അതു കേട്ടതും അമാലിക അക്ഷമയോടെ ചോദിച്ചു.
അഥർവ്വനെ കണ്ടെത്തുന്നതിൽ….. ബാല്യരൂപത്തിലുള്ള അഥർവ്വ്വന്റെ പുനർജന്മത്തെ നീ കണ്ടെത്തിയിരുന്നുവെങ്കിൽ നിഷ്പ്രയാസം നിനക്ക് അവനെ വധിക്കാമായിരുന്നു….. എങ്കിൽ നിന്റെ പരമമായ ലക്ഷ്യം നിന്നെ തേടി വന്നിരുന്നേനെ…… എന്നാൽ അഥർവ്വൻ യുവാവായി പരിണമിച്ചപ്പോഴാണ് നീ അവനെ കണ്ടെത്തുന്നത്….. ഇനി അഥർവ്വനെ കീഴ്പ്പെടുത്തുക അസാധ്യം
കണികാ ദൈവം പറയുന്നത് കേട്ട് അമാലികയുടെ മുഖം ചുളിഞ്ഞു.
പരിഭവിക്കണ്ട പ്രിയ ഭക്തെ……. സ്വപ്ന ദർശനത്തിൽ നീ കണ്ട ആ നീലമിഴികൾക്കുടമ അത് മാറ്റാരുമല്ല അത് അഥർവ്വന്റെ പുത്രിയുടെ പുനർജ്ജന്മം തന്നെയാണ്…… കഴിഞ്ഞ കാലഘട്ടത്തിൽ മരതക കാട്ടിൽ വച്ചു നീ ക്രൂരമായി കൊലപ്പെടുത്തിയ അഥർവ്വന്റെ പുത്രി.
കണികാ ദൈവം പറയുന്നത് കേട്ട് ഒന്നു ഞെട്ടിയെങ്കിലും അമാലിക അത് പുറത്ത് പ്രകടിപ്പിച്ചില്ല.
ഈ പുനർജ്ജന്മത്തിന്റെ ജന്മോദ്ദേശ്യം നമ്മെ വധിക്കുക എന്നതാണോ?
തീർച്ചയായും….. നമ്മുടെ പ്രിയ ഭക്തയുടെ അന്ത്യം തന്നെയാണ് അവർ ഇരുവരുടെയും പരമമായ ലക്ഷ്യം.
നാം എങ്ങനെ അഥർവ്വനെ ചെറുത്തു നിൽക്കും?ഈ മൃഗീയമായ വനത്തിൽ നിന്നും നമുക്ക് മോക്ഷം നൽകൂ മൂർത്തേ….. അഥർവ്വനെ നാം ഇപ്പൊ തന്നെ സംഹാരിക്കാം
അമാലിക ആവേശത്തോടെ പറഞ്ഞു.
അമളി പറയാതെയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്റെ പ്രിയ ഭക്തെ…… അഥർവ്വനോളം നീ ശക്തിയാർജിക്കണമെങ്കിൽ നാം നിർദേശിച്ച പോലെ 1000 പുരുഷന്മാരുമായി രതി വേഴ്ചയിൽ ആറാടി അവരെ വധിച്ച് നിന്റെ പൂർവ ജന്മ ശക്തികളെ തിരികെ സ്വയത്തമാക്കൂ……1000 പുരുഷന്മാർക്ക് തതുല്യമായ ബലം, കഴിവ്, കാഴ്ച്ച, ഘ്രാണ ശക്തി, ബുദ്ധിശക്തി,കാമം എന്നിവയാണ് അഥർവ്വനിൽ ഉള്ളത്…… അങ്ങനെയുള്ള അഥർവ്വനെ കീഴ്പ്ലെടുത്തുക അത്ര നിസാരമല്ല….. ആയിരം പുരുഷന്മാരെ നീ എന്നാണോ വധിക്കുന്നത് അന്ന് മാത്രമേ നീയും അഥർവ്വനോട് ഏറ്റു മുട്ടാൻ പ്രാപ്തയാവുകയുള്ളൂ….. ഓർക്കുക തുല്യ ശക്തികളുള്ള നിങ്ങളിരുവരും പോരാടിയാൽ ഇരുവർക്കും മരണം സുനിശ്ചിതം….. എന്നാൽ കാമത്തിലൂടെ അവനെ വശീകരിച്ചു കീഴ്പ്പെടുത്തിയാൽ അഥർവ്വനെ നിഷ്പ്രയാസം വധിക്കുവാൻ സാധിക്കും…… അതോടെ നിനക്ക് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനുമാകും അത് സ്വന്തമാക്കുവാനുമാകും.
കണികാ ദൈവത്തിന്റെ ദീർഘ വീക്ഷണം കേട്ട് അമാലികയ്ക്ക് അദ്ദേഹത്തോട് കൂടുതൽ ആരാധന തോന്നിപ്പോയ നിമിഷമായിരുന്നു അത്.
എഴുതാൻ വയ്യങ്കിൽ പറഞ്ഞിട്ട് പോടെ, എന്തിനാ മിനക്കെടുത്തുന്നത്, ഞങ്ങൾ വെറും ass ano❓️
എഴുതാൻ വയ്യെങ്കിൽ ഞാൻ അറിയിക്കാം സുഹൃത്തേ…. വെറുതെ കണ്ണ് കെടാക്കണ്ട.. കണ്ണ് പോയാൽ പിന്നെ ഒന്നും വായിക്കാൻ പറ്റിയെന്നു varilla?
ചാണക്യ സുഖമാണോ.. എന്നും വന്നു നോക്കാറുണ്ട്. കണ്ണ് സുഗമായോ.
@cool dude
സുഖമാണ് ബ്രോ ?
ബ്രോയ്ക്കും സുഖമല്ലേ…
ഈ സ്നേഹത്തിനും കരുതലിനും പകരം തരാൻ ഒന്നും എന്റെ കയ്യിൽ ഇല്ലാ..
പകരം ഇതാ കുറെ ഉമ്മകൾ ??
കണ്ണ് സുഖമായത് വീണ്ടും പണി കിട്ടി ബ്രോ ?
Dr നെ കാണേണ്ടി വരും..
Bro എന്താ പറയേണ്ട എന്ന് അറിയില്ല അത്രക്ക് പൊളി ആയിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് ഞാൻ മൊത്തം വായിച്ചു ????
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤
പിന്നെ അനന്തുവിനെ കൊല്ലല്ലേ ട്ടോ അവൻ ജീവിത കാലം മൊത്തം അരുണിമയുടെ കൂടാതെന്നെ ജീവിക്കണം ??
ഒരുപാട് വയ്ക്കരുത് എന്നെ കാത്തിരിക്കാൻ പറ്റും എന്ന് തോന്നിനില്ല??
Happy ending പ്രതീക്ഷിക്കുന്നു ??
@ഷിബിലി
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്..
കഥ ഇതുവരെ വായ്ച്ചു തീർത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ..
അടുത്ത പാർട്ട് 2 ഡേയ്‌സ് നുള്ളിൽ ഇടാം..
പിന്നെ അനന്തു അരുണിമയുമായി ഒന്നിക്കുമോ എന്നത് കണ്ടു തന്നെ അറിയണം.
Happy എൻഡിങ് തരാൻ ശ്രമിക്കാട്ടോ ?
അനന്തുവിനെ എന്റെ ഉള്ളിലെ സൈക്കോ ചിലപ്പോ കൊന്നെന്ന് വരാം ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
മുത്തേ ബാക്കി ഭാഗം വരാൻ tym കഴിഞ്ഞല്ലോ. അസുഖം മാറിയില്ലേ. കട്ട waiting ആണ് മുത്തേ ❤️❤️
@rahuljithz
മുത്തേ ??
വീണ്ടും കണ്ടതിൽ സന്തോഷം കേട്ടോ ?
ഇച്ചിരി തിരക്ക് ആയിരുന്നു മുത്തേ..
പിന്നെ കഥ പിന്നെയും സ്റ്റക്ക് ആയി കിടക്കുവായിരുന്നു..
ഇപ്പൊ എഴുതാനൊരു seq കിട്ടി ?
കഥ വേഗം എഴുതി ഇടാം കേട്ടോ..
പിന്നെ കണ്ണ് എപ്പൊ ശരിയാവുമെന്ന് അറിഞ്ഞുട മുത്തേ ?
ഒത്തിരി സ്നേഹം കേട്ടോ ?
ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️❤️
നന്ദി
Ente ponnu bro. Ijjathi sadanam. Polichu onnum parayanillaaa. Anathuvine kollathirikkan pattuvo please. Pinne ananthuvum sreejithumaayitt oru fight udane venam. Adutha partil pretheekshikunnu.
@cap jack sparrow
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
അനന്തു ഈ കഥയുടെ അവസാനം മരിക്കും കേട്ടോ…
ആദ്യമേ അത് മനസിൽ കരുതി വച്ച ക്ലൈമാക്സ് ആണ്…
അതാട്ടോ…
അടുത്ത പാർട്ട് ഉടനെ ഇടാം..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Bro
Oru 2 days koodumpol check cheyyum post cheythittundonnu….
Pages kooduthal aayal good..
Pinne Njan Ann paranja time travel,
Athil Aarum pratheekshikkatha oru twist ippozhum Njan pratheekshikkunnu…
EnthaanEnkilum bro finally oru twist naayi Katta wait….
Pinne Eee story kazhinjalum adutha story veroru subject maayi thaan varum ENNUM njn karuthatte…..
Lovely….
@marcony mathai
ഒത്തിരി സന്തോഷം ബ്രോ എന്റെ കഥയെ ഇത്രയധികം സ്നേഹിക്കുന്നതിന്…
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
Pages നമുക്ക് കൂട്ടാം കേട്ടോ…
പിന്നെ ടൈം ട്രാവൽ ചെയ്തത് ചെറിയൊരു വെടിക്കെട്ട് മാത്രാ ?
ബ്രോ പറഞ്ഞപോലെ ഇനിയും വേറെ കുറെ ട്വിസ്റ്റ് ഉണ്ട് വരാൻ.
ട്വിസ്റ്റുകളുടെ അയ്യര് കളി…
അടുത്ത പാർട്ടിൽ ഒരു വമ്പൻ ട്വിസ്റ്റ് തന്നെ chilappo കാണും…
ഈ story കഴിയുമ്പോൾ ഒരുപാട് കാലങ്ങൾ എടുക്കുമെന്ന് തോന്നുന്നു ബ്രോ ?
മനസിൽ വേറെയും ചില ഫാന്റസി കഥകൾ ഉണ്ട്..
അവ ഓരോന്നായി എഴുതി തീർക്കണം..
ബ്രോയുടെ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കിടുക്കി
2 ദിവസം കൊണ്ട് മൊത്തം വായിച്ചു നന്നായിട്ടുണ്ട് നോബിൻ മുന്നേ കിട്ടിയിരുന്നില്ല നന്നായിരുന്നു
ചില ഭാഗങ്ങൾ എനിക്ക് പിടുത്തം കിട്ടിയില്ല
Congrtes no words
@കിണ്ടി
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..
കഥ ബ്രോയെ ബോറടിപ്പിച്ചില്ലെന്ന് വിശ്വസിക്കുന്നു ?
ചില ഭാഗങ്ങൾ പിടുത്തം കിട്ടാത്തത് ചിലപ്പോൾ ക്ലൈമാക്സ് ആകുമ്പമനസിലാവും കേട്ടോ ?
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
Super story broo.
Waiting for the next part????
@jay
അടുത്ത പാർട്ട് വൈകാതെ ഇടാം കേട്ടോ ?
കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ?
നന്ദി ❤️❤️
ഇത് ലവ് സ്റ്റോറി ആണോ
@Mr witcher
അതേലോ ?
ബ്രൊ വീണ്ടും ഉഴപ്പ് തുടങ്ങിയോ
@ജോസ്
ഇല്ല ബ്രോ ?
സമയം കിട്ടാഞ്ഞിട്ടാ കേട്ടോ
Chaanakyan bro evide
Oru update tharu
@hass
ബ്രോ ?
കഥ എഴുതിക്കൊണ്ടിരിക്കുവാ..
കുറച്ചു തിരക്ക് കാരണം ഇടക്ക് മുടങ്ങി പോകുവാ…
വൈകാതെ ഇടാം കേട്ടോ…
കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️❤️
എന്റെ ഒരു fav story ആണിത്. കിടിലൻ തന്നെ… ഓരോ ഭാഗത്തിനും വെയ്റ്റിംഗ്.. ആരുന്നു. വേഗം തന്നെ അടുത്ത ഭാഗം വരില്ലേ.
@cool dude
ബ്രോയുടെ ഫേവ് സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
അടുത്ത പാർട്ട് വൈകാതെ വരും…
ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ❤️❤️
Bro anjalumayi oru Kali kanumo
Bro anjalaiyumayi oru Kali pradheeshikamo adipoli storyan njn vaayich thrillilan man
Pinne happy ending aavanee
@shihab
അഞ്ജലിയുമായി കളി ഒന്നും ഉണ്ടാവില്ല ബ്രോ ?
അതറിഞ്ഞാൽ അരുണിമ അവനെ വെടി വച്ചു കൊല്ലും ?
ഹാപ്പി എൻഡിങ് തന്നാവും കേട്ടോ…
നന്ദി ❤️❤️