വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax] 420

വശീകരണ മന്ത്രം 18

Vasheekarana Manthram Part 18 | Author : Chankyan | Previous Part


(കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു.

അദ്ദേഹം മാനത്തേക്ക് നോക്കി വീണ്ടും കൈകൾ ഉയർത്തി.

വീണ്ടും അതേ മുഴക്കത്തിൽ അതേ കൊള്ളിയാൻ മാനത്ത് രൂപപ്പെട്ടു.

അതു കണ്ടതും ചിരിയോടെ ആ അഘോരി സമയം ഒട്ടും പഴക്കാതെ തന്റെ ഇരു കൈകളും 2 തവണ വീതം കൊട്ടി കൊണ്ട് താഴേക്ക് വലിച്ചു.

ആ സമയം ആ കൊള്ളിയാൻ വളഞ്ഞു പുളഞ്ഞു വന്നു സാരംഗിയും അഘോരിയുമുള്ള ആ ബോട്ടിൽ വന്നു പതിച്ചു.

അത്‌ പതിച്ച മാത്രയിൽ ആ ബോട്ട് വലിയ സ്ഫോടനത്തോടെ ചിന്നി ചിതറി.

മിന്നലേറ്റ സാരംഗിയും അഘോരിയും ഡ്രാഗൺസ് ട്രയാങ്കിളിലെ അപകട ചുഴിയിലേക്കാണ് വീണത്.

ചുഴിയിലകപ്പെട്ട സാരംഗി പൊടുന്നനെ ബോധരഹിതയാവുകയും ചുഴി അവളെ തന്നിലേക്ക് ആവഹിക്കുകയും വിഴുങ്ങുകയും ചെയ്തു

—————————————————-

-സെക്കന്റുകൾക്ക് മുന്നേ-

അഘോരി തന്റെ കൈകൾ കൊണ്ട് ഇടി മിന്നലിനെ നിയന്ത്രിക്കുന്ന കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.

എങ്കിലും ഭയം ലവലേശമന്യേ അവളെ വിട്ടു പോയിട്ടില്ലായിരുന്നു.

അതിശക്തമായ പ്രഹര ശേഷിയുള്ള കൊള്ളിയാൻ താഴേക്ക് വരുന്നതിന് മുന്നേ തന്നെ സാരംഗി കണ്ണുകളടച്ചു കാലാന്തര യാത്രാ മന്ത്രം ജപിച്ചു കഴിഞ്ഞിരുന്നു.

അതൊരിക്കലും ആ ആഘോരിയെ ഭയന്നു ആയിരുന്നില്ല.

പകരം അവളുടെ മനസിൽ അനന്തച്ഛൻ വന്നു പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു.

കണ്ണുകളടച്ചു സാരംഗി മന്ത്രം ജപിച്ചു കഴിഞ്ഞ മാത്രയിലാണ് ആ കൊള്ളിയാൻ അവളിൽ വന്നു പതിച്ചത്.

കാലാന്തര യാത്രാ മന്ത്ര പ്രയോഗത്തിനിടെ ഇടി മിന്നലേറ്റ സാരംഗിയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം.

72 Comments

Add a Comment
  1. Bro ithinte baaki enna vara
    Fantastic story?

  2. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ നിർത്തരുത് ??
    നിനക്ക് ഞങ്ങളൊക്കെ ഇല്ലടാ supportin

  3. Chanakya ne ivide kadha stop aakkiyo

  4. കിണ്ടി

    Bro ചതികല്ലെ

  5. മുത്തേ പൊളിച്ചു. നിർത്തി പോകല്ലേ. കുറ്റം പറയുന്നവന്മാർ പറയട്ടെ. അത് വിട്ടേക്ക്.
    നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരും ഉണ്ടല്ലോ.
    ഒരുപാട് ഇഷ്ടപ്പെട്ടു വരുവായിരുന്നു ?
    നമുക്ക് പറയാൻ അല്ലെ പറ്റു. ഇനി എല്ലാം bro യുടെ ഇഷ്ട്ടം ♥️

  6. Bro

    Njan story vaayichitilla

    1st njn thanne thirayukayayirunnu.

    Ivide ingane oro Maranagal kaaranam thaan nirthiyal Ath avarude jayavum thante tholvi yumaanu
    Ennu aamuka maayi parayatte…

    Thaan ivide oru season kond avasanippichenkilum poorthiyaakkan iniyum thanikk varshangal eduthennu varaam.

