വശീകരണ മന്ത്രം 5 [ചാണക്യൻ] 863

വശീകരണ മന്ത്രം 5

Vasheekarana Manthram Part 5 | Author : Chankyan | Previous Part

 

ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അനന്തു അവനെ ഒന്നു ചൂടാക്കിക്കൊണ്ടിരുന്നു. മുത്തശ്ശന്റെയും ബഷീറിക്കയുടെയും മുഖത്തെ ഞെട്ടൽ കണ്ട് അനന്തു ഊറി ചിരിച്ചു. ബുള്ളറ്റിന്റെ ആർത്തനാദം കേട്ട് ജമീല ഒരടി പിന്നിലേക്ക് ഭയത്തോടെ പിന്മാറി.”മോനെ ദേവാ ഞാൻ വീട്ടിലേക്ക് പോകുവാ.. മോൻ പുറകെ വാ കേട്ടോ ”

മുത്തശ്ശൻ അനന്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“വഴി ഓർമയില്ലേ നിനക്ക്? ”

മുത്തശ്ശൻ ശങ്കയോടെ അവനെ നോക്കി

“അറിയാം മുത്തശ്ശാ ഞാൻ വന്നോളാം പേടിക്കണ്ടാട്ടോ  ”

അനന്തു മുത്തശ്ശനെ സമാധാനിപ്പിച്ചു. അദ്ദേഹം ഒരു ദീർഘ നിശ്വാസം എടുത്തു നേരെ കാറിനു സമീപം നടന്നു.

ഡോർ തുറന്നു അനന്തുവിനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഉള്ളിലേക്ക് കയറി അദ്ദേഹം ഡോർ അടച്ചു.ഡ്രൈവർ താറാവാട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ടുപോയി.

“ശരി കുഞ്ഞേ പിന്നെ കാണാം. ഞമ്മള് കവലയിലോട്ട് പൊക്കോട്ടെ ”

ബഷീർ അനന്തുവിന്റെ അനുവാദത്തിനായി കാത്തു നിന്നു.

അത് കേട്ടതും അനന്തുവിന്റെ ഉള്ളിൽ പുഞ്ചിരി വിടർന്നു.

“കേറിക്കോ ബഷീറിക്ക ഞാൻ കൊണ്ടാക്കാം ”

“അയ്യോ വേണ്ട കുഞ്ഞേ ഞമ്മള് സൈക്കിളില് പൊക്കോളാ ”

“അതു പറ്റില്ല എന്റെ കൂടെ ബൈക്കിൽ കയറ്”

അനന്തു ശാഠ്യം പിടിച്ചു. നിവൃത്തിയില്ലാതെ ബഷീർ അനന്തുവിന്റെ പുറകിൽ കയറി.

അയാൾ തന്റെ ബീവിയെ ഒന്ന് പാളി നോക്കി. ജമീല സംഭ്രമത്തോടെ അയാളെ ഉറ്റു നോക്കി.

“പോകാം ”

“ശരി കുഞ്ഞേ ”

അനന്തു ഗിയർ മാറ്റി ബൈക്ക് മുന്നോട്ട് എടുത്തു. ബഷീർ താഴെ വീഴാതിരിക്കാൻ അവനെ വട്ടം ചുറ്റി പിടിച്ചു. ചെമ്മൺ പാതയിലൂടെ ബൈക്ക് പതിയെ ഇറക്കി റോഡിലേക്ക് കയറ്റി അനന്തു തറവാട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

റോഡിനു ഇരു വശത്തുമുള്ള പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിച്ചു കൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചു. വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അവനു തോന്നി.

ഏതൊരു ബൈക്ക് ആദ്യം എടുക്കുമ്പോൾ അപരിചിതത്വം തോന്നുമെങ്കിലും ഈ ബുള്ളെറ്റിനോട് മാത്രം അവനു തോന്നിയത് മുൻ പരിചയം മാത്രമാണ്.

ഒരുപാട് പ്രാവശ്യം ഓടിച്ചു പരിചയമുള്ളതുപോലെയാണ് അനന്തുവിന് തോന്നിയത്.തന്റെ യജമാനനെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി കുതിച്ചു.

197 Comments

Add a Comment
  1. Superaayittoo machaaneee
    Page kurach koottooondooo
    Aduthath ennaaannn eni
    Kathirikunnnoooooo

    1. ചാണക്യൻ

      Ajazz ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി.. പേജ് ഇനിയും കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ.. നന്ദി ?

  2. കാത്തിരിപ്പ് അതാണ് ഏറ്റവും വലിയ സങ്കടം
    പെട്ടന്ന് പോരട്ടെ
    ആകാംഷ അടക്കാൻ കഴിയുന്നില്ല.

