വശീകരണ മന്ത്രം 4 [ചാണക്യൻ] 901

വശീകരണ മന്ത്രം 4

Vasheekarana Manthram Part 4 | Author : Chankyan | Previous Part

 

ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി.

ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു.

വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ  തോന്നി. മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി. മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന്  തോന്നി. എന്നാൽ  മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി.

ഈ സമയം ബലരാമന്റെ മക്കളായ ശിവജിത്തും മീനാക്ഷിയും ബാലരാമനോട്‌ എന്തോ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു.

“മാലതി എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു. ”

മീനാക്ഷി വിനീതയായി പറഞ്ഞു.

“അതിനെന്താ മക്കളെ പോയിട്ട് വായോ.. ഞങ്ങൾ ഇനി ഇവിടുണ്ടല്ലോ.. വന്നിട്ട് ശെരിക്കും സംസാരിക്കാട്ടോ..”  മാലതി സന്തോഷത്തോടെ പറഞ്ഞു.

അത്‌ കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി. കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചിരുന്നു.

അനന്തുവിന് അത്‌ മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല. അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.

അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി. ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം  കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.

“അനന്തുട്ടാ ഇത് കഴിക്ക് ”

ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.

മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് ശിവയ്ക്ക് തോന്നി.

The Author

197 Comments

Add a Comment
  1. വിശ്വാമിത്രൻ

    ബ്രോ
    വായിച്ചു ഒരുപാടിഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം… തുടർന്നും വായിക്കണേ…ഒരുപാട് നന്ദി ബ്രോ ?

  2. ???…

    സത്യം പറയാല്ലോ ബ്രോ..

    ആദ്യം തുടക്കം വായിച്ചപ്പോൾ ഞാൻ കരുതി ഇത് വെറും കളി മാത്രം ആയിരിക്കുമെന്ന്..

    കാരണം അനന്ദുവിനു വശികരണ മന്ത്രം കിട്ടിയാപ്പോൾ എല്ലാവരെയും വശികരിക്കുന്നതായിരിക്കും എന്നാണ്..

    പക്ഷെ ഇതിപ്പോൾ വേറെ ഏതേ ഹൈ ലെവൽ ആയി തുടങ്ങി….

    എന്തായാലും നല്ലൊരു കഥ അനുഭവം തങ്ങളുടെ കൈയിൽ നിന്നും ഉണ്ടാകുമെന്ന് പ്രേതിക്ഷിക്കുന്നു…

    സമയം കുറച്ചു ഇടുത്താലും, കുറച്ചു കൂടി വിവരിച്ചാലും കുഴപ്പമില്ല..

    പേജ് കൂട്ടണേ.. ഇത്തരമൊരു കഥ ആസ്വദിച്ചു വരണമെങ്കിൽ പേജ് കുറച്ചു വേണം…

    കഥ വളരെ നന്നായിട്ടുണ്ട് എന്നൊന്നും പറഞ്ഞാൽ പോരാ…

    അതിനും മുകളിൽ ആയിട്ടുണ്ട്‌….

    എന്തായാലും ഇ കഥക്ക് എന്റെ എല്ലാ ആശംസകൾ നേരുന്നു…

    അടുത്ത ഭാഗത്തിനായി കാത്തിരിപ്പോടെ….

    1. ചാണക്യൻ

      ആശംസകൾക്ക് ഒരുപാട് നന്ദി ബ്രോ… എപ്പോഴും ഞാൻ നന്നായി എഴുതാൻ ശ്രമിക്കാംട്ടോ.. വശീകരണ മന്ത്രത്തെ ക്കാളും നല്ലൊരു കഥ മെനഞ്ഞെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാവർക്കും അത് ഇഷ്ട്ടമാകുമെന്നു വിചാരിക്കുന്നു. പേജ് ഇനിയും കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ… സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

  3. 4പാർട്ടും2വട്ടംവായിച്ചു. ചാണക്യൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ. ഒരു രക്ഷയും ഇല്ല.???

