വശീകരണ മന്ത്രം 8 [ചാണക്യൻ] 744

വശീകരണ മന്ത്രം 8

Vasheekarana Manthram Part 8 | Author : Chankyan | Previous Part

 

(കഴിഞ്ഞ ഭാഗം)

അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.

“അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?”

അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.

മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്………

(തുടരുന്നു)

ഇരു വശത്തും കടലോളം നീണ്ടു കിടക്കുന്ന നെൽപ്പാടത്തിനു ഇടയിലുള്ള വഴിയിലൂടെ ബുള്ളറ്റും കൊണ്ടു വരികയായിരുന്നു അനന്തു.

അവന്റെ ദേഹത്താകെ പൊടിയും ചകിരി നാരും മറ്റും പറ്റിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ഇതൊന്നും വക വയ്ക്കാതെ ചിന്താ ഭാരത്തോടെ അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.

യാന്ത്രികമായി ഗിയർ മാറ്റിക്കൊണ്ട് വേഗതയിൽ അവൻ പറന്നു കൊണ്ടിരുന്നു.മുഖത്തേക്ക് ഊക്കിൽ വന്നടിക്കുന്ന കാറ്റ് അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.

ഇടക്കിടക്ക് കരതലം കൊണ്ടു മുഖം അമർത്തി തുടച്ച ശേഷം മനസ്സിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ അവൻ ആക്‌സിലേറ്ററിൽ തീർത്തുകൊണ്ടിരുന്നു.

അനന്തുവിന്റെ ഉള്ളിൽ  ഉറഞ്ഞു തുള്ളുന്ന ചോദ്യങ്ങൾക്ക് മറുപടി തേടി അവന്റെ മനസ് അങ്ങുമിങ്ങും പാഞ്ഞുകൊണ്ടിരുന്നു.

ഫാക്ടറിയിൽ വച്ചു നടന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ഓർക്കുമ്പോൾ അവന്റെ മനസ് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു.

അടി കിട്ടി ബോധം മറയുന്ന സമയത്ത് താൻ കണ്ട സ്വപ്നം അതെന്തായിരുന്നു? അതു സ്വപ്നമായിരുന്നോ അതോ  മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് അവൻ ആലോചിച്ചുകൊണ്ടിരുന്നു.പക്ഷെ കൃത്യമായ ഒരു ഉത്തരം അവന് പിടി കിട്ടിയില്ല.

സ്വപ്നത്തിൽ വച്ചു കണ്ട അരുണിമയെ പോലെയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ താൻ എന്തിനാണ് അവളെ കല്യാണി എന്ന് വിളിച്ചത്? അവളെന്തിനാണ് തന്നെ ദേവേട്ടൻ എന്ന് വിളിച്ചത്?

ആ മനുഷ്യൻ അവളെ നിഷ്കരുണം കൊന്നു കളഞ്ഞപ്പോൾ താൻ എന്തിനാണ് ഒരു ഭ്രാന്തനെ പോലെ അവളുടെ അടുത്തേക്ക് ഓടി വന്നു അവളെ പുണർന്നുകൊണ്ട് പൊട്ടിക്കരഞ്ഞത്?

ഈ കല്യാണി എന്റെ ആരാണ്? ഞാൻ ദേവനാണോ? അതോ ഇനി തനിക്ക് വല്ല മുഴു വട്ടാണോ?

206 Comments

Add a Comment
  1. കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കഥ തുടരൂ അഭിനന്ദനങ്ങൾ….

    1. ചാണക്യൻ

      Maharudran ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ആശംസകൾക്ക് ഒത്തിരി നന്ദി..

    2. ചാണക്യൻ ബ്രോ ഈ പാർട്ടും പൊളിച്ചു ❤
      ഒന്നും പറയാൻ ഇല്ല.വായ്ക്കാൻ താമസിച്ചുപോയി. ചെറിയ ഒരു കുഞ്ഞു ലാഗ് എനിക്കും അടിച്ചു. അടുത്ത പാർട്ടിൽ അത് കാണില്ല എന്നു എനിക് അറിയാം. പിന്നെ, അഥർവൻ വന്നു. കഥ ഇപ്പോ വേറെ ലെവൽ ആണ് മുത്തേ.???.
      പിന്നെ 4 മത്തെ അവതാരം ഇനി ആണോ. കട്ട വെയ്റ്റിംഗ് ബ്രോ. പിന്നെ നമ്മുടെ പയ്യനെ കുറച്ചുകൂടെ കലിപ്പനാകണം. ദേവനെ പോലെ. എന്റെ ഒരു അപേക്ഷയാണ് ???.
      പിന്നെ എപ്പോഴും പറയാറുള്ളപോലെ നിങ്ങൾ പോളിയാണ് ബ്രോ ❤ഈ പാർട്ടിൽ മുത്തച്ഛൻ എവിടെ പോയി. ഞാൻ അങ്ങേരുടെ ആരാധകൻ ആണ്. പിന്നെ ബ്രോയുടെയും. Ok bro best of luck ❤

      1. ചാണക്യൻ

        Rahuljithz ബ്രോ……. ഒത്തിരി സന്തോഷം തോന്നുന്നു… ഈ സ്നേഹം തന്നെയാണ് എന്റെ കഥക്കും എനിക്കും കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം… ഒരുപാട് ഒരുപാട് സന്തോഷമായി മുത്തേ…
        കുഞ്ഞു ലാഗ് അടിച്ചല്ലേ, അടുത്ത പാർട്ടിൽ ശരിയാക്കാട്ടോ ? നാലാമത്തെ അവതാരം കുറച്ചു കഴിഞ്ഞേ എല്ലാവർക്കും മുൻപിൽ വരത്തുള്ളൂ… അത് സർപ്രൈസ് ആണ് കേട്ടോ ?
        പിന്നെ ബ്രോ നമ്മുടെ പയ്യനെ ദേവനെ പോലെ തന്നെ കലിപ്പനാക്കാംട്ടോ വൈകാതെ തന്നെ.. ഉറപ്പ്
        മുത്തശ്ശൻ ഇനിയുള്ള പാർട്ടുകളിൽ വരും കേട്ടോ.. ഞാൻ ഉറപ്പ് തരുന്നു.. മുത്തശ്ശനെ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….
        ആശംസകൾക്ക് ഒരുപാട് നന്ദി മുത്തേ ??

  2. Dear ചാണക്യ

    കഥ കലക്കി ..എന്താ പറയ വേറെ ലെവൽ..ദേവൻ ..അനന്തു ..ആരു.. ലക്ഷ ..എല്ലാവരും നമ്മുടെ ഇടയിൽ ഒള്ള ആളുകളെ പൊലെ.. എന്തായാലൂം സംഭവും കൊള്ളാം.. നല്ല ഒരു fight പ്രതീക്ഷിക്കുന്നു.. അടുത്ത പാർട് ഒരുപാട് വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ

    വിത് ലൗ
    കണ്ണൻ

    1. ചാണക്യൻ

      കണ്ണൻ ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… എന്റെ കഥാപാത്രങ്ങളെ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ മനസ് നിറഞ്ഞു കേട്ടോ…
      അടുത്ത പാർട്ട്‌ കുറേ വൈകും കേട്ടോ… ആദി എന്ന എന്റെ കഥയുടെ 2nd പാർട്ട്‌ എഴുതിയാലോ എന്നൊരു ആലോചന ഉണ്ട്..
      അത് കഴിഞ്ഞേ ചിലപ്പോ വശീകരണ മന്ത്രം എഴുതൂ…ഒത്തിരി നന്ദി ബ്രോ ?

  3. പുതുവത്സര പതിപ്പ് എന്ന് പബ്ലിഷ് ചെയ്യും. –

    1. ചാണക്യൻ

      Rose സഹോ…. എനിക്ക് അറിഞ്ഞൂടാട്ടോ ?

  4. Muthe…angane vannu alle…epozanu njan kandathu….sahyam paranjal onnum parayaanilla adpoli…adutha partinu waiting…

    1. ചാണക്യൻ

      NTR മുത്തേ…. കഥ ഇഷ്ടപ്പെട്ടോ?
      അടുത്ത പാർട്ട്‌ കുറേ വൈകും കേട്ടോ… ആദി എഴുതിയാലോ എന്നൊരു ആലോചന ഉണ്ട്… എന്നാലും നോക്കട്ടെ… ??

  5. Suspensum romancum actionum okke chernna oru complete package ithu pole thanne munnott pokatte bro alpam vikiyalum saramilla 2 kadhakalku vendiyum kaathirikkum

    1. ചാണക്യൻ

      Santaclose ബ്രോ… സത്യമാണ്… ഇപ്പൊ ആകെ കൂടെ ഒരു അവിയൽ പരുവമായല്ലേ കഥ…ഫൈറ്റ് സീൻ എഴുതുമ്പോഴാ കുറച്ചു ബുദ്ധിമുട്ട് തോന്നുന്നേ… ബാക്കി കുഴപ്പമില്ലട്ടോ…
      എന്റെ 2 കഥകളും ഒരുപോലെ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നന്ദി ?

  6. Bro onnum parayan illah athre nannayirunnu ee part kurach kathu irikkendi vannengilm nalloru part thannile
    Page thernnathe arinjilla.ithu vare ittah parts ill enik ishtapettathu ee part anu.
    Ee part manoharam akkan nallonam effort ittatind ennu oro varikalum vayikkumbol manasilakum.
    Pinne diary ahh varikalum nannayirun bro
    Eagerly waiting for your next part
    With love❤
    Kora

    1. ചാണക്യൻ

      Kora ബ്രോ….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… മറ്റ് പാർട്ടുകളേക്കാൾ ഈ പാർട്ട്‌ ആണ് കൂടുതലായി ഇഷ്ടപെട്ടത് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നു… ഈ പാർട്ട്‌ കുറച്ചു മോശമാണോ എന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പൊ അത് മാറി കേട്ടോ ബ്രോ പറഞ്ഞത് കേട്ടപ്പോൾ…
      ഡയറിയിലെ വരികൾ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ആശംസകൾക്ക് ഒരുപാട് നന്ദി ?

  7. E katha complete cheyyanam enthu kondu ennal athra manoharam maanu athra hridathil niranja katha annu e katha all the best and tnx u

    1. ചാണക്യൻ

      Doctor unni ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ഈ കഥ ഉറപ്പായിട്ടും ഞാൻ കംപ്ലീറ്റ് ചെയ്യും കേട്ടോ… ആശംസകൾക്ക് ഒരുപാട് നന്ദി ?

  8. Mohabbath annu bro e magical writing ini ennu varum

    1. ചാണക്യൻ

      Pream na ബ്രോ… ഞാനും തിരിച്ചു ഒരുപാട് മൊഹബ്ബത് തരുവാ മുത്തേ…. ഒത്തിരി സന്തോഷം… നന്ദി ?

  9. Oru cinema kanda feel oro vakum athe manoharam

    1. ചാണക്യൻ

      Monkey ബ്രോ…… ഒരുപാട് സന്തോഷം…. നല്ലവായനക്ക് നന്ദി ?

  10. ??????????????????

    1. ചാണക്യൻ

      Holy ബ്രോ….. ?

  11. E katha happy ending thanne alle

  12. Uff what a story vendum suspense

  13. Entha oru feel oru rakshum illa

  14. Matte katha kal ennikku estham e katha aya ennalum wait cheyyum

  15. No lag only relief

    1. ചാണക്യൻ

      Kamukan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നല്ല വായനക്ക് നന്ദി… എന്റെ കഥ റിലീഫ് ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  16. ……..പുതുവത്സരാശംസകൾ…….

    “അടുത്ത പാർട്ട്‌‌ കുറച്ചു വൈകും കേട്ടോ.. ആദി – ദി ടൈം ട്രാവലറിന്റെ 2nd പാർട്ട്‌ എഴുതി കഴിഞ്ഞേ വശീകരണ മന്ത്രം തുടങ്ങൂ..”
    ആദി – ദി ടൈം ട്രാവലർ ഇത് തുടങ്ങിയിട്ടല്ലേ ഉള്ളൂ വശീകരണ മന്ത്രം എന്ന കഥ പൂർണ്ണമായും എല്ലാവരെയും വശീകരിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ
    അതിന്റെ 8 ഭാഗം ആകുകയും ചെയ്തു. എന്റെ ഒരു അഭിപ്രായം ഞാൻ പറയാം , ആദ്യം വശീകരണ മന്ത്രം എഴുതുവാൻ നോക്കുക.
    താങ്കൾക്ക് ഈ അഭിപ്രായം ഇഷ്ടപ്പെട്ടാൽ അടുത്ത ഭാഗം എഴുതുക.
    ഇല്ല എങ്കിൽ ആദി – ദി ടൈം ട്രാവലർ എഴുതുക. കഥ നല്ലതാണ് എങ്കിൽ എപ്പോഴായാലും ആർക്കും ഇഷ്ടം വരും. എല്ലാവരും വായിക്കും.
    ആദി – ദി ടൈം ട്രാവലർ ഞാൻ ഇതുവരെ വായിച്ചില്ല കാരണം ഈ രണ്ട് കഥകളും വരാൻ താമസമുണ്ടാകും എന്ന് അറിയാം, കാരണം കഥകൾ രണ്ടാണേലും കഥാക്യത്ത് ഒന്നല്ലേ, അപ്പോൾ എഴുതാനുളള സമയം നോക്കിയാലും, ഇതുവരെയുള്ള കഥയുടെ പബ്ലിഷിംഗ് ഡേറ്റ്കൾ തമ്മിലുള്ള അന്തരം നോക്കിയാലും അത് മനസ്സിലാകും. ആദി – ദി ടൈം ട്രാവലർ ഞാൻ വായിക്കും അതിന്റെ കുറച്ച് പാർട്ട്കൾ വരട്ടെ. ദിവസവും വന്ന് കഥകളുടെ update നോക്കും, എന്നാ വശീകരണ മന്ത്രം അടുത്ത പാർട്ട് എന്ന്. അത്രക്ക് ക്യൂരിയോസിറ്റി ഉള്ള ഒരു വ്യക്തിയാണ് ഞാൻ. അഭിപ്രായം ഇഷ്ടമായില്ല എങ്കിൽ ക്ഷമിക്കുക. സസ്നേഹം വിജയ്………
    ?????????

    1. ചാണക്യൻ

      വിജയ് ബ്രോ……. ഇതൊക്ക കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… എന്റെ കഥ വന്നിട്ടുണ്ടോ എന്ന് ഇടക്കിടക്ക് ബ്രോ നോക്കുന്നില്ലേ, ആ സപ്പോർട്ടും സ്നേഹവും ആണ് എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. ഒരുപാട് സന്തോഷമായി കേട്ടോ….
      പിന്നെ ബ്രോ ആദി ദി ടൈം ട്രാവലർ ഒരു കുഞ്ഞി കഥയാ.. ഞാൻ പ്രതീക്ഷിച്ച പോലെ സപ്പോർട്ട് അതിനു കിട്ടിയില്ല.. അതാ പെട്ടെന്ന് അത് എഴുതി തീർക്കാമെന്ന് വിചാരിച്ചത്… വശീകരണ മന്ത്രം കഴിഞ്ഞിട്ട് ആദി എഴുതുമ്പോഴേക്കും എല്ലാരും ആ കഥ മറന്നു പോകില്ലേ എന്നൊരു പേടി അതാട്ടോ.. എഴുതി തീർത്തു കഴിഞ്ഞാൽ പിന്നെ വേറെ ടെൻഷൻ ഇല്ലല്ലോ.. ഇടക്ക് ആദിയും വന്നാൽ വായനക്കാർ എന്നെ മറക്കില്ലല്ലോ അങ്ങനെ നൈസ് ആയിട്ട് ചിന്തിച്ചതാ ?
      സമയമാകുമ്പോൾ ആദിയും വായിക്കണേ ബ്രോ…. വശീകരണ മന്ത്രത്തിന് നൽകുന്ന എല്ലാ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് സ്നേഹം… നന്ദി ??

      1. അങ്ങനെ അങ്ങ് മറക്കാൻ ഒക്കത്തില്ലാല്ലോ
        പിന്നെ ഏത് കഥ എഴുതണം എന്നത് ബ്രോടെ സ്വാതന്ത്ര്യം ആണ് എത്ര സമയം എടുത്താലും ബ്രോടെ കഥക്ക് വേണ്ടി കാത്തിരിക്കാൻ എന്നെ പോലുള്ള കുറെ പേര് ഇവിടെ ഉണ്ടാകും

        1. ചാണക്യൻ

          JACK SPARROW ബ്രോ…… അത് കേട്ടാൽ മതിട്ടോ…. ഈ സ്നേഹവും സപ്പോർട്ടും ആണ് എനിക്ക് ഏറ്റവും വിലമതിക്കപെട്ടത്.. ?
          ഒത്തിരി സന്തോഷം തോന്നുന്നു ബ്രോ…
          സമയം പോലെ ഇനി എഴുതാൻ തുടങ്ങണം ?

      2. നന്ദി ബ്രോ .. പിന്നെ ആദി ഉറപ്പായും വായിക്കും.

    2. ചാണക്യൻ

      വിജയ് ബ്രോ………. Happy new year ?

  17. ❤❤❤❤❤❤❤❤

    1. ചാണക്യൻ

      Karna ബ്രോ….. ?

  18. machane..adipoli aayittund…sathyam paranjal page vaayichu teernnathu arinjilla avasaanam oru fight scenil kondu nirthi alle..nalloru fight predeekshikkunnu……ingane thanne munnottu pokatte…waiting….

    1. ചാണക്യൻ

      Porus മുത്തേ…… ഫൈറ്റിൽ കൊണ്ടു പോയി കഥ നിർത്തി വച്ചിട്ടുണ്ട്… ചുമ്മാ ഒരു രസം… ശരിക്കും കുറച്ചു പതുക്കെ ആയിപോയി ഈ പാർട്ട്‌. ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞില്ല… അടുത്ത പാർട്ടിൽ ആക്കാല്ലേ… ആശംസകൾക്ക് ഒരുപാട് നന്ദി മുത്തേ… ?

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചാണക്യൻ

      JACK SPARROW ബ്രോ…… ??

  20. Reader(Active)✌️

    നിങ്ങൾ എത്തി ….ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു …….. നന്ദി

    1. ചാണക്യൻ

      Reader(Active) ബ്രോ…… ആ കാത്തിരിപ്പിന് ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നുട്ടോ ?

    1. ചാണക്യൻ

      EMO ബ്രോ…….. ഒത്തിരി സന്തോഷം ഉണ്ട് ട്ടോ… നല്ല വായനക്ക് നന്ദി ?

  21. ബ്രോ ഈ പാർട്ടും നന്നായിട്ടുണ്ട് പെട്ടന്ന് അടുത്ത പാർട് തരാൻ നോക്കണേ

    1. ചാണക്യൻ

      Sulfi ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ കുറേ വൈകും കേട്ടോ… നന്ദി ?

    1. ചാണക്യൻ

      FANTASY KING ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ഒത്തിരി നന്ദി മുത്തേ ??

    1. ചാണക്യൻ

      Kamukan ബ്രോ……. ?

  22. തെമ്മാടി, വന്നു അല്ലേ? ഇനിയെങ്കിലും ലേറ്റ് ആകാതെ ഇടണo

    1. ചാണക്യൻ

      Hashim ബ്രോ….. എന്ത് ചെയ്യാനാ.. ജോലി തിരക്ക് ആയിപോയിന്നേ ?… ഇനി വൈകൂല കേട്ടോ

    1. ചാണക്യൻ

      Sujith ബ്രോ…… ?

  23. വന്നുവല്ലേ വായിച്ചിട്ട് വരാം

    1. ചാണക്യൻ

      Sulfi ബ്രോ…….. ?

    1. ചാണക്യൻ

      Tiger ബ്രോ………. ?

    1. ചാണക്യൻ

      EZiO ബ്രോ……. ?

Leave a Reply

Your email address will not be published. Required fields are marked *