വശീകരണ മന്ത്രം 14 [ചാണക്യൻ] 511

വാതിൽ പാളികൾ മലർക്കേ തുറന്നുകൊണ്ട് ബഷീറിക്ക മുറ്റത്തേക്കിറങ്ങി.

ആ സമയം ഇടത് വശത്തെ പണി ശാലയിൽ നിന്നും ഒരു റോയൽ എൻഫീൽഡ് ഹുങ്കാര ശബ്ദത്തോടെ ബഷീറിക്കയുടെ മുന്നിലേക്ക് കുതിച്ചു ചാടി

എന്തോ മുന്നിലേക്ക് വീഴുന്നത് അവ്യക്തമായി കണ്ട ബഷീറിക്ക ഭയന്നു വിറച്ചുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണു.

വീഴ്ച്ചയിൽ നിന്നും എഴുന്നേറ്റ് നോക്കിയ ബഷീറിക്ക മുന്നിലെ കാഴ്ച കണ്ടു നടുങ്ങി.

ഉച്ചക്ക് വല്ല്യങ്ങുന്നിന്റെ കൊച്ചു മകൻ കംപ്ലയിന്റ് ആയിട്ട് അയച്ചു തന്ന ബുള്ളറ്റ് തന്റെ മുന്നിൽ നിൽക്കുന്നു.

വണ്ടി ഓൺ ആണ്.

ലൈറ്റ് തെളിഞ്ഞിട്ടുണ്ട്.

ആരോ ആക്‌സിലേറ്റർ പിടിച്ചു തിരിക്കുന്നതിനനുസരിച് ബുള്ളറ്റ് ഇര പിടിക്കുന്ന പുലിയെ പോലെ കുതിച്ചു ചാടാനൊരുങ്ങി നിൽക്കുന്നു.

ബുള്ളറ്റിൽ ആരുമില്ല.

എന്നാൽ അത്‌ തനിയെ ബാലൻസ് ചെയ്തു നിക്കുന്നു.

ബഷീറിക്ക സ്പീഡ് മീറ്ററിലേക്ക് വിറച്ചുകൊണ്ട് നോക്കി.

അതിൽ താക്കോൽ പോലുമില്ല.

അതുകൂടി കണ്ടതോടെ ശരീരത്തിലൂടെ കൊള്ളിയാൻ പായുന്ന പോലെ ബഷീറിക്കയ്ക്ക് തോന്നി.

തന്റെ ശരീരം ഒന്നനക്കാൻ പോലുമാകാതെ അദ്ദേഹം വിറച്ചുകൊണ്ടിരുന്നു.

തന്റെ ശരീരത്തിൽ പതിയെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെന്നു തോന്നിയതും ബഷീറിക്ക നിലം പതിച്ചതും ഒരുമിച്ചായിരുന്നു.

ഉടൻ തന്നെ ആ ബുള്ളറ്റ് ബഷീറിക്കയെ മറി കടന്നുകൊണ്ട് മൺ റോഡിലേക്ക് കുതിച്ചു ചാടി.

ശേഷം ഇരുട്ടിലേക്ക് മറഞ്ഞു.

ഈ സമയം തേവക്കാട്ട് മനയുടെ പടിപ്പുരയോട് ചേർന്നുള്ള റോഡിൽ ഒരു രൂപം ഇരുട്ടിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു.

അത്‌ ആരെയോ പ്രതീക്ഷിച്ചിയ്ക്കുകയായിരുന്നു.

അൽപം കഴിഞ്ഞതും ആ ബുള്ളറ്റ് എവിടുന്നോ പാഞ്ഞു വന്നു ആ രൂപത്തിന് മുന്നിൽ സുഡൻ ബ്രേക്കിട്ട് നിന്നു.

വണ്ടിയുടെ ഹെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചത്തിൽ ആ രൂപം കുറെ കൂടെ വ്യക്തമായി വന്നു.

അത്‌ അനന്തുവായിരുന്നു.

അവന്റെ നീല കണ്ണുകൾ ആ ഇരുട്ടിലും വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.

ബുള്ളറ്റ് വന്നു നിന്നതും അനന്തു പതിയെ അതിലേക്ക് കയറി.

അവൻ ഇരുന്നതും ആ ബുള്ളറ്റിന്റെ ഹെഡ് ലാമ്പ് കൂടുതൽ ശോഭയോടെ പ്രകാശിച്ചു.

തൻറെ യജമാനനെ സ്വീകരിച്ച പടക്കുതിരയെ പോലെ അത്‌ തയാറായി നിന്നു.

