വശീകരണ മന്ത്രം 4 [ചാണക്യൻ] 903

വശീകരണ മന്ത്രം 4

Vasheekarana Manthram Part 4 | Author : Chankyan | Previous Part

 

ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി.

ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു.

വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ  തോന്നി. മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി. മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന്  തോന്നി. എന്നാൽ  മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി.

ഈ സമയം ബലരാമന്റെ മക്കളായ ശിവജിത്തും മീനാക്ഷിയും ബാലരാമനോട്‌ എന്തോ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു.

“മാലതി എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു. ”

മീനാക്ഷി വിനീതയായി പറഞ്ഞു.

“അതിനെന്താ മക്കളെ പോയിട്ട് വായോ.. ഞങ്ങൾ ഇനി ഇവിടുണ്ടല്ലോ.. വന്നിട്ട് ശെരിക്കും സംസാരിക്കാട്ടോ..”  മാലതി സന്തോഷത്തോടെ പറഞ്ഞു.

അത്‌ കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി. കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചിരുന്നു.

അനന്തുവിന് അത്‌ മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല. അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.

അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി. ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം  കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.

“അനന്തുട്ടാ ഇത് കഴിക്ക് ”

ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.

മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് ശിവയ്ക്ക് തോന്നി.

The Author

198 Comments

Add a Comment
  1. കഥാപാത്രങ്ങളെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ചിട്ട് പിന്നീട് വാശികരണ മന്ത്രം പ്രയോഗിക്കുമ്പോൾ നല്ല ഒരു ഫീൽ കിട്ടും

    1. ചാണക്യൻ

      ശരിയാണ് ബ്രോ.. അതാണ്‌ ഞാനും ഉദ്ദേശിക്കുന്നേ… നന്ദി ബ്രോ ?

  2. വികേഷ് കണ്ണൻ

    Bro.
    Super story ❤❤❤❤

    1. ചാണക്യൻ

      കഥ വായിച്ചതിൽ ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  3. Ninge vegam adutha part irakku…vayikathe oru samadhanavum illa…

    1. ചാണക്യൻ

      അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… കഥ തുടർന്നും വായിക്കണേ.. സപ്പോര്ടിനു ഒരുപാട് സന്തോഷം.. നന്ദി ബ്രോ ?

  4. സംഭവം ഒക്കെ കൊള്ളാം. പക്ഷേ ഗ്രാമം എന്താണ് എന്ന് കൃത്യമായി അറിയില്ലാത്തതിൻെറ കുഴപ്പം ഉണ്ട്. കേരളത്തിലെ അവസാന ഫ്യൂഡൽ മാടമ്പി മംഗലശ്ശേരി നീലകണ്ഠൻ ആയിരിക്കും ??. എന്റെ ഒക്കെ ചെറുപ്പത്തിൽ പണ്ട് ആനപ്പുറത്ത് കയറിയ തയമ്പും പറഞ്ഞ് നാഷണൽ ഹൈവേയുടെ സൈഡിൽ തവള മസിൽ പിടിച്ച് ഇരുന്നിരുന്ന പോലെ ഇരുന്നിരുന്ന കുറച്ച് കാരണവന്മാർ ഉണ്ടായിരുന്നു, നാട്ടുകാർ ഒരു പട്ടിയുടെ വില പോലും കൊടുത്തില്ല അന്ന്. പിന്നെയാണ് ഇപ്പൊ.
    കഥ നടക്കുന്ന സ്ഥലം വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് അറിയാം എന്നിരുന്നാലും കേരളത്തിൽ ഇപ്പൊ ഇങ്ങനെ ഒരു സ്ഥലം ഉണ്ടാകാൻ സാധ്യത തീരെയില്ല.

    1. ഇത് fantasy അല്ലെ bro so അങ്ങനെ ഒക്കെ ആക്കാം… Blood കൊണ്ട്‌ തുറക്കുന്ന പെട്ടി, പൂട്ട് etc കേട്ടിട്ട് ഉണ്ടോ… അത് പോലെ തന്നെ ആണ്‌ bro ഇതും

      1. ചാണക്യൻ

        ബ്രോ പറഞ്ഞതാണ് സത്യം.. പൂർണമായും ഞാൻ യോജിക്കുന്നു.. ?

    2. ചാണക്യൻ

      ഒരു ഫാന്റസി ആണല്ലോ ബ്രോ ഈ കഥ.. കഥയുടെ സന്ദര്ഭത്തില് അങ്ങനൊരു ഗ്രാമം വേണമായിരുന്നു. അതാണ്‌ അങ്ങനെ ഒക്കെ ഉൾപ്പെടുത്തിയത്. പിന്നെ ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതെന്റെ സാങ്കൽപ്പികം മാത്രമാണെന്ന്… വായിച്ചതിനു സന്തോഷം… നന്ദി ബ്രോ ?

