മുംബൈ പോലൊരു മെട്രോ സിറ്റിയിൽ ജനിച്ചതിനെ ഒരു നിമിഷം അവൾ വെറുത്തു പോയി.
അവൾ ഇരിക്കുന്ന ആൽമരത്തിനു നല്ല കാതലുള്ളതായിരുന്നു.
അതിനാൽ തന്നെ രണ്ടാൾ കൈകൾ കൂട്ടി പിടിച്ചാലെ അതിന്റെ പകുതി വരെ ഏന്തി പിടിക്കാൻ സാധിക്കൂ.
അതിനാൽ തന്നെ ആ മരത്തിന്റെ മറുവശത്തു ഇരിക്കുന്നവരെ പോലും ദക്ഷിണക്ക് കാണാൻ കഴിയുന്നില്ലായിരുന്നു.
വിരലിലെണ്ണാവുന്ന ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളു.
പെട്ടെന്നവിടെ മണികൾ കിലുങ്ങുന്ന ശബ്ദം അവളുടെ കാതിലെത്തി.
ദക്ഷിണയുടെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി വീണു.
അവിടെ ഒരാൾ പൊക്കത്തിൽ ഒരു ചെമ്പക മരമുണ്ടായിരുന്നു.
അതിന്റെ ചില്ലകൾ നിറയെ ചുവന്ന ചരടിൽ കോർത്ത കുഞ്ഞു മണികളെ കെട്ടി തൂക്കിയത് അവളുടെ ശ്രദ്ധയിൽ പെട്ടു.
ആ കാഴ്ച കണ്ടു അവൾക്ക് അത്ഭുതം തോന്നി.
അനേകം മണികൾ ചുവന്ന ചരടിൽ ആ മരത്തിൽ കെട്ടി വച്ചിട്ടുണ്ട്.
“എന്തിനാ ചേട്ടാ ആ മണികൾ ചെമ്പക മരത്തിൽ കെട്ടി വയ്ക്കുന്നെ?”
ഒരു കുഞ്ഞു പെൺകുട്ടി ഒരു മുതിർന്ന ചെറുപ്പക്കാരന്റെ കയ്യും പിടിച്ചു നിൽക്കുവായിരുന്നു.
ആ പെൺകുട്ടി കൂടെയുള്ള ചെറുപ്പകാരനോട് ചോദിച്ച ചോദ്യമാണ് ദക്ഷിണ കേട്ടത്.
പെട്ടെന്നവൾ അതിനു കാതു കൊടുത്തു.
“അത് മോളെ പെൺകുട്ടികൾ ചെയ്യുന്ന ഒരു കർമമാ അത്…….. അവർക്ക് ഭാവിയിൽ നല്ലൊരു വരനെ കിട്ടാനും മംഗല്യ ഭാഗ്യം ലഭിക്കാനും അതു കഴിഞ്ഞുള്ള ഏഴു ജന്മങ്ങളിലും അയാളെ തന്നെ വരനായി കിട്ടുവാനുമാണ് ഈ ചടങ്ങ് ചെയ്യുന്നത്.”
ചെറുപ്പക്കാരൻ പറഞ്ഞു നിർത്തി.
“എനിക്കും അങ്ങനെ ചെയ്യണം ഏട്ടാ…….എന്താ ഞാൻ ചെയ്യണ്ടേ?”
ആ പെൺകുട്ടി കൊഞ്ചലോടെ ആ ചെറുപ്പക്കാരനോട് ചോദിച്ചതും ദക്ഷിണക്ക് അവളോട് വാത്സല്യം തോന്നി.
“അവിടെ ആ മരത്തിനന് കീഴിലുള്ള മണിയും ചരടും എടുത്ത് ഈ പ്രതിഷ്ടയ്ക്ക് മുന്നിൽ വന്നു പ്രാർത്ഥിക്കുക……..എന്നിട്ട് ആ ചരടിന്റെ ഒരറ്റത്തു മണി കെട്ടിയിട്ട് മറ്റേയറ്റം മരത്തിന്റെ കൊമ്പിൽ കെട്ടി തൂക്കണം ”
ഒരു അധ്യാപകനെ പോലെ അയാൾ നിർദേശം നൽകിയതും ദക്ഷിണ അറിയാതെ ചിരിച്ചു പോയി.
ആ പെൺകുട്ടിയുടെ ഓരോ ചലനങ്ങളും അവൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.
ആ കുട്ടി ചെറുപ്പക്കാന്റെ കൈ വിട്ട് ആ ചെമ്പക മരത്തിന്റെ ചോട്ടിലേക്കോടി.
❤❤❤
❤️❤️??
കൂട്ടുകാരെ ?
ഇത്രയും നാൾ കഥ വൈകിച്ചതിൽ എന്നോട് ക്ഷമിക്കണം….
മനഃപൂർവമായിരുന്നില്ല….
