വശീകരണ മന്ത്രം 5 [ചാണക്യൻ] 863

വശീകരണ മന്ത്രം 5

Vasheekarana Manthram Part 5 | Author : Chankyan | Previous Part

 

ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അനന്തു അവനെ ഒന്നു ചൂടാക്കിക്കൊണ്ടിരുന്നു. മുത്തശ്ശന്റെയും ബഷീറിക്കയുടെയും മുഖത്തെ ഞെട്ടൽ കണ്ട് അനന്തു ഊറി ചിരിച്ചു. ബുള്ളറ്റിന്റെ ആർത്തനാദം കേട്ട് ജമീല ഒരടി പിന്നിലേക്ക് ഭയത്തോടെ പിന്മാറി.”മോനെ ദേവാ ഞാൻ വീട്ടിലേക്ക് പോകുവാ.. മോൻ പുറകെ വാ കേട്ടോ ”

മുത്തശ്ശൻ അനന്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“വഴി ഓർമയില്ലേ നിനക്ക്? ”

മുത്തശ്ശൻ ശങ്കയോടെ അവനെ നോക്കി

“അറിയാം മുത്തശ്ശാ ഞാൻ വന്നോളാം പേടിക്കണ്ടാട്ടോ  ”

അനന്തു മുത്തശ്ശനെ സമാധാനിപ്പിച്ചു. അദ്ദേഹം ഒരു ദീർഘ നിശ്വാസം എടുത്തു നേരെ കാറിനു സമീപം നടന്നു.

ഡോർ തുറന്നു അനന്തുവിനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഉള്ളിലേക്ക് കയറി അദ്ദേഹം ഡോർ അടച്ചു.ഡ്രൈവർ താറാവാട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടുപോയി.

“ശരി കുഞ്ഞേ പിന്നെ കാണാം. ഞമ്മള് കവലയിലോട്ട് പൊക്കോട്ടെ ”

ബഷീർ അനന്തുവിന്റെ അനുവാദത്തിനായി കാത്തു നിന്നു.

അത് കേട്ടതും അനന്തുവിന്റെ ഉള്ളിൽ പുഞ്ചിരി വിടർന്നു.

“കേറിക്കോ ബഷീറിക്ക ഞാൻ കൊണ്ടാക്കാം ”

“അയ്യോ വേണ്ട കുഞ്ഞേ ഞമ്മള് സൈക്കിളില് പൊക്കോളാ ”

“അതു പറ്റില്ല എന്റെ കൂടെ ബൈക്കിൽ കയറ്”

അനന്തു ശാഠ്യം പിടിച്ചു. നിവൃത്തിയില്ലാതെ ബഷീർ അനന്തുവിന്റെ പുറകിൽ കയറി.

അയാൾ തന്റെ ബീവിയെ ഒന്ന് പാളി നോക്കി. ജമീല സംഭ്രമത്തോടെ അയാളെ ഉറ്റു നോക്കി.

“പോകാം ”

“ശരി കുഞ്ഞേ ”

അനന്തു ഗിയർ മാറ്റി ബൈക്ക് മുന്നോട്ട് എടുത്തു. ബഷീർ താഴെ വീഴാതിരിക്കാൻ അവനെ വട്ടം ചുറ്റി പിടിച്ചു. ചെമ്മൺ പാതയിലൂടെ ബൈക്ക് പതിയെ ഇറക്കി റോഡിലേക്ക് കയറ്റി അനന്തു തറവാട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

റോഡിനു ഇരു വശത്തുമുള്ള പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിച്ചു കൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചു. വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അവനു തോന്നി.

ഏതൊരു ബൈക്ക് ആദ്യം എടുക്കുമ്പോൾ അപരിചിതത്വം തോന്നുമെങ്കിലും ഈ ബുള്ളെറ്റിനോട് മാത്രം അവനു തോന്നിയത് മുൻ പരിചയം മാത്രമാണ്.

ഒരുപാട് പ്രാവശ്യം ഓടിച്ചു പരിചയമുള്ളതുപോലെയാണ് അനന്തുവിന് തോന്നിയത്.തന്റെ യജമാനനെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി കുതിച്ചു.

197 Comments

Add a Comment
  1. അശോകന് ക്ഷീണമാവാം

    അമ്മായിമാരുമയിട്ടെങ്കിലും കുറച്ച് കമ്പി add ചെയ്യ്. ഈ backgroundil നല്ല oru sukhamayirikkum!
    അല്ലെങ്കിൽ കമ്പിക്കഥകൾ enna tag
    ഒഴിവാക്കി ഇഡ്.