  5. ബ്രോ ഒരു രക്ഷയും ഇല്ല സൂപ്പർ അടുത്ത പാർട് കഴിവതും വേഗം തരാൻ നോക്കണം

    1. ചാണക്യൻ

      അടുത്ത ഭാഗം ഉടനെ തരാംട്ടോ.. കഥ തുടർന്നും വായിക്കണേ.. സപ്പോര്ടിനു നന്ദി ബ്രോ ?

      1. വായിക്കണേ എന്നോ വരേണ്ട താമസം മാത്രമേ ഉള്ളു

        1. ചാണക്യൻ

          പിന്നല്ലാതെ… ഈ സ്നേഹത്തിനു ഒരുപാട് നന്ദി ബ്രോ ?

  6. kollam bro adipoli, vasikarana manthram aarilokke prayogikkumannarian kathirikkunnu bro

    1. ചാണക്യൻ

      തീർച്ചയായും ബ്രോ… കാത്തിരിപ്പിന് ഒരുപാട് നന്ദി.. അടുത്ത ഭാഗവും ആയി ഉടനെ വരാംട്ടോ.. സപ്പോര്ടിനു നന്ദി ബ്രോ ?

  7. Polichuuu mutheee..
    Nannayittundu
    Athyam ee katha vayikumbole kambikke prathanayam koduthathu annana vicharichee pakshe ithile nalloru theme olichiriknund enhe ippoya manasilayye enthaylum Polii mutheee
    Nayikanne kannumbole pinne nammade Anandu vasheekaranamanthram marannu povooo… ??
    Jeevitham alle pettanalle oroo sambavangale nadakka
    Enthayalum poli anhe muthee..❤️❤️❤️

    1. ചാണക്യൻ

      സത്യം ആണ് ബ്രോ നായികയും കൂടി വന്നു കഴിഞ്ഞാൽ ചിലപ്പോ വശീകരണ മന്ത്രത്തിനേ ഉള്ള പ്രാധാന്യം പോകാം.. എങ്കിലും നല്ല ഒരു കഥ എഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട് ട്ടോ.. പിന്നെ ചില സാഹചര്യങ്ങളിൽ കഥയിലൂടെ മാത്രം പോകേണ്ടി വരുന്നു. എങ്കിലും സന്ദര്ഭത്തില് അനുസരിച്ചു രതിയും ഉണ്ടാകുംട്ടോ… തുടർന്നു വായിക്കണേ.. നന്ദി ബ്രോ ?

  8. മച്ചാനെ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം അയക്കണേ ബ്രോ

    1. ചാണക്യൻ

      അടുത്ത പാർട്ട്‌ വേഗം തരാംട്ടോ.. തുടർന്നും വായിക്കണേ… നന്ദി ബ്രോ ?

  9. Very good pls continue

    1. ചാണക്യൻ

      തീർച്ചയായും തുടരാം ….. നന്ദി ബ്രോ ?

  10. തുടക്കം കണ്ടപ്പോ അത്ര വല്യ പ്രേതിക്ഷ ഒന്നും ഇല്ലാരുന്നു saada. കമ്പി stry. ആയിട്ടേ കണ്ടോള്ളൂ… ഇപ്പോ ഈ 4 പാർട്ട്‌ എത്തി നികുമ്പ അതി മനോഹരം…. ഇതുപോലെ മുന്നോട്ട് pokuka…. അടുത്ത പാർട്ടും അടിപൊളി aakuka

    1. ചാണക്യൻ

      ആശംസകൾക്ക് ഒരുപാട് നന്ദി… ഇനിയും നന്നായി എഴുതാംട്ടോ.. തുടർന്നും വായിക്കണേ… നന്ദി ബ്രോ ?

  11. കൊള്ളാം… നന്നായിട്ടുണ്ട് ??

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. തുടർന്നും വായിക്കണേ… നന്ദി ബ്രോ.. ?

    1. ചാണക്യൻ

      നന്ദി ബ്രോ ?

  12. നല്ല.. പുതിയ concept..
    ഇത് വരെ മനോഹരം..
    മുന്പോട്ട് അതിമനോഹരം ആകട്ടെ..

    1. ചാണക്യൻ

      ആശംസകൾക്ക് ഒരുപാട് നന്ദി. ഇനിയും നന്നായി എഴുതാംട്ടോ… സപ്പോർട്ട്നു നന്ദി.. തുടർന്നു വായിക്കണേ ബ്രോ ?

    1. ചാണക്യൻ

      നന്ദി ബ്രോ സപ്പോര്ടിനു ?

  13. Mind blowing up

    1. ചാണക്യൻ

      സപ്പോർട്ട്നു നന്ദി ബ്രോ ?

  14. Nxt part ennu varum vegam tharanam eagerly waiting for you

    1. ചാണക്യൻ

      ഉടനെ അടുത്ത ഭാഗം ഇടാട്ടോ… കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം ?

  15. Polichu adipoli ayirunnu polippan?

    1. ചാണക്യൻ

      ആശംസകൾക്ക് നന്ദി ബ്രോ.. തുടർന്ന് വായിക്കാനേ ?

  16. Polippan part ennu varum vegam tharanam eagerly waiting

    1. ചാണക്യൻ

      ഉടനെ തന്നെ അടുത്ത പാർട്ട്‌ ഇടാമേ… തുടർന്നും വായിക്കണേ.. നന്ദി ബ്രോ ?

  17. What a feeling?

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ ?

  18. Uff superb performance? nxt part ennu varum vegam tharanam?????

    1. ചാണക്യൻ

      ഉടനെ തന്നെ അടുത്ത ഭാഗം ഇടാമേ.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

  19. Bro nxt part ennu varum vegam tharanam eagerly waiting

    1. ചാണക്യൻ

      ഉടനെ തന്നെ ഇടാട്ടോ… കഥ തുടർന്ന് വായിക്കണേ… നന്ദി ബ്രോ ?

  20. പെട്ടെന്ന് പെട്ടന്ന് ഇടൂ ബ്രോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      ഉടനെ ഇടാട്ടോ… കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ ?

  21. പൊളിച്ചു ???????????

    1. ചാണക്യൻ

      നന്ദി ബ്രോ ?

  22. Wow ❤️❤️❤️❤️. Poli മുത്തെ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. മനോഹരം ❣️

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം. ഇനിയും തുടർന്നു വായിക്കണേ… നന്ദി ബ്രോ ?

  23. കുളൂസ് കുമാരൻ

    Kollam, mysteries Ellam varunna partukalil churulazhiyum ennu karuthunnu

    1. ചാണക്യൻ

      തീർച്ചയായും ബ്രോ.. എല്ലാം ഉടനെ ചുരുളഴിയും.. തുടർന്ന് വായിക്കണേ.. നന്ദി ബ്രോ ?

  24. ഈ ഒരു പാർട്ട് വന്നതോട് കൂടി കഥയുടെ ലെവൽ മാറി മോനെ.. കിടിലം. അനന്തുവിന് ചുറ്റും ഉള്ള ദുരൂഹതകൾ ചുരുളഴിയട്ടെ.. waiting 4 the next part

    1. ചാണക്യൻ

      അതേ ബ്രോ.. ദുരൂഹതകൾ ഒക്കെ വേഗം ചുരുളഴിയും.. കഥ തുടര്ന്നു വായിക്കണേ… നന്ദി ബ്രോ ?

      1. തീർച്ചയായും ബ്രോ.. ആദ്യം ഒന്നും എനിക്ക് വലിയ itrst തോന്നിയിരുന്നില്ല.. പക്ഷെ അവസാനം വന്ന 2 പാർട്ടുകൾ വായിച്ചപ്പോൾ കുറച്ചു പ്രതീക്ഷകൾ വന്നു.. നല്ല ഡെപ്ത് ഉണ്ട് ഈ പ്ലോട്ട് ഇൻ . നന്നായി എഴുതാൻ കഴിയട്ടെ

        1. ചാണക്യൻ

          ശരിയാണ് ബ്രോ… ആദ്യത്തെ പാർട്ടുകൾ എനിക്കും നന്നായി എഴുതാൻ പറ്റിയില്ല.. ഇനി വരുന്ന പാർടികളിൽ നന്നായി എഴുതാട്ടോ.. സപ്പോര്ടിനു ഒരുപാട് നന്ദി ?

  25. ന്താ പറയേണ്ടത്…. പൊളി….?????

    Waiting for next part ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ.. തുടർന്നും വായിക്കണേ.നന്ദി ?

  26. അടിപൊളി വേറെ ലെവൽ

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. സപ്പോർട്ട്നു നന്ദി ബ്രോ ?

  27. കൊള്ളാം സൂപ്പർ….

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ ?

  28. Poliye aduthathu vekkam poratte

    1. ചാണക്യൻ

      വെക്കം ഇടാട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം.. നന്ദി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *