വശീകരണ മന്ത്രം 13 [ചാണക്യൻ] 633

അതിനു ശേഷം കത്തുന്ന ഹോമ കുണ്ഠത്തിലെ തീ ജ്വാല ആ നാമ്പുകളെ തിരികെ സ്വാഗതം ചെയ്തു.

കുലശേഖരന്റെ ആജ്ഞ കിട്ടിയതും ആ കൊതുകുകൾ അനന്തുവിൽ നിന്നും പാനം ചെയ്ത രക്തം തിരികെ തളികകളിലേക്ക് ഛർദിച്ചു.

അതിനു ശേഷം മൃത പ്രായരായ അവറ്റകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീണു.

ആ രണ്ടു കൊതുകുകളെയും കയ്യിലെടുത്ത് ഹോമ കുണ്ഠത്തിലേക്ക് അയാൾ ബലിയായി നിക്ഷേപിച്ചു.

ആ തീയിൽ മശകന്മാർ വെന്തുരുകി മരിച്ചു.

അതിനു ശേഷം കുലശേഖരൻ ആദ്യം ചില്ലു തളിക പതിയെ ഇരു കൈകൾക്കൊണ്ടും പൊക്കിയെടുത്തു.

അത്‌ തന്റെ മുഖത്തിനു അഭിമുഖമായി ചേർത്തു വച്ച ശേഷം അയാൾ നാവ് പുറത്തേക്ക് നീട്ടി തളികയിലെ അനന്തുവിന്റെ രക്തം ഒരു രക്ഷസിനെ പോലെ നക്കിയെടുത്തു നൊട്ടി നുണഞ്ഞു.

അത്‌ നുണഞ്ഞിറിക്കിയ ശേഷം കുലശേഖരൻ മന്ത്രോച്ഛാരണത്തോടെ അടുത്തുള്ള തുണി സഞ്ചിയിൽ നിന്നും നീളമുള്ള ചൂരൽ വടി ഉള്ളം കയ്യിലെടുത്തു മുറുകെ പിടിച്ചു.

അതിനു ശേഷം ആ സ്വർണ തളികയിൽ ചൂരൽ വടിയുടെ അറ്റം കൊണ്ട് രണ്ടു തവണ ശക്തിയിൽ അടിച്ചു.

പ്രഹരമേറ്റതും പൊടുന്നനെ ആ തളികയിൽ ആലേഖനം ചെയ്തിട്ടുള്ള വൃത്തങ്ങളിലൂടെയും ഗണിത രൂപങ്ങളിലൂടെയും അനന്തുവിന്റെ രക്തം നേർത്ത രൂപത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി.

രക്തത്തിന്റെ സഞ്ചാര പദം പൂർത്തിയായതും കുലശേഖരൻ ആർത്തട്ടഹസിച്ചു.

“ഹ…ഹ….ഹ….ഹ… ഈ കുലശേഖരനെ പരാജയപ്പെടുത്താൻ ഒരു നാഗത്തിനും കഴിയുകയില്ല…… ആ യുവാവിന്റെ എല്ലാ രഹസ്യങ്ങളും നിഗൂഢതകളും ഞാനിതാ കണ്ടെത്താൻ പോകുന്നു…… ആ യുവാവിന്റെ ജീവ ഗണിതത്തിലൂടെ”

തളികയിലെ ആലേഖനം ചെയ്ത രൂപങ്ങളാണ് ജീവ ഗണിതങ്ങൾ.

കുലശേഖരന് തലമുറകളിലൂടെ സമ്മാനമായി കൈമാറി കിട്ടിയ ഒരു അമൂല്യമായ അപൂർവ യന്ത്രം.

ഒരു സ്വർണ തളികയും അതിൽ കോറിയിട്ടുള്ള വിവിധങ്ങളായ ഗണിത രൂപങ്ങളും.

ഈ തളികയിൽ ഒരു മനുഷ്യ രക്തം വീണു കഴിഞ്ഞാൽ ആ ഗണിത രൂപങ്ങളിലൂടെ രക്തം സഞ്ചരിച്ചു തുടങ്ങും.