    1. ചാണക്യൻ

      അശോകന് ക്ഷീണമാവാം ബ്രോ കമ്പി കുറവായിരിക്കും ബ്രോ… സാഹചര്യത്തിന് അനുസരിച്ചേ ഉണ്ടാകു ട്ടോ.. നന്ദി ?

  2. സൂപ്പർ ഒന്നും പറയാനില്ല,പൊളിച്ചു ???വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ചാണക്യൻ

      Ananthu ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും തുടർന്നു വായിക്കണേ.. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഒരുപാട് നന്ദി ?

  3. Waiting anutto

    1. ചാണക്യൻ

      Anandhu ബ്രോ ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി ?

  4. എന്റെ മോനേ. ഈ കഥ എന്റെ fav5 യിലേക്ക് കേറിയിരിക്കുകയാണ്.. ഒരു രക്ഷയും ഇല്ല.. എല്ലാ ആഴ്‌ചയും തരുന്നത് കൊണ്ട് പേജ് കൂട്ടാൻ പറയുന്നില്ല. ഒറ്റ അടിയ്ക് ദേവന്റെ കഥ പറയാതെ 2 കാലഘട്ടത്തിലൂടെ പോകുന്നത് നന്നായി.. സമയം ആകുമ്പോൾ ചുരുൾ അഴിഞാൽ മതിയല്ലോ..

    1. ചാണക്യൻ

      സ്യൂസ് ബ്രോ ശരിയാണ്.. രണ്ട് കാലഘട്ടത്തിലൂടെ പറയുമ്പോ ബോറടിക്കില്ലെന്നു എനിക്കും തോന്നി.. അതാ അങ്ങനെ എഴുതിയെ.. ബ്രോ ന്റെ top 5 ൽ എന്റെ കഥ കേറി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇനി അതിനപ്പുറം മറ്റൊരു അംഗീകാരം എനിക്ക് കിട്ടാനില്ലല്ലോ.. ഒരുപാട് നന്ദി.. തുടർന്നും വായിക്കണെ ?

  5. ഓരോ പാർട്ട്‌ കഴിയുംതോറും വായിക്കാൻ ഉള്ള ആകാംഷ കൂടി കൂടി വരുന്നു… ഈ പാർട്ട്‌ ഉം പൊളിച്ചു.അടുത്ത പാർട്ട്‌ നു വെയിറ്റ് ചെയ്യാന്

    1. ചാണക്യൻ

      EZio ബ്രോ എല്ലാ പാർട്ടും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം… തുടർന്നും വായിക്കണേ കേട്ടോ… ഒരുപാട് നന്ദി ?

  6. Adipoli oru rakshayumilla orobagam kazhiyumbollum interest koodivera adutha bagathinn katta waiting ?

    1. ചാണക്യൻ

      ബ്ലാക്ക് ബ്രോ… അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ.. ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി… സന്തോഷം.. സ്നേഹം ?

  7. വളരെ ആകാംക്ഷയോടെ വായിക്കാൻ തോന്നുന്നു നല്ല കഥ തുടർ ഭാഗങ്ങൾ അടുത്തുതന്നെ ഉണ്ടാകും എന്ന് കരുതുന്നു

    1. ചാണക്യൻ

      സരിത.. തുടർഭാഗങ്ങൾ ഉടനെ തന്നെ ഉണ്ടാകും കേട്ടോ… തുടർന്നും വായിക്കണേ… സപ്പോർട്ട്നു ഒരുപാട് നന്ദി ?

  8. വളരെ നന്നായി. അടുത്ത ഭാഗം വൈകില്ലെന്ന് കരുതുന്നു. ആകാംക്ഷയും കാത്തിരിപ്പും…

    1. ചാണക്യൻ

      ബാബു ബ്രോ അടുത്ത ഭാഗം വൈകില്ലട്ടോ.. ഉടനെ തന്നെ ഇടാം.. ഈ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒരുപാട് സന്തോഷം… സ്നേഹം… നന്ദി ?

  9. Ponnu bro
    Full nigoodatha anallo
    Same incidents thanne
    Anandhu eppozha ellam manasilakuka
    Athinayanente kathiruppe

    1. ചാണക്യൻ

      ജോക്കർ ബ്രോ എല്ലാ നിഗൂഡതകളും പുറത്തു വരുംട്ടോ.. എല്ലാ ഭാഗങ്ങളും ഇനിയും വായിക്കണേ. ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം…. നന്ദി… ?

  10. പൊന്നു.?

    ചാണക്യൻ ചേട്ടാ….. ഈ പാർട്ടും ഒരുപാട് ഇഷ്ടായി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    ????

    1. ചാണക്യൻ

      പൊന്നു ബ്രോ കഥ വായിച്ചതിനു ഒരുപാട് നന്ദി… ഇനിയും വായിക്കണേ കേട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ?

  11. സൂപ്പർ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട് ??????? ദേവനും കല്ലിയാണി യും സ്നേഹത്തിൽ ആണേൽ അപ്പോ ലക്ഷിയും ആയിട്ടുള്ള നിച്ചയം എങ്ങനെ നടന്നു ഇനി ലക്ഷ്‌മി ആണോ വില്ലത്തി ദേവനെ മാത്രേ കൊന്നൊള്ളോ അതോ കല്യാണിയെയും കൊന്നൊ അതോ ജീവനോടെ ഉണ്ടോ??????

    1. ചാണക്യൻ

      വാസു ബ്രോ അതൊക്കെ അടുത്ത് വരുന്ന ഭാഗങ്ങളിൽ പുറത്തു വരുംട്ടോ.. എല്ലാം സസ്പെൻസ് ആണ്… എങ്കിലും തുടർന്നു വായിക്കണേ കേട്ടോ… ഈ സപ്പോർട്ട് നു ഒരുപാട് നന്ദി ?

  12. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ സ്റ്റോറി 29 പേജ് തീർന്നത് അറിഞ്ഞില്ല
    അടുത്ത പാർട്ട്‌ ഇതിലും സൂപ്പർ ആക്കണം ട്ടോ ഫുൾ സപ്പോർട്ട് ഉണ്ടാകും ❤❤❤❤❤❤❤❤❤❤

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ ഒരുപാട് സന്തോഷം… ഈ സപ്പോര്ടിനു ഒരുപാട് നന്ദി… അടുത്ത ഭാഗം ഇതിലും മനോഹരം ആക്കാട്ടോ… തുടർന്നു വായിക്കണേ… നന്ദി ?

  13. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഈ പാർട്ടും കലക്കി.കഥ വേറെ ലെവലിലേക്ക് പോകുകയാണല്ലോ….?പേജുകൾ തീരുന്നത് അറിയുന്നേയില്ല.അത്രക്കും ഫീലുണ്ടായിരുന്നു വായിക്കാൻ.അപ്പോ ഇനി അടുത്ത പാർട്ടിൽ കാണാം….

    1. ചാണക്യൻ

      വേട്ടക്കാരൻ ബ്രോ.. ഒരുപാട് സന്തോഷം.. എന്റെ കഥക്ക് ഫീൽ ഉണ്ടെന്നു കേൾക്കുമ്പോഴാ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നേ… നല്ല വായനക്കും ഒരുപാട് സന്തോഷം. അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ.. നന്ദി ?

  14. സ്നേഹിതൻ

    എന്റെ ചാണക്യൻ എന്താ പറയുക ഒന്നിനൊന്നു മെച്ചം ആണ് ഓരോ പാർട്ട്‌ ഉം എഴുത്തിന്റെ ശൈലി ഒക്കെ ഒരു രക്ഷ ഇല്ലാട്ടോ ഒരു സിനിമ കാണുന്ന ഫീൽ ഇൽ ആണ് വായിക്കുന്നത് അരുണിമ അണ്ട് കല്യാണി de എൻട്രി ഒരു രക്ഷ ഇല്ല..സൂപ്പർ ആയിട്ടുണ്ട് പിന്നെ ഓരോ page ഉം തീരല്ലേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ആണ് വായിച്ചു കൊണ്ട് ഇരുന്നത് അടുത്ത പാർട്ട്‌ നു ആയി wait ചെയ്യേണ് അരുണിമ ne കുറിച് കൂടുതൽ അറിയുന്നതിന് ആയി പിന്നെ ആ മുട്ട കുന്നിലെ scene ഒക്കെ അടിപൊളി ആയിട്ടുണ്ടായി ketto?

    1. ചാണക്യൻ

      സ്നേഹിതൻ ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. എന്റെ കഥയിലെ സീൻ ഒക്കെ ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. അതു ഇഷ്ടപ്പെടുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു ഇപ്പൊ അതു മാറിട്ടോ. കഥ തുടർന്നും വായിക്കണേ ബ്രോ… ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് സന്തോഷം… നന്ദി ?