    1. ചാണക്യൻ

      Meluhans ബ്രോ ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി.. ഒരുപാട് സന്തോഷം തോന്നുന്നു.. അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ.. നന്ദി ?

  3. താങ്കള്‍ ശരിക്കും ഒരു ചാണക്യന്‍ തന്നെ. ചാണക്യനെ വെല്ലുന്ന തന്ത്രങ്ങള്‍! അഭിനന്ദനങ്ങള്‍!

    1. ചാണക്യൻ

      Prasad ബ്രോ… സത്യമാട്ടോ… ഒരുപാട് നല്ല തന്ത്രങ്ങൾ കഥയിൽ പരീക്ഷിക്കുന്നു…ചാണക്യൻ എപ്പോഴും imprv ചെയ്യാൻ ശ്രമിക്കാറുണ്ട് ട്ടോ… തുടർന്നും വായിക്കണേ… കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ?

  4. Dear ചാണക്യ

    താൻ വേറെ ലെവൽ അഡോ ..എങ്ങനെയോ തുടങ്ങിയ കഥ ഇപ്പോൾ വേറെ ഏതൊക്കെയോ തലങ്ങളിൽ എത്തി നിൽക്കുകയാണ്…കഥ കിടുക്കി ..ദേവന്റെ കഥ താനെ ആണ് അനന്ദുവിനും സംഭവിക്കുന്നത് എന്നു മനസിലായി..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു ..പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു

    With love

    കണ്ണൻ

    1. ചാണക്യൻ

      കണ്ണൻ ബ്രോ.. ശരിയാണ്.. എവിടുന്നൊക്കെയോ തുടങ്ങി ഇപ്പൊ എന്റെ കഥ എവിടൊക്കെയോ എത്തി നിൽക്കുന്നു… അടുത്ത പാർട്ട്‌ വേഗം തരാംട്ടോ..ഈ സപ്പോർട്ട്നു ഒരുപാട് സന്തോഷം.. തുടർന്നും വായിക്കണേ.. നന്ദി ?

  5. വിശ്വാമിത്രൻ

    Superb♥️♥️??♥️♥️

    1. ചാണക്യൻ

      വിശ്വാമിത്രൻ ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… തുടർന്നും വായിക്കണേ… ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി ?

    2. ചാണക്യൻ

      വിശ്വാമിത്രൻ ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… തുടർന്നും വായിക്കണേ… ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി ??

  6. ഇരിഞ്ഞാലക്കുടക്കാരൻ

    അങ്ങനെ ദേവന്റെ പുനർജന്മവും കല്യാണിയുടെ പുനർജ്ജനവവും കണ്ടുമുട്ടി… അതും ദേവനും കല്യാണിയും കണ്ടു മുട്ടിയ പോലെ…എനിക്ക് മനസിലായത്… അപ്പോൾ സ്നേഹ ടൈം പാസ്സ് ആണോ??എന്റെ സംശയം..
    ആണ്ടാവാ അനന്ദുവിന്റെ തലയിൽ വരച്ചത് എന്റെ തീറ്റയിൽ വരച്ചിരുന്നെങ്കിൽ……..
    അവന്റെ ഒക്കെ ഒരു യോഗം… ആരെ കെട്ടുമോ ആവോ.???
    ഒരു ആഗ്രഹം ചാണക്യൻ ബ്രോ ആ വാശികരണ മന്ത്രം പറഞ്ഞു തരാമോ??
    എന്തൊക്കെ ആണേലും എന്റെ ഗഡീ സാധനം പൊളിച്ചിട്ടിട്ടുണ്ടാട്ടാ.. എന്തൂട്ടാ ഇഷ്ടാ പറയാ ഒരു മാതിരി ഹൈ ടീംസ് കഥ എഴുതൂലെ ഏതാണ്ട് അത് മാതിരി ഇണ്ട്ട്ടോ. നീ പൊളിക്ക് മുത്തേ.. ബാക്കി നമുക്ക് വരണോഡത്തു വച്ച് കാണാന്നു… കളറാക്ക് സാധനം.. ഒരുപാട് ഇഷ്ടം ഇണ്ട്ട്ടാ ഗഡീ

    1. ചാണക്യൻ

      ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ ശരിയാണ് പറഞ്ഞത്… രണ്ടു പേരുടെയും പുനർജ്ജന്മം കണ്ടു മുട്ടി… പക്ഷെ സ്നേഹയെ തേച്ചിട്ടില്ലാട്ടോ.. കാരണം സ്നേഹയുമായി അനന്തുവിന് പ്രേമം ഇല്ലാ.. പിന്നെ സ്നേഹയുമായുള്ള സംഗമം എന്തിനാണ് വന്നതെന്ന് വച്ചാൽ അതു കഥയുടെ അവസാന പാർട്ടിൽ വെളിവാകുംട്ടോ… അത് സസ്പെൻസ് ആണ്.. പിന്നെ വശീകരണ മന്ത്രം കഥയുടെ ക്ലൈമാക്സിൽ ഞാൻ പറഞ്ഞുതരാട്ടോ… വേറാർക്കും കൊടുക്കില്ലെന്ന് ഉറപ്പ് തരണേ… പിന്നെ ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ട്ടോ… ഒരുപാട് സന്തോഷം… നന്ദി ബ്രോ.. നമ്മൾക്ക് പൊളിക്കാന്നെ ?

  7. Uffff ijathi eYuthu …

    Oru rakshaYum illaaa..

    Koritharichu

    Waiting next part

    1. ചാണക്യൻ

      Benzy സഹോ ഒരുപാട് സന്തോഷം… കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം… ഇനിയും വായിക്കണേ… സപ്പോർട്ട് വേണംട്ടോ… നന്ദി ?

    1. ചാണക്യൻ

      ലോലൻ.. ബ്രോ ഒരുപാട് സന്തോഷം.. നന്ദി ബ്രോ ?

  8. അങ്ങനെ ചെക്കൻ അവന്ടെ കുട്ടിയെ കണ്ട് പിടിച്ചു
    നമ്മക്കക്കെ എപ്പളാണോ എന്തോ ഇതേപോലെ മുൻ ജന്മത്തിലെങ്ങാനും ഇണ്ടായ മദിയായിരുന്നു
    ന്നാ അടുത്തഴ്ച പാക്കലാം

    1. ചാണക്യൻ

      Ed_ger ബ്രോ ഒരുപാട് സന്തോഷം… അങ്ങനെ നമ്മുടെ ചെക്കൻ അവന്റെ പെണ്ണിനെ കണ്ടു പിടിച്ചു.. ബ്രോയ്‌ക്കും അങ്ങനൊരു പെൺകുട്ടി വൈകാതെ വരുംട്ടോ.. എനിക്ക് വിശ്വാസം ഉണ്ട്.. തുടർന്നും വായിക്കണേ… അടുത്ത ആഴ്ച പാക്കലാം… നന്ദി ?

  9. Othiri happy next part next week thanne tharanam keep going the path hats of u man you are great what a write e katha complete akaname edukku veshu moongaruthe plzz

    1. ചാണക്യൻ

      Pream na ബ്രോ ഒരിക്കലും ഇടക്ക് വച്ചു നിർത്തില്ലട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ അടുത്ത ആഴ്ച ഇടാട്ടോ.. ബ്രോ ഹാപ്പി ആയതിൽ ഞാനും ഹാപ്പി ആയിട്ടോ.. ഒരുപാട് സന്തോഷം… നന്ദി ?

    1. ചാണക്യൻ

      നന്ദി ?

    1. ചാണക്യൻ

      Holy പിന്നല്ലാന്ന്… സന്തോഷം.. നന്ദി ?

  10. Polippan vegam therannu poyi

    1. ചാണക്യൻ

      Ha ബ്രോ അടുത്ത ഭാഗം പേജ് കൂട്ടി ഇടാട്ടോ
      ഒരുപാട് സന്തോഷം… നന്ദി ?

  11. Aduthe part paka next week alle

    1. ചാണക്യൻ

      Kamikan ബ്രോ അടുത്ത ആഴ്ച തന്നെ പക്കാ ഇടാൻ നോക്കാട്ടോ.. കാത്തിരിപ്പിന് ഒരുപാട് നന്ദി ?

  12. Kaathi maathu kitti nidhi super waiting next part

    1. ചാണക്യൻ

      Kamuki ബ്രോ ഒരുപാട് സന്തോഷം… ഉടനെ ഇടാം.. നന്ദി ?

    1. ചാണക്യൻ

      Kabuki നന്ദി ബ്രോ ?

  13. E meter il thanne continue

    1. ചാണക്യൻ

      Kamukan ബ്രോ തീർച്ചയായും… ഒരുപാട് സന്തോഷം… നന്ദി ?

  14. Super fantasy bro

    1. ചാണക്യൻ

      Kamukan ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  15. അടിപൊളി… അടുത്ത പാർട്ട്‌ അധികം താമസിപ്പിക്കണ്ട

    1. ചാണക്യൻ

      Tiger ബ്രോ അധികം വൈകില്ലാട്ടോ… ഉടനെ ഇടാം… നന്ദി ?

  16. Continues ayi nammalu nokiyirikunna chila storiesilonnanithum. Nalla reethiyil munnotu pokunnum edakoke kambim koode kuthi kettanam ennagrahikunnu. Cheriya teasing oke

    1. ചാണക്യൻ

      Unleasher ബ്രോ ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷവും സ്നേഹവും തോന്നുന്നു… ഇടക്കൊക്കെ കമ്പി വരും കേട്ടോ.. ഉറപ്പ്.. ഇനിയും വായിക്കണേ… നന്ദി ?

      1. കമ്പി വന്നില്ലേലും ഒന്നുല്ല…ഈ ത്രില്ലിങ്ങിൽ അങ്ങ് പോയ മതി പകുതി വെച്ച് നിർത്തിക്കളയരുത്

  17. കൊള്ളാം bro ഒന്നും പറയാൻ ഇല്ല
    Next part പെട്ടന്ന് പോരട്ടെ ???

    1. ചാണക്യൻ

      Rahuljithz ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ വേഗം തരാംട്ടോ.. ഇനിയും വായിക്കണേ… നന്ദി ?

  18. നന്നായിട്ടുണ്ട് സഹോ..കമ്പിക്കഥയായി തുടങ്ങി ഇപ്പൊ വേറൊരു ലെവെലിലേക്ക് കഥ മാറ്റിയല്ലേ….ഇനി ഇതേ രീതിയിൽ തന്നെ പോട്ടെ ,ഓവറായി ഫിക്ഷൻ ചേർത്തു കോംപ്ലിക്കേഷൻ ആവാതെ സിമ്പിൾ ആയി തന്നെ മുന്നോട്ടു പോകൂ…എല്ലാ വിധ ആശംസകളും..

    1. ചാണക്യൻ

      Fire blade ബ്രോ ഒരുപാട് സന്തോഷം.. ശരിയാണ് ഓവർ ആയിട്ട് ഇനിയും ഫിക്ഷൻ ഇടിള്ളാട്ടോ.. ഇനി ഒരു മയത്തിലെ ഉള്ളൂ.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് സന്തോഷം ബ്രോ… ഒത്തിരി സ്നേഹം… നന്ദി ?

  19. Onnum parayanilla eni adutha aazhcha kanam.

    1. ചാണക്യൻ

      Sanju ബ്രോ ഒരുപാട് സന്തോഷം… ഇനി അടുത്ത ആഴ്ച കാണാട്ടോ.. ഇനിയും വായിക്കണേ.. നന്ദി ?

  20. ഇരിഞ്ഞാലക്കുടക്കാരൻ

    പെരുത്തിഷ്ടം. ഒരു പൊളി ഭാഗം കൂടി..❤❤❤

    1. ചാണക്യൻ

      ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും വായിക്കണേ.. നന്ദി ?

  21. Oru request und page kurach kootti eyuthaamoo pettenn theernn poyadh poley thonni, adipoli story aayadh kondaanu,

    maamanodonnum thonnalleeee

    1. ചാണക്യൻ

      James ബ്രോ മാമനോട് ഒന്നും തോന്നുല്ലട്ടോ.. പേജ് ഇനി കൂട്ടി എഴുതാട്ടോ.. ഇനി അങ്ങനാ ഞാൻ ഇടാൻ പോകുന്നേ… തുടർന്നും വായിക്കണേ… ഒരുപാട് സന്തോഷം… നന്ദി ?

    1. ചാണക്യൻ

      Nts ബ്രോ ഒരുപാട് സന്തോഷം… നന്ദി ?

  22. This is some kind of ചാണക്യ തന്ത്രം ???

    1. ചാണക്യൻ

      Mr. Nobody ബ്രോ പിന്നല്ലാന്ന്… അതാണ്‌ ചാണക്യ തന്ത്രം.. ബ്രോ ഒരുപാട് സന്തോഷം… സ്നേഹം… നന്ദി ?

  23. Dear chanakyan,

    Superb story bro. Eagerly Waiting for next part

    Lolan

    1. ചാണക്യൻ

      Lolan ബ്രോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇനിയും വായിക്കണേ… സപ്പോർട്ട്നു നന്ദി ?

  24. നിങ്ങള് ഓരോ പാർട്ടും ഒന്നിന്നൊന്ന് കിടു ആണ്. Next part എന്ന് വരും

    1. ചാണക്യൻ

      രാവണൻ ബ്രോ കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട്ട്‌ എഴുതി തുടങ്ങുന്നേ ഉള്ളൂ ട്ടോ.. അടുത്ത ശനി ആവുമായിരിക്കും… നന്ദി ?

  25. Idhu ishtaayi
    Heavy Range

    1. ചാണക്യൻ

      Ur frnd ബ്രോ ഒരുപാട് സന്തോഷം.. ഇനിയും നന്നായി എഴുതാട്ടോ.. തുടർന്നും വായിക്കണേ കേട്ടോ… നന്ദി ?

Leave a Reply

Your email address will not be published. Required fields are marked *