  4. 4പാർട്ടും ഞാൻ 2വട്ടം വായിച്ചു. ഒരുരക്ഷയും ഇല്ല. ചാണക്യൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ ???

  5. 4പാർട്ടും ഞാൻ 2വട്ടം വായിച്ചു. ഒരുരക്ഷയും ഇല്ല. ചാണക്യൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ ???

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം…. ഇനിയും ഞാൻ നന്നായി എഴുതാൻ ശ്രമിക്കാട്ടോ… തുടർന്നും വായിക്കണേ… ഒരുപാട് നന്ദി ബ്രോ ?

  6. പുലിമുരുഗൻ

    മ്മുതെ വീണ്ടും പൊളിച്ചു …
    ഒരു രക്ഷയുമില്ല വേഗം നിർത്തല്ലേ ഒരുപാട് പാർട്ടുകൾ വരട്ടെ ??

    1. ചാണക്യൻ

      വേഗം നിർത്തില്ലാട്ടോ.. ഇനിയും നന്നായി എഴുതാം. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ബ്രോ ?

  7. ബ്രോ.,.,.,
    വായിച്ചു.,.,.,.
    ഇഷ്ടപ്പെട്ടു.,.,.
    നല്ല രീതിയിൽ ആണ് കഥ മുൻപോട്ടു പോകുന്നത്..,. ഇതേ താളത്തിൽ പോയാൽ മതി.,., മുന്പ് ഒരു പാർട്ടിൽ സ്വൽപ്പം വേഗത തോന്നിയിരുന്നു..,., എന്നാൽ ഈ പാർട്ടിൽ.,.,., നല്ല ഒഴുക്കോടെ തന്നെ കഥ പറഞ്ഞു.,.,. ഇനി വരുന്ന ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.
    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,??

    1. ചാണക്യൻ

      അതേ ബ്രോ നന്നായി എഴുതാൻ ശ്രമിക്കുന്നുണ്ട്. ഓരോ പാർട്ടിലും വരുന്ന കുറവുകൾ അടുത്ത തവണ പരിഹരിക്കാൻ നോക്കാറുണ്ട്. കഥ തുടർന്നും വായിക്കണേ.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

  8. Dear ചാണക്യൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആകുകകയാണ് ..കലക്കി കൂടുതൽ മുഹൂര്തങ്ങൾക്കായി കാത്തിരിക്കുന്നു ..അടുത്ത പാർട് പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു ..

    With love

    കണ്ണൻ

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഈ സപ്പോർട്ട് ഇനിയും വേണം. അടുത്ത പാർട്ട്‌ ഉടനെ തരാട്ടോ.. തുടർന്നും വായിക്കണേ…. ഒരുപാട് നന്ദി ?

  9. പൊന്ന് മോനെ ഈ ഭാഗവും കിടുക്കി ??????? അടുത്ത് ഭാഗത്ത്‌ ആണോ നായികയുടെ എന്ററി അപ്പൊ സ്നേഹ ആരാ സെറ്റപ്പ് ആണോ?

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം… സ്നേഹ അനന്തുവിന്റെ ചങ്കത്തി അല്ലെ… തുടർന്നും വായിക്കണേ ?

  10. ഈ കഥയിൽ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് മാതം ഇഷ്ടപ്പെടുന്നില്ല

    1. ചാണക്യൻ

      ഈ സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ.. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ?

  11. നന്നായിട്ടുണ്ട്..?

    1. ചാണക്യൻ

      കഥ വായിച്ചതിനു ഒരുപാട് നന്ദി ?

  12. ആദ്യം വായിക്കാൻ തോന്നിയില്ലെഗിലും, തുടങ്ങിയപ്പോൾ 4part ഒന്നിച്ചു വയ്ച്ചു. Waiting for your next part………

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… ഇനിയും തുടർന്നു വായിക്കണേ… അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഒരുപാട് നന്ദി ?

