ഇടയ്ക്കിടെ ചുറ്റും നോക്കി തന്റെ സുരക്ഷയുറപ്പിച്ചുകൊണ്ടായിരുന്നു കല മാനിന്റെ തീറ്റ.
കലമാനിനെ കണ്ടതും ആ ചോര കണ്ണുകൾ കൊല വെറിയോടെ തിളങ്ങി.
പതിയെ കാഞ്ചിയിലിരുന്ന ചൂണ്ടുവിരൽ ഒന്നനങ്ങി.
ആ സമയം കലമാനിന്റെ പിന്നിലുണ്ടായിരുന്ന പൊന്തക്കാട്ടിൽ നിന്നും ഒരു ശബ്ദം പുറപ്പെട്ടു.
വ്റൂം……………… വ്റൂം………………
കർണഘടോരമായ ശബ്ദത്തോടൊപ്പം ഉണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചത്തിൽ ആ തേൻ വനമൊന്ന് കിടുങ്ങി.
കാഞ്ചിയിൽ വിരലമർന്നതും കലമാൻ ഭയന്നോടിയതും ഒരുമിച്ചായിരുന്നു.
ഠോ…………….ഠോ…………
ഉന്നം തെറ്റിയ വെടിയുണ്ടകൾ ഏതോ മരത്തിൽ ചെന്നു പതിച്ചു.
അപ്പോൾ പൊന്തക്കാട്ടിൽ നിന്നും ഒരു റോയൽ എൻഫീൽഡ് ഹുങ്കാര ശബ്ദത്തോടെ വെളിയിലേക്ക് ചാടി.
ഖഡ്…. ഖഡ്….. ഖഡ്…..ഖഡ്
മുന്നിലേക്ക് ചാടി വന്ന റോയൽ എൻഫീൽഡിന്റെ മുൻചക്രം അതിൽ നിന്നും വേർപെട്ട് ദൂരേക്ക് ശക്തിയിൽ തെറിച്ചു.
ശക്തിയിൽ ചിതറി തെറിച്ചുവന്ന ചക്രം മരച്ചില്ലയിൽ മറഞ്ഞിരുന്നയാളെ ചെന്നു പ്രഹരിച്ചു.
ആാാ…….. ഹ്……….
ചക്രത്തിൽ നിന്നുമേറ്റ പ്രഹരത്താൽ നിലതെറ്റി അയാൾ നിലം പതിച്ചു..
എല്ല് നുറുങ്ങുന്ന വേദനയോടെ അയാൾ നടു ഉഴിഞ്ഞു കൊണ്ടു പയ്യെ എണീറ്റു.
മുന്നിലേക്ക് നോക്കിയ അയാൾ കണ്ടത് പാറ പ്പുറത്ത് ഹുങ്കാര ശബ്ദത്തോടെ രാജാകീയമായി ഇരിക്കുന്ന ഒരു റോയൽ എൻഫീൽഡിനെ ആയിരുന്നു.
അതിൽ ഇരിക്കുന്ന ഒരു അവ്യക്ത രൂപമേ അയാൾ കണ്ടുള്ളു.
പൊടുന്നനെ എവിടുന്നോ ഉരുണ്ടു വന്ന ടയർ ആ റോയൽ എൻഫീൽഡ് ന്റെ ഫ്രണ്ട് മാഡ്ഗാഡിന്റെ അടിയിലേക്ക് ശബ്ദത്തോടെ ഓടി കയറുന്നത് അയാൾ ഞെട്ടലോടെ കണ്ടു നിന്നു.
ടയർ പൂർവ സ്ഥിതിയിൽ ആയതും ആ ബുള്ളറ്റ് ആ പാറ പുറത്ത് നിന്നും താഴേക്ക് എടുത്തു ചാടി.
മതിയായ ശബ്ദത്തോടെ മുന്നിലേക്ക് എടുത്തു ചാടിയ ആ ബുള്ളറ്റ് കണ്ടു അയാൾ ഭയന്ന് പിന്നിലേക്ക് മലച്ചു വീണു.
ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിയുന്നതോടൊപ്പം ആ വനമാകെ അതിന്റെ മുഴക്കം പ്രകമ്പനം സൃഷ്ടിച്ചു.
ബുള്ളറ്റിന്റെ ഹെഡ് ലാമ്പിലെ പ്രകാശം പയ്യെ അവ്യക്ത രൂപത്തിന് നേരെ പതിച്ചു.
ദ്……. ദ്…… ദവ്……. ദേവേട്ട……. ൻ
പഴക്കം ചെന്ന ഓർമയിൽ ആ മുഖം തെളിഞ്ഞു വന്നതും അയാളുടെ ശബ്ദം വിറച്ചു.
ഉള്ളത് പറയാലോ, ഈ കഥ ഒരു മാതിരി ചെമ്പിലെ ending ആക്കിയാൽ മുട്ടുംകാല് ഞങ്ങൾ തള്ളി ഓടിക്കും
അത്രക്ക് ഇഷ്ടം കൊണ്ടാ
NB: കഥ പെട്ടന്ന് തീർക്കാണ് എന്ന് കണ്ട്, അതാ
17 ഭാഗം ഒറ്റിരിപ്പിന് വായിച്ചു തീർത്തു ആണ് ഇപ്പൊ ഈ കമൻഡ് ഇടുന്നെ
ഒരു movie ക്ക് ഉള്ള scope ഉണ്ട്
ഒന്ന് നോക്കിക്കൂടെ
ഇപ്പൊ ഇതാണ് ഭായ് ട്രെൻ്റ്
@vanaram
ബ്രോ ?
ഒരുപാട് പ്രശ്‌നങ്ങളിൽ ആണ് ബ്രോ ഇപ്പൊ ഉള്ളത്….
കൂട്ടിന് കണ്ണിലെ ആരോഗ്യ പ്രശ്നങ്ങളും…
അപ്പൊ എഴുത്തൊക്കെ ഇപ്പൊ ബാലികേറാമലയാ ?
ഈ കഥയെ ഇഷ്ടപ്പെട്ടതിന് ഒരുപാട് സന്തോഷം കേട്ടോ..
ഒറ്റയിരുപ്പിന് വായിച്ചുതീർത്ത ഈ കഥ ബ്രോയെ നിരാശപ്പെടുത്തിയിലെന്നു ഞാൻ കരുതട്ടെ ?
ഒരു മൂവിക്കുള്ള സ്കോപ് ഈ കഥയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ബ്രോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Daa…❤️❤️❤️
പുതിയ ഭാഗത്തെത്താൻ ഒന്നിൽ നിന്നു വായിച്ചു വരുവാണ് ഞാൻ…അതുകൊണ്ടാട്ടോ ഇവിടെ കാണാത്തത്…❤️❤️❤️
@achillies
മുത്തേ ❤️❤️
സാവധാനം വായിച്ചോളൂട്ടോ ?
പഴയ പോലെ എഴുതാൻ പറ്റുന്നില്ലെടാ ഇപ്പൊ…
വല്ലപ്പോഴുമേയുള്ളൂ…
നിന്നെ ഈ കഥ ബോറടിപ്പിക്കില്ലെന്ന് ഞാൻ കരുതുന്നു…
വായിച്ചിട്ട് പറാട്ടോ ?
ഒത്തിരി ഒത്തിരി സ്നേഹം ?
നന്ദി മുത്തേ ❤️❤️
ഒരുപാട് ഇഷ്ടായി ??
ഇത് നിർത്തരുത് ട്ടോ ?
ഇത് ഉറപ്പായിട്ടും ഒരു epic ആകും
@shibili
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒരിക്കലും കഥ നിർത്തില്ലാട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സാൻ ഫ്രാൻസിസ്കോ യിൽ നിന്നും രണ്ടു മണിക്കൂർ വണ്ടി ഓടിച്ചപ്പഴേക്കും വാഷിംഗ്‌ടൺ എത്തിയെന്നോ?
kilometers and kilometers ശരിയാകുന്നില്ലല്ലോ
ചേട്ടൻ കിലോമീറ്റർ കണക്ക് കൂട്ടിക്കൊണ്ടിരിക്ക്….