  15. Oro part varum thorun kadha interesting aayi varun unde

    1. ചാണക്യൻ

      Rj ബ്രോ ഒരുപാട് സന്തോഷം.. ഇനിയും തുടര്ന്നു വായിക്കണേ… നന്ദി ?

  16. കിടിലൻ സസ്പെൻസ് സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്നിടണേ

    1. ചാണക്യൻ

      Faber cast ബ്രോ ഒരുപാട് സന്തോഷം… സസ്പെൻസ് ഉടനെ പൊളിയുംട്ടോ… അടുത്ത ഭാഗം ഉടനെ ഇടാട്ടോ… നന്ദി ?

  17. ഡ്രാക്കുള

    എന്തായലും ഒന്ന് ഉറപ്പായി ദേവൻറെ അപകടമരണമല്ല ..ഒരു. കൊലപാതകം ആണ് അടുത്ത ഭാഗം മുതൽ അതിലേക്കുള്ള സൂചനകളും സംശയവും അനന്തുവിലേക്കും എത്തുമെന്നാണ് കരുതുന്നത് ….ഇനിയുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു????❤️❤️❤️❤️???????????

    1. ചാണക്യൻ

      ഡ്രാക്കുള ബ്രോ… ഭയങ്കര എന്റെ മനസ്സിലുള്ളത് അതുപോലെ തന്നെ കണ്ടു പിടിച്ചല്ലോ… സമ്മതിച്ചുട്ടോ… കാത്തിരിപ്പിന് ഒരുപാട് സ്നേഹം… നന്ദി ?

  18. വായിച്ചു. പെട്ടെന്ന് തീർന്നുപോയപോലെ… പേജ് കൂട്ടണേ..
    പിന്നേ ഒരു രക്ഷയും ഇല്ല അടിപൊളി… അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്…

    ഇത് നോവൽ ആയി പ്രസ്ദ്ധീകരിക്കാൻ ഉള്ള സ്കോപ് ഉണ്ട്‌. ശ്രമിക്കണം… അപ്പൊ ഭാവന നന്നായി വിരിയട്ടെ എന്നാശംസിച്ചുകൊണ്ടു…..
    ????

    1. ചാണക്യൻ

      ജോർജ് ബ്രോ ആശംസകൾക്ക് ഒരുപാട് നന്ദി.. ഈ സപ്പോർട്ട്നു ഒരുപാട് സന്തോഷം ഉണ്ട്… നോവൽ ആക്കണമെങ്കിൽ കുറച്ചു കൂടി നന്നായി എഴുതണ്ടേ.. ഞാൻ ശ്രമിക്കാം ട്ടോ.. തുടർന്നും വായിക്കണേ നന്ദി ?

  19. പൊളി bro nalla flow indenu ❤️അപ്പൊ അരുണിമ ആണ് അനന്ദുന്റെ ആളല്ലേ ഭൂമിപൂജയും അതിന്റെ രഹസ്യവും ഇവരുടെ പ്രണയവും എല്ലാത്തിനും വെയ്റ്റിംഗ് അടുത്ത പാർട്ട്‌ ഏകദേശം എന്ന് വരും

    1. ചാണക്യൻ

      കർണൻ ബ്രോ ഒരുപാട് സന്തോഷം. അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടില്ല എങ്കിലും അടുത്ത ശനിയാഴ്ച ഇടാൻ പറ്റുമെന്നു തോന്നുന്നു… തുടർന്നും വായിക്കണേ.. ബാക്കിയൊക്ക്വ സസ്പെൻസ് ആണ് ട്ടോ.. നന്ദി ?

      1. Powli
        Ente favorite storesil ethum
        Pettennu nirutharuth bro

        1. ചാണക്യൻ

          Lavan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ബ്രോ ന്റെ fav ഇൽ എന്റെ കഥയും ഉണ്ടെന്നു പറയുന്നതിൽ പരം സന്തോഷം വേറെ ഇല്ല എനിക്ക്… ഒരിക്കലും നിർത്തില്ലട്ടോ.. തുടർന്നും വായിക്കണേ.. നന്ദി ?

  20. ഡ്രാക്കുള

    ചാണക്യാ ഇങ്ങള് വേറെ ലവലാണ് ഭായ്

    ഈ പാർട്ടും പൊളിച്ചു??❤️❤️❤️❤️?????????

