നെ കുളിരുകൊരുന്നു.







എന്തായാലും കാത്തിരിക്കുന്നു.
അഥർവന്റെ കഥപറയുന്ന സീൻ പൊളിച്ചു.
പിന്നെ മറ്റേ പുള്ളിക്കാരിയുടെ വശീകരണ മന്ത്രം പാളിപ്പോയത് ഓർക്കുമ്പോൾ ചിരിവരുന്നു ???.
മ്മടെ ചെക്കൻ പൊളിയല്ലേ.
മറ്റവനിട്ടു പൊട്ടിക്കാൻ പറ്റിയലെന്നുള്ള വിഷമം മാത്രേ ഉള്ളു. പൊളിച്ചു മുത്തേ.
Next part വേഗം തരണേ മുത്തേ.
ALL THE BEST
@Rahuljithz……..
ഈ പാർട്ട് വേഗം തീർക്കാമെന്ന് വിചാരിച്ചു ബ്രോ……… അതാ പെട്ടെന്ന് ഇട്ടത് ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ….
ഗോദയുടേ പണി കുറച്ചു കൂടി നീളും ബ്രോ…… നമുക്ക് സെറ്റ് ആക്കാം കേട്ടോ….
ഇനി സാരംഗിയിൽ കൂടിയാണ് കഥ പോകുക…. അനന്തുവിന്റെ മകൾ……
അഥർവ്വന്റെ കഥ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം…..
പിന്നല്ല ബ്രോ നമ്മടെ ചെക്കൻ പൊളിയല്ലേ…..
രാധികയുടേ വശ്യം പാളിപ്പോയി…എങ്കിലും നോക്കാന്നെ….
മറ്റവനിട്ട് നമുക്ക് പൊട്ടിക്കാന്നെ…… ഉറപ്പായിട്ടും ?
ഒത്തിരി സന്തോഷം ബ്രോ ഈ സ്നേഹത്തിനും സപ്പോർട്ടിനും…..
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി മുത്തേ
ചാണക്യൻ ബ്രോ ഇത്ര വേഗം ഈ ഭാഗവും കിട്ടുമെന്ന് കരുതിയതല്ല താങ്ക്സ്.നല്ലൊരു നൈസ് ചാപ്റ്റർ ആയിരുന്നു ഈ ഭാഗം.അരുണിമയും അനന്ദുവും,ദേവനും കല്യാണിയും തമ്മിലുള്ള കെമിസ്ട്രികൾ ആണ് ഇപ്പോൾ അറിയേണ്ടത് അവരുടെ പ്രണയങ്ങളും.ലക്ഷ്മിക്ക് ഇപ്പോൾ അനന്ദുവിനോട് ദേശ്യമില്ല ഒരു സോഫ്ട് കോർണർ ഉണ്ട് താനും ഇനി അവളും കേറി പ്രേമിച്ചു കളയുമോ.രാധ വശീകരണമന്ത്രം ഉപയോക്കുന്ന സീൻ കണ്ടപ്പോൾ ഏഴാം അറിവിൽ വില്ലൻ സൂര്യയെ ദൃഷ്ടിമർമ്മത്തിലൂടെ മൈൻഡ് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചത്പോലെയായി പണി പാളി?.
പിന്നെ ഭൂതലകത്തിൽ നിന്നും ഭാവിയിലേക്കുള്ള എൻഡിങ്ങും ആകെ മൊത്തം വട്ടയിപ്പോവുമല്ലോ മോനെ dark സീരീസ് കാണുന്ന പോലെയാനാലോ.എന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.വെയ്റ്റിംഗ് ഫോർ nextpart.
@സാജിർ………
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
അനന്തുവിന്റെയും അരുണിമായുടെയും ദേവന്റെയും കല്യാണിയുടെയും പ്രണയങ്ങൾ ഞാൻ പതിയെ ഡെവലപ്പ് ചെയ്തു കൊണ്ടു വരുന്നുണ്ട് ബ്രോ…..
പിന്നേ ലക്ഷ്മി യ്ക്ക് ഒന്നു കിട്ടിയാലേ നന്നാവാത്തുള്ളൂ…… ഇനി സെറ്റ് ആയിക്കോളും…..
പിന്നേ ലക്ഷ്മി അനന്ദിവിനെ പ്രണയിക്കില്ലാട്ടോ…. ഉറപ്പ്…..
ഹാ ശരിയാ ബ്രോ ബോധി ധർമനെ വീഴ്ത്താൻ നോക്കിയ ഡോങ്ലീടെ അവസ്ഥ ആയിപോയി ??
പിന്നേ ശരിക്കും പറഞ്ഞാൽ ഭാവിയിലാണ് കഥ നടക്കുന്നത്……. അതായത് ദേവന്റെയും അനന്തുവിന്റെയും കഥ കഴിഞ്ഞുവെന്ന് അർത്ഥം…..
സാരംഗിയിലൂടെ ആണ് നമ്മളിനി കഥ അറിയുക…..
ഒത്തിരി സന്തോഷം കേട്ടോ….
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം കേട്ടോ….
ഒത്തിരി സ്നേഹം…
നന്ദി മുത്തേ
???????????????????????????????????????
chanakyan power?????????