എനിക്ക് വേറെ പണിയുണ്ട്.
ചാണക്യൻ തന്നെയാണോ ഏറ്റുമാനൂർ ശിവകുമാർ ?
@spv
അതാരാ ?
ഇതിന്റെ PDF ഫോർമാറ്റ് കഥ മുഴുവനും പ്രസിദ്കരിക്കുമല്ലോ. പ്രതീക്ഷയോടെ…. ❤❤❤
@ഗ്രാമത്തിൽ.
Pdf ഫോർമാറ്റ് ആക്കാം ബ്രോ ?
കുട്ടേട്ടനോട് പറയാം.
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
Excellent
Waiting for next part
@Dubin
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya kadha super kathirunnu vayikkan thayaranu swantham aarogyam nokkiyit mathi kadha ezhuth ethra late ayalum ella supportumayi koode undavum asukham veagam maratte
@santaclose
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാകുമെന്ന് കരുതട്ടെ..
കണ്ണിന് വീണ്ടും പണി കിട്ടിയിരിക്കുവാ ?
അതോണ്ട് എന്താകുമെന്ന് അറിഞ്ഞൂടാ.
പ്രാർത്ഥനകൾക്ക് ഒരുപാട് സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നൂറുമ്മകൾ ???
നന്ദി ❤️❤️
ചാണക്യ bro sugamalle നിനക്ക്. കണ്ണിനു kuzhappamillallo.
Anandhuvum ദക്ഷിണയും thamillulla യാത്ര ആവും എന്ന് വിചാരിച്ചു വായിച്ച എനിക്ക് ഒട്ടും predheekshikathha itam തന്നെയായിരുന്നു. ഒരു പുനര്‍ജ്ജനിച്ച വ്യക്തിയുടെ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ Eppol future ൽ pastലേക്ക് time travel കഥ varayayi. പറയാന്‍ വാക്കുകളില്ല. ഇനി വരുന്ന partukalil കൂടുതൽ രഹസ്യങ്ങള്‍ ചുരുള്‍ azhiyumallee. കാത്തിരിക്കുകയാണ്. അഞ്ജലി കുട്ടിയെ ഒരുപാട് മിസ്സ് ചെയുന്നു.
മേടമാസപുലരിയിൽ ആയിരം അനുഗ്രഹങ്ങളുമായി
വിഷുപുലരി വന്നെത്തുന്ന
ഈ വേളയിൽ
ഹൃദയത്തിൽ നിന്നും
നുള്ളിയെടുത്ത ഒരുപിടി
കൊന്നപൂവിനോടൊപ്പം
Bro ക്കും family ക്കും
സ്നേഹത്തിൽ പൊതിഞ്ഞ
വിഷു ആശംസകൾ…
@achuz
മുത്തേ ?
സുഖം തന്നെ..
ഇജ്ജ് സുഖമായിരിക്കുന്നോ?
കണ്ണ് ഇപ്പൊ പിന്നെയും പണി കിട്ടിയിരിക്കുവാ ?
കഥ എവിടുന്നോ തുടങ്ങി ഇപ്പൊ എവിടെയോ എത്തി നിൽക്കുവാ ബ്രോ ?
എനിക്ക് പോലും എന്താകുമെന്ന് അറിഞ്ഞൂടാ.
പക്ഷെ ഈ കഥ അനന്തുവുന്റെയും ദേവന്റെയും അഥർവ്വന്റെയും സാരംഗിയുടെയും കഥയാണ്…
പിന്നെ ടൈം ട്രാവൽ ഞാൻ ക്ലൈമാക്സസിൽ മാറ്റി വച്ച സാധനമായിരുന്നു.
പക്ഷെ എനിക്ക് ഈ കഥ വേഗം തീർക്കാനുള്ളത് കൊണ്ട് ഇങ്ങനെ ചെയ്‌തെന്ന് മാത്രം.
ഇത് എത്രയും വേഗം തീർത്തിട്ട് വേണം എനിക്ക് സ്വസ്ഥതൗയോടെ ഇരിക്കാൻ.
ഇപ്പോഴാ കമന്റ് കണ്ടത്
Belated happy vishu മുത്തേ ??❤️❤️
ഒത്തിരി സ്നേഹം കേട്ടോ ?
ഒത്തിരി ഉമ്മകൾ ??
നന്ദി ❤️❤️
ഉഹ്ഹ് തീപ്പൊരി ഐറ്റം… ❤
Waiting for next part
@varshavakki
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്..
അടുത്ത ഭാഗം വേഗം ഇടാവേ..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കൊള്ളാം സൂപ്പർ
@veerabhadran
ഒത്തിരി സന്തോഷം ബ്രോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Mr.Hide പറഞ്ഞതിനോട് ? ഞാനും യോജിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിലെ അധ്വാനം മുഴുവൻ വൃഥാവിലാകില്ലെ ഈ കഥ വായിക്കപ്പെടാതെപോയാൽ..അതും അത്രമേൽ ശുഷ്ക്കാന്തിയോടെ തയാറാക്കുന്ന ഇതുപോലെയൊരു കഥ. ഖണ്ഡശ്ശകഥകൾ പൊതുവേയും നോൺ ലീനിയർ സ്വഭാവമുള്ളവ പ്രത്യേകിച്ചും പെട്ടെന്ന് അടുത്ത ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടാൽ മാത്രമേ അതിന് dedicated വായനക്കാർ ഉണ്ടാവുകയുള്ളൂ…
@Raju anathi
ശരിയാണ് ബ്രോ…
പക്ഷെ സപ്പോർട്ട് കുറഞ്ഞാലും കൂടിയാലും ഈ കഥ ഞാൻ കംപ്ലീറ്റ് ചെയ്യും..
കാരണം ഈ കഥയാണ് മറ്റു കഥകളെക്കാളും എന്നോട് ചേർന്നു നിൽക്കുന്നത്…
പിന്നെ കഥ ഞാൻ എന്തായാലും എഴുതി തീർക്കും ബ്രോ.
ഈ കഥയോട് എനിക്ക് വല്ലാത്തൊരു ഇഷ്ട്ടമുണ്ട്.
എന്നെങ്കിലും നഷ്ട്ടപ്പെട്ടു പോയ വായനക്കാർ തിരികെ ബരുമായിരിക്കും..?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഒരിക്കൽ ഇത് തീർന്ന് കഴിഞ്ഞ് വായിക്കുന്നവർ തീർച്ചയായും ഇവിടുത്തെ ഒരു ഇതിഹാസമായി കണക്കാക്കിയേക്കാം…
Mutheey….
Pwoli….
Ith twist aaanutto….
Next part vegam tharaam..
Because next part iniyum late aayal ee part ellaarum marakkum.
Ini next part ittal itum koodi read cheyyendi situation aanu…
Please Pettenn idane….
Katta waiting for your story…..
@marcony mathai
ബ്രോ ?
പിന്നല്ലാന്ന്…
കഥ ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു..
അടുത്ത പാർട്ട് വേഗം തന്നെ ഇടട്ടോ..
തിരക്കുകൾ കാരണം ആണ്…
പിന്നെ കണ്ണിന്റെ പ്രശ്നം
ഇതൊക്കെ കാരണമാ കഥ ലേറ്റ് ആവുന്നത്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Mutheee….