    But thaan undaakiyedutha Eee readers, supporters avarkku vendi thaan ezhuthanam.

    Than vayanakond rasippicha ithil ninnu oru profit polum pradeekshikkathe cheytha prayathnam veruthe aaakaruth…

    Veendum ezhuthanam…

    Thanikk athinu kazhiyum…

    But take your time.
    .

    Thaan iniyum ezhuthum….

    Thanikk athinu kazhiyum…

    Thann time edutho
    But varum enn njangalod promise tharanam…

    Ithrayum kalam thanne support cheythath kond mattullavar kaaranam thaan nirthiyal Ath avare happy aakkukayum njangale sad IL aakkukayum cheyyum

    Thaan ennenkilum thirichuvarum enna reply kku vendi Katta waiting…..

    1. Story read cheythu

      Mutheey reply vidane Katta waiting aaane

  7. Kadha orupad ishtamayi ennenkilum evideyenkilum ithinte season 2 vayikan kazhiyumennu pratheekshikkunnu bro iniyum ezhuthuka ella supportum undavum wait4 season 2

  8. Patti thinnom illa theetikkomillann ulla swabhavakarode paryuva oru ezhuthkarante swathandriyathile kaiedalle veruppich veruppich maduppikkarudh abheshayane?

    Kamukan bro niyogam ee sitinne mattidh niagale pole ullavar karana

  9. Etta parayunnvar parayatte ettan chambikko waiting❤️
    Thazhath kandallo commentile ee platform ile idillann ene evidalla evide venalum Vanna bakki vayikkan❤️❤️❤️ bakkim ezhuthanam waiting ane

  10. കഥ എഴുത്തുകാരന്റെ സ്വാതന്ത്രത്തിനു വിടുക വായിക്കാൻ താല്പര്യം ഇല്ലെങ്കിൽ വായിക്കാതെ ഇരിക്കുക… അല്ലാതെ അവനവൻ താല്പര്യപെടുന്ന പോലയെ എഴുതാൻ പാടുള്ളു എന്ന് പറയുന്നവരോട് പുച്ഛം മാത്രം… ?‍♂️
    സ്വന്തം അഭിപ്രായം മാത്രം!!
    Bro adipoly supper ??

    Waiting for next session ❤

  11. കഥ എഴുത്തുകാരന്റെ സ്വാതന്ത്രത്തിനു viduka
    Bro adipoly supper ??
    Waiting for next session ❤

  12. Nalla ezhuth thanne
    Ennirunnalum kadhayude gathi mariyo ennoru samsayam und.karanam anandhu Alle nayakan,avanilude Alle kadha munnott pokendath…Devan okk sahakadhapathrangal,marichupoyavr alle.arunimayudeyum anandhu vintyeum chemistry ishttapetta oralu njan.ath kalayaruth enna abrathana und.kadha ningaludethane ,ath engene venamenkilum valachodikkam .anandhu vine thirike kondhvannude…avasanam vandhanam movi climax pole aakan ulla paripadi aano?.
    Nalla oru change undakumenn prethekshikkunnu…..
    -story teller

  13. ചാണക്യൻ

    എല്ലാവർക്കും മറുപടി തരാൻ സമയമില്ല….
    ചില നല്ല കമന്റ്സ് കണ്ടിരുന്നു….
    അവരോടെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി ❤️❤️
    ബാക്കിയുള്ളവരോട് പറയാനുള്ളത്..
    ഞാൻ ആരുടേയും കൈയിൽ നിന്ന് പൈസ വാങ്ങിയിട്ടല്ല കഥ എഴുതുന്നത്…
    ഞാൻ എഴുതുന്ന കഥ എനിക്ക് ഇഷ്ടമുള്ള പോലെ എഴുത്തും..
    അതിനു നിന്റെ ഒന്നും ഉപദേശം എനിക്ക് വേണ്ട…
    ചില അവന്മാരുടെ കമന്റ് കണ്ടാൽ ഈ സൈറ്റ് അവന്റെയൊക്കെ തന്തയുടെ വക ആണെന്ന് തോന്നും…
    ഒരുത്തനും ഇവിടെ കഥയെ താഴ്ത്തിക്കെട്ടി പറയണ്ട…
    വായിക്കാൻ ഇഷ്ടമുള്ള മറ്റു ചിലർ ഉണ്ട്…
    അവർ വായിച്ചു കൊള്ളും…
    എന്റെ കഥ എനിക്ക് തോന്നിയ പോലെ എഴുത്തും…. വേണമെങ്കിൽ ഡിലീറ്റ് ചെയ്യും…. പോയി പണി നോക്കാനെ ഞാൻ പറയൂ….
    ഇഷ്ട്ടപെടാതെ കഷ്ടപ്പെട്ട് വായിക്കുന്ന ചില ചേട്ടന്മാർക്ക് അസുഖം വേറെയാ

    1. ചാണക്യൻ

      ഇനി ഞാൻ ഇവിടെ കഥ എഴുതുന്നതോണ്ട് ഇവന്മാരുടെ കഴപ്പ് കൂടണ്ട…
      എല്ലായിടത്തും കാണും ഇതുപോലെ കുറെ ….
      ഈ സൈറ്റിനെ നശിപ്പിക്കാൻ..
      എല്ലാവരുടെയും ശ്രദ്ധക്ക്…. ഇനി മുതൽ വശീകരണ മന്ത്രം എന്ന ഈ കഥ ഈ പ്ലാറ്റ്ഫോമിൽ ഞാൻ എഴുതുന്നതല്ല..
      ഇവിടം കൊണ്ട് ഈ സൈറ്റിലെ എഴുത്ത് നിർത്തൂകയാണ്… ഈ കഥയും…
      ആർക്കും എന്നോട് ദേഷ്യം തോന്നരുത്..
      ഗതികേട് കൊണ്ടാണ്…
      ഇതുവരെ എല്ലാവിധ സപ്പോർട്ടും സ്നേഹവും തന്നവർക്ക് എന്റെ വിനീതമായ നന്ദി ❤️

      1. വളരെ വിഷമം ഉണ്ട്. ഞാൻ പറഞ്ഞില്ലേ, ഡെഡിക്കേറ്റഡ് വായനക്കാർ കുറയുകയും ഇതുപോലത്തെ കൃമികടി പ്രദർശിപ്പിക്കുന്ന ആൾക്കാരുടെ കമന്റ്കൾ വലുതായി കാണപ്പെടുമ്പോൾ താങ്കൾക്ക് ഇത് എഴുതാനുള്ള ഉദ്ദേശം തന്നെ മാറിപ്പോയി. താങ്കൾ തന്നെയല്ലേ ഇതെന്തായാലും എഴുതി മുഴുമിപ്പിക്കും എന്നു പറഞ്ഞത്? ഇപ്പോ നിർത്തിയപ്പോൾ ആർക്ക് പോയി? ഞങ്ങളെപ്പോലെ ഇത് കാത്തിരിക്കുന്ന കുറച്ച് ആൾക്കാർക്ക്.
        താങ്കൾ ഇവിടെ തിരസ്കാരങ്ങൾ സഹിച്ച് എഴുതണം എന്നു പറയുന്നില്ല. താങ്കൾ തീർച്ചയായും എവിടെയെങ്കിലും താങ്കളുടെ ആരോഗ്യം നോക്കി വീണ്ടും എഴുതണം. ആശംസകൾ…
        NB: ഈ ഭാഗത്തിന് വേഗം വളരെ കൂടി.

      2. ഇനി ഏതിൽ ? എനിക്ക് ഇത് മിസ്സാകരുത്

      3. ഇവിടെ അല്ലെഗിൽ പിന്നെ എവിടെ ആണ് ഈ കഥ ഇടുന്നത് എന്ന് ഒന്ന് പറയാമോ

    2. ഈ അലവലാതികൾ പറയുന്നത് കേട്ട് എഴുതാതിരുന്നാൽ ആണ് ചാണക്യൻ ബ്രോ ബ്രോയുടെ തോൽവി… ഒരാൾ എങ്കിലും ബ്രോയുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാരിക്കും… ആ കാത്തിരിപ്പ് ഈ വിമർശനങ്ങളെ കാൾ വളരെ വലുതാണ്.. ഒരു കഥകൃതിന്റെ കടമ ആണ് അത് ❤ ഇങ്ങനെ അവസാനിപ്പിക്കില്ല എന്ന വിശ്വാസത്തോടെ ❤

  14. ❤️?❤️?❤️

  15. ഇവിടിപ്പോ എന്താ സംഭവിച്ചത്! ആരാ പടക്കം പൊട്ടിച്ചത്! ഇന്നെന്താ വിഷുവാ?

  16. പക്വത ഇല്ലാത്ത എഴുത്തുകാർ എഴുതിയാൽ ഇങ്ങനെയിരിക്കും, കുറ്റം പറയുകയല്ല തുടക്കം നന്നായിരുന്നു എന്നെപ്പോലുള്ള ഊമ്പിയ സപ്പോർട്ടേഴ്‌സ്നേ കാരണം ഈ കഥ ഇങ്ങനെയായി. ഒരു എഴുത്ത് കാരനെ എങ്ങനെ ഇല്ലാതാക്കാം എന്ന് ഇപ്പോൾ മനസിലായില്ലേ ഇവിടെ മാത്രമല്ല എല്ലാ സൈറ്റിൽലും ഇതുപോലെയാണ് കുറച്ചു ബുസ്റ്റ് കൊടുത്താൽ ഉള്ള കുഴപ്പം, സമയത്തു പബ്ലിഷ് ചെയ്യില്ല, വല്യ ബൂസ്റ്റ്പ് ആയിരിക്കും.

  17. ഒരു കിടിലൻ തുടക്കം കിട്ടിയ കഥ ഈ അവസ്ഥയിൽ എത്തിച്ചേർന്നത് കാണുമ്പോ നല്ല വിഷമം ഉണ്ട്

    ഫാന്റസിയുടെ അതിപ്രസരം ആയത് കഥയാകെ ബോറാക്കി

    ഒരു റിയലിസ്റ്റിക്ക് ആയ കഥയിൽ ഒരൽപ്പം ഫാന്റസി ആകുമ്പോഴാണ് രസം
    അതായിരുന്നു അവൻ അവന്റെ അമ്മവീട്ടിലേക്ക് പോകുന്നത് വരെ

    പക്ഷെ പിന്നീട് അങ്ങോട്ട് പുനർജന്മവും മറ്റും പറഞ്ഞ് കഥയാകെ പട്ടച്ചാരായം ഒഴിച്ച് നാറ്റിച്ചു

    ഒരു സിമ്പിൾ ആശയം ഉള്ള കഥയെ അനാവശ്യമായി കുറേ കാര്യങ്ങൾ ചേർത്തു ഒരുമാതിരി ആക്കി

    ഒന്നാലോചിച്ചു നോക്ക്
    ആ മന്ത്രം ഉപയോഗിച്ചു അവൻ സമൂഹത്തിൽ പല നിലകളിൽ ഉള്ള സ്ത്രീകളെ വശീകരിക്കുന്നതും മറ്റും
    അതുതന്നെ മതിയായിരുന്നു വലിയ ഒരു കഥയാക്കി എഴുതാൻ

    പക്ഷെ അങ്ങനെ ഒരു തീം ഈ കഥ ഒട്ടും ഉപയോഗപ്പെടുത്തിയില്ല ?

  18. നല്ല കമ്പിക്കഥ ആകേണ്ട ഈ കഥ പൈങ്കിളി ആയിപ്പോയതിൽ അതിയായ വിഷമമുണ്ട്
    വശീകരണ മന്ത്രം എന്ന് കഥയുടെ പേരും എന്നാൽ ആദ്യത്തെ കുറച്ച് പാർട്ട്‌ കഴിഞ്ഞാൽ വശീകരണ മന്ത്രം ഉപയോഗിക്കുന്നില്ലേനും
    വല്ലാത്ത ഊമ്പിയ ഏർപ്പാട് ആയിപ്പോയി ഇത്
    ഇതിലും ബേധം വല്ല പുനർജ്ജന്മം എന്നെങ്ങാനും പേരിട്ടാൽ മതിയെന്
    കഥയുടെ ടൈറ്റിലുമായി കഥ ഒട്ടും മാച്ച് ആകുന്നില്ല
    അനാവശ്യമായി ഒരു നായികയെ കൊണ്ടുവന്നു അവളിൽ മാത്രം ശ്രദ്ധ കൊടുത്ത് കഥ ഒതുക്കികളഞ്ഞത് ?

    എവിടെ എത്തേണ്ട കഥ ആയിരുന്നു
    വശീകരണ മന്ത്രം ഉപയോഗിച്ചു ആരെയെല്ലാം വളക്കാമായിരുന്നു
    എല്ലാം കളഞ്ഞുകുടിച്ചു

  19. ശിവരാജ്

    ഒരു കഥ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഇത്

  20. ആനകള്ളൻ

    കന്നഡ സിനിമ പോലായി പോയി. ആർക്കാനും വേണ്ടി എഴുതണോ ഭായ്. വെറും പൈങ്കിളി ആയി പോയി ഇത്.

  21. Waiting for season ✌?

  22. കഥയുടെ സീസൺ2 പെട്ടെന്ന് ഉണ്ടാവില്ലേ ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤?❤️???????????????????

