വശീകരണ മന്ത്രം 4 [ചാണക്യൻ] 900

വശീകരണ മന്ത്രം 4

Vasheekarana Manthram Part 4 | Author : Chankyan | Previous Part

 

ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി.

ഇത്രയും പലഹാരക്കൂട്ടം അവൾ കടകളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എങ്കിലും സംയമനം പാലിച്ചു നല്ല കുട്ടി ആയി അവൾ ഇരുന്നു.

വീട്ടിൽ കാണിക്കുന്ന ആക്രാന്തം ഇവിടെ കാണിച്ചാൽ മോശമാണെന്നു അവൾക്ക് തന്നെ  തോന്നി. മുത്തശ്ശി അനന്തുവിന്റെ അടുത്ത് വന്നിരുന്നു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

തുടരെ തുടരെ അവന്റെ മുഖത്തേക്ക് നോക്കി തുടങ്ങി. മുത്തശ്ശി അവരുടെ മരിച്ചു പോയ മകനെ തന്നിലൂടെ കാണുവാണെന്നു അനന്തുവിന്  തോന്നി. എന്നാൽ  മുത്തശ്ശിക്ക് അങ്ങനെങ്കിലും കുറച്ചു ആശ്വാസം കിട്ടട്ടെ എന്ന് അവനും കരുതി.

ഈ സമയം ബലരാമന്റെ മക്കളായ ശിവജിത്തും മീനാക്ഷിയും ബാലരാമനോട്‌ എന്തോ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. അയാൾ മാലതിയ്ക്ക് നേരെ കൈ ചൂണ്ടി.ശിവജിത്തും മീനാക്ഷിയും പതുക്കെ മാലതിയുടെ അടുത്തേക്ക് നടന്നു വന്നു.

“മാലതി എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വേഗം വരാം. എല്ലാവരെയും കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുവായിരുന്നു. ”

മീനാക്ഷി വിനീതയായി പറഞ്ഞു.

“അതിനെന്താ മക്കളെ പോയിട്ട് വായോ.. ഞങ്ങൾ ഇനി ഇവിടുണ്ടല്ലോ.. വന്നിട്ട് ശെരിക്കും സംസാരിക്കാട്ടോ..”  മാലതി സന്തോഷത്തോടെ പറഞ്ഞു.

അത്‌ കേട്ടതും ശിവജിത്തിന്റെ മുഖ ഭാവം മാറി. കടന്നൽ കുത്തിയ പോലെ അവൻ മുഖം വീർപ്പിച്ചിരുന്നു.

അനന്തുവിന് അത്‌ മനസ്സിലായെങ്കിലും കാര്യമാക്കാൻ പോയില്ല. അവൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹ പ്രകടനത്തിൽ മതി മറന്നിരുന്നു.

അപ്പോൾ തന്നെ അവർ വെളിയിലേക്ക് ഇറങ്ങി കാറിൽ കയറി പുറത്തേക്ക് യാത്രയായി. ഈ സമയം എല്ലാവരും മത്സരത്തോടെ അവരെ പലഹാരം  കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

മാലതി എല്ലാവരുടെയും സ്നേഹപ്രകടനത്തിൽ പൂർണ സംതൃപ്ത ആയിരുന്നു.

“അനന്തുട്ടാ ഇത് കഴിക്ക് ”

ബലരാമൻ ഒരു ലഡ്ഡു എടുത്തു അവന്റെ വായിൽ വച്ചു കൊടുത്തു.

മുത്തശ്ശിയും മുത്തശ്ശനും മാലതിക്കും ശിവയ്ക്കും ജിലേബി കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇങ്ങനെ കഴിപ്പിച്ചാൽ എല്ലാം കൂടി തൊണ്ടയിൽ കുടുങ്ങുമെന്ന് ശിവയ്ക്ക് തോന്നി.

The Author

197 Comments

Add a Comment
  1. Bro ithuvareaayittumvannillallo?

  2. Nale kittumayirikkum enn vijarikkalle Bro waiting ??

    1. ചാണക്യൻ

      അതേ ബ്രോ നാളെ വരുമെന്ന് വിചാരിക്കുന്നു.പെട്ടെന്നു എഴുതിയ പാർട്ട്‌ ആയതുകൊണ്ട് ചിലപ്പോ കുറവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. എങ്കിലും വായിക്കണേ ബ്രോ… ഒത്തിരി സന്തോഷം ?