അങ്ങനെ സഞ്ചാര പദം പൂർത്തിയാക്കി കഴിഞ്ഞാൽ രക്തത്തിന്റെ ഉടമയുടെ ജീവഗണിതം അവിടെ സൃഷ്ടിക്കപ്പെടും.

ജീവഗണിതത്തിലൂടെ ഒരു വ്യക്തിയുടെ ഭൂതം, ഭാവി,വർത്തമാനം,പൂർവകാല ജന്മങ്ങൾ, ജനനം,മരണം, കഴിവുകൾ, ദൗർബല്യങ്ങൾ എന്നിവയൊക്കെ കണക്കാക്കാനും മനസിലാക്കുവാനും സാധിക്കും.

162 Comments

Add a Comment
    1. ചാണക്യൻ

      ❤️❤️??

  1. ചാണക്യൻ

    കൂട്ടുകാരെ ?
    ഇത്രയും നാൾ കഥ വൈകിച്ചതിൽ എന്നോട് ക്ഷമിക്കണം….
    മനഃപൂർവമായിരുന്നില്ല….
    കണ്ണിന് നല്ല അസ്സൽ പണി കിട്ടി…. അങ്ങനെ അതിന്റെ ചികിത്സയും റെസ്റ്റും ആയിരുന്നു…
    ഇനി വൈകാതെ കഥയുടെ ബാക്കിയുമായി ഞാൻ വരും കേട്ടോ…
    നാളെ മുതൽ എഴുതി തുടങ്ങണം…. ന്
    നെറ്റിന്റെ അഭാവം മൂലമാണ് എല്ലാവർക്കും റിപ്ലേ തരാൻ സാധിക്കാത്തത്….
    സദയം ക്ഷമിക്കുക…
    സ്നേഹത്തോടെ ❤️❤️

    1. Enik ariyamayirunnu ningal ithu ittechu pokilla nnu n
      Nthayalum thirichu vannallo athu mathi

  2. Chanakya …. Nirthi Poyo

  3. Evide bro kure aayi kathirikkunnu…Than baki ezhthille…Nirthi povalle bro…Orupad per wait cheyyunnundu..

  4. ചാണക്യ എവിടാ നീ. കഥ നിർത്തിയോ. ഒരു reply എങ്കിലും തരു.

  5. ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ next part

  6. തന്റെ കുറ്റിയിലെ വെടി തീർന്നുവോ? ഇപ്പോൾ പുകയും, കാറ്റും മാത്രം ഉള്ളോ?:പണ്ടുള്ളവർ പരയും ആന മുക്കുന്നത് കണ്ടു അണ്ണൻ മുക്കരുതെന്നു.
    എന്തൊക്കെ ഡയലോഗ് ആയിരുന്നു ആന, ചേന മലപ്പുറം കത്തി, ആകെ 47 ഒന്ന് ഈ സൈറ്റിൽ വന്നു റിപ്ലൈ ചെയ്യാൻ പോലും കഴിയുന്നില്ലല്ലോ കഴ്ഷ്ട്ടം.

  7. ചാണക്യാ….

  8. Enthayi bro. Kanan ellalo

  9. Chanakya കുറെ ആയി കാത്തിരിക്കുവ വശീകരണ മന്ത്രത്തിനായി

  10. നല്ലവനായ unni

    ഇതിന്റെ ബാക്കി ഇതുവരെയും കണ്ടില്ല…. എന്താ കാഥികൻ പണി നിർത്തിയോ

  11. നല്ലവനായ ഉണ്ണി

    ഇപ്പോഴാണ് ഇതുവയിച്ചു തീർത്തത്… Bro kadha കിടിലം… ബാക്കി ഭാഗം കഴിവതും നേരത്തെ തരാൻ ശ്രെമിക്കണേ

  12. ചാണക്യൻ ബ്രോ പോയ പോക്കണല്ലോ എവിടെ താൻ

  13. ചാണക്യൻ കഥ വേറെ ലെവൽ ആണ്.. ഇത്ര ഒന്നും താമസം ആരും ഇഷ്ടപ്പെടുന്നില്ല. ഉറങ്ങി കിടന്നവനെ വിളിച്ചു ഉണരിതിയിട്ടു ഊണ് ഇല്ല എന്നു പറഞ്ഞത് പോലെ ആയി.. വേഗം അടുത്ത part ഇട്. 15 days gap ഇൽ എങ്കിലും next part വരണം.. എന്നാലേ തന്റെ ആരാധകർക്ക് സംതൃപ്തി ഉണ്ടാകു

  14. ലങ്കാധിപതി രാവണൻ

    മച്ചാനെ ഇതിന്റ ബാക്കി പാർട്ട്‌ ഇത്രയും ലേറ്റ് ആകുന്നതിൽ വിഷമം ഉണ്ട്

  15. With all respet……oru kadha ezhuthumpol athu poorthiakkan nokkuka..allathe oru mathiri oompiya pani kanikkale pole…

  16. Ippala kadha full vaayiche
    Kadha kalakki bro ???
    nxt part eppala verune

  17. Awesome

  18. വേറെ ഏത് site ഇൽ ആണ് ബ്രോ യുടെ story വരുന്നത്. എല്ലാരും പറയുന്നു. എനിക്ക് ഈ site മാത്രേ അറിയുള്ളു. Guyz ഒന്ന് പറഞ്ഞു തരുമോ ?

    1. Kadhal.com

  19. ചാണക്യൻ ബ്രോ 2 മാസം കഴിഞ്ഞു, 1 മാസം ഗ്യാപ് ഇട്ടെങ്കിലും ഓരോ പാർട്ട്‌ തന്നൂടെ. ഷോർട് കഥകൾ വരുന്നുണ്ട് അതാണ് ഒരു ആശ്വാസം. കരിനാഗവും വായിക്കുന്നുണ്ട്. ഇത് വായിച്ചിട്ട് അഥർവം വായിക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല. വേഗം തരണേ

  20. അഞ്ജലിയെ ഇഷ്ടപെട്ട പോലെ വേറെ ആരെയും ഈ സ്റ്റോറിയിൽ ഇഷ്ടായിട്ടില്ല… വെറും ഒരു നേരംപോക്കിനു വേണ്ടി അവരെ ഇത്രേം അടുപ്പിക്കല്ലായിരുന്നു… അവർ പരസപരം അങ്ങോട്ടും.. ഇങ്ങോട്ടും ഇഷ്ടപ്പെടുന്നു…. എന്തിനു വേണ്ടി ഒരു കോമാളി ആകാൻ വേണ്ടി ആണോ ആ കഥാപാത്രം… അവരെ പിരിക്കാൻ ആയിരുന്നെ അഞ്ജലിക്കു വേറെ ഒരു നായകനെ ആണ് ഉള്ളതു എങ്കിൽ ഈ സ്റ്റോറി ആ ഭാഗങ്ങൾ ഒരു എച്ച് കെട്ടിയ പോലെ ഇരിക്കും………

    ചാണക്യൻ നിങ്ങൾ വല്ല്യ ചതി ആണ് ചെയ്തതു….. അഞ്ജലിയെ അത്രക്ക് ഇഷ്ടായി.. അനന്തുനു എന്തുകൊണ്ടും ചേരുന്നത് അഞ്ജലി തന്നെ ആണ്….

    പിന്നെ എല്ലാം ബ്രോയുടെ ഇഷ്ടം…

  21. അഞ്ജലി... ???

    അഞ്ജലി ഓ വല്ലാത്ത ഒരു പെണ്ണ് തന്നെ……. ചാണക്യൻ നിങ്ങൾക്കു ഒരുടത്ത് പിഴച്ചു ” man ” അനന്തുവും.. അഞ്ജലിയെയും പിരിക്കാൻ ആണ് നിങ്ങൾ തീരുമാനിച്ചതു എങ്കിൽ നിങ്ങൾ തോറ്റു അവൾ ആണ് ശെരിക്കും അനന്തുവിനു വേണ്ടി പിറന്നതു മനസ്സിൽ ശക്തി ഉള്ളവൾ, അനന്തു വിനോടു മനസ് നിറയെ പ്രേമം ഉണ്ടായിട്ടു കുടി അവൾ അനന്തുവിന്റെ ഇഷ്ടത്തിന് കുട്ടു നിക്കുന്നു അവളെ കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക്കു ആകുമോ ചാണക്യൻ അത് ആ കഥാപാത്രത്തോടു ചെയ്യുന്ന തെറ്റ് അല്ലെ… അവരെ പിരിക്കല്ലു plz ബ്രോയ്… അവൾക്കു കൂട്ടായി വേറെ അരയും എഴുതല്ലു അത് എച്ച് കെട്ടിയ പോലെ ആകും ഒരു തൃപ്തിയും വായനക്കാർക്ക് കിട്ടില്ല…..

    അരുണിമ ഒന്നും ഒന്നുമില്ല അഞ്ജലികുട്ടിടെ മുൻപിൽ… അവളെ അവനിൽ നിന്നും അടർത്തിക്കളയല്ലേ……. വെറും ശരിരം മോഹിച്ചു അനന്തു അവടെ കൂടെ കൂടിയത് ആണ് എന്ന് തോന്നിപോകും….. ഒരു അപേക്ഷ ആണ് ഭായ്…. ???

  22. വിഷ്ണു ♥️♥️♥️

    എന്താണ് ഭായ് ഇതു…..

    അനന്തു തന്നെ അല്ലെ അദർവൻ..
    ഗന്ദർവ്വനിൽ. നാഗത്തിനു ജനിച്ച മകൻ…

    അതുകൊണ്ട് അല്ലെ അവനു നാഗം കാവൽ നിക്കുന്നെ……

    പിന്നെ എങ്ങനെ അനന്തു മരിക്കും….

    അനന്തുനു പുറകെ പെൺകുട്ടികളുടെ ക്യു ആണല്ലോ…. അഞ്ജലി ഒഴിവക്കല്ലേ അവൾ ആണ് ജെനുവിൻ അവളെ വല്ലാതെ ഇഷ്ടായി വേറെ ആരെക്കാളും…… അനന്തുനെ അവൾക്കു കൊടുക്ക്‌…..

    കഥ കൊള്ളാം ഭായ്… നന്നായിട്ടുണ്ട്

  23. വിഷ്ണു ♥️♥️♥️

    അഞ്ജലിയോടു വല്ലാത്ത അടുപ്പം തോന്നുന്നു…. അനന്തുനെ.. അഞ്ജലിക്ക് കൊടുത്തുടെ……

    അവള് അത് ആഗ്രഹിക്കുന്നു… ???

  24. കളഞ്ഞിട്ടു പോടെ, തേപ്പ്പെട്ടിയും കൊണ്ട് ഇറങ്ങുമ്പോൾ ആലോചിക്കണം ഇത് എവിടെയെങ്കിലും കൊണ്ട് എത്തിക്കാൻ പറ്റുമോന്ന്. ആൾക്കാരെ മിനക്കെടുപ്പിക്കാൻ കൊണ്ട് ഇറങ്ങിക്കോളുംവ്.

  25. Aliyoo.. Ipozaanu kadhakalil nee itta messages kaanunnath….nee safe aale..

  26. machanee….evideyaanu kaanan illaloo…adutha part ezuthi thudagiyoo..waiting aanutto..

  27. മുത്തേ എന്താ പറ്റിയത്. ഇത്രയും താമസിച്ചിട്ടില്ലല്ലോ. ഒരുപാട് പേര് കാത്തിരിക്കുന്നു. വേഗം എന്തേലും ഒരു reply തായോ. ❤❤❤.
    കാത്തിരുന്നു മടുത്തു. Plzz

    1. എന്തേ നിർത്തി കളഞ്ഞത്… ഒരുപാട് പേര്‌ ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു… ബാക്കി കൂടി എഴുതി പൂര്‍ത്തിയാക്കണം…

Leave a Reply

Your email address will not be published. Required fields are marked *