ബുള്ളറ്റിന്റെ ആക്‌സിലേറ്ററിൽ പിടിച്ചു ഞെരിച്ചുകൊണ്ട് അനന്തു ആർത്തു ചിരിച്ചു.

100 Comments

Add a Comment
  1. Etta poli enna vayikkan thudangiye pinnem

  2. Ennu varille brooo

    1. ചാണക്യൻ

      @d.k

      വരും ബ്രോ ?
      ഇന്ന് ഒരുപാട് കഥകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്…
      അതാണ് ലേറ്റ് ആവുന്നത്…
      വരാതിരിക്കില്ല ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @d.k

      ഇല്ല ബ്രോ…..
      നാളെയെ വരൂ ?
      നന്ദി ❤️❤️

  3. ചാണക്യൻ

    ഗുയ്സ്‌…..
    അടുത്ത പാർട്ട്‌ ദേ ഇപ്പൊ അപ്‌ലോഡ് ചെയ്തേ ഉള്ളൂ ?
    ഹാവ് ഫൺ ?
    നന്ദി ❤️❤️

      1. ചാണക്യൻ

        @vishnu

        ❤️❤️

  4. ❤️❤️❤️

    1. ചാണക്യൻ

      @gokul

      ❤️❤️

  5. ഒരു പാട് കാത്തിരുന്നു…താൻ എന്തായാലും ഇട്ടിട്ട് പോയില്ലല്ലോ…ഭയങ്കര സസ്പെൻസ് ആടോ തന്റെ കഥക്ക്…

    1. ചാണക്യൻ

      @pk

      ഈ കഥ ഞാൻ ഒരിക്കലും ഇട്ടിട്ട് പോകില്ല ബ്രോ ?
      ഈ കഥ ഒരുപാട് ഇഷ്ടമെന്ന് അറിഞ്ഞതിൽ സന്തോഷം
      കാത്തിരിപ്പിന് സ്നേഹം…… നന്ദി ❤️❤️

  6. Chanakkan back?

    1. ചാണക്യൻ

      @sathan

      പിന്നല്ലാന്ന് ????

    1. ചാണക്യൻ

      @vishnu

      ❤️❤️

  7. Kollam nalla story annu
    Adutha partinayi wait cheyunnu

    1. ചാണക്യൻ

      @jithut276

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      അടുത്ത പാർട്ട്‌ വേഗം ഇടാവേ…
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  8. ചാണക്യ തിരുച്ചു ശക്തമായി വന്നതിൽ അതിയായ സന്തോഷം.. വളരെയേറെ ഇഷ്ടമായ കഥയാണിത്, വേഗം അടുത്ത ഭാഗങ്ങൾ കൊണ്ടുവരണം… കാത്തിരിക്കും

    1. ചാണക്യൻ

      @cool dude

      തിരിച്ചു വന്നു ബ്രോ അവസാനം ?
      ഈ പാർട്ട്‌ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഇനി മുടങ്ങാതെ ഇടാം കേട്ടോ
      ഒത്തിരി സ്നേഹം……. നന്ദി ❤️❤️

  9. ചാണക്യൻ ബ്രോ തിരിച്ചു വന്നതിൽ സന്തോഷം
    ഇൗ പാർട്ട് കൊള്ളാം
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്

    1. ചാണക്യൻ

      @tempest

      തിരിച്ചു വന്നു ബ്രോ അവസാനം ?
      ഈ പാർട്ട്‌ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ
      അടുത്ത പാർട്ട്‌ വൈകാതെ ഇടാം
      ഒത്തിരി സ്നേഹം…. നന്ദി ❤️❤️

  10. സാംസൺ തരകൻ

    ഒരു കഥ സബ്‌മിറ്റ് ചെയ്താൽ അത് അപ്‌ലോഡ് ആവാൻ എത്ര ടൈം എടുക്കും? അറിയാവുന്നവർ ഒന്ന് പറയാമോ

  11. ♨♨ അർജുനൻ പിള്ള ♨♨

    എന്തിനാടാ ഇത്രയും കഷ്ടപ്പെട്ട് എഴുതാൻ നിൽക്കുന്നത്. കഥ മനസ്സിൽ നിന്നും പോയെങ്കിൽ അത് അവിടെ നിർത്തുക. എന്തിനാ ഇവിടെ പറയുന്നത്. ഇത് ഒരുമാതിരി മറ്റേ പരുപാടി. നിന്റെ 11 പേജ് വായിക്കണം എങ്കിൽ കഥയുടെ 14 പാർട്ട്‌ വായിക്കണം. വല്ലാത്ത കഷ്ടം തന്നെ ബ്രോ.