      1. അപ്പൊ ഇന്നിനി വെയ്റ്റ് ചെയ്യണ്ടല്ലേ

  3. Nale varumo next part

    1. ചാണക്യൻ

      ബ്രോ ഞാൻ ഇപ്പൊ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്ട്ടോ.. ഇന്നോ നാളെയോ വരുമെന്ന് പ്രതീക്ഷിക്കുന്നു… വന്നു കഴിഞ്ഞാൽ വായിക്കണേ… ?

        1. ചാണക്യൻ

          ബ്രോ ?

  4. ചാണക്യൻ

    ഒരുപാട് സന്തോഷം ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ??

  5. ഡാവിഞ്ചി

    എനിക്കും ഇഷ്ടപ്പെട്ടു…. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്…

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

    2. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി… ??

  6. മുത്തേ ചാണക്യ ഓരോ ഭാഗം കഴിയുന്തോറും വേറെ ലെവലിലേക്കണല്ലോ പോകുന്നേ. അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും സൂപ്പർ.നായികയുടെ ഇൻട്രോക്ക് വേണ്ടി കാത്തിരിക്കുന്നു.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ ഒരുപാടവകാര്യങ്ങൾ പറയാനുള്ളത് പോലെയുണ്ട് ഇനിയുള്ള ഭാഗങ്ങളിൽ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ?സ്നേഹപൂർവം സാജിർ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ… എല്ലാവരുടെയും സപ്പോർട്ട് ആണ് എന്റെ ശക്തി… തീർച്ചയായും കുറെ കാര്യങ്ങൾ പറയാനുണ്ട്. വരും ഭാഗങ്ങളിൽ അതു വെളിവാകും.. തുടർന്നും വായിക്കണേ. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ ?

  7. POLICHU ???????????????????????????????
    adutha partill nayikayude entry koodi akumbol
    nxt part ithillum nanayi varumennu prathikshikkunnu
    anandhu bulletumayi tharavattilekku povunna scene kannan waiting annu
    adutha partinu vendi katta waiting

    1. ചാണക്യൻ

      അതേ ബ്രോ നായിക കൂടി വന്നു കഴിഞ്ഞാൽ കഥ കൂടുതൽ മികവുറ്റതാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. അനന്തുവിന്റെ എൻട്രി അടുത്ത പാർട്ടിൽ പ്രധാനപെട്ടതാണ് ബ്രോ പറഞ്ഞപോലെ… അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ… കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

  8. എഴുതി തുടങ്ങിയോ ബ്രോ

    1. ചാണക്യൻ

      എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ? ഉടനെ തന്നെ ഇടാട്ടോ… ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ??

  9. സ്നേഹിതൻ

    അടുത്ത അപരാജിതൻ ???? അടിപൊളി മുത്തേകട്ട വെയ്റ്റിംഗ് for next part

    1. ചാണക്യൻ

      ബ്രോ ഇതിനപ്പുറം വലിയൊരു അംഗീകാരം എനിക്ക് കിട്ടാനില്ല ഒരുപാട് സന്തോഷം.. എങ്കിലും ഒരിക്കലും അപരാജിതന്റെയും ഹര്ഷന്റെയും ഏഴയലത്തു നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ലാട്ടോ… എന്റെ കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം.. തുറന്നും വായിക്കണേ .. നന്ദി ബ്രോ ?

    2. വേഗം വേണം അടുത്ത പാർട്ട്‌ കട്ട വെയിറ്റ്ങ്

      1. ചാണക്യൻ

        ഒരുപാട് സന്തോഷം.. വേഗം തരാംട്ടോ… കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ ?

  10. കമ്പി ഒട്ടും ഇല്ലേലും കുഴപ്പമില്ല കഥ അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…???????

    1. ചാണക്യൻ

      ഒരുപാട് സന്തോഷം…ബ്രോ പറഞ്ഞപോലെ കഥക്ക് തന്നാണ് പ്രാധാന്യം. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ… നന്ദി ബ്രോ ?

  11. Soopr bro… Katha pwolichu.. Waiting for next parts ??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം.. അടുത്ത ഭാഗം ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ…. നന്ദി ബ്രോ ?

  12. ചാണക്യൻ

    നന്ദി… ?

  13. nte broo sherikkum nalloru kadhayaanu plsa oru karanavaasalum ith nirthalle please adhikam sex illenkilum kozhappam illa broo ee fantasy kkea nalla reethiyil qulity koryand ang kondoyaa mathi

    1. ചാണക്യൻ

      ഒരിക്കലും നിർത്തില്ല ബ്രോ…. കഥ ഇഷ്ട്ടമായതിൽ ഒരുപാട് സന്തോഷം….. പേടിക്കണ്ടട്ടോ.. അതേ ഞാൻ മാക്സിമം ക്വാളിറ്റി കുറയാതെ എഴുതാൻ ശ്രമിക്കാംട്ടോ.. കമ്പി ഒക്കെ കുറവായിരിക്കുംട്ടോ.. തുടർന്നും വായിക്കണേ… നന്ദി ബ്രോ ?

      1. സ്നേഹിതൻ

        കമ്പി ഇല്ലേലും കുഴപ്പം ഇല്ല ബ്രോ വായിക്കുമ്പോൾ കിട്ടുന്ന ee രോമാഞ്ചം ഇന്നും ഉണ്ടായാൽ മതി . ഇപ്പോ 3 തവണ വായിച്ചു കഴിഞ്ഞു ഞാൻ

  14. ❤️❤️❤️

    1. ചാണക്യൻ

      നന്ദി…… ?

  15. Bro super, enik inganeyulla fantasy kathakalokke nalla ishtamanu, katha nannayi thanne munnot povunnund. Aadhyathe partile cheriya oru mandhatha ippo oru kuzhappavumilla. Nannayi thanne ezhuthan kazhiyatte. Next partinaayi waiting

    1. ചാണക്യൻ

      ബ്രോ പറഞ്ഞത് ശരിയാണ് ആദ്യ പാർട് ഒട്ടും നന്നായില്ല.. പിന്നെ അതു ശരിയാക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ പാർട്ടും നന്നാക്കാൻ നോക്കുന്നുണ്ട്.. thതുടർന്നും വായിക്കണേ ബ്രോ… നന്ദി ?

      1. അന്ന് oru variety theme എന്ന രീതിയിൽ മാത്രമാ വായിച്ചേ പക്ഷെ ഈ പാർട്ട്‌ ശരിക്കും പൊളിച്ചടുക്കി കട്ട വെയ്റ്റിംഗ് ❤️❤️❤️

  16. കൊള്ളാം സഹോ…വേറെ ലെവെലിലേക് മാറുന്നുണ്ട്…ഇങ്ങനൊരു കഥയായതുകൊണ്ടു മുന്നോട്ടുള്ള എഴുത്ത് വളരെ സൂക്ഷിച്ചുമാത്രം മതി..മിത്തുകളും, ഫാന്റസി ഒക്കെ ഇടകലർന്നു വരുമ്പോൾ ഒരു നാടകീയത ഉണ്ടാവരുതല്ലോ..!! അതുപോലെ സങ്കീർണത ഒരുപാട് കൂട്ടരുത് ,അത് നിങ്ങൾക്ക് തന്നെ പ്രയാസം തന്നേക്കാം…

    അപ്പൊ പൊളിക്ക്….

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… ശരിയാണ് ബ്രോ വളരെ സൂക്ഷിച്ചാണ് എഴുതുന്നത്. ഇടക്ക് എന്തേലും തെറ്റ് പറ്റിയാൽ അതു കഥയെ തന്നെ ബാധിക്കാം എന്ന പേടിയുണ്ട്.. കഥ വായിച്ചതിനു ഒരുപാട് നന്ദി ബ്രോ… തുടർന്നും വായിക്കണേ… ?

  17. വേട്ടക്കാരൻ

    ബ്രോ,കിടുക്കി.എന്താപറയുക വളരെ മനോഹരമായ അവതരണം. ഓരോ സീനും കണ്മുന്നിൽ കാണുന്നതുപോലെ.സൂപ്പർ ഇനി അടുത്ത പാർട്ട് വരാതെ ഒരു സമാധാനം കിട്ടില്ല.കഴിവതും പെട്ടെന്ന് തരണേ….

    1. ചാണക്യൻ

      സന്തോഷം ബ്രോ.. നന്നായിട്ട് എഴുതാൻ ശ്രമിച്ചിട്ടുണ്ട് ഞാൻ.. അടുത്ത ഭാഗവും നന്നാക്കാൻ ശ്രമിക്കാട്ടോ.. തുടർന്നും വായിക്കണേ… നന്ദി ബ്രോ ?

  18. Bro kadha supr
    … vayichu theernatharinjilla…?

    1. ചാണക്യൻ

      നന്ദി ബ്രോ… തുടർന്നും വായിക്കണേ.. ഒരുപാട് സന്തോഷം ?

  19. chanakya appo nammude nayika sneha allee ????
    avalle teeykkaruthe plsssss

    1. ചാണക്യൻ

      സ്നേഹ അല്ലാട്ടോ നമ്മുടെ നായിക… ഇല്ലാട്ടോ അവളെ ഒരിക്കലും തേക്കില്ല. അവൾ അനന്തുവിന്റെ കട്ട ചങ്കല്ലേ… നന്ദി ബ്രോ ?

  20. രസം ഇണ്ട് ട്ടാ വായിക്കാൻ
    നല്ല കഥ

    1. ചാണക്യൻ

      നന്ദി ബ്രോ… കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം… തുടർന്നും വായിക്കണേ ?

  21. ഞാൻ വിചാരിച്ചത് നായിക ഒന്നുകിൽ സേഹ അല്ലകിൽ വയ്യാത്ത കൊച്ചു ഇതിപ്പോൾ ആരായിരിക്കും

    1. ചാണക്യൻ

      അത് സസ്പെൻസ് ആണ് ട്ടോ.. അടുത്ത ഭാഗം വായിക്കണേ… നന്ദി ?

  22. സഹോ…… ?? soopper… എന്നും നാലുകെട്ടും തെക്കിനിയും ഒരു പ്രേത്യേക feel ആണ്.അടുത്ത part എപ്പോഴാ??

    1. ചാണക്യൻ

      ശരിയാണ് ബ്രോ അതൊരു വല്ലാത്ത ഫീൽ ആണ് മലയാളികൾക്ക്… അടുത്ത പാർട്ട്‌ ഉടനെ തരാംട്ടോ.. നന്ദി ബ്രോ ?

      1. Kambi there illathe ayallo…vashikarichu ….edakku oru kali okke ulpeduthu….

  23. Adipoli kadha bro , waiting for next part.

    1. ചാണക്യൻ

      അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ.. കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

      1. Kambi there illathe ayallo…vashikarichu ….edakku oru kali okke ulpeduthu….

  24. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ബ്രോ പൊളിച്ചു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    എത്രയും വേഗം ഇടും എന്ന് പ്രേതീഷിക്കുന്നു

    1. ചാണക്യൻ

      വേഗം തന്നെ ഇടാട്ടോ.. കാത്തിരിപ്പിന് നന്ദി… തുടർന്നു വായിക്കണേ ബ്രോ ?

  25. മച്ചു പോളിയാണ്???

    1. ചാണക്യൻ

      കഥ തുടർന്നും വായിക്കണേ… ഒരുപാട് നന്ദി ബ്രോ ?

  26. അടിപൊളി ആയിട്ടുണ്ട്, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ചാണക്യൻ

      അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ… നന്ദി ബ്രോ ?

  27. Polichu super bro excellent
    Page koottooondddooo
    Udan pradeeshikunnooo

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം… പേജ് ഇനിയും ഞാൻ കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ… ഉടനെ ഇടാം…. ഒരുപാട് നന്ദി ബ്രോ ?

  28. Ntea ponnoa oru rakshayum illa kidilam kidlol kidilam kathirikkunnu thudarkadhakkayi late aakallea ponnea katta feell

    1. ചാണക്യൻ

      ആശംസകൾക്ക് നന്ദി ബ്രോ… എപ്പോഴും നല്ല ഒരു ഫീൽ വരുത്താൻ ഞാൻ കഷ്ട്ടപെടാറുണ്ട്… കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. പേജ് ഇനിയും കൂട്ടാംട്ടോ… ഒരുപാട് നന്ദി ബ്രോ ?

  29. ഇപ്പോൾ ആണ് കഥക്ക് അതിന്റെ ഒരു പവർ വന്നത് മറ്റെ സംഭവം എല്ലാം കലക്കി കേട്ടോ ചോര വീണ് പൂട്ട് തുറക്കുന്നതും പിന്നെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുന്നതും ഒക്കെ എല്ലാം അടിപൊളി ആയിട്ടുണ്ട് പിന്നെ പേജ് ഇത്തിരീം കൂടി കൂട്ടാമോ അല്ലെങ്കിൽ അടുത്ത പാർട്ട്‌ പെട്ടെന്ന് ഇട്ടാലും മതി ❤️❤️

    1. ചാണക്യൻ

      ആണോ… അതൊക്കെ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എപ്പോഴും ഒരു വെറൈറ്റി കൊണ്ടു വരാൻ ഞാൻ ശ്രമിക്കാറുണ്ട്. പേജ് ഇനിയും കൂട്ടാംട്ടോ… തുടർന്നും വായിക്കണേ… ഒരുപാട് നന്ദി ബ്രോ ?

  30. Super bro… ഒരുപാട്‌ ഇഷ്ടമായി…

    1. ചാണക്യൻ

      കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം… തുടർന്നും വായിക്കണേ… ഒരുപാട് നന്ദി ബ്രോ ?

Leave a Reply to Mr. Black ? Cancel reply

Your email address will not be published. Required fields are marked *