അനന്തു സാത്വിക ഭാവമാണെങ്കിൽ ദേവൻ രൗദ്ര ഭാവമാണ്.
ദുരാത്മാക്കളുടെ മൂർത്തി ഭാവം.
അരുണിമയ്ക്ക് അപ്പോഴും ബോധം വീണിരുന്നില്ല.
ദേവൻ അവളെ വാരിയെടുത്ത് ചുമലിലിട്ടു.
തന്റെ കല്യാണിയാണെന്ന് ഓർത്ത്.
തനിക്ക് നഷ്ട്ടപ്പെട്ടു പോയ പ്രണയം തിരികെ കിട്ടിയെന്ന് ഓർത്ത്.
എന്നാൽ ദേവൻ അറിഞ്ഞിരുന്നില്ല അരുണിമ ഒരു സാധാരണ പെൺകുട്ടി മാത്രമാണെന്നുള്ളത്.
അരുണിമയെയും കൊണ്ടു അവൻ ആ ദ്വീപ്പിന്റെ ബീച്ചിലെത്തി.
ദേവൻ ചുറ്റും നോക്കി.
പരന്നു കിടക്കുന്ന സമുദ്രം.
അതിലേക്ക് അരുണിമയെയും കൊണ്ടു ചാടി നീന്തിയാൽ അവൾക്ക് അപകടമാണ്.
മറ്റെന്തെങ്കിലും മാർഗം വേണം.
അവൻ ചുറ്റും നോക്കി.
അവിടെയൊരു സ്പീഡ് ബോട്ട് കാണാമായിരുന്നു.
ദേവൻ അങ്ങോട്ടേക്ക് നടന്നു.
അരുണിമയെ അതിൽ കിടത്തിയ ശേഷം ദേവൻ സ്പീഡ് ബോട്ട് മുന്നിലേക്കെടുത്തു.
കടലിലൂടെ കുതിച്ചു പായുമ്പോൾ ദേവൻ ഒന്നു പിറകിലേക്ക് നോക്കി.
ആ കോട്ട ഇപ്പൊ ശവക്കോട്ടയ്ക്ക് സമാനം.
ദേവൻ അട്ടഹസിച്ചുകൊണ്ടു ബോട്ട് ഓടിച്ചു കൊണ്ടിരുന്നു.
ദേവന്റെ പ്രതികാരം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള സാമ്പിൾ വെടിക്കെട്ട് മാത്രമാണ് ഇപ്പൊ ആ ദ്വീപിൽ നടന്നത്.
വരുന്നത് വഴിയേ വച്ചു കാണാം.
തുടരും
സ്നേഹത്തോടെ ചാണക്യൻ……..!!!!!!
Nb : പഴയ പോലെ കഥ സമയത്തു ഇടാൻ പറ്റുന്നില്ല…..
അതുകൊണ്ട് ഇപ്പൊ പഴയ സപ്പോർട്ട് തീരെ ഇല്ലാ…
എങ്കിലും ഈ കഥ നിങ്ങളെ ബോറടിപ്പിക്കില്ലെന്ന് ഞാൻ കരുതുന്നു…
വശീകരണ മന്ത്രം സീസൺ 1 ഇവിടെ കഴിഞ്ഞിരിക്കുന്നു.
ഇനി സീസൺ 2 വിൽ കാണാം കേട്ടോ ?
അതുവരെ ഒരു ചെറിയ വലിയ ബ്രേക്ക്….
ചാണക്യ ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതു പ്ലീസ് അതിന് വേണ്ടി ഒരു പാട് ആളുകൾ കത്തിരിക്കുന്നുണ്ട്
വാലും തലയുമില്ലാത്ത ഒരു കഥയുകൊണ് ഇറങ്ങിയിരിക്കുന്നു, താൻ എഴുതിയതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ, ഉടും പവുമില്ലാത്ത ഒരു ചവർ.
Bro ethinte adutha bhagam odanee kanoo
എവിടെയാടോ ഇതിൻ്റെ അടുത്ത സീസൺ തുടങ്ങിക്കുടെ
Thante nalla oru fan aanu please onnu complete cheyyo chettaa
Ithinte baki onnu ido
Ithinte bakki vere evideyo undennulla comment kandu , ariyavunnavar paranju tharumo please.
ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
വരുമോ
പ്രിയ ചാണക്യൻ ബ്രോ. ഞാനിപ്പഴാണ് ഈ കഥ മൊത്തത്തിൽ വായിച്ചു കഴിഞ്ഞത്.. എനിക്കിഷ്ടപ്പെട്ടു… താങ്കളുടെ അവതരണം മികച്ചതാണ്… ഓരോ പാട്ടുകളും വായിച്ചു കഴിയുമ്പോൾ അടുത്ത പാർട്ടിൽ ഇനി എന്തെല്ലാം ആണ് ന്നുള്ള ഒരു തൊര, ഒറു ആഗ്രഹം, ആകാംഷ… ഒന്നും പറഞ്ഞരിക്കാൻ പറ്റാത്ത അത്രയും ആണ് ഇങ്ങളുടെ അവതരണം… പൽഡ് രണ്ടാം ഭാഗം എത്രയും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്…. Thanks for a സൂപ്പർ സ്റ്റോറി…. And i വില്ൽ wait for a സെക്കന്റ് part… So pls പെട്ടെന്ന്…. ??????e?????
Oru update thaa bro..
Season 2 evide
Veno vera appil ind session 2
Bro ath evideyannenn parayumo
Waiting bro..
ബ്രോ അടുത്ത ഭാഗം വേഗം തന്നെ തരുമോ വായിച്ചിട്ട് ഇന്ട്രെസ്റ് കേറി പ്രാന്ത് പിടിച്ചിരിക്കാ ഇന്ന് കിട്ടിയാൽ atheyum നല്ലത്
Waiting
Super story bro..
Adipoli story
എവിടെ
S2 epozha bro varunne… w8ng aanu bro story poli aanu tto ❤️❤️❤️???????
എന്ത് പറ്റി ബ്രോ…കുറെ ആയല്ലോ കണ്ടിട്ട്… എഴുതുന്നതിൻ്റെ ബുദ്ധിമുട്ട് എഴുതുന്ന ആൾക്കെ അറിയൂ…ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് അറിയിക്കുന്നു..
Bakki eppam varum enu praa please
Kure aayi wait cheyunnu… Enthelum update undel comment cheyu plz
ബ്രോ, എന്തേലും ഒരു update tharavo..
2 masam aayi
Waiting for next season❤
സ്നേഹത്തോടെ കാത്തു രിക്കുന്നു
തുടക്കം മുതലെയുള താങ്കളുടെ എഴുത്തിന്റെ ഒരു കുഞ്ഞി. ആരാധകൻ
bro.. eagerly waiting for next episodes….
Next please
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്.വിമർശിക്കുന്നവർക്ക് എഴുത്തിലൂടെ മറുപടി കൊടുക്കണം. അല്ലാതെ തളർന്ന് പോകരുത്. ബ്രോനെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ.അവരെ നിരാശരർ ആകരുത്.
ഉടൻ തന്നെ അടുത്ത ഭാഗം ഉണ്ടാവും എന്ന വിശ്വാസത്തോടെ
സ്നേഹത്തോടെ LOTH….??