    വായിച്ചു തീർന്നത് അറിഞ്ഞില്ല അത്രയ്ക്ക് ഇഴുകിച്ചേർന്ന് പോയി കഥയിൽ

    1. ചാണക്യൻ

      ഡ്രാക്കുള ബ്രോ ഒരുപാട് സന്തോഷം.. ഈ സ്നേഹം തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. ഒരുപാട് നന്ദി ?

  21. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്‌….

    1. ചാണക്യൻ

      മഹാരുദ്രൻ ബ്രോ കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് സന്തോഷം.. നന്ദി ?

  22. Ente broo superr
    Arunamiyum kalayaniyude punarjanam annoo..
    Avum allenkile balaraaman killi poyi nikillalo
    Enthayalum Polii mutheee
    Pinne oru week ee storikke wait cheyyane paranjeee vayankara budimutta enthayalum bro time eduth eyuthi pettane theran patumanenkile vegam theran nokkee…
    ❤️❤️❤️

    1. ചാണക്യൻ

      മ്യൂസിക് കില്ലർ ബ്രോ അതു സസ്പെൻസ് ആണ് ട്ടോ.. അടുത്ത ഭാഗത്തിൽ അതു വെളിവാകും.. പെട്ടെന്നു തന്നെ ഇടാൻ നോക്കാട്ടോ… ആലോചിക്കാൻ കുറേ സമയം എടുക്കേണ്ടി വരുന്നു എനിക്ക് അതാ കുഴപ്പം.. നന്ദി ?

  23. machane..Igane thanne munnottu pokatte..ooro partum kidu…innale muthale ee part nu waiting aayirunnu..sathyam paranjal vaayichu page theernnathu ariyunne illa…adutha partinu waiting….

    1. ചാണക്യൻ

      പോറസ് ബ്രോ ഒരുപാട് സന്തോഷം… ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ആശംസകൾക്ക് നന്ദി ?

  24. എന്റെ പൊന്നു ബ്രോ എന്താ ഇത്‌ ഒരു രക്ഷയുമില്ല സൂപ്പർ. മാക്സിമം 5 ദിവസം അതിനുള്ളിൽ ബാലൻസ് പാർട് തന്നോണം

    1. സോറി അടുത്ത പാർട്

    2. ചാണക്യൻ

      സുൽഫി ബ്രോ ഒരുപാട് സന്തോഷം.. ബാക്കി ഉടനെ ഇടാട്ടോ.. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. നന്ദി ?

  25. ചാണക്യൻ

    കഥ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്‌ ?
    Suspence നിലനിർത്തി മുന്നോട്ട് പോകട്ടെ
    വായിക്കുമ്പോൾ നല്ല thrilling ആകുന്നുണ്ട്

    Waiting 4 next part

    anikuttan ?

    1. ചാണക്യൻ

      anikuttan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും നന്നായി എഴുതാൻ ശ്രമിക്കാംട്ടോ… നല്ല വായനക്കും നന്ദി… തുടർന്നും വായിക്കണേ ?

  26. Muzhuvan Mystery Aanallo?

    1. ചാണക്യൻ

      അതേ EMO ബ്രോ…. ചുമ്മാ ഒരു രസം… നന്ദി ?

  27. ❤️❤️❤️ മോനെ poli. ചുരുളഴിയാത്ത രഹസ്യങ്ങൾ ക്കായി കാത്തിരിക്കുന്നു. നല്ല plot വളരെ നന്നായി മുന്നോട്ട് പോട്ടെ ബ്രോ ❣️❣️❣️

    1. ചാണക്യൻ

      ഒരുപാട് സന്തോഷം കർണൻ ബ്രോ.. രഹസ്യങ്ങൾ ഒക്കെ ഉടനെ പുറത്തുവരും.. ആശംസകൾക്ക് നന്ദി ?

  28. ചാണക്യൻ ബ്രോ കണ്ട്ട്ടോ❤

    1. ചാണക്യൻ

      വായിച്ചിട്ട് പറയണേ അക്കിലിസ് ?

  29. പൊന്നു.?

    കണ്ടു. വായിച്ച് വരാട്ടോ…..

    ????

    1. ചാണക്യൻ

      ആയ്ക്കോട്ടെ പൊന്നു ?

  30. ⚡️

    1. ചാണക്യൻ

      ??

Leave a Reply

Your email address will not be published. Required fields are marked *