    1. ചാണക്യൻ

      @രുദ്രദേവൻ

      ???❤️

  12. മുത്തേ ❤❤❤
    പൊളിച്ചു.
    Waiting for Next part
    വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ണിനു അസുഖം പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ???
    ALL THE BEST ♥️♥️♥️

    1. ചാണക്യൻ

      @rahuljithz

      മുത്തേ ❤️❤️??
      കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ
      കഥ ഇനി മുടങ്ങാതെ വരുന്നതായിരിക്കും..
      ഇപ്പോഴും ഈ കഥക്ക് വേണ്ടി കാത്തിരുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ..
      അടുത്ത പാർട്ട്‌ വൈകാതെ വരും..
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  13. Pinne e part nice aaru ktto… eni delay aakalle

    1. ചാണക്യൻ

      @dk

      വീണ്ടും കണ്ടു മുട്ടിയതിൽ സന്തോഷം ബ്രോ ?
      സുഖമാണോ?
      ഇനി ഡിലേ ആവില്ലാട്ടോ
      മുടങ്ങാതെ കഥ എത്തുന്നതായിരിക്കും.
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  14. Muthe karinagam baki kaanumo

    1. ചാണക്യൻ

      @dk

      കരിനാഗം ഉറപ്പായും ബാക്കി ഇടാം കേട്ടോ ❤️❤️??

  15. ബ്രോ തിരിച്ചു വന്നു അല്ലെ പേജ് കുറവായിരുന്നു എന്നാലും ഈ പാർട്ടും പൊളിച്ചു ഒറ്റ പാർട് കൊണ്ട് കഥ വേറെ തലത്തിലേക്ക് കൊണ്ടു പോകുവാണ്‌ അല്ലെ എന്തായാലും കാത്തിരിക്കുന്നു ദേവൻ ന്റെ പ്രതികാരത്തിനായി.

    1. ചാണക്യൻ

      @സുൽഫി

      അങ്ങനെ തിരിച്ചു വന്നു ബ്രോ ?
      ഇനി കഥ വേറെ ലെവലിലേക്ക് മാറുവാണ്.
      ദേവന്റെ പ്രതികാരം ആവും ഇനി.
      കാത്തിരിപ്പിനു ഒരുപാട് സ്നേഹം…. നന്ദി ❤️❤️

  16. ഡാ…❤️❤️❤️

    1. ചാണക്യൻ

      @achillies

      മുത്തേ ❤️❤️

  17. Orupad nalathe kathiruppinu viramam thirichu vannathil orupad santhosham aayi ee partum kalaki adutha partinayi waiting muthey asukham vegam pooranamayum maratte take care

    1. ചാണക്യൻ

      @santaclose

      തിരിച്ചു വന്നു ബ്രോ ?
      ഈ കഥ ഉറപ്പായും കംപ്ലീറ്റ് ചെയ്യും കേട്ടോ..
      കണ്ണൊക്കെ ശരിയായി ബ്രോ…
      മരുന്ന് ഉണ്ട്…
      ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം….. നന്ദി ❤️❤️

  18. Ente ponnu bro, mind ok ayenkil aa arupi alternate climax onnu ezhutikoode??
    നല്ല ഒരു story വെറുതെ pichi cheenti kolaku kodutu?‍♂️???
    Oru request aanu pattuvenkil cheyu,onnu polichu ezhutan adikam samayam onnum vendalo!!

    1. ചാണക്യൻ

      @palarivattom sasi

      ആ കഥ ഞാൻ മറന്നുപോയ് ബ്രോ….
      ഇപ്പൊ ഒന്നും ഓർമയെ ഇല്ല…
      ആ ഒരു ടച്ച് വിട്ടുപോയി.
      എന്നെകിലും ഞാൻ അത്‌ എഴുതി ഇടാട്ടോ ?
      നന്ദി ❤️❤️

  19. ഞാൻ ഈ കഥയുടെ ഒരു big fan ആണ്
    തുടരും എന്ന് പ്രധീഷികുനു

    Next episode loading…….

    1. ചാണക്യൻ

      @black

      ഈ കഥയെ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…
      ഈ കഥ ഇനിയും തുടരും ബ്രോ ?
      ഒത്തിരി സ്നേഹം….. നന്ദി ❤️❤️

Leave a Reply

Your email address will not be published. Required fields are marked *