Kanninte problem njn oarthilla…
Enthayaalum thaan rest eduth cheythal mathi… Pinne ee story theerumpozhekkum orupad days edukkum nnu thonnunnu…
Nthayaalum Katta support koode
With chanakyan
❤️❤️❤️
@gokul
❤️❤️
എടോ സുഹൃത്തേ, നിങ്ങളുടെ കഥ വളരെ കോംപ്ലെക്‌സ് ആണ്, അതിനും പുറമെ ഇത്രയും ഒക്കെ ഗ്യാപ് ഇട്ടാൽ വായിക്കുന്നവർ ഇട്ടേച്ചു പോകുമല്ലോ. ഇത് എത്ര തലമുറയാണ് ഞങ്ങൾ ഓർത്തിരിക്കേണ്ടത് എന്നും വിചാരം വേണം. എന്നിട്ട് നോൺ ലീനിയർ കഥാഗതിയും. തന്റെ തലയുടെ കപ്പാസിറ്റി ആയിരിക്കില്ല സാധാരണക്കാരായ ഞങ്ങൾക്ക്… ഓരോ ഭാഗവും പെട്ടന്ന് താടോ…
ഇപ്പോൾ ഞാൻ ഇതിന്റെ ലൈക് എടുത്തു നോക്കി. ഓരോ ലക്കത്തിനും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നെപ്പോലെ ലൈക്ക് അടിക്കാതെ ഈ കഥ ഒക്കെ വായിക്കാൻ കാത്തിരിക്കുന്നവരെയും താങ്കൾ നിരാശരാക്കരുത്… ഇനിയും കുറഞ്ഞ്, ആൾക്കാർ വായിക്കുന്നില്ല എന്ന നിലയിൽ താങ്കൾ ഇത് എഴുതുന്നത് നിർത്തരുത് എന്ന ഉദ്ദേശത്തിൽ ആണ് ഞാൻ ഇത്രയും പറഞ്ഞത്.
അല്ലെങ്കിൽ ഈ കഥ പൂർത്തിയായതിനു ശേഷം വായിക്കുന്ന ആൾക്കാർ മാത്രമേ ഇതിനെ appreciate ചെയ്യൂ… അതിനും മുന്നേ താങ്കൾക്ക് മടുപ്പു വരരുത്… എല്ലാ ആശംസകളും…
Mr. Hide
ബ്രോ ഈ കഥ എഴുതി തുടങ്ങിയിട്ട് ഇപ്പൊ 2 വർഷം ആകാനായി..
ലോക്ക്ഡൌൺ സമയത്തെ നേരമ്പോക്ക് എന്ന രീതിയിൽ തുടങ്ങിയത്.
ലോക്ക്ഡൌൺ സമയത്ത് മുടങ്ങാത്തെ എഴുതിയെങ്കിലും പിന്നെ ഓരോ ജോലികളിലായി കേറി കഴിയുമ്പോൾ പലപ്പോഴും ഡിലേ വന്നു..
അതുകൊണ്ട് എഴുതാനെ പറ്റിയില്ല..
പിന്നെ കഥ എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് കിട്ടിയ സമ്മാനമാണ് കണ്ണിലെ മങ്ങൽ.
അതിനു ഡോക്ടർനെ കാണിച്ചു മരുന്ന് വാങ്ങിഎപ്പോഴാണ് ഇടകാലത്തു ഈ കഥ തീരെ വരാതിരുന്നത്.
മരുന്ന് കാരണം മാറിയ എന്റെ അസുഖം ഇപ്പൊ വീണ്ടും വന്നിരിക്കുന്നി.
ഇനി ഒരിക്കൽ കൂടി ഡോക്ടർനെ കാണേണ്ടി വരും..
കഥ എഴുതിനേക്കാളും എനിക്ക് വലുത് കണ് തന്നെയല്ലേ ബ്രോ..
അതാണ് ഇപ്പൊ വല്ലപ്പോഴും ആയിട്ടാണെലും ഈ കഥ എങ്ങനേലും എഴുതി തീർക്കാൻ നോക്കുന്നത്..
പിന്നെ ആസ്വാധന ഭംഗി നഷ്ട്ടപെടുന്നവരോട് ഞാൻ പറയുന്നത് climax വന്ന ശേഷം വായിക്കുക..