കണ്ണിന് നല്ല അസ്സൽ പണി കിട്ടി…. അങ്ങനെ അതിന്റെ ചികിത്സയും റെസ്റ്റും ആയിരുന്നു…
ഇനി വൈകാതെ കഥയുടെ ബാക്കിയുമായി ഞാൻ വരും കേട്ടോ…
നാളെ മുതൽ എഴുതി തുടങ്ങണം…. ന്
നെറ്റിന്റെ അഭാവം മൂലമാണ് എല്ലാവർക്കും റിപ്ലേ തരാൻ സാധിക്കാത്തത്….
സദയം ക്ഷമിക്കുക…
സ്നേഹത്തോടെ ❤️❤️
Enik ariyamayirunnu ningal ithu ittechu pokilla nnu n
Nthayalum thirichu vannallo athu mathi
Chanakya …. Nirthi Poyo
Evide bro kure aayi kathirikkunnu…Than baki ezhthille…Nirthi povalle bro…Orupad per wait cheyyunnundu..
ചാണക്യ എവിടാ നീ. കഥ നിർത്തിയോ. ഒരു reply എങ്കിലും തരു.
ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ next part
തന്റെ കുറ്റിയിലെ വെടി തീർന്നുവോ? ഇപ്പോൾ പുകയും, കാറ്റും മാത്രം ഉള്ളോ?:പണ്ടുള്ളവർ പരയും ആന മുക്കുന്നത് കണ്ടു അണ്ണൻ മുക്കരുതെന്നു.
എന്തൊക്കെ ഡയലോഗ് ആയിരുന്നു ആന, ചേന മലപ്പുറം കത്തി, ആകെ 47 ഒന്ന് ഈ സൈറ്റിൽ വന്നു റിപ്ലൈ ചെയ്യാൻ പോലും കഴിയുന്നില്ലല്ലോ കഴ്ഷ്ട്ടം.
ചാണക്യാ….
Enthayi bro. Kanan ellalo
Chanakya കുറെ ആയി കാത്തിരിക്കുവ വശീകരണ മന്ത്രത്തിനായി
ഇതിന്റെ ബാക്കി ഇതുവരെയും കണ്ടില്ല…. എന്താ കാഥികൻ പണി നിർത്തിയോ
ഇപ്പോഴാണ് ഇതുവയിച്ചു തീർത്തത്… Bro kadha കിടിലം… ബാക്കി ഭാഗം കഴിവതും നേരത്തെ തരാൻ ശ്രെമിക്കണേ
ചാണക്യൻ ബ്രോ പോയ പോക്കണല്ലോ എവിടെ താൻ
ചാണക്യൻ കഥ വേറെ ലെവൽ ആണ്.. ഇത്ര ഒന്നും താമസം ആരും ഇഷ്ടപ്പെടുന്നില്ല. ഉറങ്ങി കിടന്നവനെ വിളിച്ചു ഉണരിതിയിട്ടു ഊണ് ഇല്ല എന്നു പറഞ്ഞത് പോലെ ആയി.. വേഗം അടുത്ത part ഇട്. 15 days gap ഇൽ എങ്കിലും next part വരണം.. എന്നാലേ തന്റെ ആരാധകർക്ക് സംതൃപ്തി ഉണ്ടാകു
മച്ചാനെ ഇതിന്റ ബാക്കി പാർട്ട് ഇത്രയും ലേറ്റ് ആകുന്നതിൽ വിഷമം ഉണ്ട്
With all respet……oru kadha ezhuthumpol athu poorthiakkan nokkuka..allathe oru mathiri oompiya pani kanikkale pole…
Ippala kadha full vaayiche
Kadha kalakki bro ???
nxt part eppala verune
Bro please
Awesome
വേറെ ഏത് site ഇൽ ആണ് ബ്രോ യുടെ story വരുന്നത്. എല്ലാരും പറയുന്നു. എനിക്ക് ഈ site മാത്രേ അറിയുള്ളു. Guyz ഒന്ന് പറഞ്ഞു തരുമോ ?
Kadhal.com
ചാണക്യൻ ബ്രോ 2 മാസം കഴിഞ്ഞു, 1 മാസം ഗ്യാപ് ഇട്ടെങ്കിലും ഓരോ പാർട്ട് തന്നൂടെ. ഷോർട് കഥകൾ വരുന്നുണ്ട് അതാണ് ഒരു ആശ്വാസം. കരിനാഗവും വായിക്കുന്നുണ്ട്. ഇത് വായിച്ചിട്ട് അഥർവം വായിക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല. വേഗം തരണേ
അഞ്ജലിയെ ഇഷ്ടപെട്ട പോലെ വേറെ ആരെയും ഈ സ്റ്റോറിയിൽ ഇഷ്ടായിട്ടില്ല… വെറും ഒരു നേരംപോക്കിനു വേണ്ടി അവരെ ഇത്രേം അടുപ്പിക്കല്ലായിരുന്നു… അവർ പരസപരം അങ്ങോട്ടും.. ഇങ്ങോട്ടും ഇഷ്ടപ്പെടുന്നു…. എന്തിനു വേണ്ടി ഒരു കോമാളി ആകാൻ വേണ്ടി ആണോ ആ കഥാപാത്രം… അവരെ പിരിക്കാൻ ആയിരുന്നെ അഞ്ജലിക്കു വേറെ ഒരു നായകനെ ആണ് ഉള്ളതു എങ്കിൽ ഈ സ്റ്റോറി ആ ഭാഗങ്ങൾ ഒരു എച്ച് കെട്ടിയ പോലെ ഇരിക്കും………
ചാണക്യൻ നിങ്ങൾ വല്ല്യ ചതി ആണ് ചെയ്തതു….. അഞ്ജലിയെ അത്രക്ക് ഇഷ്ടായി.. അനന്തുനു എന്തുകൊണ്ടും ചേരുന്നത് അഞ്ജലി തന്നെ ആണ്….
പിന്നെ എല്ലാം ബ്രോയുടെ ഇഷ്ടം…
അഞ്ജലി ഓ വല്ലാത്ത ഒരു പെണ്ണ് തന്നെ……. ചാണക്യൻ നിങ്ങൾക്കു ഒരുടത്ത് പിഴച്ചു ” man ” അനന്തുവും.. അഞ്ജലിയെയും പിരിക്കാൻ ആണ് നിങ്ങൾ തീരുമാനിച്ചതു എങ്കിൽ നിങ്ങൾ തോറ്റു അവൾ ആണ് ശെരിക്കും അനന്തുവിനു വേണ്ടി പിറന്നതു മനസ്സിൽ ശക്തി ഉള്ളവൾ, അനന്തു വിനോടു മനസ് നിറയെ പ്രേമം ഉണ്ടായിട്ടു കുടി അവൾ അനന്തുവിന്റെ ഇഷ്ടത്തിന് കുട്ടു നിക്കുന്നു അവളെ കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക്കു ആകുമോ ചാണക്യൻ അത് ആ കഥാപാത്രത്തോടു ചെയ്യുന്ന തെറ്റ് അല്ലെ… അവരെ പിരിക്കല്ലു plz ബ്രോയ്… അവൾക്കു കൂട്ടായി വേറെ അരയും എഴുതല്ലു അത് എച്ച് കെട്ടിയ പോലെ ആകും ഒരു തൃപ്തിയും വായനക്കാർക്ക് കിട്ടില്ല…..
അരുണിമ ഒന്നും ഒന്നുമില്ല അഞ്ജലികുട്ടിടെ മുൻപിൽ… അവളെ അവനിൽ നിന്നും അടർത്തിക്കളയല്ലേ……. വെറും ശരിരം മോഹിച്ചു അനന്തു അവടെ കൂടെ കൂടിയത് ആണ് എന്ന് തോന്നിപോകും….. ഒരു അപേക്ഷ ആണ് ഭായ്…. ???
എന്താണ് ഭായ് ഇതു…..
അനന്തു തന്നെ അല്ലെ അദർവൻ..
ഗന്ദർവ്വനിൽ. നാഗത്തിനു ജനിച്ച മകൻ…
അതുകൊണ്ട് അല്ലെ അവനു നാഗം കാവൽ നിക്കുന്നെ……
പിന്നെ എങ്ങനെ അനന്തു മരിക്കും….
അനന്തുനു പുറകെ പെൺകുട്ടികളുടെ ക്യു ആണല്ലോ…. അഞ്ജലി ഒഴിവക്കല്ലേ അവൾ ആണ് ജെനുവിൻ അവളെ വല്ലാതെ ഇഷ്ടായി വേറെ ആരെക്കാളും…… അനന്തുനെ അവൾക്കു കൊടുക്ക്…..
കഥ കൊള്ളാം ഭായ്… നന്നായിട്ടുണ്ട്
അഞ്ജലിയോടു വല്ലാത്ത അടുപ്പം തോന്നുന്നു…. അനന്തുനെ.. അഞ്ജലിക്ക് കൊടുത്തുടെ……
അവള് അത് ആഗ്രഹിക്കുന്നു… ???
കളഞ്ഞിട്ടു പോടെ, തേപ്പ്പെട്ടിയും കൊണ്ട് ഇറങ്ങുമ്പോൾ ആലോചിക്കണം ഇത് എവിടെയെങ്കിലും കൊണ്ട് എത്തിക്കാൻ പറ്റുമോന്ന്. ആൾക്കാരെ മിനക്കെടുപ്പിക്കാൻ കൊണ്ട് ഇറങ്ങിക്കോളുംവ്.
Aliyoo.. Ipozaanu kadhakalil nee itta messages kaanunnath….nee safe aale..
പോളി
machanee….evideyaanu kaanan illaloo…adutha part ezuthi thudagiyoo..waiting aanutto..
മുത്തേ എന്താ പറ്റിയത്. ഇത്രയും താമസിച്ചിട്ടില്ലല്ലോ. ഒരുപാട് പേര് കാത്തിരിക്കുന്നു. വേഗം എന്തേലും ഒരു reply തായോ. ❤❤❤.
കാത്തിരുന്നു മടുത്തു. Plzz
എന്തേ നിർത്തി കളഞ്ഞത്… ഒരുപാട് പേര് ബാക്കി വായിക്കാന് കാത്തിരിക്കുന്നു… ബാക്കി കൂടി എഴുതി പൂര്ത്തിയാക്കണം…