  13. തോറ്റ എം.എൽ.എ

    ചാണക്യൻ. കഥ നന്നായിട്ടുണ്ട്. ഈ നാലാം ഭാഗവും സൂപ്പർ. ഇത് നമ്മുടെ സൈറ്റിലെ മികച്ച കഥകളിൽ ഒന്നാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. വശീകരണ മന്ത്രം എന്ന ത്രെഡ് അടിപൊളി. ആ ത്രെഡ് പരമാവധി പ്രയോജനപ്പെടുത്തൻ കഴിയണം. നല്ലൊരു സ്റ്റോറി ലൈൻ ഉണ്ടെങ്കിൽ അതിൽ നല്ല ക്യാറക്ടർസ് ഉണ്ടെങ്കിൽ ഈ മന്ത്രം അവരിൽ പരീക്ഷിക്കുന്നതിനു മുന്നേ ആ സാഹചര്യം ഒന്നൂടെ കമ്പി തരാൻ സാധിക്കും.

    1. ചാണക്യൻ

      ഒരുപാട് നന്ദി ബ്രോ… എല്ലാവർക്കും ഇഷ്ട്ടപെടുന്ന പോലെ എഴുതാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നു. ഇനിയും ഞാൻ നന്നായി എഴുതാം. സപ്പോർട്ടിനും വായനക്കും ഒരുപാട് നന്ദി. തുടർന്നും വായിക്കണേ ബ്രോ ?

  14. Getting more excited to see what will be in next..

    1. ചാണക്യൻ

      തീർച്ചയായും.. ഇനിയും നന്നായി എഴുതാട്ടോ.. വായനയ്ക്ക് ഒരുപാട് നന്ദി ബ്രോ ?

  15. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ബ്രോ

    ഭൂമി പൂജയിലെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്ന പോലെ
    Waiting for next❤❤❤❤

    1. ചാണക്യൻ

      അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ… കാത്തിരിപ്പിന് ഒരുപാട് നന്ദി ?

  16. വളരെ നന്നായിരുന്നു ഈ പാർട്ട് കഴിയുമെങ്കിൽ കുറച്ചുകൂടി പേജുകൾ കൂട്ടുക

    1. ചാണക്യൻ

      ഇനിയും പേജ് കൂട്ടാൻ ശ്രമിക്കാട്ടോ… കഥ വായിച്ചതിനു നന്ദി ബ്രോ ?

  17. ഊഫ്… പോളി സാധനം..

    ബാക്കി ബേഗം പോരട്ടെ ട്ടോ??

    1. ചാണക്യൻ

      വേഗം ഇടാട്ടോ… തുടർന്നും വായിക്കണേ…..സപ്പോർട്ട്നു ഒരുപാട് നന്ദി ബ്രോ ?

  18. Friends please help me to find this story.Plot is bringing a neighbour lady as a help and seducing her

    1. ചാണക്യൻ

      വായനയ്ക്ക് നന്ദി ബ്രോ ?

  19. അശോകന് ക്ഷീണമാവാം

    അമ്മായിയുടെ കമ്പി ഭാവങ്ങൾ
    ഉണ്ടെങ്കിൽ നന്നായിരുന്നു.

    1. ചാണക്യൻ

      ബ്രോ ഇൻസെസ്റ് ഉണ്ടാവില്ലട്ടോ.. കഥ വായിച്ചതിനു നന്ദി ബ്രോ ?

      1. Incest venda

  20. വാക്കി എന്ന വരണേ… വായിച്ചത് ആണ് ആദ്യ 3 പാർട്ടും എന്നാലും 4 ആം part കണ്ടപ്പോ ഒന്നൂടി ആദ്യം തൊട്ട് വായിച്ചു… അടുത്ത part കുറച് വേഗത്തിൽ ആക് ബ്രോ

    1. ചാണക്യൻ

      അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ.. കഥകൾ ഒന്നുകൂടി വായിച്ചുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ… ഇനിയും നന്നായി എഴുതാൻ ശ്രമിക്കാംട്ടോ.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

    1. ചാണക്യൻ

      നന്ദി bro?