@ഉസ്താദ്…….
മച്ചാനെ ഇത് ഇത്ര നാളും എവിടായിരുന്നു ?
ഞാൻ മിണ്ടൂല…….
പോയിട്ട് ഒരു വിവരവുമില്ല….
എവിടായിരുന്നു……..?
Ennalum anandhuvinu kollanadarunnu
@kamuki…….
സാഹചര്യം അങ്ങാനായി പോയി ബ്രോ..
എങ്കിലേ കഥ മുന്നോട്ട് പോകു….
ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി ബ്രോ
അമേരിക്കയിലുള്ള ഇളയച്ചൻറെയോ മറ്റോ ഭാര്യയെയും രണ്ടു പെൺമക്കളെയും അവർ നാട്ടിൽ വരുമ്പോൾ കളിക്കുന്ന ഒരു കഥയില്ലേ. അതിൻറെ പേരെന്തായിരുന്നു?
അറിഞ്ഞൂടാ ബ്രോ ?
ചാണക്യോ…
ഈ പാർട്ടും കിടിലം ?.
ഒത്തിരിയിഷ്ടായി
@kuttappan……
കുട്ടപ്പാ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടും സ്നേഹവും എന്നും തരുന്നതിനു മനസ് നിറഞ്ഞു കേട്ടോ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ
Akamsha koodukayanu muthe waiting for next part kazhinja partum gambheeram ayirunnu prathikaranam ariyikan kazhinjirunnilla ingane mikavode munnott pokatte
@santaclose…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ആകാംക്ഷ ഇനിയും കൂടും കേട്ടോ…… ഒരുപാട് നിഗൂഢതകൾ അഴിയാനുണ്ട്…..
തുടർന്നും വായിക്കണേ….
ഒത്തിരി സ്നേഹം…
നന്ദി
പൊളി
@ഖുര്യൻ……..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
നല്ല വായനക്ക് നന്ദി
Chanakyan kalla pahayaaa neee njangalude ananthuvine konnu kalanjalloodaaa
@Askar……
സാഹചര്യം മൂലം കൊന്നു കളയേണ്ടി വന്നു ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ…..
ഒത്തിരി സ്നേഹം…
നന്ദി
വായിച്ചു കിളി പോയി.അടുത്ത പാർട്ട് കട്ട വെയ്റ്റിങ്.
@vikramadhithyan……
അടുത്ത ഭാഗം വേഗം ഇടാം ബ്രോ…. കാത്തിരിപ്പിന് ഒത്തിരി സന്തോഷം…..
ഒത്തിരി സ്നേഹം….
നല്ല വായനക്ക് നന്ദി
കുറേ ആവർത്തനങ്ങൾ വരുന്നപോലെ തോന്നി. ദുർമന്ത്രവാദികൾ രണ്ടുപേരും കാണാത്തതു ക്യാൻവാസിൽ വരക്കുന്ന രണ്ടുപേരും. നമ്മുടെ ആദ്യ കുറ്റിയായ രമ്യ തിരിച്ചു വരുമോ.
എന്നൊക്കെ ഇരുന്നാലും കഥ വളരെ നന്നായിട്ടുണ്ട്. അടുത്തൊന്നും ഇതുപോലെ വായിച്ചിട്ടില്ല.. അടുത്ത ഭാഗത്തിനായി.. I am waiting..
പിന്നെ ഈ കഥ വന്നപ്പോ തന്നെ ലൈക് അടിച്ചു.. എന്നിട്ടാണ് വായിച്ചത്.. അത്രയും കട്ട വെയ്റ്റിംഗ് ആണ് ‘.’ മാഷേ
@കൊതിയൻ പത്രോസ് മേനോൻ….
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ദുര്മന്ത്രവാദിനികളുടെ എന്താ ബ്രോ ഉദേശിച്ചേ എനിക്ക് മനസിലായില്ല……
ഈ കഥക്ക് ഇത്രയും സപ്പോർട്ടും സ്നേഹവും തരുന്നതിനു മനസ് നിറഞ്ഞു കേട്ടോ…..
ഒത്തിരി സ്നേഹം…..
അടുത്ത ഭാഗം വേഗം ഇടാവേ….
നന്ദി
Muttan theppanallo kanichae. Nnadae kochanae konnae ijj. Enthayalum aduthaadutha part pettannu vannottae




@Nairobi……..
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്…..
ചെറിയൊരു തേപ്പ് ആയി പോയല്ലേ ?
എന്നോട് ക്ഷമി……
കഥ അവസാനം എങ്ങനാവുമെന്ന് ഒരു സൂചന കാണിച്ചതാ…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ
ഇപ്രാവിശ്യവും തകർത്തു ?
നെക്സ്റ്റ് പാർട്ട് എപ്പോഴാ
വെയ്റ്റിങ് ആണ് പെട്ടന്ന് തരണേ
@Kuttappu…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
അടുത്ത ഭാഗം വേഗം ഇടാം കേട്ടോ…..
ഒത്തിരി സ്നേഹം…
നന്ദി
Chettayi vayichu heavy onnum parayanilla
@Tores……..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ…..
നന്ദി