  23. കൊള്ളാം സൂപ്പർ

  24. ജാക്കി

    ഈ കഥയുടെ തുടക്കം
    കഥയുടെ ആശയം കേട്ടു വളരെ ത്രില്ലടിച്ചിരുന്നു ഞാൻ
    വാശീകരണ മന്ത്രം ചൊല്ലിയാൽ ഏത് സ്ത്രീകളെയും വളക്കാൻ പറ്റും എന്നത് ഒക്കെ വേറെ ലെവലായിരുന്നു
    പക്ഷെ പോകെ പോകെ കഥയാകെ മാറി
    കഥയിൽ അനാവശ്യമായി കുറേ കാര്യങ്ങൾ കൊണ്ടുവന്നു
    നല്ല കിടിലൻ കമ്പി കഥ ആവേണ്ടിയ ഇടത്തു ഇത് വെറും കഥയായി മാറി

    അതോടുകൂടി ഈ കഥ വായിക്കാനുള്ള സകല ഇന്ട്രെസ്റ്റും പോയി
    ആദ്യത്തെ മൂന്നാല് പാർട്ടുകൾ ആയിരുന്നു ശരിക്കുമുള്ള വശീകരണ എന്ന തലക്കെട്ടിനോട് ചേരുന്ന കഥ
    സീസൺ 2 വരിക ആണേൽ കഥയുടെ തലക്കെട്ടിനോട് ആദ്യം നീതിപുലർത്ത്
    അല്ലാതെ അനാവശ്യ പുനർജ്ജന്മവും പ്രേമവും കൊണ്ടുവന്നു കഥ ബോറക്കാതെ

    1. വൈരാഗി

      സത്യം ആദ്യത്തെ ഒരു അഞ്ച് പാർട്ടു വരെ വായിച്ചുപിന്നെ മതിയാക്കി

  25. വികാര ജീവി

    സീസൺ 2 പെട്ടന്ന് ഉണ്ടാകില്ലേ

  26. Kathirikkunnu bro…..

  27. Powli… Ethrayun vegam thiroch vaa bro?

  28. ഇന്ദുചൂടൻ

    പൊളി പൊളി പോളിയെ ????
    Waiting for S2 ????

    1. ഇന്ദുചൂടൻ

      വൈകിയാലും കുഴപ്പം ഇല്ല എന്നയാലും തന്നാൽ മതി

  29. അപരാചിതനിൽ ചെയ്ത അതേ പരിപാടിയാണ് നിങ്ങളും ഫോളോ ചെയ്തത്, നോർമൽ ആയ ഒരു കഥയിൽ സ്വൽപ്പം ഫാന്റസി എന്നുള്ള രീതിയിൽ കുറച്ച് പാർട്ടുകൾ എഴുതിയ ശേഷം എന്തൊക്കെയോ strange ഫാന്റസിയിൽ കുറച്ച് റിയാലിറ്റി എന്നുള്ള രീതിയിലേക്ക് എത്തി ?

    1. സത്യം ?
      കുറച്ച് ഫാന്റസി (വശീകരണ മന്ത്രം) മാത്രം ഉള്ളപ്പോഴായിരുന്നു ഈ കഥ വായിക്കാൻ രസം.
      മന്ത്രവാദിയെയും ആ മന്ത്രവാദി സെക്സ് ചെയ്യുന്ന അവിടം മുതൽ കഥ ആകെ ഓവർ ഫാന്റസി ആക്കി ബോറാക്കി
      അവന്റെ അമ്മവീട്ടിലേക്ക് അവൻ പോയത് മുതൽ കഥയാകെ മാറി
      പിന്നീട് വശീകരണ മന്ത്രവുമില്ല ഒരു മൈരുമില്ല

      അതുവരെ ആയിരുന്നു ഈ കഥ വായിക്കാൻ രസം

      പുനർജന്മവും മന്ത്രവാദിയും മറ്റ് ഒരുലോഡ് ഫാന്റസിയും കൊണ്ടുവന്നപ്പോ കഥയിൽ നമുക്ക് ഇഷ്ടപ്പെട്ട ആ വശീകരണ മന്ത്രം കിട്ടിയ യുവാവ് എന്ന സിമ്പിൾ സ്റ്റോറി ലൈൻ അങ്ങ് നഷ്ടപ്പെട്ടു

    2. Story read cheythu

      Mutheey reply vidane Katta waiting aaane

Leave a Reply

Your email address will not be published. Required fields are marked *