  21. Kidilan കഥ vayikkunthorum interesting കൂടുന്നു…

    1. ചാണക്യൻ

      തുടർന്നും വായിക്കണേ… ഇനിയും നന്നായി എഴുതാൻ ശ്രമിക്കാംട്ടോ.. ഒരുപാട് നന്ദി ബ്രോ ?

  22. Katta waiting aaa

    1. ചാണക്യൻ

      കാത്തിരിപ്പിന് നന്ദി ബ്രോ ? അടുത്ത ആഴ്ച കാണാമേ

  23. Story vere level ayi varunnu bro..
    Page okky kooti ezuthavooo.. dhaannu parayumbolekkum therrnnu poyeee athaanu?

    1. ചാണക്യൻ

      തീർച്ചയായും പേജ് കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ.. സപ്പോർട്ട്നു ഒരുപാട് നന്ദി ബ്രോ ?

  24. ജിഷ്ണു A B

    പൊളിയായിട്ടുണ്ട്… തകർത്തു…. ഞങ്ങൾ കട്ട waiting ആണ് സഹോ……

    1. ചാണക്യൻ

      കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ… ഞാൻ ഇനിയും നന്നായി എഴുതാൻ ശ്രമിക്കാംട്ടോ. തുടർന്നും വായിക്കണേ ബ്രോ.. നന്ദി ബ്രോ ?

  25. Ennan adutha part

    1. ചാണക്യൻ

      അടുത്ത ആഴ്ച.. നന്ദി ബ്രോ ?

  26. Pwoliyeeeee ഒരു സാധാരണ erotic fantasy ഇല്‍ നിന്ന് വേറെ level ഇല്‍ ഒട്ട് പോകുന്നത് കാണാന്‍ പറ്റുന്നു…. ❣️

    1. ചാണക്യൻ

      അതേ ബ്രോ.. എപ്പോഴും ഒരു സസ്പെൻസ് ഇടാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്. കഥ തുടർന്നും വായിക്കണേ… സപ്പോര്ടിനു ഒരുപാട് നന്ദി ?

  27. Ee site ile ente aadhyathe comment aanu ithu.

    Super story. Oru rakshemilla.

    Pakshe sex story vaaikkaan vanna eniku cheriya vishamam undaakki ennathum sheriyaanu..

    Wonderful work bro..

    1. ചാണക്യൻ

      ക്ഷമിക്കണം ബ്രോ… സാഹചര്യത്തിന് അനുസരിച്ചു കളികൾ ഇടാൻ ആയിരുന്നു എനിക്ക് താല്പര്യം.. അതാണ്‌ നല്ല കഥ മാത്രമായി എഴുതാൻ നോക്കുന്നത്. എങ്കിലും എന്റെ കഥ തുടർന്നും വായിക്കണേ.. നന്ദി ബ്രോ ?

  28. ചാണക്യൻ

    കഥ വേറൊരു level’lil ആകുകയാണല്ലോ
    Verygood ?
    നല്ലൊരു horror/mystery thriller കഥയുടെ എല്ലാ നിഗൂഢതകളും കഥയിൽ നിറഞ്ഞു നിൽക്കുന്നു ?
    വായനക്കാരെ പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും കഥയിൽ നന്നായി ചേർത്തിരിക്കുന്നു✌️

    ഈയൊരു track’l തന്നെ കഥ മുന്നോട്ട് പോകട്ടെ?
    All the best bro?

    withlove
    anikuttan
    ????????

    1. ചാണക്യൻ

      തീർച്ചയായും ബ്രോ.. നല്ലൊരു ത്രില്ലിംഗ് മോഡിൽ കൊണ്ടു പോകാൻ ആണ് ശ്രമിക്കുന്നെ.. എല്ലാവർക്കും ഇഷ്ട്ടപെടുമെന്നു കരുതുന്നു. കഥ വായിച്ചതിനു ഒരുപാട് സന്തോഷം.. ആശംസകൾക്ക് ഒരുപാട് നന്ദി.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *