വശീകരണ മന്ത്രം 16 [ചാണക്യൻ] 432

വശീകരണ മന്ത്രം 16

Vasheekarana Manthram Part 16 | Author : Chankyan | Previous Part


(കഥ ഇതുവരെ)

ശിവപ്രിയ കലിപ്പോടെ പറഞ്ഞു.

എന്റെ പൊന്നു ശിവ ഞാനിപ്പോ മുത്തശ്ശൻറെ കൂടെ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ….. ഞാനെങ്ങനാടി ജിത്തൂവേട്ടന്റെ കൂടെ fight ചെയ്‌തെന്ന് നീ പറയുന്നത്… നിനക്കെന്ന വട്ടായോ പെണ്ണെ

അനന്തു ശിവയുടെ തലയിൽ കൊട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി.

ശിവപ്രിയ അനന്തുവിന്റെ പോക്ക് മൂക്കത്ത് വിരൽ വച്ചു കാണുകയായിരുന്നു.

അപ്പോഴും അനന്തുവിന്റെ ചിന്ത ഇതായിരുന്നു.

ഞാൻ ജിത്തുവേട്ടനോട് fight കൂടി പോലും….. പെണ്ണിന് പ്രാന്തായ മട്ടുണ്ട്

അനന്തു മിണ്ടാതെ നേരെ മുറിയിലേക്ക് പോയി.

അല്പം മുന്നേ സംഭവിച്ചത് ഒന്നും തന്നെ അനന്തുവിന് ഓർമയുണ്ടായിരുന്നില്ല.

—————————————————-

മുഖത്തേക്ക് ശക്തിയിൽ വെള്ളം പതിച്ചപ്പോഴാണ് ബഷീറിക്ക ഉറക്കം വിട്ടുണരുന്നത്.

കിടന്ന കിടപ്പിലെ ബഷീറിക്ക മുകളിലേക്ക് നോക്കി.

ഭാര്യ ആമിന കയ്യിലൊരു മോന്തയുമായി ബഷീറിക്കയുടെ തലക്കൽ നിൽക്കുന്നു.

നിങ്ങക്കെന്താ ഇക്ക പ്രാന്തായോ? ഈ വെറും മണ്ണിൽ കിടന്നാണോ നിങ്ങളുറങ്ങിയെ

ആമിന പരാതിപ്പെട്ടു.

പടച്ചോനെ

ബഷീറിക്ക പയ്യെ നിലത്തു കൈകൾ കുത്തി എഴുന്നേറ്റിരിക്കുവാൻ ശ്രമിച്ചു.

ഇരുന്നു കാൽ നീട്ടി മുന്നിലേക്ക് നോക്കിയ ബഷീറിക്ക കണ്മുന്നിൽ കണ്ടത് സെൻട്രൽ സ്റ്റാൻഡിൽ ഇരിക്കുന്ന ബുള്ളറ്റിനെയാണ്.

അത്‌ തന്നെ നോക്കി പല്ലിളിക്കുന്ന പോലെ ബഷീറിക്കക്ക് തോന്നി.

ഹെന്റുമ്മാ……. ജിന്ന്

ബഷീറിക്ക ബുള്ളറ്റ് കണ്ട മാത്രയിൽ അലർച്ചയോടെ നിലം പതിച്ചിരുന്നു.

ഒപ്പം ആമിനായുടെ നിലവിളി അവിടെ മുഴങ്ങി.

(തുടരും)

ഡയറിയിൽ നിന്നും മുഖമുയർത്തിയ സാരംഗി പയ്യെ ഒന്ന് പുഞ്ചിരിച്ചു.

ശേഷം ഡയറി മടക്കി വച്ചു ഭിത്തിയിൽ അനന്തുവിന്റെ ഹാരമിട്ട ഫോട്ടോയിലേക്ക് പാളി നോക്കി.

കൊച്ചു ഗള്ളാ….. കൊള്ളാല്ലോ എന്റെ അനന്തച്ഛൻ……. ശിവജിത്തിനെ നൈസ് ആയിട്ടല്ലേ ലോക്ക് ചെയ്തത്

സാരംഗി ചിരിയോടെ സോഫയിലേക്ക് ചാരിയിരുന്നു.

അന്നേരം കിച്ചണിൽ നിന്നും തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്.

ഇമമ്മ എന്തോ കാര്യമായ പണിയിലാണ്.

80 Comments

Add a Comment
  1. ബ്രൊ
    കട്ട waiting അടുത്ത episode പൊരട്ടെ വേഗം ???

    1. ചാണക്യൻ

      @Ss

      അടുത്ത എപ്പിസോഡ് ഉടനെ തന്നെ ഇടാട്ടോ. ?
      കാത്തിരിപ്പിന് ഒരുപാട് നന്ദി ?
      സ്നേഹം ❤️❤️

  2. Bro any updates

    1. ചാണക്യൻ

      @hass

      കഥ എഴുതിക്കൊണ്ടിരിക്കുവാ ബ്രോ ?
      വൈകാതെ ഇടാം കേട്ടോ ?
      നന്ദി ❤️❤️

  3. Muthe

    1st oru big thanks for continuing this story……!

    Mutheey happy ending aanenkil polikkum….

    Saarangi kaaranam jeeviththilekk thirichuvarunna anandhu….!

    Anandhu marikkunna timil timetravel cheythu anandhuvine rakshikkunna saarangi…..!

    Angane oru twist undaayikkode…..!

    Angane oru happy ending thannoode……!

    Reply kku Katta wait…….!

    1. ചാണക്യൻ

      @marcony mathai

      കണ്ണിന് പണി കിട്ടി ഇരിക്കുകയായിരുന്നു ബ്രോ…
      അതാട്ടോ കഥ ഒരുപാട് വൈകിയത്..
      കഥ happy എൻഡിങ് തന്നെ ആയിരിക്കും കേട്ടോ ?
      പക്ഷെ ക്ലൈമാക്സിൽ ഞാൻ പറഞ്ഞ പോലെ അനന്തുവിന്റെ മരണം തന്നാവും..
      പിന്നെ സാരംഗി ടൈം ട്രാവൽ ചെയ്തു വരുമോ എന്ന് കണ്ടു തന്നെ അറിയണം ?
      ഒത്തിരി സന്തോഷം കേട്ടോ… ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @tores7

      പിന്നല്ലാന്ന് മുത്തേ ?❤️❤️

  4. ♥️♥️♥️

    അഞ്ജു…. and നന്തു കോമ്പോക്കായി കാത്തിരിക്കുന്നു..

    ഹാപ്പി എൻഡിങ് മതി ബ്രോ.

    1. ചാണക്യൻ

      @❤️❤️❤️

      അനന്തു -അഞ്ജലി കോമ്പോ അടുത്ത പാർട്ട്‌ ഉണ്ടാവും കേട്ടോ ?
      ഹാപ്പി എൻഡിങ് തന്നെ ആവും ബ്രോ..
      നന്ദി ❤️❤️

  5. അയ്യോ ബ്രോ അനന്തു നെ കൊല്ലല്ലേ…
    അവസാനം sad എൻഡിങ് ആകാൻ ഉള്ള പരിപാടി ആണോ ?. Happy ending തന്നുടെ??.

    1. ചാണക്യൻ

      @story teller

      അനന്തുവിനെ നൈസ് ആയിട്ട് ഞാൻ കൊല്ലും ബ്രോ ?
      Sad എൻഡിങ് ആവില്ലാട്ടോ…
      Happy എൻഡിങ് തന്നെ ആയിരിക്കും…
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. പൊളിച്ചു മുത്തേ ❤
    Time travel നടത്തി അല്ലെ കൊച്ചോ കള്ള.
    ഇനി എന്തൊക്കെ കാണണം ❤
    Ijj പൊളിക് മുത്തേ full support.
    All the best ❤❤❤
    Waiting for next part ❤❤❤❤❤

    1. ചാണക്യൻ

      @Rahuljithz

      പിന്നല്ലെന്ന് മുത്തേ ?
      ചെറുതായിട് ടൈം ട്രാവൽ ഒക്കെ നടത്തി..
      വരാൻ പോകുന്ന വലിയ ക്ലൈമാക്സ്‌ ട്വിസ്റ്റിന്റെ മുന്നൊരുക്കം ആണിത് ?
      ആശംസകൾക്ക് ഒരുപാട് സന്തോഷം കേട്ടോ…
      ഫ്രീ ആകുമ്പോ ലിപിയിൽ msg അയക്കണേ ?
      ഒത്തിരി സ്നേഹം
      നന്ദി ❤️❤️

  7. ❤️❤️❤️❤️

    1. ചാണക്യൻ

      @ഗോകുൽ

      ❤️❤️

  8. Super aayittund bakki vegam tharane

    1. ചാണക്യൻ

      @santaclose

      ബാക്കി വേഗം തരാട്ടോ ?
      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം മുത്തേ
      നന്ദി ❤️❤️

  9. Vere level bro ???

    1. ചാണക്യൻ

      @baaba

      ഒത്തിരി സന്തോഷം ബ്രോ ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @അതുൽ

      ❤️❤️

  10. Adipoly ?

    അടുത്തവണ പേജ് കൂട്ടിതരണേ bro ❤

    1. ചാണക്യൻ

      @varshavalki

      തീർച്ചയായും ബ്രോ ?
      പേജ് കൂട്ടാം കേട്ടോ ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @sathan

      നന്ദി ബ്രോ ❤️❤️

    1. ചാണക്യൻ

      @hass

      ❤️❤️

  11. Uff ijathi feel katha aduthe part ini eppol varum waiting♥

  12. Lots of lub and lots of hugs

  13. Katta waiting nxt part keep in touch

  14. ❤❤❤❤❤luv u ????? superb

  15. ❤❤❤❤❤luv u ?????

  16. Ellam kondum e part athi manoharam vallatha feel

  17. Aduthe partinu vendi katta waiting??

  18. Aga jaga poga any way poli?

  19. കിടിലൻ തന്നേ…

    1. ചാണക്യൻ

      @cool dude

      ഒത്തിരി സന്തോഷം ബ്രോ…. ?
      ഒത്തിരി സ്നേഹം…. നന്ദി ❤️❤️

  20. ഈ ഇമമ്മ ആരായിരുന്നു

    1. ചാണക്യൻ

      @Mm

      അത്‌ അരുണിമയാണ് ?

  21. കൊള്ളാം സൂപ്പർ ആയിരിക്കുന്നു കഥ ആശംസകൾ

    1. ചാണക്യൻ

      @veerabhadrsn

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം കേട്ടോ ?
      ആശംസകൾ
      ക്ക് ഒരുപാട് നന്ദി ❤️❤️

  22. വൗ ടൈം ട്രാവൽ ✨️
    കൊള്ളാലോ….
    എന്നാലും എന്തൊക്കെയോ കൺഫ്യൂഷൻ ഉണ്ട് ??‍♂️. സാരംഗി അനന്തുവിന്റ മകൾ ആണോ, അനന്തു മരിക്കുമോ ?. അനന്തു നെ കൊല്ലല്ലേ ചാണക്യാ ?. ഇതിന്റെ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു…
    -story teller

    1. ചാണക്യൻ

      @സ്റ്റോറി teller

      ഹാ ചെറിയ രീതിയിൽ അങ്ങനെയും പറയാം ?
      വെറുതെ ഒന്നു എഴുതി നോക്കിയതാ
      എല്ലാർക്കും ഇഷ്ടപ്പെടുമോ എന്ന് ഡൌട്ട് ഉണ്ടായിരുന്നു..
      കൺഫ്യൂഷൻ എന്തൊക്കെയാ പറഞ്ഞോ ബ്രോ ?
      സാരംഗി അനന്തുവിന്റെ മകൾ തന്നാ..
      അനന്തു മരിക്കും കേട്ടോ ?
      അതാണ് ക്ലൈമാക്സ്‌
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  23. ❤️❤️?❤️❤️❤️?????

    1. ചാണക്യൻ

      @akshay

      ❤️❤️

  24. ❤❤❤❤❤✌️

    1. ചാണക്യൻ

      @kunjaan

      ❤️❤️

  25. എവിടെ അയിരുന്നടേയ്….
    കുപിയും..അച്ചാറുും എവിടെ

    1. ചാണക്യൻ

      @abid sulthan

      കഥ എഴുതി തീരണ്ടേ മുത്തേ ?

  26. Adipwoli bro.
    പിന്നെ പേജ് കുറച്ച് കൂട്ടണം ട്ടോ???

    1. ചാണക്യൻ

      @jithu

      ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      പേജ് കൂട്ടാം കേട്ടോ..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Leave a Reply

Your email address will not be published. Required fields are marked *