കഥ എഴുതി കഴിയുമ്പോ എനിക്ക് വരുന്ന കണ്ണ് വേദന എനിക്കല്ലേ അറിയൂ.
പിന്നെ ഈ കഥക്ക് ഒരു ലൈകും cmtum കിട്ടിയില്ലേലും ഞാൻ കഥ complt ചെയ്തിരിക്കും…
അത് ബ്രോയ്ക്കു തരുന്ന വാക്ക് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കരയിപ്പിക്കുമോ! താങ്കൾ കുറച്ച് കുറച്ചായി എഴുതിയാൽ മതി. തീർച്ചയായും ആരോഗ്യം തന്നെയാണ് പ്രധാനം. ഇനി കുറെ നാൾ എടുത്ത് ഇത് താങ്കൾക്ക് കഴിയുന്ന രീതിയിൽ എഴുതി ഒരു ഭാഗം ശരിയാക്കി ഇട്ടാൽ മതി. എങ്കിലും ഇടക്ക് വളരെ ഇടവേളയിൽ ചെറിയ ഭാഗങ്ങൾ വരുമ്പോൾ കഥ പിന്തുടരാൻ വളരെ പ്രയാസമാണ്. വായിക്കാൻ ഇത്ര ശ്രദ്ധ വേണ്ട ഒരു കഥാഗതി ഇവിടെ വേറെ ഇല്ല തന്നെ.
താങ്കൾക്ക് മനപ്രയാസവും ആരോഗ്യപ്പ്രശ്നവും ഉണ്ടാകാതെ എഴുതാനവട്ടെ. ആശംസകൾ…
പൊന്നു മുത്തേ പൊളിച്ചു.
കഥ ഇപ്പോ വേറെ വഴിക്ക് പോകുവാണല്ലോ.
സസ്പെൻസ് ഇട്ടു കൊല്ലുവാണല്ലോ മുത്തേ ❤
ദേവന്റെയും അനന്ദുവിന്റെയും കഥയുടെ മുകളിൽ ആകുമോ സാരംഗിയുടെ കഥ.
എന്തായാലും കാത്തിരിക്കുന്നു. സാരംഗിയുടെ യാത്രയ്ക്കായ് ഒപ്പം ചാണക്യൻന്റെയും… ❤
ALL THE BEST
waiting for next part.
വൈകിപ്പിക്കല്ലേ ????
@rahuljithz
മുത്തേ ??
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…
കഥ ഇപ്പൊ വേറെ വഴിക്ക് പോകുവാണ് ബ്രോ..
സസ്പെൻസ് ഇട്ടീല്ലേൽ എനിക്ക് ഒരു സമാധാനവും ഇല്ലാ ?
അനന്തുവിനും ആധാർവാനും സാരംഗിക്കും ദേവനും ഒരുപോലെ പ്രാധാന്യമുണ്ട് ഈ കഥയിൽ..
ആശംസകൾക്ക് ഒരുപാട് സന്തോഷം കേട്ടോ…
ബാക്കി ലിപിയിൽ കാണവേ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?❤️??
@akshay
❤️❤️
ഉഫ് സീൻ ആണല്ലോ…
കഥ ഒരു പുതിയ വഴിതിരിവിലേക്ക് പൊയ്ക്കൊണ്ടരിയ്ക്കുകയാണല്ലോ. സൊ റീയലിസ്റ്റിക്. രഹസ്യങ്ങളുടെ ചുരളഴിയാൻ കാത്തിരിക്കുന്നു…
-story teller
റിയലിസ്റ്റിക്ക് ? ആക്കിയതാണോ ?
@dexter
?
@story teller..
ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന് ?
പിന്നെ രഹസ്യങ്ങളുടെ ചുരുൾ ഓരോന്നായി അഴിക്കുവാണ്…
കഥ പുതിയ വഴിത്തിരിവിലേക്ക് തന്നെയാണ്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@achuz
ബ്രോ ?
❤️❤️